40,000 ല്‍ അധികം റയില്‍ തൊഴിലാളികള്‍ ബ്രിട്ടണില്‍ സമരം ചെയ്യുന്നു

40,000 തൊഴിലാളികളോട് നാല് ദിവസത്തെ സമരത്തിന് Rail, Maritime and Transport Union (RMT) ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. 11% ല്‍ അധികം പണപ്പെരുപ്പം അനുഭവിക്കുന്ന രാജ്യത്ത് കൂലി 7% വര്‍ദ്ധിപ്പിക്കണം എന്ന തൊഴിലാളികളുടെ ആവശ്യം തള്ളിക്കളഞ്ഞ Network Rail എന്ന റയില്‍ കമ്പനിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. health workers, doctors, ambulance drivers, postal workers, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ ഏറ്റവും വലിയ ഒരു സമരം തൊട്ട് മുമ്പ് നടത്തിയിരുന്നു. nurses, highway maintenance workers, … Continue reading 40,000 ല്‍ അധികം റയില്‍ തൊഴിലാളികള്‍ ബ്രിട്ടണില്‍ സമരം ചെയ്യുന്നു

വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല

റദ്ദാക്കല്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള നിയമ പഴുത് വടക്കേ ഇംഗ്ലണ്ടിലെ ഒരു പ്രധാന റയില്‍ കമ്പനി ഉപയോഗിക്കുന്നു എന്ന വിവരം പുറത്തുവന്നിരിക്കുന്നു. Guardian ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് ഒക്റ്റോബറില്‍ TransPennine Express (TPE) അവരുടെ എല്ലാ തീവണ്ടി യാത്രകളുടേയും 30% റദ്ദാക്കി. 20 നവംബര്‍ വരെ 20% ഉം റദ്ദാക്കി. ഈ സേവനങ്ങളില് കൂടുതലും പൂര്‍ണ്ണമായി റദ്ദാക്കപ്പെടുകയാണുണ്ടായത്. ബാക്കി യാത്രാ മദ്ധ്യേ റദ്ദാക്കപ്പെട്ടു. ഈ വിവരത്തെ TPE വിസമ്മതിക്കുന്നില്ല. പകരം അവര്‍ മാപ്പുപറഞ്ഞു. ജോലിക്കാര്‍ക്ക് രോഗമാണെന്ന … Continue reading വടക്കന്‍ ഇംഗ്ലണ്ടിലെ തീവണ്ടി റദ്ദാക്കലുകള്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല

ബ്രിട്ടണിലെ മദ്ധ്യനിര ലേബറിന് യുദ്ധ അനുകൂല നേതാവിനെ വേണം

https://www.youtube.com/watch?v=xDWIuw13sMA Joshua Y. Jackson Jeremy Corbyn's greatest 'sin' was anti-imperialism

ജറീമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിയുടെ ചരിത്രപരമായ പരാജയത്തിന് പിന്നില്‍

https://www.youtube.com/watch?v=DCkeFHAhvxM Joshua Y. Jackson The UK election and Brexit backlash

ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്

ചിലവ് ചുരുക്കല്‍ നയങ്ങളുടെ ഭാഗമായിയുണ്ടായ സാമൂഹ്യ അസമത്വത്തിന്റെ പരിഭ്രമിപ്പിക്കുന്ന നിലകളെക്കുറിച്ചുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രസിദ്ധപ്പെട്ടിട്ടുണ്ട്. അത് കാരണം ഒരു ദശലക്ഷം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. ഈ മാസം ആദ്യം University of Glasgow ഉം Glasgow Centre for Population Health (GCPH) ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തിയ ഒരു പ്രബന്ധത്തില്‍ 2012 - 2019 കാലത്തെ 8 വര്‍ഷത്തില്‍ England, Wales, Scotland എന്നിവിടങ്ങളില്‍ 334,327 മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. NHS Greater Glasgow and … Continue reading ബ്രിട്ടണിലെ ദശലക്ഷം മരണങ്ങള്‍ക്ക് കാരണം ദശാബ്ദങ്ങളായുള്ള സാമൂഹ്യ അസമത്വമാണ്

ജാതി എന്നത് ഒരു കപ്പ് ചായപോലെ ബ്രിട്ടീഷ് ആണ്

Westminster Abbey ലെ രാഷ്ട്ര ശവസംസ്കാരച്ചടങ്ങിന് ശേഷം എലിസബത്ത് രാജ്ഞി II നെ കൊണ്ടുപോകുന്ന ശവപ്പെട്ടി Windsor Castle ല്‍ വെച്ചിരിക്കുകയാണ്. പ്രസിഡന്റ് ബൈഡന്‍, Commonwealth രാജ്യങ്ങളുടെ നേതാക്കള്‍, ജപ്പാന്‍ രാജാവും രാജ്ഞിയും ഉള്‍പ്പടെയുള്ള രാജകുടുംബാങ്ങള്‍ ഉള്‍പ്പടെ 500ല്‍ അധികം വിദേശ dignitaries രജ്ഞിയുടെ ശവസംസ്കാരത്തില്‍ പങ്കെടുത്തു. ബ്രിട്ടണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് ഓപ്പറേഷനായിരുന്നു ശവസംസ്കാരം. Westminster Abbey ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസുകര്‍ കെട്ടിടങ്ങളുടെ മുകളില്‍ സൂഷ്മവെടിവെപ്പുകാരെ നിയോഗിച്ചു. ഇതിനിടെ ചാള്‍സ് III … Continue reading ജാതി എന്നത് ഒരു കപ്പ് ചായപോലെ ബ്രിട്ടീഷ് ആണ്

പാലസ്തീനിലെ ബ്രിട്ടീഷുകാരുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് ബ്രിട്ടണ്‍ മാപ്പ് പറഞ്ഞു

ബ്രിട്ടീഷ് പട്ടാളക്കാരെത്തിയപ്പോഴാണ് al-Bassa യിലെ ജനങ്ങള്‍ക്ക് സാമ്രാജ്യത്വത്തിന്റെ നിഷ്ഠൂര പാഠങ്ങള്‍ കിട്ടിയത്. തീ പന്തങ്ങങ്ങളോടുകൂടിയ Royal Ulster തോക്കുകള്‍ എത്തി വീടുകള്‍ കത്തിക്കുന്നതിന് മുമ്പ് റോള്‍സ് റോയ്സ് സായുധ കാറുകളുടെ മുകളില്‍ ഘടിപ്പിച്ച യന്ത്രത്തോക്കുകള്‍ പാലസ്തീന്‍ ഗ്രാമങ്ങളില്‍ വെടിയുതിര്‍ത്തു. ഗ്രാമീണരെ ഒരു ബസില്‍ കയറ്റി അവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഭൂമൈനുകള്‍ നിറഞ്ഞ സ്ഥലത്തേക്ക് ഓടിപ്പിച്ചു. അത് പൊട്ടി ബസിലുള്ളവരെല്ലാം മരിച്ചു. — സ്രോതസ്സ് bbc.com | Tom Bateman | 7 Oct 2022

ബ്രിട്ടീഷ് പോസ്റ്റല്‍ തൊഴിലാളികള്‍ സമരത്തിലാണ്

തങ്ങളുടെ ശമ്പള വ്യവസ്ഥകളെ റദ്ദാക്കിക്കൊണ്ട് മുമ്പത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലെ Royal Mail ലെ തൊഴിലാളികള്‍ പുതിയ സമരം തുടങ്ങി. "അന്തസ്സുള്ള അനുയോജ്യ" വേതന വര്‍ദ്ധനവ് കമ്പനിയില്‍ നിന്നും ആവശ്യപ്പെടുന്ന പരിപാടിയുടെ ഭാഗമായാണ് ഇത്. കോവിഡ്-19 മഹാമാരി സമയത്ത് അവശ്യ തൊഴിലാളികള്‍ എന്ന് വര്‍ഗ്ഗീകരിച്ചിട്ടും വെറും 2% ശമ്പള വര്‍ദ്ധനാണ് കൊടുത്തത്. ഇതില്‍ ബ്രിട്ടീഷ് തൊഴിലാളികള്‍ സംതൃപ്തരല്ലായിരുന്നു. Communications Workers Union (CWU) ആണ് ഇന്നത്തെ സമരം ആസൂത്രണം ചെയ്തത്. അവര്‍ രാജ്യത്തെ എല്ലാ പോസ്റ്റോഫീസുകള്‍ക്ക് മുമ്പിലും പ്രതിഷേധ … Continue reading ബ്രിട്ടീഷ് പോസ്റ്റല്‍ തൊഴിലാളികള്‍ സമരത്തിലാണ്