മെക്സിക്കോയില്‍ Temixco നഗരത്തിന്റെ മേയറെ ഓഫീസില്‍ പ്രവേശിച്ച് ഒരു ദിവസത്തിനകം കൊന്നു. Party of the Democratic Revolution എന്ന ഇടതുപക്ഷ പാര്‍ട്ടിയുടെ അംഗമായിരുന്നു Gisela Mota. ഈ പാര്‍ട്ടിക്കെതിരെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ കൊലപാതകം മുമ്പും നടന്നിട്ടുണ്ട്. Mota യെ വീട്ടില്‍ വെച്ച് ശാരീരികമായി പീഡിപ്പിക്കുകയും പിന്നീട് വെടിവെച്ചുകൊല്ലുകയുമാണുണ്ടായത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് പോലീസി പറഞ്ഞു.
ടാഗ്: രാഷ്ട്രീയം
ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു
പത്രപ്രവര്‍ത്തകനായ Harold Meyerson നെ Washington Post ന്റെ എഡിറ്റോറിലയല്‍ പേജ് എഡിറ്ററായ Fred Hiatt പിരിച്ചുവിട്ടു. അമേരിക്കയിലെ നല്ല ഒരു പത്രവര്‍ത്തകനും പ്രധാന അമേരിക്കന്‍ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പക്ഷേ ഏക സോഷ്യലിസ്റ്റുമായിരുന്നു Harold Meyerson. രണ്ട് ദശാബ്ദത്തോളമായി അദ്ദേഹം അവിടെ ജോലിചെയ്തിരുന്നു. New York Times ന്റെ പ്രശസ്ത തൊഴിലാളി റിപ്പോര്‍ട്ടറായ Steve Greenhouse വിരമിച്ചതിന് ശേഷം പ്രമുഖ പത്രങ്ങളിലൊന്നും തൊഴിലാളി വര്‍ഗ്ഗത്തേയും യൂണിയനുകളേയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകര്‍ ഇല്ലാതെയായി. … Continue reading ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു
1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു
കാലാവസ്ഥാ മാറ്റം ഒരു പൊതു പ്രശ്നമായി ഉയര്‍ന്ന് വരുന്നതിന് 7 വര്‍ഷം മുമ്പേ എണ്ണഭീമന്‍ ExxonMobil ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു എന്ന് പുതിയതായി പുറത്തുവന്ന ഒരു ഇമെയില്‍ സന്ദേശം വ്യക്തമാക്കുന്നു. എന്നിട്ടും അവര്‍ കാലാവസ്ഥാ മാറ്റം അംഗീകരിക്കാതിരിക്കാനായി 30 വര്‍ഷത്തോളം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കി. 1981 ല്‍ കമ്പനിക്ക് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആദ്യമായി "താല്‍പ്പര്യമുണ്ടായി" എന്ന് എക്സോണിന്റെ മുമ്പത്തെ കാലാവസ്ഥ വിദഗ്ദധനായ Lenny Bernstein ന്റെ ഒരു ഇമെയില്‍ എഴുതി. ഗ്രീന്‍പീസിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാ മാറ്റ സിദ്ധാന്തത്തിനെതിരെ … Continue reading 1981 മുതല്‍ക്കേ എക്സോണിന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അറിയമായിരുന്നു
മൂലധനത്തില്‍ എത്ര വൈരുദ്ധ്യങ്ങളുണ്ട്?
മാര്ട്ടിന്, മാല്‍കം, ബര്‍ണി
എന്തുകൊണ്ട് ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക് വേണ്ട
ഫേസ്‌ബുക്കിന് പ്രത്യേക സൌകര്യം ചെയ്തുകൊടുക്കാതെ ജനത്തിന് സൌജന്യമായി ഇന്റര്‍നെറ്റ് കൊടുക്കാന്‍ വേറെ പല മാര്‍ഗ്ഗങ്ങളുമുണ്ട്. അതില്‍ ഏറ്റവും മോശമായതാണ് ഫ്രീ ബേസിക്. ഫ്രീ ബേസികിന് വേണ്ടിയുള്ള പണം ചിലവാക്കുന്നത് ഫേസ്‌ബുക്കല്ല, ടെലിഫോണ്‍ കമ്പനികളാണ്. അവര്‍ക്ക് ആ പണം എവിടെ നിന്ന് വന്നു? ഉപഭോക്താക്കള്‍ അടക്കുന്ന പണമാണത്. ആളുകളെ ഫ്രീ ബേസിക് ഉപയോഗിക്കാന്‍ പ്രരിപ്പിക്കുന്നതോടെ പണം കൊടുത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ചിലവ് കുറക്കാനുള്ള പദ്ധതികളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആളുകളെ ഓണ്‍ലൈനില്‍ കൊണ്ടുവരാനുള്ള പദ്ധതിയല്ല ഫ്രീ ബേസിക്. ഫേസ്‌ബുക്കിനേയും അവരുടെ … Continue reading എന്തുകൊണ്ട് ഫേസ്‌ബുക്കിന്റെ ഫ്രീ ബേസിക് വേണ്ട
ജയില്‍ എന്നാല്‍ കുറവ് ശമ്പളം കൊടുക്കുന്ന തൊഴിലാളികള്‍
ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?
പ്രാചീന ഗ്രീക്കുകാരുടെ കാലം മുതല്‍ക്കുള്ള ഒരു ചൊല്ലാണ് ചരിത്രം ആവര്‍ത്തിക്കുന്നു എന്നത്. വെറുതെയല്ല ചരിത്രം ആവര്‍ത്തിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ചില മിനുക്ക് പണികള്‍ ചെയ്ത് പ്രശ്നത്തെ മൂടിവെക്കുന്നതിന്റെ ഫലമായാണ് ചരിത്രം ആവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് തലവേദന വന്നു. ആശുപത്രിയില്‍ പോയി മരുന്ന് കഴിച്ചു. തലവേദന മാറി. കുറച്ച് കഴിഞ്ഞപ്പോള്‍ പിന്നേയും തലവേദന വന്നു. വീണ്ടും മരുന്ന് കഴിച്ചു. അപ്പോള്‍ കുറവ് കിട്ടി. ഇങ്ങനെ ഇടക്കിടക്കുണ്ടാവുന്ന തലവേദന നമ്മളില്‍ ചിലരെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. അവസാനം … Continue reading ചരിത്രം ആവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?




