കാലാവസ്ഥാ നീതിക്കും ഹരിതോര്‍ജ്ജ വിപ്ലവത്തിനും വേണ്ടി ഏകദേശം 10,000 ആളുകള്‍ ക്യാനഡയിലെ ടോറന്റോയില്‍ ഒത്തു ചേര്‍ന്നു. തൊഴില്‍, നീതി, കാലാവസ്ഥ എന്നിവക്ക് വേണ്ടി ആദിവാസി സമൂഹങ്ങള്‍ തുടങ്ങി ക്യാനഡയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍വരെ പങ്കെടുത്ത ആ ജാഥന ക്യാനഡയിലെ ഏറ്റവും വ്യത്യസ്ഥതയുള്ള സംഘങ്ങള്‍ ഒത്തുചേര്‍ന്ന ഏറ്റവും വലിയ സാമൂഹ്യ പ്രവര്‍ത്തനം ആയിരുന്നു എന്ന് അവര്‍ പറഞ്ഞു.
ടാഗ്: പ്രതിഷേധം
അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക
നാം കേള്‍ക്കുന്ന വാര്‍ത്തകള്‍ വൈകാരികമായി നമ്മേ ബാധിക്കുമെങ്കിലും അതില്‍ നാം അടിപ്പെടരുത്. നാം വൈകാരികമായി പ്രതികരിക്കണം എന്നാണ് അവരുടെ ആഗ്രഹം. എങ്കിലേ അവര്‍ക്ക് ബഹുജനങ്ങളുടെ എതിര്‍പ്പില്ലാതെ നമ്മുടെ മേല്‍ കൂടുതല്‍ അക്രമം അഴിച്ചുവിടാനാവൂ. അതുകൊണ്ട് നാം വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ബഹിഷ്കരിക്കുരണമാണ് അതിനുള്ള വഴി. എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പൊതു ഗതാഗതമോ വൈദ്യുത വാഹനങ്ങളോ ഉപയോഗിക്കുക. നാം നേരിട്ട് വാങ്ങിക്കുന്ന എണ്ണ മാത്രമല്ല, രാസവളം, പ്ലാസ്റ്റിക്കുകള്‍ തുടങ്ങി രാസവ്യവസായ ഉത്പന്നങ്ങളുപയോഗിക്കുന്നതും കുറക്കുക. ആഹാരം കുറച്ച് കഴിക്കുക. … Continue reading അനീതിക്കെതിരെ ബഹിഷ്കരിച്ച് പ്രതികരിക്കുക
ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു
Presbyterian General Assembly യുടെ 220ആം പ്ലീനറി ഇസ്രായേലി കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വോട്ടെടുപ്പോടെ തീരുമാനിച്ചു. അതില്‍ Ahava Dead Sea cosmetics ഉം Hadiklaim ഈന്തപ്പഴവും ഉള്‍പ്പെടും. ഇസ്രായേലിന്റെ West Bank കൈയ്യേറ്റത്തേയും ഇസ്രായേല്‍ settlements നേയും ദശാബ്ദങ്ങളായി പ്രെസ്ബറ്റേറിയന്‍ എതിര്‍ത്തുവരുന്നു. കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ ജൂതരുടെ പിന്‍തുണ വര്‍ദ്ധിച്ച് വരികയാണ്. Ahava ബഹിഷ്കരിക്കുന്നതില്‍ തങ്ങളുടെ പിന്‍തുണ വിശദീകരിക്കുന്ന, ഒരു ഡസനിലധികം ജൂതപുരോഹിതന്‍മാര്‍ ഒപ്പ് വെച്ച ഒരു കത്ത് പ്രെസ്ബറ്റേറിയന്‍ അംഗങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഇസ്രായേല്‍ പാര്‍ളമെന്റിലെ … Continue reading ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു
ദേശീയ കടത്തെക്കാട്ടി പേടിപ്പിക്കേണ്ട
ആയിരങ്ങള്‍ ചിലവ് ചുരുക്കലിനെതിരെ പ്രകടനം നടത്തി
10000 വര്‍ഷം പഴക്കമായ മഞ്ഞില്‍ നിന്ന് നിര്‍മ്മിച്ച ഐസ് കോണ്‍
ഷെല്‍ നോ!
