The Great Hack
ടാഗ്: രാഷ്ട്രീയം
വെനെസ്വലയില്‍ ഏകാധിപത്യമോ ജനാധിപത്യമോ?
The Empire Files 060
എന്തുകൊണ്ട് നാം കട പരിധി നിരോധിക്കണം
Robert Reich — സ്രോതസ്സ് robertreich.org
മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല
ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന് നാല് പ്രധാന ജാതികളാണ് ഹിന്ദുമതത്തിലുള്ളത്. മതഗ്രന്ഥങ്ങളനുസരിച്ച് വിരാട് പുരുഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ സൃഷ്ടിക്കപ്പെട്ടത്. ഈ നാല് കൂട്ടത്തിലും പെടാത്തവരെ അവര്‍ണ്ണര്‍ എന്നും വിളിക്കുന്നു. അതത് ജാതികളിലെ വ്യക്തികള്‍ തമ്മിലാണ് ഇവിടെ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്. അത് ജാതി വ്യവസ്ഥയെ എയര്‍ടൈറ്റായി നിലനിര്‍ത്തുന്നു എന്നും കരുതി പോരുന്നു. (1) ജാതി വ്യവസ്ഥ കൊടിയ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും അടിമത്തവും ആണ് അതത് ജാതികള്‍ക്ക് താഴെയുള്ളവര്‍ക്ക് സംഭാവന ചെയ്തത്. ഇതിനെതിരെ ആധുനിക … Continue reading മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല
ആ ചെറിയവന്
— സ്രോതസ്സ് truthdig.com | Randall Enos | May 20, 2019
നൌക്കരി
Aisi Taisi Democracy || Rahul Ram || Sanjay Rajoura || Varun Grover
40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം MOVE 9 ന്റെ രണ്ട് അംഗങ്ങളെ സ്വതന്ത്രരാക്കി
MOVE 9 ന്റെ രണ്ട് അംഗങ്ങളെ കഴിഞ്ഞ ദിവസം പരോളില്‍ പുറത്തുവിട്ടു. 1978 ല്‍ പോലീസ് ഓഫീസര്‍ James Ramp ന്റെ മരണത്തില്‍ മൂന്നാം തരം കൊലപാതക്കുറ്റത്തിന് കുറ്റംവിധിക്കപ്പെട്ട Janine Phillips Africa ഉം Janet Holloway Africa ഉം 40 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു. ഒരു റാഡിക്കല്‍, പോലീസ് അതിക്രമവിരുദ്ധ, ആഫ്രിക്കനമേരിക്കന്‍ സംഘടനയുടെ ഫിലാഡല്‍ഫിയയിലെ മൂവ് വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഇവരേയും മറ്റ് ഏഴുപേരേയും അറസ്റ്റ് ചെയ്തത്. Mike Africa Sr. നേയും … Continue reading 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം MOVE 9 ന്റെ രണ്ട് അംഗങ്ങളെ സ്വതന്ത്രരാക്കി
കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പടെയുള്ള ഒരുകൂട്ടം കലാകാര്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് ഒരു പരാതി കൊടുത്തു. പ്രധാനമന്ത്രിക്ക് അത് സ്വീകരിക്കകയോ പരിഗണിക്കുകയോ തള്ളിക്കളയുകമോ ആകാം. പക്ഷേ സാധാരണ സംഭവിക്കുന്നത് പോലെ അത് വിവാദമാക്കി. അടൂര്‍ ഗോപാലകൃഷ്ണനെ ചീത്തപറയാന്‍ തുടങ്ങി. കേട്ടപാതി കേള്‍ക്കാത്ത പാതി അടൂരിനെ ആശ്വസിപ്പിക്കാനും പിന്‍തുണയേകാനും കേരള മുഖ്യന്‍ ഓടിയെത്തി. അതിന്റെ കാര്യമുണ്ടായിരുന്നോ? അടൂര്‍ ശക്തനായ മനുഷ്യനാണെന്ന് മാത്രമല്ല rss ന് നല്ല മറുപടികള്‍ കൊടുക്കുകയം ചെയ്തു. ഫാസിസത്തിനെതിരെ പല ആളുകള്‍ പല രംഗത്തു നിന്ന് വിമര്‍ശനങ്ങളുന്നയിക്കുന്നതിനെ ഒരു കുടക്കീഴില്‍ … Continue reading കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു
BJP യില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും ഇല്ല. മുത്തലഖ് നിയമം ഒരു രാഷ്ട്രീയ കളിയാണ്. അതിന് മുസ്ലീം സ്ത്രീകളുമായി ഒരു കാര്യവും ഇല്ല. പെട്ടെന്ന് മോദിക്ക് മുസ്ലീം സ്ത്രീകളോട് ഇഷ്ടം തോന്നുന്നു എന്നത് വിവരക്കേടാണ്. സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം മുത്തലാഖ് നിയമവിരുദ്ധമാണ്. മുസ്ലീം പുരുഷന്‍ ഇനി തലാഖ് പറഞ്ഞാല്‍ അതിന് ഒരു വിലയും ഇല്ല. അതുകൊണ്ട് സര്‍ക്കാരും പോലീസും ചെയ്യേണ്ടത് ആ സ്ത്രീയെ വീടിന് പുറത്താക്കിയോ എന്ന് പരിശോധിക്കുകയാണ്. ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് … Continue reading എന്തുൊണ്ട് മുസ്ലീം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നു
ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സാമൂഹ്യ നിയന്ത്രണം സാങ്കേതികവിദ്യയുപയോഗിച്ച് സ്ഥാപനങ്ങള്‍ നേടി
ബഹുജന രഹസ്യാന്വേഷണ വ്യവസ്ഥ നിര്‍മ്മിക്കാനായി ബന്ധപ്പെടാനുള്ള മനുഷ്യന്റെ മോഹങ്ങളെ അധികാര വ്യവസ്ഥയിലെ ആളുകള്‍ ചൂഷണം ചെയ്തു എന്ന് NSA whistleblower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ക്യാനഡയിലെ Halifax ലെ Dalhousie Universityയില്‍ നടന്ന Open Dialogue Series പരിപാടിയില്‍ മോസ്കോയില്‍ നിന്നുള്ള livestream വഴി പ്രധാന പ്രഭാഷണം സ്നോഡന്‍ നടത്തി. "വ്യാവസായിക വിപ്ലവത്തിന് ശേഷം നടന്ന അധികാരത്തിന്റെ ഏറ്റവും വലിയ പുനര്‍ വിതരണത്തിന് നടക്കാണ് നാം നില്‍ക്കുന്നത്. സാങ്കേതികവിദ്യ പുതിയ ശേഷികള്‍ നല്‍കിയതുകൊണ്ടാണ് … Continue reading ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ സാമൂഹ്യ നിയന്ത്രണം സാങ്കേതികവിദ്യയുപയോഗിച്ച് സ്ഥാപനങ്ങള്‍ നേടി