ഇന്‍ഡ്യയുടെ അതുല്യമായ തിരിച്ചറിയല്‍ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രമുഖമായി കേട്ട ഒരു കൂട്ടം പ്രശ്നങ്ങളുടെ പേരില്‍ ആധാര്‍ നമ്പരിന് പിറകലെ സര്‍ക്കാര്‍ സംവിധാനത്തെ Comptroller and Auditor General (CAG) പൊക്കി. de-duplication പ്രക്രിയയിലേയും biometric എടുക്കുന്നതിലെ പാളിച്ചകള്‍ കാരണം എങ്ങനെയാണ് ലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ biometric പുതുക്കുന്നതിനായി ഫീസ് അടക്കേണ്ടിവരുന്നതിന്റേയും പ്രശ്നങ്ങള്‍ Unique Identification Authority of India (UIDAI) യുടെ ആദ്യത്തെ പ്രവര്‍ത്തനക്ഷമതാ ഓഡിറ്റില്‍ CAG സൂചിപ്പിക്കുന്നു. 2014-15 മുതല്‍ 2018-19 വരെയുള്ള കാലത്തെ UIDAI … Continue reading ആധാര്‍ ഭരണത്തെക്കുറിച്ച് CAG ഓഡിറ്റ് റിപ്പോര്‍ട്ട് എന്താണ് പറയുന്നത്
ടാഗ്: ആധാര്‍
ആധാര്‍ ബന്ധിപ്പിക്കല്‍ വോട്ടര്‍ പട്ടികയെ കളങ്കപ്പെടുത്തും
കഴിഞ്ഞ വര്‍ഷം ഞെട്ടിപ്പിക്കുന്ന നയ മാറ്റത്തോടെയാണ് അവസാനിച്ചത്. Election Laws (Amendment) Bill പാര്‍ളമെന്റിന്റെ ഇരുസഭകളിലും പാസാക്കി. ഇരട്ടിക്കലും വ്യാജവും ആയ വോട്ടര്‍മാരെ നീക്കം ചെയ്യാനായി ആധാര്‍ ഡാറ്റാബേസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റാബേസും ബന്ധിപ്പിച്ചു. വോട്ടര്‍പട്ടികയുടെ വിശുദ്ധി അത് മെച്ചപ്പെടുത്തുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ അത് സംഭവിക്കണമെങ്കില്‍ രണ്ട് പ്രധാന വ്യാകുലതകള്‍ ആദ്യം പരിഹരിക്കേണ്ടതായുണ്ട്. രണ്ട് ഡാറ്റാബേസുകളേയും ബന്ധിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജനുവരി 2021 ന് Data Governance Network ൽ കൊടുത്ത നോട്ടിൽ … Continue reading ആധാര്‍ ബന്ധിപ്പിക്കല്‍ വോട്ടര്‍ പട്ടികയെ കളങ്കപ്പെടുത്തും
ആധാര്‍ വിധിയുടെ കൃത്യതയെ സുപ്രീം കോടതി സംശയിക്കുന്നു, വിശാലബഞ്ചിന് അത് കൈമാറി
കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ആധാര്‍ വിധിയുടെ കൃത്യതയെക്കുറിച്ച് 5 അംഗ സുപ്രീംകോടതി ബഞ്ച് സംശയം ഉയര്‍ത്തി. ധന ബില്‍ ആയി നിയമം പാസാക്കിയതിന്റെ ശരിയെക്കുറിച്ച് വിശാല 7 അംഗ ബഞ്ച് പരിശോധിക്കാനായി അത് വിട്ടു. ധന ബില്‍ എന്ന Finance Act 2017 ലെ ഒരു ഖണ്ഡിക ചൂണ്ടിക്കാണിച്ചാണ് അവര്‍ അത് ചെയ്തത്. ആധാര്‍ നിയമത്തിന്റെ (a) മുതല്‍ (f) വരെയുള്ള ഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ Article 110 ന്റെ ഭാഗം (1) ലേക്കുള്ള പരിധിയും വ്യാപ്തിയും ആധാര്‍ … Continue reading ആധാര്‍ വിധിയുടെ കൃത്യതയെ സുപ്രീം കോടതി സംശയിക്കുന്നു, വിശാലബഞ്ചിന് അത് കൈമാറി
റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി
റേഷന്‍ കട ഉടമകള്‍ പൊതു വിതരണ വ്യവസ്ഥയില്‍ നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് അഹ്മദാബാദ് പോലീസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണം സിലിക്കണ്‍ പോലുള്ള ഒരു പദാര്‍ത്ഥം കൊണ്ട് നിര്‍മ്മിച്ച ഗുണഭോക്താക്കളുടെ വിരലടയാളങ്ങളുടെ 1,100 അച്ചുകള്‍ കണ്ടെത്തി. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതി ഞെട്ടിപ്പിക്കുന്നതാണ്. ഏത് രേഖകളും endorse, ആപ്പുകളുടേയും മൊബൈല്‍ ഫോണുകളുടേയും പൂട്ട് തുറക്കാനും, വിരലടയാളം മാത്രം അടിസ്ഥാനമാക്കിയ ബയോമെട്രിക് തടസങ്ങള്‍ മറികടക്കാനും ഒക്കെ ഇത് അവര്‍ ഉപയോഗിക്കുന്നു. ഡിസംബര്‍ 2019 മുതല്‍ തുടരുന്ന അന്വേഷണത്തില്‍ … Continue reading റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി
ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു. രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി. രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ … Continue reading ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക
