അല്‍ ഗോറിന്റെ trading scams

"11 ദിവസത്തെ negotiations നു ശേഷം ഗവണ്‍മന്റുകള്‍ ഒരു compromise deal ല്‍ എത്തിച്ചേര്‍ന്നു... അത് കൂടുതല്‍ മലിനീകരണത്തിന് വഴിതെളിക്കും ... highly compromised രാഷ്ട്രീയ deal ... എണ്ണ, വാഹന വ്യവസായ ലോബികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന അമേരിക്കന്‍ നയങ്ങള്‍ക്കനുകൂലമായ തീരുമാനം. ചര്‍ച്ചകള്‍ തീരുമാനങ്ങള്‍ ഒന്നുമാകാതെ രാത്രികളിലൂടെ നീണ്ടു പോയി..." ( 1 ) Friends of the Earth നടത്തിയ പത്ര പ്രസ്ഥാവനയുടെ ശകലങ്ങളാണിത്. ഇത് പ്രസിദ്ധപ്പെടുത്തിയത് ഡിസംബര്‍ 11ന്. ഡിസംബര്‍ 11, 1997. അമേരിക്ക … Continue reading അല്‍ ഗോറിന്റെ trading scams

പുത്തന്‍ സാമ്രാജ്യത്തം

പഴയ സാമ്രാജ്യത്തവും പുതിയ ആഗോളവത്കരണവും തമ്മിലുള്ള വ്യത്യാസം പഴയ സാമ്രാജ്യത്ത കാലത്ത് ആരാണ് നിങ്ങളുടെ ശത്രു എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും, കത്തി നിങ്ങളുടെ പുറത്ത് ആഴ്ന്നിറങ്ങുത് നിങ്ങള്‍ക്ക് അനുഭവിക്കാനും. എന്തു ചെയ്താല്‍ ഒരു നല്ല ജീവിതം കിട്ടുമെന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഈ ആഗോളവത്കരണ കാലത്ത് നിങ്ങള്‍ തടവുകാരനും ബോധവാനല്ലാത്തവനുമാണ്. തടവുകാര്‍ക്ക് അവരുടെ ചങ്ങലയേക്കുറിച്ചുള്ള ബോധമില്ലാതെയായാല്‍ എല്ലാം നിരാശജനകമാണ്. അമേരിക്ക മറ്റു രാജ്യങ്ങളേ സ്വതന്ത്രമായി പേടിപ്പെടുത്തുകയാണ്. ഇറാഖ് യുദ്ധത്തിനു ശേഷം ഏകദേശം 25 ലക്ഷം ആളുകള്‍ക്ക് … Continue reading പുത്തന്‍ സാമ്രാജ്യത്തം

2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

2020 ഓടെ ബ്രിട്ടണ്‍‌ന്റെ തീരത്ത് 7000 പുതിയ കാറ്റാടികള്‍ സ്ഥാപിക്കാനുള്ള ഒരു ബൃഹത് പരിപാടി ബ്രൗണ്‍ ഗവണ്‍മന്റ് പുറത്തുകൊണ്ടുവന്നു. ഇത് ഏകദേശം 33 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ബ്രിട്ടണിലെ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത് എന്ന് State for Business സെക്രട്ടറി ജോണ്‍ ഹട്ടൊണ്‍ (John Hutton) പറഞ്ഞു. ഇക്കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റിവ്കളും ഒരുപോലെ പിന്‍തുണക്കുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ offshore കാറ്റാടിപ്പാടങ്ങള്‍ 2 ഗിഗാ വാട്ട് ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് … Continue reading 2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

ഇന്‍ഡ്യയുടെ അടിമത്തം

ഇറാന്‍ ഇറക്കുമതിക്കാരില്‍നിന്നും  letters of credit, SBI അംഗീകരികുന്നില്ല. UPA govt. അമേരിക്ക മറ്റുരാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അന്തര്‍ദേശീയ നിയമങ്ങള്‍ പ്രകാരം UN Security Council ആവശ്യപ്പെടുന്ന sanctions മറ്റുരാജ്യങ്ങളില്‍ ചെലുത്താന്‍ അംഗ രാജ്യങ്ങള്‍ ബാധ്യസ്ഥമാണ്. എന്നാല്‍ അമേരിക്കയുടെ സ്വന്തം തീരുമാനങ്ങളോ unilateral sanctions or prohibitions അല്ല.  ഇറാനിലെ ഒരു മള്‍ടി- ബില്ല്യണ്‍ ഡോളര്‍ റിഫൈനറി പ്രൊജക്റ്റില്‍ നിന്ന് Essar ഗ്രൂപ്പ് പിന്‍വാങ്ങി. കാരണം,  മിന്നെസോട്ട (Minnessota) ഗവണ്‍മന്റ് അവര്‍ Essar ഗ്രൂപ്പുമായുണ്ടാക്കിയ $1.65 ബില്ല്യണ്‍ … Continue reading ഇന്‍ഡ്യയുടെ അടിമത്തം