1949 ൽ കമ്യൂണിസവും ഫെമിനിസവും ചൈനയിൽ ഒന്നിച്ചപ്പോൾ

https://soundcloud.com/thesocialistprogram/hidden-history-when-communism-and-feminism-came-together-in-china-1949 Elisabeth Armstrong Brian Becker The Socialist Program: Hidden History

ഇന്റർനെറ്റ് യുഗത്തിൽ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വൈകിയോ?

https://download-media.kcrw.com/fdd/audio/download/kcrw/etc/si/KCRW-scheer_intelligence-is_it_too_late_to_protect_our_privacy_in_the_internet_age-220218.mp3 “Why Privacy Matters” Neil Richards and Robert Scheer — സ്രോതസ്സ് scheerpost.com | FEB 18, 2022

പിരിച്ചുവിടലിനെ ശക്തമായി നേരിടുക

https://soundcloud.com/thesocialistprogram/the-right-to-organize-starbucks-workers-stand-strong-in-the-face-of-firings The Socialist Program Brian Becker, Richard Wolff

ദരിദ്ര ജനങ്ങളുടെ സേന RNC ക്ക് സമീപം തമ്പടിച്ചു

https://democracynow.cachefly.net/democracynow/360/dn2024-0715.mp4?start=5283.0&end=6280.0 റിപ്പബ്ലിക്കൻ സമ്മേളനം തുടങ്ങുന്നതിന് മുമ്പേ ഡൊണാൾഡ് ട്രമ്പ് എത്തിച്ചേർന്നു. രണ്ട് ദിവസം മുമ്പ് ഒരു കൊലപാതക ശ്രമം അതിജീവിച്ച ട്രമ്പ് ഇന്ന് വേദിയിലെത്തും എന്ന് കരുതുന്നു. ധാരാളം പ്രതിഷേധങ്ങൾ ഇന്ന് ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധവുമായി തങ്ങൾ മുന്നോട്ട് പോകുമെന്ന് മാർച്ചിന്റെ സംഘാടകർ പറഞ്ഞു. Omar Flores പറയുന്നു, ഞങ്ങളെ സംബന്ധിച്ചടത്തോളും ഒന്നും മാറിയിട്ടില്ല. ട്രമ്പ് ധാരാളം വെറുപ്പാണ് ഉത്പാദിപ്പിക്കുന്നത് എന്ന് ഞാൻ പറയുന്നു. അയാൾ അത്തരത്തിലെ കാര്യങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്. കുടുംബ-സൗഹൃദമായ മാർച്ചുമായി ഞങ്ങൾ മുന്നോട്ട് പോകുകയാണ്. … Continue reading ദരിദ്ര ജനങ്ങളുടെ സേന RNC ക്ക് സമീപം തമ്പടിച്ചു