വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു

Mossack Fonseca & Co. ക്ക് ലാസ് വെഗാസില്‍ പ്രശ്നങ്ങളുണ്ട്. സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് അര്‍ജന്റീനയിലെ മുമ്പത്തെ പ്രസിഡന്റ് മോഷ്ടിച്ച ദശലക്ഷക്കണക്കിന് ഡോളര്‍ സൂക്ഷിക്കാന്‍ പനാമ ആസ്ഥാനമായ നിയമ സ്ഥാപനം നെവാഡയില്‍ 123 കമ്പനികള്‍ നിര്‍മ്മിച്ചു എന്നാണ് ലാസ് വെഗാസിലെ U.S. District Court ല്‍ കൊടുത്ത നിയമ കടലാസുകള്‍ അവകാശപ്പെടുന്നത്. നെവാഡയിലെ കമ്പനികളിലൂടെ Mossack Fonseca കടത്തിവിട്ട പണത്തിന്റെ രേഖകള്‍ കാണിക്കാന്‍ subpoena ആവശ്യപ്പെടുന്നു. Mossack Fonesca ഈ വിവരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ലോകത്തെ മൊത്തം … Continue reading വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു →

IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു

2008 ല്‍ ഫ്രാന്‍സിലെ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഒരു വ്യവസായ ഭീമന് കൊടുത്ത US$41.7 കോടി ഡോളറിന്റെ state arbitration payout നെ ചോദ്യം ചെയ്തില്ല എന്ന കാരണത്താല്‍ ഇപ്പോഴത്തെ IMF തലൈവിയായ Christine Lagarde നെ കുറ്റക്കാരിയാണെന്ന് വിധിച്ചു. എന്നാല്‍ അപൂര്‍വ്വമായ കോടതിക്ക് പുറത്തുള്ള arbitration payment നെ അനുവദിച്ചതിന് ജഡ്ജി ഈ കേസില്‍ അവര്‍ക്ക് ശിക്ഷയൊന്നും വിധിച്ചില്ല. 2011ല്‍ IMF ന്റെ മുമ്പത്തെ തലവനായിരുന്ന Dominique Strauss-Khan ലൈംഗിക അപവാദ കേസില്‍ രാജിവെച്ചിരുന്നു. — … Continue reading IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു →

“Football Leaks” ലേഖനങ്ങള്‍ വന്നതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക പ്രോസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി

ഡിസംബര്‍ 20, ഫുട്‌ബോള്‍ താരങ്ങള്‍ നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്ന ആരോപണമുന്നയിക്കുന്ന ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക prosecutor അന്വേഷണം തുടങ്ങി. ജര്‍മ്മനിയിലെ മാധ്യമമായ Der Spiegel മാസങ്ങളോളം നീണ്ടുനിന്ന "Football Leaks" എന്ന് വിളിക്കുന്ന അന്വേഷണങ്ങളുടെ ഫലം പ്രസിദ്ധപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കം യൂറോപ്പിലെ 12 വാര്‍ത്താ മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കി. അടുത്ത വര്‍‍ഷം യുറോപ്യന്‍ യൂറോപ്യന്‍ കമ്മീഷന്‍ നികുതിവെട്ടിപ്പ് നടയാന്‍ പുതിയ നിയമം കൊണ്ടുവരും. … Continue reading “Football Leaks” ലേഖനങ്ങള്‍ വന്നതിന് ശേഷം ഫ്രാന്‍സിലെ സാമ്പത്തിക പ്രോസിക്യൂട്ടര്‍ അന്വേഷണം തുടങ്ങി →

ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു

Alphabet Inc. ന്റെ Google ബര്‍മുഡയിലെ ഒരു കള്ള കമ്പനിയിലേക്ക്(shell company) $1550 കോടി ഡോളര്‍ മാറ്റി 2015 ലെ നികുതിയില്‍ നിന്ന് $360 കോടി ഡോളര്‍ ഒഴുവാക്കി എന്ന് നെതര്‍ലാന്‍ഡ്സില്‍ ഫയല് ചെയ്ത വിവരങ്ങളില്‍ നിന്ന് പുറത്തുവന്നു. ഡച്ച് ശാഖയായ Google Netherlands Holdings BV വഴി നീക്കി Bermudaയിലെത്തിച്ച തുക 2014 അവര്‍ അങ്ങനെ ചെയ്ത തുകയേക്കാള്‍ 40% അധികമാണ്. ഡിസംബര്‍ 12 ന് Dutch Chamber of Commerce ല്‍ ഫയല്‍ ചെയ്ത … Continue reading ഗൂഗിള്‍ 2015 ല്‍ $360 കോടി ഡോളര്‍ നികുതി വെട്ടിച്ചു →

