നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്

എങ്ങനെ കാണണമെന്ന് നിങ്ങളെ പരിശീലിപ്പിക്കാന്‍ വാര്‍ത്താ മനുഷ്യനെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ അനുഭവിക്കുന്നു എന്നത് നിങ്ങളെ പരിശീലിപ്പിക്കാന്‍ പണ്ഡിതരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ ചിന്തിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ അദ്ധ്യാപകരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ സ്നേഹിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ പുരോഹിതരെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ മൂല്യമളക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ ബാങ്കുകാരനെ അനുവദിച്ച് കൊടുക്കുമോ. എങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ പഠിപ്പിക്കാന്‍ സിനിമക്കാരെ അനുവദിച്ച് കൊടുക്കുമോ. നിങ്ങളെ അവര്‍ പരിശീലിപ്പിക്കാന്‍ അനുവദിക്കരുത്. ശക്തരായവര്‍ അവരെ ജോലിക്കെടുക്കുന്നത് ഈ ലോകത്തിലെങ്ങനെ ജീവിക്കണമെന്ന് നിങ്ങളെ … Continue reading നിങ്ങളെ പരിശീലിപ്പിക്കാന്‍ അവരെ അനുവദിക്കരുത്

അമേരിക്കന്‍ സര്‍ക്കാര്‍ ഒരു യഥാര്‍ത്ഥ ഫാസിസ്റ്റിനെ സ്വാഗതം ചെയ്യുന്നു

Andriy Parubiy, Ukraine neofascist https://www.patreon.com/Grayzone/posts

നാസികളെ സഹായിച്ച ദേശീയവാദി സംഘത്തെ ഉക്രെയ്‌ന്‍ നിയമം ബഹുമാനിക്കുന്നു

നാസി ഹോളോക്സ്റ്റുമായി ബന്ധമുള്ള ഉക്രെയ്‌നിലെ ദേശീയവാദി സംഘത്തെ സ്വാതന്ത്ര്യ സമരക്കാരെന്ന് പുകഴ്ത്തുന്ന പുതിയ നിയമം ഉക്രെയ്‌ന്‍ പ്രസിഡന്റ് Petro Poroshenko ഒപ്പുവെച്ചു. Ukrainian Insurgent Army ഉള്‍പ്പടെ നാസികളെ സഹായിച്ച ഒരു കൂട്ടം സംഘങ്ങളെയാണ് പുതിയ നിയമം ബഹുമാനിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ അവര്‍ പോളണ്ടിലെ ഒരു ലക്ഷം സാധാരണ പൌരന്‍മാരേയും കൊന്നവരാണ്. അതിനിടക്ക് റഷ്യന്‍ പിന്‍തുണയുള്ള റിബലുകളോട് യുദ്ധം ചെയ്യാനും, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനും വേണ്ടി അമേരിക്ക ഉക്രെയ്‌ന് രണ്ടാമത്തെ $100 കോടി ഡോളറിന്റെ വായ്പ ഗ്യാരന്റി … Continue reading നാസികളെ സഹായിച്ച ദേശീയവാദി സംഘത്തെ ഉക്രെയ്‌ന്‍ നിയമം ബഹുമാനിക്കുന്നു

ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി

‘EIA2020’ എന്ന തലക്കെട്ടോടെ “ധാരാളം ഇമെയില്‍” വരുന്നു എന്ന പരിസ്ഥിതി വകുപ്പ് മന്ത്രി Prakash Javadekar ന്റെ പരാതിയുടെ പുറത്ത് ‘Fridays for Future (FFF)’ എന്ന സന്നദ്ധ സംഘത്തിന്റെ വെബ് സൈറ്റ് ജൂലൈ 10 ന് ഒരു നോട്ടീസും കൊടുക്കാതെ അടപ്പിച്ചു. സ്വീഡനിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് തുടങ്ങിയ അന്താരാഷ്ട്ര സംഘടയായ ഇത് കാലാവസ്ഥാ മാറ്റം, പരിസ്ഥിതി എന്നീ രംഗങ്ങളുമായി ബന്ധമുള്ള പ്രശ്നങ്ങളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനയാണിത്. ജൂണ്‍ 4 ന് … Continue reading ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി

MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന M.G. Ramachandran ന്റെ പുതുച്ചേരിയിലെ ഒരു പ്രതിമയെ കാവി പുതപ്പിച്ചതായി കാണപ്പെട്ടു. AIADMK അതിനെതിരെ പ്രതിഷേധം നടത്തി. ഉടന്‍ നടപടിയെടുക്കും എന്ന് മുഖ്യമന്ത്രി V. Narayanasamy പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശത്തെ Puducherry-Villianoor കവലയില്‍ നില്‍ക്കുന്ന MGR പ്രതിമയെയാണ് കാവി ഷാള്‍ പുതപ്പിച്ചതായി കണ്ടത്. ഇത് “കിരാതമായ” പ്രവര്‍ത്തിയാണെന്ന് AIADMK കോഓര്‍ഡിനേറ്ററും തമിഴ്നാട് മുഖ്യമന്ത്രിയുമായ K. Palaniswami പറഞ്ഞു. കോയമ്പത്തൂരില്‍ സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയറിന്റെ പ്രതിമയില്‍ കാവി പെയിന്റ് ഒഴിച്ച് കളങ്കപ്പെടുത്തിയത് ചെറിയ … Continue reading MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു