കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു

കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകളുടെ വെറും 13% മാത്രമാണ് അവര്‍ തിരിച്ച് പിടിച്ചത്. റിസര്‍വ്വ് ബാങ്കിന് Indian Express കൊടുത്ത വിവരാവകാശ അപേക്ഷക്ക് മറുപടി പ്രകാരം കഴിഞ്ഞ 5 വര്‍ഷം എഴുതിത്തള്ളിയ വായ്പകളില്‍ 1,32,036 കോടി രൂപ മാത്രമാണ് തിരികെ പിടിച്ചത്. എഴുതിത്തള്ളല്‍ കാരണം 10,09,510 കോടി രൂപയുടെ കിട്ടാക്കടം non-performing assets (NPAs) ബാങ്കുകളുടെ ബുക്കുകളില്‍ കുറക്കാന്‍ കഴിഞ്ഞു. — സ്രോതസ്സ് newsclick.in | 21 … Continue reading കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു

ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്

1856 ല്‍ ആണ് Nalagarh ലെ Government Model Boys Senior Secondary School സ്ഥാപിതമായത്. 6-12 വരെയുള്ള ക്ലാസുകളിലായി 800 വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു. മുമ്പത്തെ ഭൌതികശാസ്ത്ര അദ്ധ്യാപകനായ Jitender Kumar ആണ് ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍. 6 കിലോവാട്ട് ശേഷിയുള്ള മൂന്ന് സൌരോര്‍ജ്ജ യൂണിറ്റുകള്‍ ഈ സ്കൂളില്‍ സ്ഥാപിക്കുന്നതിന് സഹായം Himachal Pradesh Council for Science Technology and Environment (HIMCOSTE) നല്‍കി. 18kW സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചത് 40 ദിവസം കൊണ്ടാണ്. മൊത്തം … Continue reading ഹിമാചല്‍ പ്രദേശിലെ ഈ സ്കൂള്‍ സൌരോര്‍ജ്ജത്താലാണ് പ്രവര്‍ത്തിക്കുന്നത്

എൽമ സെൽമയാകുന്നയിടം

ചത്തീസ്‌ഗഡിലെ ദന്തേവാഡ ജില്ലയിലെ തന്റെ ഗ്രാമമായ ഭന്ദൻപദാറിലേക്ക്‌ ഒരിക്കലും മടങ്ങില്ലെന്ന്‌ സോയം ലിങ്കാമയും പറയുന്നു. "ഞങ്ങൾ അവിടെനിന്ന്‌ രക്ഷപ്പെടുകയായിരുന്നു.' ചത്തീസ്‌ഗഡിൽനിന്ന്‌ രക്ഷപെട്ട്‌ ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ബുർഗംപാഡു മണ്ഡലത്തിലെ ചിപ്‌റുപാഡുവിൽ താമസിക്കുന്ന 27 കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണ്‌ സോയവും ഭീമയും. ആന്ധ്രാപ്രദേശിലെ കിഴക്കൻ, പശ്ചിമ ഗോദാവരി ജില്ലകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ ജില്ലകളിലുമുള്ള ഇത്തരം കേന്ദ്രങ്ങൾ ആഭ്യന്തര കുടിയേറ്റക്കാരുടേതാണ്‌. ചത്തീസ്ഗഡിന്റെ അതിർത്തിജില്ലകളായ സുഖ്‌മ, ദന്തേവാഡ, ബിജാപൂർ എന്നിവിടങ്ങളിൽനിന്നുള്ള ആദിവാസി സമൂഹങ്ങൾ, പ്രത്യേകിച്ച് ഗോണ്ട് (ആന്ധ്രയിലെ മുരിയ, ബാസ്തർ, … Continue reading എൽമ സെൽമയാകുന്നയിടം

രൂപയുടെ വന്‍ വീഴ്ചക്ക് പിറകിലെ ആഴത്തിലുള്ള അസ്വാസ്ഥ്യം

സെപ്റ്റംബര്‍ 23 ന് ഡോളറുമായുള്ള രൂപയുടെ വില പുതിയ താഴ്ചയിലെത്തി. രണ്ടാഴ്ച Rs79-80 രൂപക്കടുത്ത് ഏകദേശം സ്ഥിരമായി നിന്നതിന് ശേഷം അത് ഒരു ഡോളറിന് 81 രൂപ എന്ന നില മറികടന്നു. മൂല്യത്തെ ഉയര്‍ത്തി നിര്‍ത്താനുള്ള റിസര്‍വ്വ് ബാങ്കിന്റെ ശ്രമത്തിന് വിപരീതമായി അത് വീണു. സത്യത്തില്‍ വിദേശ കൈമാറ്റ ശേഖരം കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ കുറവാണ് ഉണ്ടായത്. സെപ്റ്റംബര്‍ 23 ന് $9000 കോടി ഡോളറിന്റെ കുറവില്‍ നിന്ന് … Continue reading രൂപയുടെ വന്‍ വീഴ്ചക്ക് പിറകിലെ ആഴത്തിലുള്ള അസ്വാസ്ഥ്യം

ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേരാണ് രാജ്യത്തെ സമ്പത്തിന്റെ 21% ഉം നിയന്ത്രിക്കുന്നത്

മനുഷ്യ വികസനത്തിന്റെ പല സൂചികകള്‍ സെപ്റ്റംബര്‍ 8 ന് UN Development Programme (UNDP) പുറത്തുവിട്ടു. എല്ലാ രാജ്യങ്ങളുടെയും മാനവ വികസന സൂചിക (Human Development Index (HDI)) വിവരിക്കുന്നുണ്ട്. ദശാബ്ദങ്ങളായുള്ള വികസനത്തെ കോവിഡ്-19 തിരികെ കൊണ്ടുപോയി. അതൊരു ആഘാതമായിരുന്നു. ലോകം മൊത്തം പല സൂചികകളും താഴേക്ക് പോയിട്ടുണ്ട്. ഇന്‍ഡ്യയുടെ റാങ്കും താഴേക്ക് പോയി #132 ാം സ്ഥാനത്ത് എത്തി. — സ്രോതസ്സ് thewire.in | 08/Sep/2022

സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി

https://cdn.thewire.in/wp-content/uploads/2021/08/05110730/3069650125_f655db6631_c-e1628141897641.jpg A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) സബര്‍മതി ആശ്രമം വീണ്ടും വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പൊതു താല്‍പ്പര്യ ഹര്‍ജി ഗൂജറാത്ത് ഹൈക്കോടതി സെപ്റ്റംബര്‍ 8 ന് തള്ളി. ആശ്രമം പുതുക്കാനുള്ള സര്‍ക്കാരിന്റെ Rs 1,200-കോടി രൂപ പദ്ധതിയെ തുടക്കം മുതല്‍ തുഷാര്‍ ഗാന്ധി എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് മഹാത്മ ഗാന്ധി 1917 - … Continue reading സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി

24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു

ഈ ജൂലൈയില്‍ 23.9 ലക്ഷം അകൌണ്ടുകള്‍ ആണ് വാട്ട്സാപ്പ് ഇന്‍ഡ്യയില്‍ നിരോധിച്ചത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്റെ കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ കാര്യം കൊടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ പോസ്റ്റിന്റെ ആദ്യത്തെ എഴുത്തുകാരനെക്കുറിച്ചുള്ള വിവരം കൈമാറാം എന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ കമ്പനി നേരിട്ടാണ്14.2 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചത്. ഇന്‍ഡ്യയില്‍ വ്യാജ വാര്‍ത്തയും വിദ്വേഷ പ്രസംഗവും പ്രചരിപ്പിക്കുന്നു എന്ന് വിമര്‍ശനം കേള്‍ക്കുന്ന ഈ കമ്പനി, ജൂണില്‍ 22.1 ലക്ഷം അകൌണ്ടുകള്‍ നിരോധിച്ചിരുന്നു. — … Continue reading 24 ലക്ഷം അകൌണ്ടുകള്‍ വാട്സാപ്പ് ജൂലൈയില്‍ നിരോധിച്ചു

നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു

ബോംബ് പൊട്ടിത്തെറി നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം, ആ സംഭവത്തില്‍ ധാരാളം ഉന്നത വലതുപക്ഷ നേതാക്കള്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് Nanded നിവാസിയായ Rashtriya Swayansevak Sangh (RSS) പ്രവര്‍ത്തകന്‍ ഒരു പ്രത്യേക CBI കോടതിയില്‍ അപേക്ഷ കൊടുത്തു. 25 വര്‍ഷങ്ങളായി RSS പ്രവര്‍ത്തകനായ Yashwant Shinde ആണ് അപേക്ഷ കൊടുത്തത്. ഇയാള്‍ക്ക് Vishva Hindu Parishad (VHP), Bajrang Dal പോലുള്ള വലതുപക്ഷ സംഘങ്ങളുമായും ബന്ധമുണ്ട്. പൊട്ടിത്തെറി നടക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, രാജ്യം മൊത്തം പൊട്ടിത്തെറി … Continue reading നാന്ദഡിലെ പൊട്ടിത്തെറിയില്‍ ഉന്നത വലതുപക്ഷ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന RSS പ്രവര്‍ത്തകന്‍ അവകാശപ്പെടുന്നു