ആധാര്‍ വോട്ടര്‍ ഐഡിയും ("EPIC" database ഉം) ആധാറുമായി ബന്ധിപ്പിക്കാനായി ഒരു നിര്‍ദ്ദേശം ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തിലേക്ക് അയച്ചു. അത് അപകടകരമായ ആശയമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഘടന തന്നെ മാറ്റുന്ന ഒരു പ്രവര്‍ത്തിയാണത്. Rethink Aadhaar ഉം മുമ്പത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഏകദേശം 500 പ്രമുഖ വ്യക്തികളും ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഈ പദ്ധതി പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അവര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കരണ … Continue reading വോട്ടര്‍ ഐഡിയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനെ തടയുക
ആള് ജിന്ദില്‍, പണമെടുക്കാനായി വിരലടയാളം ഉപയോഗിച്ചത് ഡല്‍ഹിയിലും ബീഹാറിലും
ഡല്‍ഹിയിലെ ഒരു SBI micro ATM ല്‍ നിന്ന് വിരലടയാള തിരിച്ചറിയലുപയോഗിച്ച് നവംബര്‍ 14, 2018 ന് തന്റെ Punjab National Bank അകൊണ്ടില്‍ നിന്ന് Rs 1,000 രൂപ പിന്‍വലിച്ചു എന്ന സന്ദേശം 40-വയസുള്ള വിക്രമിന് കിട്ടി. ആ സമയത്ത് അയാള്‍ തന്റെ ഇളയ മകളെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സന്ദേശം അയാളെ കൂടുതല്‍ പരിഭ്രമിപ്പിച്ചു. കാരണം തന്റെ ഗ്രാമത്തിലെ ആളുകള്‍ക്ക് ആധാര്‍ ഐഡി നിര്‍മ്മിച്ച് കൊടുക്കുന്നത് വഴിയാണ് അയാള്‍ ജീവിതവൃത്തി കണ്ടെത്തിയിരുന്നത്. … Continue reading ആള് ജിന്ദില്‍, പണമെടുക്കാനായി വിരലടയാളം ഉപയോഗിച്ചത് ഡല്‍ഹിയിലും ബീഹാറിലും
പൌരത്വം തെളിയിക്കാന്‍ 127 വ്യക്തികളോട് UIDAI ആവശ്യപ്പെട്ടു, ‘ലഘു NRC’യെന്ന് വക്കീല്‍ പറയുന്നു
ഇന്‍ഡ്യന്‍ പൌരന്‍മാരാണോ എന്നതില്‍ സംശയമുണ്ടെന്നും അതുകൊണ്ട് പൌരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് 127 വ്യക്തികള്‍ക്ക് Unique Identity Authority of India (UIDAI) നോട്ടീസ് അയച്ചു. ആരോപിതരായിരിക്കുന്നവര്‍ “ആധാര്‍ നേടിയത് തെറ്റായ pretenses ലൂടെ തെറ്റായ അവകാശവാദങ്ങളുന്നയിച്ചും തെറ്റായ രേഖകള്‍ കൊടുത്തും” ആണെന്ന് “പരാതി/ആരോപണം” തങ്ങള്‍ക്ക് ലഭിച്ചു എന്ന് ഫെബ്രുവരി 3 ന് അയച്ച കത്തില്‍ UIDAI പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ബഹളത്തെ തുടര്‍ന്ന് വ്യക്തികളുടെ പൌരത്വം ചോദ്യം ചെയ്യാനുള്ള UIDAIയുടെ അധികാരത്തെ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ … Continue reading പൌരത്വം തെളിയിക്കാന്‍ 127 വ്യക്തികളോട് UIDAI ആവശ്യപ്പെട്ടു, ‘ലഘു NRC’യെന്ന് വക്കീല്‍ പറയുന്നു
മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം
എല്ലാവരും @ceo_uidai യുടെ നിര്‍ണ്ണയിക്കല്‍ ചരിത്രത്തിന്റെ പരാജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ എനിക്ക് അതില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ മനസിലായി. തുടങ്ങാം. അദ്ദേഹത്തിന് ഒരു Vodafone ഫോണ്‍ ഉണ്ട്. അത് സുപ്രീം കോടതിയിലെ ഡെമോ നടത്തുന്നതിന് ഒരാഴ്ച മുമ്പ് വരെ അത് ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. അല്ലെങ്കില്‍ അത് പുതിയ ഒരു ഫോണ്‍ ആണ്. അദ്ദേഹത്തിന്റെ സ്ഥാനവും സ്ഥിതിയും വെച്ച് അത് ഒരു Post Paid കണക്ഷനാകാനാണ് സാദ്ധ്യത. അദ്ദേഹം "UIDAI Services" ഉപയോഗിക്കുന്നു. അത് internal … Continue reading മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം
500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു
ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനെ 23 സംഘടനകളും 500 പ്രമുഖ വ്യക്തികളും വിമര്‍ശിച്ചു. അത് മോശം വിചാരവും, അയുക്തിപരവും അനാവശ്യവുമായ നീക്കമെന്ന് അവര്‍ വിശേഷിപ്പിച്ചു. അത് അടിസ്ഥാനപരമായി ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യ വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്ന വോട്ടര്‍ പട്ടിക വൃത്തിയാക്കുന്നതിനുപരി വ്യാപകമായി അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വോട്ടര്‍ തട്ടിപ്പ് വര്‍ദ്ധിക്കുകയും ആകും ഈ നീക്കം സൃഷ്ടിക്കുക. ഈ അപകടകരമായ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രസ്ഥാവനയില്‍ ഒപ്പുവെച്ചവരില്‍ Association … Continue reading 500 ല്‍ അധികം വ്യക്തികളും സംഘടനകളും ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നത് എതിര്‍ക്കുന്നു