ഇന്ന് ആദ്യമായി ബ്രിട്ടണിലുടനീളം Youth Strike for Climate പ്രതിഷേധം നടക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ച് ആഗോളതപനത്തിനോട് കാണിക്കുന്ന നിസംഗതക്കെതിരെ പ്രതിഷേധിക്കും. ഒറ്റപ്പെട്ട കുറച്ച് സമരങ്ങളാണിത്. എന്നാല്‍ ആസൂത്രിതവും അതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുമുണ്ട്. ഗ്രറ്റ തങ്ബര്‍ഗ് (Greta Thunberg) കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച റാഡിക്കല്‍ ആശയമാണ് ഇത്. സ്വീഡനിലെ പാര്‍ളമെന്റിന്റെ മുന്നില്‍ അവള്‍ ഒറ്റക്ക് സമരം നടത്തി. അതിന് ശേഷം സ്ക്രൂള്‍ സമരവും ‘വെള്ളിയാഴ്ച ഭാവിക്ക് വേണ്ടി‘ എന്നതും അന്തര്‍ദേശീയമാകുകയായിരുന്നു. മാര്‍ച്ച് 15 അന്താരാഷ്ട്ര സമരം … Continue reading കാലാവസ്ഥക്കായുള്ള സ്കൂള്‍ സമരം ബ്രിട്ടണിലും എത്തി
ടാഗ്: പ്രതിഷേധം
പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനില്‍ കാലാവസ്ഥാ സമരത്തിന് തുടക്കം കുറിച്ചു
കഴിഞ്ഞ ദിവസം തണുപ്പിനെ വകവെക്കാതെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ബര്‍ലിനിലെ തെരുവുകളില്‍ ഒത്തുചേര്‍ന്നു. ലോകത്തെ കാലാവസ്ഥാ പ്രശ്നത്തിന് പരിഹാരം കാണാനായി അടിയന്തിരമായി ശക്തമായ പ്രവര്‍ത്തികള്‍ ചെയ്യണം എന്നാണ് അവരുടെ ആവശ്യം. സ്വീഡനിലെ 16 വയസുകാരിയായ Greta Thunberg തുടങ്ങിയ #ClimateStrike കാലാവസ്ഥാ സമരത്തില്‍ നിന്ന് പ്രചോദനം നേടിയാണ് ഇവരും #FridaysforFuture എന്ന സമരത്തിലേക്കെത്തിയത്. സ്വിറ്റ്സര്‍ലാന്റിലും സമാനമായ സമരങ്ങള്‍ നടന്നു. 35,000 കുട്ടികള്‍ ആണ് ബ്രസല്‍സിലെ പ്രകടനത്തില്‍ പങ്കെടുത്തത്. — സ്രോതസ്സ് commondreams.org | Jan 25, 2019
വെനസ്വലയെ അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക
Code Pink M. Benjamin b. Treffen d. Organisation der amerik. Staaten OAS
ആഗോളതപനത്തില്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നതിനെ നിര്‍ജ്ജീവമാക്കുന്ന അവസ്ഥ
രോഷാകുലയായ ഒരു കറുത്ത സ്ത്രീ
Nina Turner Speaks at the Women’s March
യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു
യെമനില്‍ അമേരിക്കയുടെ പിന്‍തുണയോടെ സൌദി നടത്തുന്ന യുദ്ധത്തിനെതിരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിരാഹാര സമരം നടത്തുന്ന 11 സാമൂഹ്യ പ്രവര്‍ത്തകരെ ഐക്യരാഷ്ട്രസഭയിലെ U.S. Mission ലേക്കുള്ള വഴി തടഞ്ഞു എന്നതിന് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ നിശബ്ദരായി ബാനറുകളുമായി നില്‍ക്കുകയായിരുന്നു. പുറത്തുവിടുന്നതിന് മുമ്പ് അവര്‍ക്കെതിരെ disorderly conductകുറ്റം ചാര്‍ത്തി. സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹര സമരത്തിന്റെ 6 ആം ദിവസമായിരുന്നു ഇത്. ഐക്യരാഷ്ട്ര സഭയിലെ United Arab Emirates, French, British മിഷനുകളുടെ എല്ലാം മുമ്പില്‍ സമരം നടത്താനും പരിപാടിയുണ്ട്. വെള്ളിയാഴ്ച … Continue reading യെമന്‍ യുദ്ധത്തിനെതിരെ സമാധാനപരമായി പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തു
എന്തുകൊണ്ടാണ് ഇന്‍ഡ്യന്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത്
15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു
ഒരു മാസത്തിലധികമായി 15 വയസുള്ള ഗ്രറ്റ തുങ്ബര്‍ഗ്(Greta Thunberg) പ്രതിഷേധിക്കുകയാണ്. സെപ്റ്റംബര്‍ 9 ന് നടക്കുന്ന രാജ്യത്തെ പാര്‍ളമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അവള്‍ സമരം തുടങ്ങി. സ്റ്റോക്ഹോമിലെ പാര്‍ളമെന്റ് മന്ദിരത്തിന് മുമ്പില്‍ അവള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മൂന്ന് ആഴ്ചയായി സ്കൂള്‍ സമയത്ത് തന്നെയാണിത്. തെരഞ്ഞെടുപ്പിന് ശേഷം അവള്‍ ആഴ്ചയിലെ നാല് ദിവസം സ്ക്രൂളില്‍ പോകും വെള്ളിയാഴ്ച ദിവസം പാര്‍ളമെന്റ് പടിക്ക് മുമ്പില്‍ എത്തും. കാലാവസ്ഥാ മാറ്റത്തിനെതിരെ സര്‍ക്കാര്‍ റാഡിക്കലായ പ്രതികരണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് അവള്‍ ആവശ്യപ്പെടുന്നത്. … Continue reading 15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു
അമേരിക്കയുടെ അറ്റോര്‍ണി ജനറലിന് മുമ്പില്‍ വെച്ച് ചിരിക്കരുത്
Desiree Fairooz & Lenny Bianchi Code Pink
വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി
സ്കൂളില്‍ തന്നെ ഇരുന്നുകൊള്ളണമെന്ന, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വെല്ലുവിളിച്ചുകൊണ്ട് ആസ്ട്രേലിയയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ തലസ്ഥാനത്തും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ മാറ്റത്തിനോടുള്ള രാഷ്ട്രീയക്കാരുടെ തണുപ്പന്‍ പ്രതികരണത്തിനെതിരാണ് അവരുടെ സമരം. Morrison സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് Melbourne, Sydney, Brisbane, Perth, Coffs Harbour, Bendigo തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധ ജാഥകള്‍ നടന്നു. കുട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ Canberraയിലും Hobartയിലും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സമരങ്ങള്‍ നടന്നത്. Young Queenslanders gathered at Parliament House … Continue reading വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി