— സ്രോതസ്സ് skepticalscience.com
ടാഗ്: ആഗോളതപനം
ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്
മനുഷ്യന്‍ കാലാവസ്ഥ മാറ്റാന്‍ തുടങ്ങിയ കാലം 1830കളാണെന്ന് ആസ്ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ കണ്ടെത്തി. ലോകത്തെ സമുദ്രങ്ങള്‍, ഭൂഘണ്ഢങ്ങള്‍, പവിഴപ്പുറ്റുകള്‍, ice cores, വൃക്ഷ വലയങ്ങള്‍, ഗുഹകളിലെ stalagmites എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച അവരുടെ റിപ്പോര്‍ട്ട് Nature മാസികയില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഹരിതഗ്രഹവാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ് 1830കളിലെ 280 parts per million ല്‍ നിന്ന് ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും 295 ppm ആയി വര്‍ദ്ധിച്ചിരുന്നു. ഇന്നത് 400 ppm ല്‍ അധികമാണ്. — സ്രോതസ്സ് … Continue reading ആഗോള തപനം 180 വര്‍ഷം മുമ്പ് തുടങ്ങിയതാണ്
അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്
20ആം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയില്‍ അന്റാര്‍ക്ടിക്ക മുനമ്പായിരുന്നു ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടായിക്കൊണ്ടിരുന്ന സ്ഥലം. പ്രാദേശിക പരിസ്ഥിതിക്ക് ഗൌരവകരമായ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടും ആഗോള സമുദ്രനിരപ്പ് ഉയര്‍ത്തിക്കൊണ്ടും, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളായിരുന്നു തകര്‍ന്ന് കടലില്‍ ഉരുകി ഇല്ലാതായിക്കൊണ്ടിരുന്നത്. എന്നാല്‍ Nature മാസികയില്‍ വന്ന പുതിയ പഠന വിവരമനുസരിച്ച് 1990കള്‍ക്ക് ശേഷം ആ മുനമ്പില്‍ താപനില കുറയുന്നതായി കാണപ്പെടുന്നു. ആപേക്ഷികമായ ഈ തണുക്കലിന്റെ ഒരു കാരണം ഓസോണ്‍ പാളിയിലെ തുള ഇല്ലാതാകുന്നതാണ്. ചെറിയ തോതിലാണ് തണുക്കല്‍ സംഭവിക്കുന്നത്. 1990കള്‍ക്ക് ശേഷം … Continue reading അന്റാര്‍ക്ടിക്ക തണുക്കുന്നു എന്ന് കരുതി വിഢികളാവരുത്
ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി
2010 ജൂണിലായിരുന്നു മുമ്പ് ആര്‍ക്ടിക് കടലിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലെത്തിയത്. എന്നാന്‍ അതിനേക്കാള്‍ 260,000 sq km കുറഞ്ഞ് ഈ ജൂണില്‍ അവിടുത്തെ മഞ്ഞ് ഏറ്റവും താഴ്ന്ന അളവിലെത്തി. 1981-2010 കാലത്തെ ശരാശരിയെക്കാള്‍ 13.6 ലക്ഷം sq km കുറവാണ്. National Snow and Ice Data Center ആണ് ഈ വിവരങ്ങള്‍ നല്‍കിയത്. ജൂണ്‍ പകുതിക്ക് ശേഷം ദിവസം 74,000 sq km എന്ന തോതിലായിരുന്നു കടല്‍ മഞ്ഞ് ഇല്ലാതായത്. മുമ്പുണ്ടായിരുന്നതിനേക്കാള്‍ 70% അധികം … Continue reading ആര്‍ക്ടിക് കടലിലെ മഞ്ഞ് ജൂണില്‍ ഏറ്റവും കുറഞ്ഞ അളവിലെത്തി
മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും
ചൂട് തടഞ്ഞ് നിര്‍ത്തുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവില്‍ കഴിഞ്ഞ മാസം ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാട്ടം കണ്ടും. 3.76 ppm വര്‍ദ്ധനവാണുണ്ടായത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടി അളവായ പ്രതിമാസ അളവായ 407.7 ppm രേഖപ്പെടുത്തിയതായി NOAA റിപ്പോര്‍ട്ട് ചെയ്തു. അതേ സമയത്ത് National Snow and Ice Data Center ന്റെ റിപ്പോര്‍ട്ട് പ്രകാരം ചൂടാകലിന്റെ മരണച്ചുഴി കാരണം മെയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി. ആര്‍ക്ടിക് കടല്‍ മഞ്ഞ് … Continue reading മേയില്‍ ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞനിലയിലെത്തി, അതേ സമയം CO2 ഏറ്റവും ഉയര്‍ന്ന തോതിലും
മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്
ഹോ... എന്തൊരു ചൂട് എന്ന് പറയാത്തവരാരും ഇപ്പോള്‍ നാട്ടിലുണ്ടാവില്ല. അസഹനീയമായ ചൂടാണ്. മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചിരുന്നത് പോലെ സൂര്യാഘാതമേറ്റ് കേരളത്തിലും ആളുകള്‍ മരിച്ചു തുടങ്ങി. അതേ സമയം വികസനത്തിന്റെ പേരില്‍ കാട് വെട്ടിത്തെളിക്കുകയും കുന്നുകള്‍ ഇടിച്ച് നിരത്തുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കുന്ന വാര്‍ത്തയാണ്. കുടിയേറ്റ കര്‍ഷകര്‍ കൃഷിയുടെ പേരില്‍ വന്‍തോതില്‍ മുഴുവന്‍ ജനങ്ങളുടേയും സ്വത്തായ കാട് വെട്ടിനശിപ്പിച്ച് ഭൂമി സ്വന്തമാക്കുന്നു. ഇതിനാലൊക്കെ സമൂഹത്തിലെ മൊത്തമാളുകളുടേയും ശ്രദ്ധ ചൂടുകൂടുന്നതിനെക്കിറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചുമൊക്കെ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും … Continue reading മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്
എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു
കാലാവസ്ഥാ മാറ്റത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ പങ്കിനെക്കുറിച്ച് അമേരിക്കയിലെ എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും അന്തര്‍ദേശീയ ബഹുരാഷ്ട്ര എണ്ണക്കമ്പനികള്‍ക്കും 1970കളുടെ തുടക്കം മുതലേ അറിയമായിരുന്നു InsideClimate News എന്ന Pulitzer Prize അവാര്‍ഡ് ജേതാക്കളായ സംഘത്തിന്റെ അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. 1977 ഓടെ Exxon ശാസ്ത്രജ്ഞര്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്നും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ആഗോളതപനത്തിന് കാരണമാകുകയും ആര്‍ക്ടിക് ഉരുകുമെന്നുമുള്ള ആ വിവരം ദശാബ്ദങ്ങളോളം അവര്‍ മറച്ച് വെച്ചു എന്നും InsideClimate News ഉം Los Angeles Times … Continue reading എല്ലാ പ്രധാന എണ്ണക്കമ്പനികള്‍ക്കും കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1970കളിലേ അറിയാമായിരുന്നു
4 ഡിഗ്രി എന്നത് ജീവിക്കാന്‍ കഴിയാത്ത വഴിയാണ്
ശരാശരി താപനില 2 ഡിഗ്രിക്ക് മുകളില്‍ എന്ന പുതിയ കാലാവസ്ഥാ നാഴികക്കല്ല് കടന്നു
ലോകം പുതിയ കാലാവസ്ഥാ നാഴികക്കല്ലില്‍ എത്തിയിരിക്കുന്നു. മൂന്നാം തീയതി ഉത്തരാര്‍ദ്ധ ഗോളത്തിലെ ശരാശരി താപനില ആദ്യമായി സാധാരണ ശരാശരി താപനിലയേക്കാള്‍ 2 ഡിഗ്രി അധികം രേഖപ്പെടുത്തി. അതിഭീകരമായ പ്രത്യാഘാതങ്ങള്‍ ഒഴുവാക്കാനായി ആഗോള തപനത്തിന് പരിധിയായി ലോക രാജ്യങ്ങള്‍ അംഗീകരിച്ച സൂചകമായിരുന്നു 2 ഡിഗ്രി. ഫെബ്രുവരി റിക്കോഡ് ഭേദിക്കുന്ന ചൂടാണ് അടയാളപ്പെടുത്തിയത്. — സ്രോതസ്സ് democracynow.org ഓ അതിനെന്താ, എസി വാങ്ങിയാല്‍ പോരേ?
റിക്കോഡുകളിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2015 – അടുത്ത വര്‍ഷം വരുന്നത് വരെ
2015 ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു. എല്‍ നിനോ പ്രതിഭാസമുള്ളതിനാല്‍ 2016 ഇതിലും ചൂടുകൂടുതലായിരിക്കും എന്ന് World Meteorological Organization പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നത് ശരാശരി താപനില 6 ഡിഗ്രീ സെന്റീഗ്രൈഡ് വരെ വര്‍ദ്ധിക്കാന്‍ കാരണമാകും. പാരീസില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം വേണ്ട നടപടികള്‍ എടുത്താല്‍ താപനില വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്താന്‍ ഇപ്പോഴും കഴിയുമെന്ന് WMO ന്റെ ഡയറക്റ്ററായ Michel Jarraud പറഞ്ഞു. കാലാവസ്ഥാ മാറ്റം ഇല്ലാതാക്കാനായി "silver bullet" ഒന്നുമില്ല. പാരീസില്‍ ശക്തമായ … Continue reading റിക്കോഡുകളിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരുന്നു 2015 – അടുത്ത വര്‍ഷം വരുന്നത് വരെ
