അമേരിക്കയുടെ ഡ്രോണ്‍ യുദ്ധ പരിപാടികളുടെ വിവരങ്ങള്‍ 2014 ല്‍ Intercept എന്ന മാധ്യമത്തിന് കൊടുത്ത മുമ്പത്തെ സൈനിക രഹസ്യാന്വേഷണ വിശകലക്കാരനും whistleblower ഉം ആയ Daniel Hale നെ Espionage Act ന്റെ ലംഘനത്തിന്റെ പേരില്‍ 45 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ 33 വയസുകാരന്റെ വെളിപ്പെടുത്തലുകള്‍ സൈന്യത്തിന്റെ മാരകമായ ഡ്രോണ്‍ ഉപയോഗത്തോടുള്ള അദ്ദേഹത്തിന്റെ “ധീരവും and principled” ആയ എതിര്‍പ്പിന് അതീതമാണെന്ന് Hale ന്റെ വെളിപ്പെടുത്തലിന്റെ പ്രാധാന്യത്തെ സമ്മതിച്ചുകൊണ്ട് US District Judge Liam … Continue reading ഡ്രോണ്‍യുദ്ധ വിവരം പുറത്തിവിട്ട ഡാനിയല്‍ ഹേലിനെ നാല് വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു
ടാഗ്: യുദ്ധം
അമേരിക്കയുടെ ബഡ്ജറ്റിലെ ചിലവ്: $8 ലക്ഷം കോടി
അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ കൊണ്ടുള്ള വിശാലമായ സാമ്പത്തിക ആഘാതം പെന്റഗണിന്റെ "Overseas Contigency Operations" (യുദ്ധം) ബഡ്ജറ്റിനെ മറികടന്നിരിക്കുന്നു. ഈ ചാര്‍ട്ടും അതിനോട് ചേര്‍ന്നിള്ള പ്രബന്ധവും യുദ്ധത്തിന്റെ സമഗ്രമായ ബഡ്ജറ്റ് ചിലവ് കണക്കാക്കുന്നു. പ്രസിദ്ധീകരിച്ചത് സെപ്റ്റംബര്‍ 1, 2021. https://watson.brown.edu/costsofwar/figures/2021/WarDeathTollhttps://watson.brown.edu/costsofwar/files/cow/imce/papers/2021/Costs%20of%20War_U.S.%20Budgetary%20Costs%20of%20Post-9%2011%20Wars_9.1.21.pdf — സ്രോതസ്സ് costs of war | Sep 2021
യെമനിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ഓഗസ്റ്റ് വരെ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു lance corporal ആയിരുന്നു Ahmed Al-Babati. അദ്ദേഹം ലണ്ടനില്‍ വെച്ച് അക്രമത്തില്‍ ബ്രിട്ടണിന്റെ പങ്കിന് എതിരെ നടന്ന ഒരു പൊതു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. യെമനില്‍ ജനിക്കുകയും വടക്കെ ഇംഗ്ലണ്ടിലെ വ്യവസായിക നഗരമായ Sheffield വളരുകയും ചെയ്ത Al-Babati തനിക്ക് ലോകം മൊത്തം യാത്രചെയ്യാനാകും എന്ന് കരുതിയാണ് സൈന്യത്തില്‍ ചേര്‍ന്നത്. മുസ്ലീം അനുകൂലമാണ് സൈന്യം എന്നും അദ്ദേഹം കരുതി. എന്നാല്‍ Tommy Robinson, Nigel Farage പോലുള്ള വലത് … Continue reading യെമനിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ബ്രിട്ടീഷ് പട്ടാളക്കാരനെ അറസ്റ്റ് ചെയ്തു
9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ് മറ്റ് സ്ഥലങ്ങളിലെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ക്കായി 2020 സാമ്പത്തിക വര്‍ഷം വരെ അമേരിക്കയുടെ ഫെഡറല്‍ സര്‍ക്കാര്‍ $6.4 ലക്ഷം കോടി ഡോളര്‍ ചിലവാക്കി. നേരിട്ടുള്ള Congressional war appropriations; യുദ്ധവുമായി ബന്ധപ്പെട്ട് പെന്റഗണിന്റെ അടിസ്ഥാന ബഡ്ജറ്റിലെ വര്‍ദ്ധനവ്; വിമുക്തഭട പരിപാലനവും disability ഉം; homeland സുരക്ഷാ ബഡ്ജറ്റ് വര്‍ദ്ധനവ്; നേരിട്ടെടുത്ത യുദ്ധ കടത്തിന്റെ പലിശ അടക്കല്‍; വിദേശ സഹായ ചിലവാക്കല്‍; വിമുക്തഭടന്‍മാര്‍ക്ക് വേണ്ടി ഭാവിയില്‍ ചിലവാക്കേണ്ട തുക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. … Continue reading 9/11 ന് ശേഷമുള്ള യുദ്ധങ്ങളുടെ സാമ്പത്തിക ചിലവ്
എല്ലാ കുട്ടികളേയും നഷ്ടപ്പെടും
HUNGER WARD https://www.hungerward.org/
മനുഷ്യ നഷ്ടം: 929,000 ല്‍ അധികം
അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാഖ്, സിറിയ, യെമന്‍ മറ്റുള്ള സ്ഥലങ്ങളില്‍ 9/11 ന് ശേഷം നടത്തിയ യുദ്ധങ്ങളിലെ അക്രമത്താല്‍ ഇത്രയും ആളുകള്‍ നേരിട്ട് കൊല്ലപ്പെട്ടു. ജല നഷ്ടം, മലിനജലവും മറ്റ് infrastructural പ്രശ്നങ്ങള്‍, യുദ്ധത്താലുണ്ടായ രോഗങ്ങള്‍ പോലുള്ള യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന തരംഗ പ്രതികരണമായി ഇതിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകും. https://watson.brown.edu/costsofwar/files/cow/imce/papers/2021/Costs%20of%20War_Direct%20War%20Deaths_9.1.21.pdf — സ്രോതസ്സ് costs of war | Sep 2021 [ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ … Continue reading മനുഷ്യ നഷ്ടം: 929,000 ല്‍ അധികം
2001ന് ശേഷം അമേരിക്കയുടെ വ്യോമാക്രമണത്താല്‍ 22,000ല്‍ അധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു
[ഈ സംഖ്യ ഏത് അകൌണ്ടില്‍ നിങ്ങള്‍ ഉള്‍പ്പെടുത്തും. ഞാന്‍ അതിനെ മുതലാളിത്തില്‍ ഉള്‍പ്പെടുത്തും. ഈ ആളുകള്‍ വ്യവസ്ഥയുടെ ലാഭത്തിന്റെ തോത് നിലനിര്‍ത്താനായി ജീവന്‍ വെടിഞ്ഞവരാണ്. ചീത്ത ആപ്പിള്‍ എന്നൊന്നില്ല.]
അമേരിക്കയുടെ ഡൂംസ്ഡേ യന്ത്രം തകര്‍ക്കുക
Daniel Ellsberg on RAI (12/13)
യുദ്ധം ജയിക്കാന്‍ സാധാരണക്കാരെ കൊല്ലുന്ന യുദ്ധതന്ത്രം യുദ്ധക്കുറ്റമാണ്
Daniel Ellsberg on RAI (10/12)
യുദ്ധത്തെക്കുറിച്ച് കള്ളം പറയുന്നു
America’s Afghanistan Fiasco Dec 12, 2019 Trevor Noah