ബാഴ്സിലോണക്ക് ഇടതുപക്ഷ സ്ത്രീ

സ്പെയിനില്‍ കുടിയൊഴുപ്പിലിനെ എതിര്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകയെ ബാഴ്സിലോണയുടെ മേയറായി തെരഞ്ഞെടുത്തു. കഴിഞ്ഞ 20 വര്‍ഷങ്ങളായി അവിടെ ഭരണം നടത്തിയിരുന്ന People’s Partyക്ക് വമ്പന്‍ തോല്‍വി കിട്ടി. ഇന്‍ഡിഗ്നാഡോസ് (Indignados) അല്ലെങ്കില്‍ 15-M Movement എന്ന് വിളിക്കുന്ന സംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ് Platform for People Affected by Mortgages എന്ന സംഘത്തിന്റെ സഹസ്ഥാപകയായ Ada Colau. ബാങ്കുകള്‍ക്ക് പിഴയിടുകയും, കുടിയൊഴുപ്പില്‍ തടയുകയും, ജനങ്ങളുടെ ഭവന പരിപാടികള്‍ വികസിപ്പിക്കുയും, ഏറ്റവും കുറഞ്ഞ മാസ ശമ്പളം $670 ഡോളറായും, utility കമ്പനികളെക്കൊണ്ട് … Continue reading ബാഴ്സിലോണക്ക് ഇടതുപക്ഷ സ്ത്രീ →

ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം

ഒരു പ്രസംഗത്തിന്റെ പ്രതിഫലമായി ഗോള്‍മന്‍ സാച്ചെസ്(Goldman Sachs) മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന് $2 ലക്ഷം ഡോളര്‍ നല്‍കി എന്ന് International Business Times ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് ഹിലറി ക്ലിന്റണ്‍ നയിച്ചിരുന്ന State Department ല്‍ ഭീമന്‍ ബാങ്ക് ലോബീ ചെയ്തു (രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന കൈക്കൂലിയ അമേരിക്കയില്‍ അങ്ങനെയാണ് വിളിക്കുന്നത്) തുടങ്ങിയിരുന്നു. ക്ലിന്റണ്‍മാരുടെ സാമ്പത്തിക ബന്ധങ്ങളേക്കുറിച്ച് ചോദ്യം ചെയ്യുന്ന ഏറ്റവും പുതിയ ആള്‍ക്കാരാണ് ഈ റിപ്പോര്‍ട്ടെഴുതിയ David Sirota … Continue reading ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം →

ആല്‍ബര്‍ട്ട, ഇടത് പാര്‍ട്ടിയെ തെരഞ്ഞെടുത്തു

എണ്ണ സമ്പന്നമായ ആല്‍ബര്‍ട്ടയില്‍ (കുപ്രസിദ്ധമായ ടാര്‍ മണ്ണ് ഖനന പ്രദേശം) കഴിഞ്ഞ 44 വര്‍ഷങ്ങളായി വലത്പക്ഷ പാര്‍ട്ടിയാണ് ഭരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇനിയങ്ങനെയല്ല. കഴിഞ്ഞ ദിവസം ഫോസില്‍ ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പിന്‍മാറും എന്ന് പ്രഖ്യാപിച്ച New Democratic Party (NDP) എന്ന ഇടത് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ക്യാനഡയില്‍ പല പാര്‍ട്ടി രാഷ്ട്രീയമാണുള്ളത്. മൂന്ന് വലിയ പാര്‍ട്ടികള്‍ അവിടെയുണ്ട്. വലത്- മദ്ധ്യ പാര്‍ട്ടിയായ Conservative Party ആണ് ഏറ്റവും വലിയത്. അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടി പോലുള്ള ഇടത്-മദ്ധ്യ … Continue reading ആല്‍ബര്‍ട്ട, ഇടത് പാര്‍ട്ടിയെ തെരഞ്ഞെടുത്തു →

ഹെയ്തിയിലെ പ്രധാനമന്ത്രി ജനങ്ങളുടെ പ്രതിഷേധം കാരണം രാജിവെച്ചു

രാജ്യത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹാരിക്കാനായി ഹെയ്തിയിലെ പ്രധാനമന്ത്രിയായ Laurent Lamothe രാജിവെച്ചെന്ന് പ്രസിഡന്റ് Michel Martelly പ്രഖ്യാപിച്ചു. ജനങ്ങളുടെ വലിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇത്. പ്രശ്നങ്ങള്‍ കാരണം പ്രസിഡന്റ് 2011 മുതല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയാണുണ്ടായത്. കഴിഞ്ഞ ഒക്റ്റോബര്‍ 26 ന് വെച്ച തെരഞ്ഞെടുപ്പും മാറ്റിവെച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സന്ദര്‍ശിച്ച ഡിസംബര്‍ 15, 16 നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. — സ്രോതസ്സ് globalresearch.ca

സെനറ്റര്‍ ബെര്‍ണി സാന്റേഴ്സിന് വോട്ട് ചെയ്യുക

Senator Bernie Sanders (Independent-Vermont) announces his candidacy for the 2016 Democratic presidential nomination, vowing to fight rising inequality in the United States.

നാം പ്രതികരിച്ചില്ലെങ്കില്‍ അത് കൂട്ട ആത്മഹത്യയായി മാറും

- ക്രിസ് ഹെഡ്ജസ്സും ഷെല്‍ഡണ്‍ വോളിനും the idea of revolution simply carries too much baggage. and result of that you are forced to fight all sort of ... actions to say you did not mean because of the over tones we need a new kind vocabulary what you meant by radical change. marx will acknowledge that … Continue reading നാം പ്രതികരിച്ചില്ലെങ്കില്‍ അത് കൂട്ട ആത്മഹത്യയായി മാറും →

നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷിനെ നികുതി അടക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. ഞാന്‍ ടെലിവിഷന്‍ കാണുന്ന ആളല്ല. സീരിയലായാലും വാര്‍ത്തയായാലും അത് ജനദ്രോഹമാണ് ചെയ്യന്നതെന്നാണ് എന്റെ അഭിപ്രായം പൊതുവെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യം തെറ്റെന്ന് പറഞ്ഞ് സ്ഥാപിച്ചെടുക്കുക എളുപ്പമല്ലാത്തനിനാലും ഈ ലേഖനത്തിന്റെ ലക്ഷ്യം വേറൊന്നാകയാലും അതിന് മുതിരുന്നില്ല. ഇപ്പോഴുള്ള പ്രശ്നം നികേഷിന്റെ അറസ്റ്റാണ്. ഈ സംഭവത്തെ പല frame ലൂടെ കാണാം. നികുതിയുടെ സാങ്കേതികത, നികേഷിന്റെ വ്യക്തിപരമായ ചരിത്രം, നികേഷ് ചെയ്യുന്ന തെറ്റും ശരിയും, റിപ്പോര്‍ട്ടര്‍ … Continue reading നികേഷിനെ പിന്തുണച്ചാല്‍ പൊട്ടക്കിണറ്റിലെ തവളകള്‍ ചിരിച്ച് ചാവുമോ →