ഫ്രാന്‍സില്‍ മുമ്പത്തെ മന്ത്രി നികുതി വെട്ടിപ്പിന് ജയിലിലായി

നികുതി വെട്ടിപ്പ് കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന സംഘത്തെ നയിച്ച മുമ്പത്തെ മന്ത്രിയെ സ്വന്തം വിദേശ ബാങ്ക് അകൌണ്ടുകള്‍ രഹസ്യമാക്കിവെച്ചതിന് മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ക് വിധിച്ചു. പ്രസിഡന്റ് Francois Hollande നെ ഈ വിവാദം ഞെട്ടിപ്പിച്ചു. 2012 ല്‍ Hollande പ്രസിഡന്റായിരുന്നപ്പോള്‍ ബഡ്ജറ്റ് മന്ത്രിയായി ചുമതലയേറ്റ Jerome Cahuzac നെയാണ് നികുതി വെട്ടിപ്പിക്കലിനും പണം വെളുപ്പിക്കലിനും പാരീസിലെ ഒരു കൊടതി ശിക്ഷിച്ചത്. അദ്ദേഹം ഒരു cosmetic surgeon ആയിരുന്നു. — സ്രോതസ്സ് reuters.com

ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു

ബര്‍മുഡ, കെയ്മന്‍ ദ്വീപുകള്‍, നെതര്‍ലാന്റ്സ്, സ്വിറ്റ്സര്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍. പൂജ്യം കോര്‍പ്പറേറ്റ് നികുതി, അന്യായമായതും ഉത്പാദനപരമല്ലാത്തതുമായ നികുതി നയം തുടങ്ങി നികുതി ഒഴുവാക്കുന്നതിനെതിരായ അന്തര്‍ദേശീയ പദ്ധതിയോട് സഹകരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് രാജ്യങ്ങളെ അവര്‍ നടത്തുന്ന നികുതി നയങ്ങള്‍ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു പട്ടിക Oxfam ലെ ഗവേഷകര്‍ തയ്യാറാക്കി. ആ പട്ടികയിലെ മിക്ക രാജ്യങ്ങളും നികുതി അഴിമതി നടത്തിയിട്ടുണ്ട് എന്ന് Oxfam പറയുന്നു. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ … Continue reading ലോകത്തെ ഏറ്റവും മോശം കോര്‍പ്പറേറ്റ് നികുതി സ്വര്‍ഗ്ഗങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെ അട്ടിമറിക്കുന്നു →

സുതാര്യതയില്ലാത്തതിനാല്‍ പനാമാ പേപ്പറിന്റെ അന്വേഷണത്തില്‍ നിന്ന് സ്റ്റിഗ്‌ലിറ്റ്സ് രാജിവെച്ചു

പനാമയുടെ സാമ്പത്തിക വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് അന്വേഷിക്കാനായി രൂപീകരിച്ച സംഘത്തിന് സുതാര്യതയില്ലാത്തതിനാല്‍ നോബല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് പനാമാ പേപ്പര്‍ കമ്മീഷനില്‍ നിന്ന് രാജിവെച്ചു. ഏപ്രിലില്‍ നടന്ന വിവര ചോര്‍ച്ച പനാമയിലെ നിയമ സ്ഥാപനമായ Mossack Fonseca ല്‍ നിന്നുള്ള 1.15 കോടി രേഖകളാണ് "പനാമാ പേപ്പറുകള്‍" എന്ന പേരില്‍ പുറത്തുവന്നത്. വിദേശത്തെ അകൌണ്ടുകള്‍ ഉപയോഗിച്ച് അതി സമ്പന്നരും ശക്തരുമായ ആളുകള്‍ നടത്തുന്ന നികുതി വെട്ടിപ്പിന്റെ വിശദമായ സാമ്പത്തിക വിവരങ്ങള്‍ ആയിരുന്നു അത്. 1977 … Continue reading സുതാര്യതയില്ലാത്തതിനാല്‍ പനാമാ പേപ്പറിന്റെ അന്വേഷണത്തില്‍ നിന്ന് സ്റ്റിഗ്‌ലിറ്റ്സ് രാജിവെച്ചു →

പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി

ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി എന്ന് പാര്‍ളമെന്റില്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. 2013-14 കാലത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളും Rs 34,409 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. 2015-16 കാലത്ത് Rs 56,012 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളി എന്ന് Minister of State for Finance ആയ Santosh Kumar Gangwar രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ … Continue reading പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി →