ടാഗ്: ആധാര്
ആധാര് പ്രേതങ്ങള്? 7 സംസ്ഥാനങ്ങളില് ജനസംഖ്യയേക്കാള് കൂടുതല് ആധാര് ഉണ്ടെന്ന് സര്ക്കാര്
7 സംസ്ഥാനങ്ങളില് അവിടുത്തെ ജനസംഖ്യയേക്കാള് കൂടുതല് ആധാര് ഉണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഇന്ഡ്യ സര്ക്കാര് പറഞ്ഞു. ഇത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മാത്രമല്ല ആധാറിന്റെ പേരില് Unique Identification Authority of India (UIDAI) നടത്തിയ മൊത്തം ഡാറ്റാ ശേഖരണത്തിലെ ഗൌരവകരമായ പ്രശ്നങ്ങളെ എടുത്തുകാണിക്കുന്നതുമാണ്. മരണത്തേയും പരിഗണിച്ച ശേഷവും ആധാറുള്ളവരുടെ മൊത്തം എണ്ണം രാജ്യത്തെ ജനസംഖ്യയേക്കാള് കൂടുതല് ആണെന്ന് വന്നാല് എന്ത് ചെയ്യും? രാജ്യ സഭയില് ഒരു ചോദ്യത്തിന് മറുപടിയായി ഇലക്ട്രോണിക്സും വിവരസാങ്കേതികവിദ്യയുടേയും മന്ത്രിയായ Sanjay Dhotre … Continue reading ആധാര് പ്രേതങ്ങള്? 7 സംസ്ഥാനങ്ങളില് ജനസംഖ്യയേക്കാള് കൂടുതല് ആധാര് ഉണ്ടെന്ന് സര്ക്കാര്
ആധാറിന്റെ യഥാര്ത്ഥ കാഴ്ച
Rachna Khaira May 10, 2018 ആധാറിനെക്കുറിച്ച് കൂടുതല് വായിക്കൂ →
ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി
ക്ഷേമപരിപാടിയിലെ തട്ടിപ്പുകള് കണ്ടുപിടിക്കുന്നതിനായുള്ള യാന്ത്രിക രഹസ്യാന്വേഷണ വ്യവസ്ഥ മനുഷ്യാവകാശത്തെ ലംഘിക്കുന്നതിനാല് അത് ഉടന് നിര്ത്താന് ഡച്ച് കോടതി ഉത്തരവിട്ടു. ക്ഷേമപരിപാടികളുടേയും മറ്റ് കേന്ദ്ര സേവനങ്ങളുടേയും നടത്തിപ്പിനായി ലോകം മൊത്തം സര്ക്കാരുകള് കൃത്രിമ ബുദ്ധി(AI)യേയും risk modelling നേയും ഉപയോഗിക്കാന് ശ്രമിക്കുന്നതിനുള്ള വലിയ വെല്ലുവിളിയാണ് ഈ വിധി വന്നിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയും, രഹസ്യമായും, വേണ്ടത്ര ദീര്ഘവീക്ഷണമില്ലാതെയുമാണ് “ഡിജിറ്റല് ക്ഷേമ രാഷ്ട്രം” എന്ന് വിളിക്കുന്ന പദ്ധതികള് നടപ്പാക്കുന്നത്. ദരിദ്രരെ ചാരപ്പണി നടത്തുക, സ്വകാര്യതയും മനുഷ്യാവകാശ പെരുമാറ്റച്ചട്ടങ്ങളും ലംഘിക്കുക, ഏറ്റവും ദുര്ബലരായവരെ ശിക്ഷിക്കു … Continue reading ക്ഷേമ രഹസ്യാന്വേഷണ സംവിധാനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു എന്ന് ഡച്ച് കോടതി
കോവിഡ് 19: പഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്
ആധാർ അധിഷ്ഠിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നത് മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നിർദേശിച്ചു. പകരം ജീവനക്കാർ റജിസ്റ്ററിൽ ഒപ്പിടണമെന്നാണ് നിർദേശം. ബയോമെട്രിക് സംവിധാനത്തിന്റെ ഉപയോഗം വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് തടയുകയാണ് ലക്ഷ്യം. — സ്രോതസ്സ് manoramaonline.com | Mar 06, 2020 കേന്ദ്രീകൃത തിരിച്ചറിയല് പരിപാടി തകരാനുള്ള പുതിയ കാര്യം. ഇത് പ്രതീക്ഷിക്കാത്ത ഒരു പ്രശ്നമാണ്. പക്ഷേ റേഷന് കടകളുടെ കാര്യം പറയുന്നില്ലല്ലോ. കോവിഡ് രാജ്യം മുഴുവന് … Continue reading കോവിഡ് 19: പഞ്ചിങ് ഒഴിവാക്കി; പകരം റജിസ്റ്ററിൽ ഒപ്പ്
കല്ക്കട്ടയിലെ സ്ത്രീയുടെ ബയോമെട്രിക്സ് ഉപയോഗിച്ച് രാജസ്ഥാനില് തട്ടിപ്പ് നടത്തി
മൊബൈല് സിം കാര്ഡ് വാങ്ങിയപ്പോള് നിങ്ങളോട് വിരലടയാളം ആവശ്യപ്പെട്ടുവെങ്കില് സൂക്ഷിക്കുക. നിങ്ങള് ചിലപ്പോള് വ്യക്തിത്വ മോഷണത്തിന്റെ ഇരയായി മാറിയേക്കാം. അത്തരത്തിലുള്ള ആദ്യത്തെ കേസില് കല്ക്കട്ടയിലെ Bhowanipore യുള്ള 58 വയസുള്ള ഒരു വീട്ടുകാരി ഞെട്ടിയിരിക്കുകയാണ്. രാജസ്ഥാനില് അവരുടെ ബയോമെട്രിക് ഡാറ്റ ദുരുപയോഗം ചെയ്ത് ഒരു സിം കാര്ഡ് വാങ്ങി ഒരു കുറ്റകൃത്യം ചെയ്തിരിക്കുന്നു. Chakraberia Road ലെ ഒരു കോളേജ് വിദ്യാര്ത്ഥിയുടെ അമ്മയാണ് ഇരയായ സ്ത്രീ. Bhowanipore ലെ പോലീസ്റ്റേഷനിലും സൈബര് സെല്ലിലും ഇവര് പരാതി കൊടുത്തു. … Continue reading കല്ക്കട്ടയിലെ സ്ത്രീയുടെ ബയോമെട്രിക്സ് ഉപയോഗിച്ച് രാജസ്ഥാനില് തട്ടിപ്പ് നടത്തി
ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു
Citizenship Act (CAA), National Register of Citizens (NRC) എന്നീ കാര്യങ്ങളില് നരേന്ദ്ര മോഡി സര്ക്കാര് രാജ്യം മൊത്തം പ്രതിഷേധം നേരിടുന്ന അവസരത്തില് പോലും NRC യുടെ വെബ് സൈറ്റ് ലഭ്യമല്ലാതെയായി എന്ന് PTI റിപ്പോര്ട്ട് ചെയ്തു. വിപ്രോ(Wipro) ആണ് ഈ വലിയ ഡാറ്റക്ക് വേണ്ട ക്ലൌഡ് സേവനങ്ങള് നല്കുന്നത്. അവരുടെ കരാര് കഴിഞ്ഞ വര്ഷം ഒക്റ്റോബര് 19 ന് കാലാവധി കഴിഞ്ഞു. എന്നാല് അത് പുതുക്കിയില്ല. അതുകൊണ്ട് വിപ്രോ അത് നിര്ത്തിവെച്ചതിനാല് ഡിസംബര് 15 … Continue reading ആസാമിലെ NRC ഡാറ്റ കാണാതാകുന്നു, ‘വഞ്ചനാപരമായ പ്രവര്ത്തി’ ആയി പ്രതിപക്ഷം സംശയിക്കുന്നു
ഉദ്യോഗസ്ഥ പിഴകള് കാരണം ഇന്ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’
ഇന്ഡ്യന് പൌരന്മാര് തങ്ങളുടെ പൌരത്വം വീണ്ടും തെളിയിക്കണോ വേണ്ടയോ എന്ന വിവാദം കത്തി നില്ക്കുന്നതിനിടക്ക് ആസാമില് രജിസ്റ്റര് ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ ഡാറ്റ പൊതുജനങ്ങള്ക്ക് ഉദ്യോഗസ്ഥ ഭീമാബദ്ധം കാരണം ലഭ്യമല്ലാതായിരിക്കുന്നു. കഴിഞ്ഞ ആഴ്ച NRC ഡാറ്റ പെട്ടെന്ന് ലഭ്യമല്ലാതെയായി. ഡാറ്റ പരിപാലനത്തിനുള്ള കരാറ് ഇന്ഡ്യന് സാങ്കേതികവിദ്യാ ഭീമനായ വിപ്രോയ്ക്കായിരുന്നു കൊടുത്തിരുന്നത്. “ഡാറ്റ നഷ്ടപ്പെട്ടതിന്റെ” വാര്ത്ത പരന്നതോടെ ആഭ്യന്തരവകുപ്പ് “ക്ലൌഡ് ലഭ്യമാകാതിരിക്കുന്നതിന് എന്തെങ്കിലും സാങ്കേതികവിദ്യാ തകരാറുണ്ടോ” എന്ന് അന്വേഷിച്ചു. വിപ്രോയില് നിന്ന് പല പ്രാവശ്യം ഓര്മ്മപ്പെടുത്തലുകളുണ്ടായിട്ടും ഈ പ്രൊജക്റ്റ് … Continue reading ഉദ്യോഗസ്ഥ പിഴകള് കാരണം ഇന്ഡ്യക്ക് പൌരത്വ ഡാറ്റ ‘നഷ്ടപ്പെടുന്നു’
ബംഗ്ലാദേശി ഭീകരവാദി ബാംഗ്ലൂരില് സൈനിക രംഗനിരീക്ഷണം നടത്തി
ബാംഗ്ലൂരിലെ പൊതു സ്ഥലങ്ങളില് ബംഗ്ലാദേശിലെ ഭീകരവാദിയായ Mahmud Hassan നവംബര് 2018 മുതല് ജൂലൈ 2019 വരെയുള്ള 9 മാസത്തെ താമസത്തിനിടക്ക് ഒരു സൈനിക രംഗനിരീക്ഷണം നടത്തി എന്ന് National Investigation Agency (NIA) കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. “കുറ്റാരോപിതര് നവംബര് 2018 ന് നിയമവിരുദ്ധമായി ഇന്ഡ്യ-ബംഗ്ലാദേശ് അതിര്ത്തി ത്രിപുരയില് വെച്ച് മുറിച്ച് കടക്കുന്നു. വ്യാജ ആധാര് കാര്ഡില് അവര് തങ്ങളുടെ സ്ഥാനവും വ്യക്തിത്വവും തെറ്റായാണ് കൊടുത്തിരിക്കുന്നത്. ബംഗ്ലാദേശിലെ അവരുടെ നേതാക്കളാണ് ഈ വ്യാജ ആധാര് കാര്ഡുകള് … Continue reading ബംഗ്ലാദേശി ഭീകരവാദി ബാംഗ്ലൂരില് സൈനിക രംഗനിരീക്ഷണം നടത്തി
സ്മാര്ട്ട് കാര്ഡുവാല ആധാറും പേപ്പര്വാല ആധാറും എല്ലാം ആയിരം രൂപക്ക്
രേഖകള് ശേഖരിച്ച് ആധാര് കാര്ഡ് നിര്മ്മിക്കുന്നതില് സ്വകാര്യ ഏജന്സികളെ സര്ക്കാര് വിലക്കിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസ്, ബാങ്കുകള്, സര്ക്കാര് ഓഫീസുകള്, BSNL, MTNL തുടങ്ങിയ സ്ഥലത്ത് മാത്രമാണ് Aadhaar Seva Kendras (ASK)ക്ക് പ്രവര്ത്തിക്കാനാകൂ. താമസക്കാര്ക്ക് വേണ്ട എല്ലാ ആധാര് സേവനങ്ങള്ക്കും Unique Identification Authority of India (UIDAI) ഒറ്റ സ്ഥലത്തെ ASKകള് സ്ഥാപിച്ചിട്ടുണ്ട്. എന്നാല് ഇപ്പോഴും നിയമവിരുദ്ധ സ്വകാര്യ ആധാര് കേന്ദ്രങ്ങള് താനെയില് പ്രവര്ത്തിക്കുന്നതായി കാണാം. Manpadaയിലെ Thane Municipal Corporation (TMC) ന്റെ ബ്രാഞ്ച് … Continue reading സ്മാര്ട്ട് കാര്ഡുവാല ആധാറും പേപ്പര്വാല ആധാറും എല്ലാം ആയിരം രൂപക്ക്