സാമൂഹ്യ സ്വാതന്ത്ര്യങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ട് പെറുവില്‍ സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പെറുവിന്റെ തെക്കന്‍ പ്രദേശമായ Arequipa ല്‍ ചെമ്പ് ഖനിക്കെതിരെ സമരത്തെ ചെറുക്കാനാണ് ഈ നടപടി. Tia Maria ഖനി പ്രൊജക്റ്റിനെ നിര്‍ത്തിവെപ്പിച്ച ഒരു മാസം നീണ്ടുനിന്ന സമരത്തിനെതിരെയുള്ള സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശ്രമത്തില്‍ മൂന്ന് പ്രതിഷേധക്കാരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. ഖനി തങ്ങളുടെ ഭൂമിയും വെള്ളവും മലിനമാക്കുന്നു എന്നാണ് കര്‍ഷകരും ജനങ്ങളും പറയുന്നത്. പെറുവില്‍ മറ്റൊരിടത്ത് ചൈന പ്രവര്‍ത്തിപ്പിക്കുന്ന ഇരുമ്പ് ഖനിയിലെ തൊഴിലാളികളുടെ ഒരാഴ്ച്ചയായുള്ള സമരത്തില്‍ ഒരു സമരക്കാരന്‍ … Continue reading ചെമ്പ് ഖനിക്കെതിരായ സമരത്തിനെ ചെറുക്കാന്‍ പെറു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ടാഗ്: പ്രതിഷേധം
നെസ്റ്റ്ലെ ജല സമരം
മൊണ്‍സാന്റോക്കെതിരായ പ്രതിഷേധം 450 ലോക നഗരങ്ങളില്‍ നടന്നു
കൃഷിവ്യവസായ ഭീമനായ മൊണ്‍സാന്റോക്കെതിരെ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ഇത്തരത്തില്‍ ലോകം മൊത്തം പ്രതിഷേധം നടത്തുന്ന മൂന്നാമത്തെ വര്‍ഷമാണ് ഇത്. ആറ് ഭൂഖണ്ഢങ്ങളിലെ 48 രാജ്യങ്ങളില്‍ 450 സ്ഥലത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മൊണ്‍സാന്റോയുടെ കീടനാശിനിക്കും ജനിതകമാറ്റം വരുത്തിയ ആഹാരത്തിനും എതിരെയാണ് ആയിരക്കണക്കിന് ആളുകള്‍ അണിചേര്‍ന്നത്.
പ്രതിഷേധക്കാര്‍ ഒബാമ അംഗീകാരം കൊടുത്ത ഖനനം തടഞ്ഞു
വെസ്റ്റ് വെര്‍ജീനിയയിലെ വിവാദപരമായ Hobet strip mine ല്‍ പ്രതിഷേധക്കാര്‍ മദ്ധ്യ Appalachia യിലെ മല നിരത്തിയുള്ള ഖനനത്തിനെതിരെ വലിയ സമരം നടത്തി ഖനനം നിര്‍ത്തിവെപ്പിച്ചു. രണ്ട് വര്‍ഷമായി അനുമതി കിട്ടാതിരുന്ന ഖനിയായിരുന്ന Hobet 45 mountaintop removal ഖനിയെയാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത്. "mountain mobilization" എന്ന പേരില്‍ അമേരിക്ക മൊത്തം സമരം സംഘടിപ്പിക്കുന്ന വെസ്റ്റ് വെര്‍ജീനിയയിലെ സന്നദ്ധ സംഘടനയായ RAMPS ആണ് പരിപാടിയുടെ ആസൂത്രകര്‍. സെന്റ് ലൂയിസ് ആസ്ഥാനമായ ഖനിയുടെ ഉടമ Patriot Coal കമ്പനി, … Continue reading പ്രതിഷേധക്കാര്‍ ഒബാമ അംഗീകാരം കൊടുത്ത ഖനനം തടഞ്ഞു
ഞങ്ങളാണ് സെനക്ക തടാകം
അധികാരികള്‍ ഫോസില്‍ഇന്ധന കമ്പനികളുടെ ഏജന്റുമാര്‍
തുഴയെറിഞ്ഞ് സിയാറ്റില്‍
രേഖ പുറത്തുവിടുക
ഹാര്‍വാര്‍ഡ്, നീ ആരുടെ പക്ഷത്താണ്?
സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം
അടുത്തയിടെ $10 കോടി ഡോളറിന് ഒരു condo വിറ്റ ആഡംബര കെട്ടിടമായ One57ന് മുമ്പില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പ്രതിഷേധ ജാഥ നടത്തി. ന്യൂയോര്‍ക് സിറ്റിയില്‍ ഇതുവരെ നടന്ന ഒറ്റ വീട് വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടപാടായിരുന്നു ആ വില്‍പ്പന. കെട്ടിടത്തിന്റെ ഉടമയായ ശതകോടീശ്വരന്‍ Bill Ackman നെയാണ് പ്രതിഷേധക്കാര്‍ ഉന്നംവെച്ചത്. Pershing Square Capital ന്റെ CEO ആയ ഇയാള്‍ Burger King ലേയും സ്വകാര്യ ജയിലായ Corrections Corporation of America ലേയും നിക്ഷേപത്താല്‍ വലിയ ലാഭം … Continue reading സാമ്പത്തിക അസമത്വത്തിനെതിരെ ന്യൂയോര്‍ക്കിലെ ജനങ്ങളുടെ പ്രതിഷേധം