ടാഗ്: പ്രതിഷേധം
Children’s Place ആസ്ഥാനത്ത് ഫാക്റ്ററി തകര്‍ച്ചക്കെതിരിയെയുള്ള പ്രതിഷേധത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തു
ന്യൂജഴ്സിയിലെ Secaucus ല്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന Children’s Place കടയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ പ്രകടനം തടത്തിയ 27 പേരെ അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ റാണാ പ്ലാസ ഫാക്റ്ററി ഇരകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം എന്നതായിരുന്നു പ്രകടക്കാരുടെ ആവശ്യം. തകര്‍ന്ന ഫാക്റ്ററിയുടെ അവശിഷ്ടങ്ങളില്‍ ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന $3 കോടി ഡോളര്‍ നഷ്ടപരിഹാരത്തില്‍ നിന്ന് $4.5 ലക്ഷം ഡോളര്‍ മാത്രമേ നല്‍കിയിട്ടുള്ളു എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഫാക്റ്ററിയുടെ തകര്‍ച്ച 1,100 ല്‍ … Continue reading Children’s Place ആസ്ഥാനത്ത് ഫാക്റ്ററി തകര്‍ച്ചക്കെതിരിയെയുള്ള പ്രതിഷേധത്തില്‍ 27 പേരെ അറസ്റ്റ് ചെയ്തു
എണ്ണ കൊല്ലൂം, പൈപ്പ് ലൈന്‍ ചോരും
പാലസ്തീന്‍കാര്‍ ഗോള്‍ഡ്സ്റ്റീന്‍ കൂട്ടക്കൊലയുടേയും, ബിലിന്‍ സമരത്തിന്റേയും വാര്‍ഷികം ആചരിച്ചു
ഇസ്രായേല്‍ അധിനിവേശത്തിനെതിരെയുള്ള സമരത്തിന്റെ രണ്ട് വാര്‍ഷികങ്ങളുടെ ഭാഗമായി നൂറുകണക്കിനാളുകള്‍ West Bank ജാഥനടത്തി. 29 പാലസ്തീന്‍കാരെ അമേരിക്കിയല്‍ നിന്ന് വന്ന കുടിയേറ്റക്കാരനായ Baruch Goldstein കൊന്നതിന്റെ 20ആം വാര്‍ഷികം ഹെബ്രോണില്‍ ആളുകള്‍ ഒത്തുചേര്‍ന്ന് ആചരിച്ചു. ഇസ്രായേലിന്റെ മതിലിനെതിരായ സമരത്തിന്റെ 10 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് Bilin ഗ്രാമത്തില്‍ പ്രതിഷേധക്കാര്‍ ജാഥ നടത്തി. ഈ മതിലുകള്‍ West Bank പ്രദേശത്തെ പാലസ്തീന്‍കാരുടെ സ്ഥലം വെട്ടിമുറിച്ച് ജൂത settlement blocs ന്റെ annex ആയി മാറ്റി. ഇസ്രായേല്‍ പാര്‍ളമെന്റിലെ ഇടതുപക്ഷ … Continue reading പാലസ്തീന്‍കാര്‍ ഗോള്‍ഡ്സ്റ്റീന്‍ കൂട്ടക്കൊലയുടേയും, ബിലിന്‍ സമരത്തിന്റേയും വാര്‍ഷികം ആചരിച്ചു
പണംപിന്‍വലിക്കല്‍ സമരം
വാര്‍ത്തകള്‍
അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍
ഫ്രാക്കിങ് നിരോധിക്കുക
ഹെന്റി കിസ്സിഞ്ജറെ യുദ്ധക്കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുക
വാര്‍ത്തകള്‍
+ 30 കുട്ടികളില്‍ ഒരാള്‍ക്ക് വീടില്ല + വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ 41ആമത് വാര്‍ഷികത്തില്‍ ചിലവ് ചുരുക്കലിനെതിരെ 40,000 പേര്‍ പ്രതിഷേധ ജാഥ നടത്തി + ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ University of California വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു + പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഏറ്റവും ഉയര്‍ന്നതായി + കോടതില്‍ സ്രോതസ്സുകളെ വെളിപ്പെടുത്താന്‍ ജെയിംസ് റൈസന്‍ വിസമ്മതിച്ചു