ഭീമന്‍ കനാലിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ അണിനിരന്നു
അറ്റ്‌ലാന്റിക്ക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും തമ്മില്‍ ബന്ധിപ്പിക്കാനായി ചൈനീസി കമ്പനി പണിയുന്ന കനാലിനെതിരെ നിക്വരാഗ്വയില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധ സമരം നടത്തി. $5000 കോടി ഡോളറിന്റെ ഈ പ്രോജക്റ്റ് പനാമാ കനാലിനെക്കാള്‍ വലുതാണ്. ഒരു ലക്ഷത്തി ഇരുപതിനായിരം ആളുകളെ ഈ പദ്ധതി കാരണം മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും എന്ന് കരുതുന്നു.
Beale AFB ന് മുമ്പില്‍ ഡ്രോണ്‍ പ്രതിഷേധം
വടക്കന്‍ കാലിഫോര്‍ണിയയിലെ വ്യോമസേന താവളത്തില്‍ സര്‍ക്കാര്‍ ഡ്രോണുകളുപയോഗിച്ച് ആളുകളെ കൊല്ലുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ 6 ആളുകളെ അറസ്റ്റ് ചെയ്തു. Beale Air Force Base ന് മുമ്പിലാണ് സമരം നടന്നത്. വേലി പൊളിച്ച് അകത്ത് കടന്ന് മരണപ്പെട്ടവരുടെ ഓര്‍മ്മക്ക് അവരുടെ ചിതാ ഭസ്മം പറത്തുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. RQ-4 Global Hawk എന്ന ഉയര്‍ന്ന altitude, ദീര്‍ഘദൂരം സഞ്ചരിക്കുന്ന ആളില്ലാ വിമാനം പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലമാണ് Beale. മരണപ്പെട്ടവരുടെ ഓര്‍മ്മക്ക് പ്രതിഷേധക്കാര്‍ യുദ്ധവിരുദ്ധ പാട്ട് പാടുകയും, പ്രാര്‍ത്ഥിക്കുകയും ഒക്കെ ചെയ്തു.
എണ്ണ പ്രതിഷേധക്കാര്‍ മൂന്ന് ദിവസം കപ്പലില്‍ തൂങ്ങിക്കിടന്നു
ഫോസില്‍ ഇന്ധന കമ്പനികള്‍ ഉത്തരവാദികളായ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഉഷ്ണക്കാറ്റും(heatwave) വെള്ളപ്പൊക്കവും അമേരിക്കയില്‍ ആഞ്ഞടിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ കമ്പനികള്‍ക്കെതിരെ സമരത്തിലാണ്. കാലിഫോര്‍ണിയയിലെ Santa Barbara ല്‍ വലിയ ഒരു എണ്ണ ചോര്‍ച്ചക്കെതിരെ ജനം സമരത്തിന് ഇറങ്ങി. വാഷിങ്ടണ്ടനിലെ Bellingham ല്‍ രണ്ട് പ്രതിഷേധക്കാര്‍ ആര്‍ക്ടിക്കില്‍ എണ്ണ കുഴിക്കാന്‍ പോകുന്ന ഷെല്ലിന്റെ കപ്പലില്‍ സ്വയം ബന്ധനസ്ഥരായി തൂങ്ങിക്കിടന്ന് പ്രതിഷേധമറിയിച്ചു. Chiara D’Angelo ഉം Matt Fuller ഉം ആണ് Arctic Challenger എന്ന കപ്പലിന്റെ നങ്കൂരത്തില്‍ തൂങ്ങിക്കിടന്ന് പ്രതിഷേധ സമരം … Continue reading എണ്ണ പ്രതിഷേധക്കാര്‍ മൂന്ന് ദിവസം കപ്പലില്‍ തൂങ്ങിക്കിടന്നു