ഓഫീസിലെത്തി ഒരു ദിവസത്തിന് മുമ്പ് ബ്രിട്ടണില്‍ തെരഞ്ഞെടുക്കപ്പെടാതെ അധികാരത്തിലെത്തിയ പ്രധാന മന്ത്രി തെരേസ മേയ് സര്‍ക്കാരിന്റെ കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി. "ഞെട്ടിപ്പിക്കുന്നത്" എന്നും "ശുദ്ധ വിഢിത്തം" എന്നുമാണ് ആളുകള്‍ അതിനോട് പ്രതികരിച്ചത്. Department for Energy and Climate Change (DECC) ആണ് മേയുടെ കലിക്ക് പാത്രമായത്. പരിസ്ഥിതിയുടെ ഉത്തരവാദിത്തം Business, Energy & Industrial Strategy ലേക്ക് മാറ്റുകയും ചെയ്തു. കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ നേരിടാന്‍ രാജ്യം പ്രാപ്തമായില്ല എന്ന റിപ്പോര്‍ട്ട വന്ന ആഴ്ചതന്നെയാണ് … Continue reading തെരേസ മേയ് കാലാവസ്ഥാ മാറ്റ ഓഫീസ് അടച്ചുപൂട്ടി
ടാഗ്: രാഷ്ട്രീയം
എല്ലാവരേയും ഒന്നിപ്പിക്കുക
തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറായി
260 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ മുറിവേല്‍ക്കുകയും ചെയ്യപ്പെട്ട, 7,500 ല്‍ അധികം പേര്‍ ജയിലിലാകുകയും ചെയ്ത പരാജയപ്പെട്ട അട്ടിമറി നടന്നതിന് ശേഷം വിക്കീലീക്സ് തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ തയ്യാറാവുന്നു. "തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള ഒരു ലക്ഷത്തിലധികം വരുന്ന രേഖകള്‍ ഞങ്ങള്‍ പുറത്തുവിട്ടതിന് ശേഷമുണ്ടാകാന്‍ പോകുന്ന അടിപിടി കാണാന്‍ തയ്യാറായിക്കോളൂ," എന്ന് വിക്കീലീക്സ് പറഞ്ഞു. ആദ്യത്തെ കൂട്ടത്തില്‍ തുര്‍ക്കി ഭാഷയിലുള്ള 300 ഇമെയിലുകളും 5 ലക്ഷം രേഖകളും ഉണ്ടാവും. ഈ രേഖകളുടെ പ്രസിദ്ധപ്പെടുത്തല്‍ തുര്‍ക്കി സര്‍ക്കാര്‍ … Continue reading തുര്‍ക്കിയുടെ അധികാര ഘടനയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവിടാന്‍ വിക്കിലീക്സ് തയ്യാറായി
വളരുന്ന രാഷ്ട്രീയ ബോധം
ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!
ജൂലൈ 12 ന് ശേഷം ഗൂഗിളില്‍ “Jill Stein” എന്ന് തിരയുന്നത് കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ഗൂഗിളില്‍ “Presidential candidates” എന്ന് തിരഞ്ഞാല്‍ നിങ്ങള്‍ക്കിതായിരിക്കും കിട്ടുക: Donald Trump. Hillary Rodham Clinton. Bernie Sanders. Gary Johnson. ലോകത്തിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള വെബ് സൈറ്റിനോട് ഞങ്ങള്‍ ചോദിക്കുന്നു - എന്താണ് ജില്‍ സ്റ്റൈന്റെ കാര്യം? ഗൂഗിളിനുള്ള പരാതിയില്‍ ഒപ്പുവെക്കൂ: stop censoring the Jill Stein for President campaign! — സ്രോതസ്സ് jill2016.com … Continue reading ഗൂഗിള്‍ – ജില്‍ സ്റ്റൈനെ സെന്‍സറുചെയ്യുന്നത് നിര്‍ത്തൂ!
പേള്‍ ഹാര്‍ബര്‍ ഒരു അടിയന്തിരാവസ്ഥയാണെങ്കില്
ക്ലിന്റണ്‍ ചിരിക്കുന്നു
വാള്‍സ്ട്രീറ്റ് ഭീമനായ ഗോള്‍ഡ്മന്‍ സാച്ചെസിന് വേണ്ടി ഹിലറി ക്ലിന്റണ്‍ നടത്തിയ പ്രസംഗത്തെ Intercept ന്റെ Lee Fang അടുത്തിടെ ചോദ്യം ചെയ്തിരുന്നു. മൂന്ന് പ്രസംഗത്തിന് $675,000 ഡോളറാണ് ഫീസ് കിട്ടിത്. ഗോള്‍ഡ്മന്‍ സാച്ചെസിലെ പ്രസംഗത്തിന്റെ എഴുത്ത് രൂപം പ്രസിദ്ധപ്പെടുത്തമോ എന്ന് Manchester, New Hampshire ലെ ടൌണ്‍ഹാള്‍ പ്രസംഗം കഴിഞ്ഞ് ലീ ഫാങ് അവരോടു ചോദിച്ചു. അത് കേട്ട് ക്ലിന്റണ്‍ പൊട്ടിച്ചിരിച്ചുകൊണ്ട് നടന്ന് പോയി. ലീ ഫാങ് സംസാരിക്കുന്നു: 2001 ന് ശേഷം സ്വകാര്യ കോര്‍പ്പറേറ്റുകള്‍, ഫൌണ്ടേഷനുകള്‍, … Continue reading ക്ലിന്റണ്‍ ചിരിക്കുന്നു
മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍
നെല്‍സണ്‍ മണ്ടേല, അങ് സാങ് സൂചി, എന്തിന് പാട്രൈസ് ലുമുമ്പ തുടങ്ങിയവരോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന റ്വാണ്ടയിലെ രാഷ്ട്രീയ തടവുകാരിയാണ് Victoire Ingabire. ആഫ്രിക്കന്‍ രാജ്യങ്ങളായ റ്വാണ്ട, കോംഗോ യിലെ Great Lakes Region ലെ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ അധികാര സംവിധാനത്തോടുള്ള അവരുടെ വെല്ലുവിളി കാരണമാണ് അത്. റ്വാണ്ടയുടെ പ്രസിഡന്റായ പോള്‍ കങ്ഗാമേയുടെ ഏകാധിപത്യ ഭരണത്തിനെതിരായ ജനങ്ങളുടെ നേതാവായ ശേഷം അവര്‍ അയാള്‍ക്കെതിരായി 2010 ലെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. എന്നാല്‍ അവരെ വീട്ട് തടങ്കലില്‍ … Continue reading മനുഷ്യാവകാശത്തിനും ജനങ്ങളുടെ അവകാശത്തിനുമായി Victoire Ingabire ആഫ്രിക്കന്‍ കോടതിയില്‍




