സര്‍ക്കാര്‍ ചിലവ് ചുരുക്കലിനെ എതിര്‍ക്കുത് മാഡ്രിഡില്‍ വിജയിച്ചു

പൊഡേമോസിന്റെ പിന്‍താങ്ങലുള്ള grassroots കൂട്ട് കക്ഷിയായ Ahora Madrid ന്റെ Manuela Carmena മാഡ്രിഡ്ഡില്‍ രണ്ടാം സ്ഥാനത്തെത്തി. എന്നാലും സോഷ്യലിസ്റ്റുകളുമായി സംഖ്യം ചേര്‍ന്ന് അടുത്ത മേയറാകും എന്ന കാര്യം ഉറപ്പാണ്. Carmena വിരമിച്ച ജഡ്ജിയാണ്. അവര്‍ മുമ്പ് സ്പെയിനിലെ രഹസ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. ഏകാധിപതി ഫ്രാന്‍സിസ്കോ ഫ്രാങ്കോയുടെ (Francisco Franco) ഭരണകാലത്ത് attorney യായി ജോലി ചെയ്യുമ്പോള്‍ തൊഴിലാളി വിരുദ്ധനയങ്ങളെ അവര്‍ എതിര്‍ത്തിരുന്നു. സ്പെയിനിലെ രണ്ട് വലിയ നഗരങ്ങള്‍ grassroots സ്ത്രീകളെ വിജയിപ്പിച്ചിരിക്കുകയാണ്. സ്പെയിനിലെ പ്രധാന … Continue reading സര്‍ക്കാര്‍ ചിലവ് ചുരുക്കലിനെ എതിര്‍ക്കുത് മാഡ്രിഡില്‍ വിജയിച്ചു

ബാഴ്സിലോണക്ക് ഇടതുപക്ഷ സ്ത്രീ

സ്പെയിനില്‍ കുടിയൊഴുപ്പിലിനെ എതിര്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകയെ ബാഴ്സിലോണയുടെ മേയറായി തെരഞ്ഞെടുത്തു. കഴിഞ്ഞ 20 വര്‍ഷങ്ങളായി അവിടെ ഭരണം നടത്തിയിരുന്ന People’s Partyക്ക് വമ്പന്‍ തോല്‍വി കിട്ടി. ഇന്‍ഡിഗ്നാഡോസ് (Indignados) അല്ലെങ്കില്‍ 15-M Movement എന്ന് വിളിക്കുന്ന സംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ് Platform for People Affected by Mortgages എന്ന സംഘത്തിന്റെ സഹസ്ഥാപകയായ Ada Colau. ബാങ്കുകള്‍ക്ക് പിഴയിടുകയും, കുടിയൊഴുപ്പില്‍ തടയുകയും, ജനങ്ങളുടെ ഭവന പരിപാടികള്‍ വികസിപ്പിക്കുയും, ഏറ്റവും കുറഞ്ഞ മാസ ശമ്പളം $670 ഡോളറായും, utility കമ്പനികളെക്കൊണ്ട് … Continue reading ബാഴ്സിലോണക്ക് ഇടതുപക്ഷ സ്ത്രീ

ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം

ഒരു പ്രസംഗത്തിന്റെ പ്രതിഫലമായി ഗോള്‍മന്‍ സാച്ചെസ്(Goldman Sachs) മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന് $2 ലക്ഷം ഡോളര്‍ നല്‍കി എന്ന് International Business Times ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് ഹിലറി ക്ലിന്റണ്‍ നയിച്ചിരുന്ന State Department ല്‍ ഭീമന്‍ ബാങ്ക് ലോബീ ചെയ്തു (രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന കൈക്കൂലിയ അമേരിക്കയില്‍ അങ്ങനെയാണ് വിളിക്കുന്നത്) തുടങ്ങിയിരുന്നു. ക്ലിന്റണ്‍മാരുടെ സാമ്പത്തിക ബന്ധങ്ങളേക്കുറിച്ച് ചോദ്യം ചെയ്യുന്ന ഏറ്റവും പുതിയ ആള്‍ക്കാരാണ് ഈ റിപ്പോര്‍ട്ടെഴുതിയ David Sirota … Continue reading ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം

ആല്‍ബര്‍ട്ട, ഇടത് പാര്‍ട്ടിയെ തെരഞ്ഞെടുത്തു

എണ്ണ സമ്പന്നമായ ആല്‍ബര്‍ട്ടയില്‍ (കുപ്രസിദ്ധമായ ടാര്‍ മണ്ണ് ഖനന പ്രദേശം) കഴിഞ്ഞ 44 വര്‍ഷങ്ങളായി വലത്പക്ഷ പാര്‍ട്ടിയാണ് ഭരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇനിയങ്ങനെയല്ല. കഴിഞ്ഞ ദിവസം ഫോസില്‍ ഇന്ധന സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പിന്‍മാറും എന്ന് പ്രഖ്യാപിച്ച New Democratic Party (NDP) എന്ന ഇടത് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ക്യാനഡയില്‍ പല പാര്‍ട്ടി രാഷ്ട്രീയമാണുള്ളത്. മൂന്ന് വലിയ പാര്‍ട്ടികള്‍ അവിടെയുണ്ട്. വലത്- മദ്ധ്യ പാര്‍ട്ടിയായ Conservative Party ആണ് ഏറ്റവും വലിയത്. അമേരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടി പോലുള്ള ഇടത്-മദ്ധ്യ … Continue reading ആല്‍ബര്‍ട്ട, ഇടത് പാര്‍ട്ടിയെ തെരഞ്ഞെടുത്തു

ഹെയ്തിയിലെ പ്രധാനമന്ത്രി ജനങ്ങളുടെ പ്രതിഷേധം കാരണം രാജിവെച്ചു

രാജ്യത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹാരിക്കാനായി ഹെയ്തിയിലെ പ്രധാനമന്ത്രിയായ Laurent Lamothe രാജിവെച്ചെന്ന് പ്രസിഡന്റ് Michel Martelly പ്രഖ്യാപിച്ചു. ജനങ്ങളുടെ വലിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഇത്. പ്രശ്നങ്ങള്‍ കാരണം പ്രസിഡന്റ് 2011 മുതല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയാണുണ്ടായത്. കഴിഞ്ഞ ഒക്റ്റോബര്‍ 26 ന് വെച്ച തെരഞ്ഞെടുപ്പും മാറ്റിവെച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സന്ദര്‍ശിച്ച ഡിസംബര്‍ 15, 16 നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി. — സ്രോതസ്സ് globalresearch.ca

സെനറ്റര്‍ ബെര്‍ണി സാന്റേഴ്സിന് വോട്ട് ചെയ്യുക

Senator Bernie Sanders (Independent-Vermont) announces his candidacy for the 2016 Democratic presidential nomination, vowing to fight rising inequality in the United States.