ടാഗ്: രാഷ്ട്രീയം
രാജ്യസ്നേഹം
ഞങ്ങള്‍ അനേകം
ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു
രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം … Continue reading ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു
1848 ല്‍ നിന്ന് ഇന്നത്തെ റിബല്‍ നഗരങ്ങളിലേക്ക്
അവര്‍ക്ക് സമ്മാനമൊന്നും കൊടുക്കരുത്
ഡൊണാള്‍ഡ് ട്രമ്പിന് ഫോക്സ് ന്യൂസ് $3 കോടി ഡോളറിന്റെ സൌജന്യ പ്രക്ഷേപണ സമയം നല്‍കി
മെയ് മുതല്‍ ഡിസംബര്‍ 15 വരെ ട്രമ്പ് ചാനലുകളില്‍ 23 മണിക്കൂര്‍ സമയമാണ് പ്രത്യക്ഷപ്പെട്ടത്. ഈ കാലയളവില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും 10 മണിക്കൂറില്‍ അധികം സമയം കിട്ടിയിട്ടില്ല. മൊത്തം 306,104,725 പേര്‍ വരുന്ന കേഴ്വിക്കാരിലേക്ക് തന്റെ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ $2.97 കോടി ഡോളറിന്റെ സൌജന്യ പ്രക്ഷേപണ സമയമാണ് ട്രമ്പിന് കിട്ടിയത് എന്ന് IQ Media എന്ന മാധ്യമ നിരീക്ഷണ സംഘത്തിന്റെ പഠനം പറയുന്നു. — സ്രോതസ്സ് mediamatters.org
വര്‍ഗ്ഗീയത 99% ജനത്തെ തമ്മിലടിപ്പിക്കും
എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്
മാര്‍ച്ച് 2015 മുതല്‍ വെറുപ്പ് പ്രസംഗത്തെക്കുറിച്ച് വെറുപ്പ് പ്രസംഗം(hate speech) ഫേസ്‌ബുക്കിന് വ്യക്തമായ വമ്പന്‍ നയമുണ്ട്. എന്തൊക്കെയാണ് തില്‍ പരിധിക്ക് പുറത്തുള്ളതായി നിശ്ഛയിച്ചിരിക്കുന്നത്? "race, ethnicity, national origin, religious affiliation, sexual orientation, sex, gender, gender identity, serious disabilities, or diseases തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ആളുകളെ ആക്രമിക്കുന്ന ഉള്ളടക്കം." എങ്കില്‍ എന്തുകൊണ്ട് ഡോണാള്‍ഡ് ട്രമ്പിന് മുസ്ലീംങ്ങളേയും അമേരിക്കയിലെ മുസ്ലീം കുടിയേറ്റക്കാരേയും നേരിട്ട് ആക്രമിക്കാനും ഫേസ്‌ബുക്ക് സേവനങ്ങള്‍ അനുവദിക്കുന്നതെന്തുകൊണ്ടാണ്? ഫേസ്‌ബുക്ക് ട്രമ്പിന്റെ പോസ്റ്റ് പ്രസിദ്ധപ്പടുത്താനും, … Continue reading എന്തുകൊണ്ടാണ് ഫേസ്‌ബുക്ക് ട്രമ്പിന്റെ വെറുപ്പ് പ്രസംഗം സെന്‍സര്‍ ചെയ്യാത്തത്






