കഴിഞ്ഞ വെള്ളിയാഴ്ച ഭൂമിയില്‍ മൊത്തം ദശലക്ഷക്കണക്കിന് കുട്ടികളും ചെറുപ്പക്കാരും അഭൂതപൂര്‍വ്വമായ സംഘടിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസ് മുറികളില്‍ നിന്ന് പുറത്തിറങ്ങി. മനുഷ്യന്‍ കാരണമുണ്ടായ ആഗോളതപനത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും ആഘാതം തടുക്കുന്നതിന് സമൂഹത്തിന്റെ ഊര്‍ജ്ജ, സാമ്പത്തിക സംവിധാനങ്ങളില്‍ റാഡിക്കലും അടിയന്തിരവുമായ മാറ്റം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലോകം മൊത്തം 100 ല്‍ അധികം രാജ്യങ്ങളില്‍ പതിനായിരക്കണക്കിന് സ്കൂളുകളില്‍ നടന്ന ആഗോള കാലാവസ്ഥാ സമരം. കഴിഞ്ഞ വര്‍ഷം സ്വീഡനിലെ പാര്‍ളമെന്റിന് മുമ്പില്‍ 16 വയസുള്ള Greta Thunberg ഒറ്റക്ക് സമരം … Continue reading ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആഗോള കാലാവസ്ഥാ സമരത്തില്‍ പങ്കെടുത്തു
ടാഗ്: പ്രതിഷേധം
ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു
ദുരന്തകരമായ ആഗോള തപനത്തിന്റെ ദോഷങ്ങളുടെ പേരില്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധം നടത്താന്‍ ധൈര്യമുള്ള ഒരു ആളായി Alexandria Villasenor നെ കണ്ടാല്‍ തോന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ ഈ 13 വയസുകാരി ആഗോളതപനത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ബോര്‍ഡുകളുമായി എല്ലാ വെള്ളിയാഴ്ചയും ചിലവഴിക്കുന്നു. “ആഗോളതപനമാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് എന്റെ തലമുറക്ക് അറിയാം. ഈ നേതാക്കന്‍മാരെ പ്രവര്‍ത്തി ചെയ്യാന്‍ വേണ്ടി … Continue reading ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു
9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ #FridaysForFuture നെ പിന്‍തുണക്കുന്നു
ചെറുപ്പക്കാരുടെ സംഘം ഉന്നയിക്കുന്ന കാലാവസ്ഥാ പ്രവര്‍ത്തി അടിയന്തിരമായി ചെയ്യണമെന്ന് 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ ആവശ്യപ്പെട്ടു. ഒരു കാലാവസ്ഥാ പ്രവത്തിയിലേക്ക് നയിക്കാനായി കൂട്ടം ചേരുന്നതിന് അവര്‍ FridayForFutures എന്ന മുദ്രാവാക്യത്തിന്റെ കൂടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി കാലാവസ്ഥാ പ്രതിഷേധക്കാരുടെ നേതാക്കളെ അവര്‍ ക്ഷണിച്ചു. ആഗോളതപനത്തെ എങ്ങനെ മറികടക്കാനാകുമെന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ചെറുപ്പക്കാരില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്ന് Paris, Milan, Sydney, Austin, Philadelphia, Portland, Oslo, Barcelona, Montreal എന്നീ നഗരങ്ങളിലെ മേയര്‍മാര്‍ ഒരു പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഐക്യരാഷ്ട്ര … Continue reading 9 പ്രധാന നഗരങ്ങളിലെ മേയര്‍മാര്‍ #FridaysForFuture നെ പിന്‍തുണക്കുന്നു
ആഗോളതപനത്തിനെതിരെ ഒരു ആഗോള സമരം
1.4 Million Students Walk Out of Class Demanding Action
സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു
ലാഭത്തിനായുള്ള സ്വകാര്യ ജയിലുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് JPMorgan Chase കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പൌര, കുടിയേറ്റ അവകാശ സംഘങ്ങള്‍ വിജയം ആഘോഷിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയിലുകളായ CoreCivic, GEO Group തുടങ്ങിയവര്‍ ബാങ്കുകളെ മുതലാക്കുന്നത് തടയാനായി Make the Road NY, Center for Popular Democracy, New York Communities for Change തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ഈ തീരുമാനം. 2018 ല്‍ ബാങ്കുകള്‍ $180 കോടി ഡോളറാണ് … Continue reading സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു
വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി
#FridaysForFuture എന്നത് ഓഗസ്റ്റ് 2018 ന് തുടങ്ങിയ ഒരു പ്രസ്ഥാനമാണ്. കാലാവസ്ഥാ പ്രതിസന്ധിയില്‍ പ്രവര്‍ത്തനം പോരാത്തതിന് പ്രതിഷേധിക്കാനായി 15 വയസുകാരിയായ ഗ്രെറ്റ തുംബര്‍ഗ്ഗ് (Greta Thunberg) സ്വീഡനിലെ പാര്‍ളമെന്റിന് മുന്നില്‍ മൂന്ന് ആഴ്ചക്കാലം എല്ലാ സ്കൂള്‍ ദിനത്തിലും കുത്തിയിരുന്നതിന്റെ ഫലമായാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. അവള്‍ ചെയ്തകാര്യം അവള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. അത് വേഗം വൈറലായി. 2-ഡിഗ്രി C ന് താഴെ മാത്രം ചൂടാകല്‍ സംഭവിക്കുന്ന രീതിയില്‍ നയങ്ങള്‍ സ്വീഡനെക്കൊണ്ട് എടുപ്പിക്കാനായി എല്ലാ വെള്ളിയാഴ്ചയും സമരം … Continue reading വെള്ളിയാഴ്ചകള്‍ ഭാവിക്ക് വേണ്ടി
പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
നൂറുകണക്കിന് കെന്‍ടക്കി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരും ചെറുപ്പക്കാര്‍ നയിക്കുന്ന Sunrise Movement ഉം ചേര്‍ന്ന് Senate Majority Leader Mitch McConnell (R-Ky.) ന്റെ ഓഫീസിലെത്തി ഒരു ലക്ഷം പേര്‍ ഒപ്പ് വെച്ച പരാതി കൊടുത്തു. തങ്ങളുടെ സമൂഹത്തിനും ഭാവിക്കും വേണ്ടി തങ്ങള്‍ക്ക് ഒരു Green New Deal വേണമെന്ന ആവശ്യം ജനപ്രതിനിധികളോട് വ്യക്തമാക്കാനായി പിന്നീട് അവര്‍ അവിടെ കുത്തിയിരിപ്പ് സമരം നടത്തി. ഫോസിലിന്ധനങ്ങളെ ഉപേക്ഷിക്കാനും, ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനും, അതേ സമയത്ത് പുതിയ … Continue reading പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
പ്രതിഷേധക്കാര്‍ നേതാവിന്റെ ഓഫീസില്‍ സമരം നടത്തി
250 youth with the Sunrise movement confronted the Senate Majority Leader about his decision to fast-track a Senate vote on the Green New Deal resolution
ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക
Young people take part in a school strike for climate in London on February 15, 2019. (Photo: DAVID HOLT/flickr/cc) അവള്‍ക്ക് വെറും 13 വയസേയുള്ളു. എന്നാല്‍ അവള്‍ ഒരു "ഭീഷണി"യാണ്. അതാണ് കാലാവസ്ഥാ പ്രവര്‍ത്തകയായ Alexandria Villaseñor. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ അവള്‍ പറഞ്ഞു, "കാലാവസ്ഥ മാറിയ ഒരു ലോകത്തിലാണ് എന്റെ തലമുറ ജീവിക്കേണ്ടി വരുക. നമുക്ക് ഭൂമിമൊത്തമുള്ള ഒരു ദുരന്തത്തിനകത്ത് ജീവിക്കേണ്ടി വരില്ല എന്ന് ഉറപ്പാക്കുന്ന … Continue reading ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക
ഗൂഗന്‍ഹൈമിന് സ്ലാക്കര്‍ കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം
ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രതിഷേധക്കാര്‍ Guggenheim മ്യൂസിയം കൈയ്യേറി. OxyContin എന്ന വേദന സംഹാരി നിര്‍മ്മിക്കുന്ന Purdue Pharma എന്ന മരുന്ന കമ്പനിയുടെ ഉടമകളായ Sackler കുടുംബവുമായി മ്യൂസിയത്തിന്റെ ബന്ധമാണ് പ്രതിഷേധത്തിന് കാരണമായത്. Sacklers ല്‍ നിന്ന് പണം സ്വീകരിക്കരുതെന്നും അവരില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും കലാകാരിയും OxyContin ന് അടിമപ്പെട്ട Nan Goldin ആവശ്യപ്പെട്ടു. അവരുടെ നൂറുകണക്കിന് പ്രതിഷേധക്കാരും പ്രതീകാത്മക മരണം മ്യൂസിയത്തില്‍ നടത്തി. Metropolitan മ്യൂസിയത്തിലും സമാനമായ പ്രതിഷേധം നടന്നു. https://www.democracynow.org/images/headlines/35/46035/quarter_hd/h13-guggenheim-sackler-protest.jpg — സ്രോതസ്സ് democracynow.org … Continue reading ഗൂഗന്‍ഹൈമിന് സ്ലാക്കര്‍ കുടുംബവുമായുള്ള ബന്ധത്തെച്ചൊല്ലി പ്രതിഷേധം