— സ്രോതസ്സ് truthdig.com | Mr. Fish | Mar 22, 2019
ടാഗ്: രാഷ്ട്രീയം
മൊറേനോ INA Papers നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് കാരണം ഫേസ്‌ബുക്ക് പേജ് ബ്ലോക്കായി
തന്റെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്കാക്കിയിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഇക്വഡോറിലെ മുമ്പത്തെ പ്രസിഡന്റ് റാഫേല്‍ കൊറേയ പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് Lenin Moreno വിക്കിലീക്സ് സഹ സ്ഥാപനായ ജൂലിയന്‍ അസാഞ്ജിന്റെ അഭയാര്‍ത്ഥിത്വം പിന്‍വലിച്ചതിനെ തുറന്ന് വിമര്‍ശിച്ചതിന് ഒരു ദിവസം കഴിഞ്ഞാണ് ഇത് സംഭവിക്കുന്നത്. INA Papers ഒരു അഴിമതി അന്വേഷണമാണ്. വിദേശ കമ്പനിയായ Recorsaയുടെ അകൌണ്ടില്‍ മൊറേനോയുമായി ബന്ധമുള്ള ചൈനീസ് കമ്പനിയായ Sinohydro US$1.8 കോടി ഡോളര്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ട്. — സ്രോതസ്സ് telesurenglish.net | 12 … Continue reading മൊറേനോ INA Papers നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് കാരണം ഫേസ്‌ബുക്ക് പേജ് ബ്ലോക്കായി
പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍
സവർണ്ണജാതികളിലെ ജനനം, സ്ഥിരവരുമാനമുള്ള ജോലി, പൂർവ്വികാർജിതസമ്പത്ത്, ഇവയൊക്കെ പ്രിവിലേജുകളിൽ ചിലതാണ്. നമ്മുടെ സമൂഹം മുതലാളിത്തം എന്ന സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിന് മാത്രമാണ് ഇത്തരം പ്രിവിലേജുകള്‍ ലഭ്യമാകുന്നത്. അത് ലഭ്യമാകുന്ന ആളുകള്‍ സാധാരണ അങ്ങനെയൊന്നുണ്ടെന്ന് ഭാവിക്കില്ല. കാരണം 99% പേര്‍ക്ക് അത് കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം അപ്പോള്‍ അംഗീകരിക്കേണ്ടിവരും. ആ മനസാക്ഷിക്കുത്ത് ഒഴുവാക്കാനായി അങ്ങനെയൊന്ന് ഇല്ലന്ന് തന്നെ ഭാവിക്കും. ലോകം മൊത്തം സാമ്രാജ്യം വികസിപ്പിച്ച ബ്രിട്ടീഷുകാരെ സംബന്ധിച്ചടത്തോളം ആ സ്ഥലമെല്ലാം ആള്‍ താമസില്ലാത്ത പാഴ് ഭൂമിയാണെന്നും, … Continue reading പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍
എങ്ങനെയാണ് കമ്പോള മൌലികവാദം രാഷ്ട്രീയ പ്രക്രിയയെ അഴിമതിയിലാക്കുന്നത്
Rob Weissman, Public Citizen
വലതുപക്ഷ ചരിത്രകാരന് പ്രിന്‍സിട്ടണ്‍ യൂണിവേഴ്സിറ്റി $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി
തീവൃ വലതുപക്ഷ ചരിത്രകാരനും ബര്‍ലിനിലെ Humboldt University യിലെ Department of East European Studies ന്റെ ചെയര്‍മാനുമായ Jörg Baberowskiയെ Princeton University മാര്‍ച്ചില്‍ “Dictatorships in Transition” എന്ന വിഷയത്തില്‍ അടച്ചിട്ട സെമിനാര്‍ നടത്താനായി ക്ഷണിച്ചിരുന്നു. അതിന് ശേഷം “From Totalitarian to Authoritarian Rule. Comparing Dictatorships in Transition” എന്ന വിഷയത്തിലെ ഒരു ഗവേഷണ പദ്ധതിക്കായി Princeton അദ്ദേഹത്തിന് $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി. — സ്രോതസ്സ് wsws.org | … Continue reading വലതുപക്ഷ ചരിത്രകാരന് പ്രിന്‍സിട്ടണ്‍ യൂണിവേഴ്സിറ്റി $3 ലക്ഷം ഡോളര്‍ ധനസഹായം നല്‍കി
റിയാദിലേക്ക് ജാറെഡിന്റെ യാത്രക്ക് മുമ്പ് ജോഷ് കുഷ്ണര്‍ സൌദി നിക്ഷേപകരുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു
ഒക്റ്റോബര്‍ 2017 ന് തന്റെ venture capital സ്ഥാപനത്തിന് വേണ്ടി Jared Kushner ന്റെ സഹോദരന്‍ Josh Kushner സൌദി അറേബ്യയിലേക്ക് പോയി എന്ന് New York Times റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് ബിന്‍ സലര്‍മാന്‍ രാജകുമാനെ വൈറ്റ്ഹൌസിന്റെ ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കാന്‍ Jared Kushner സൌദിയിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണിത്. Josh Kushner ന്റെ സന്ദര്‍ശനം താല്‍പ്പര്യ വൈരുദ്ധ്യമാണ് എന്ന് സര്‍ക്കാരിന്റെ ധാര്‍മ്മികത വക്കീലുമാര്‍ പറയുന്നു. 200 പ്രധാന ബിസിനസുകാരേയും മുമ്പത്തെ ഉദ്യോഗസ്ഥരേയും സൌദി പോലീസ് അറസ്റ്റ് … Continue reading റിയാദിലേക്ക് ജാറെഡിന്റെ യാത്രക്ക് മുമ്പ് ജോഷ് കുഷ്ണര്‍ സൌദി നിക്ഷേപകരുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു
ബ്രാഹ്മണിസവും ഹിന്ദുത്വവും
Libin Thathappilly അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): brahmanism is graded inequality between different castes. - ambedkar. ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍. പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത ഒരു ഹിന്ദു ഗ്രന്ഥങ്ങളും ഇല്ല. ഈ ലോകം എവിടെ നിന്ന് വന്നു എന്നതാണ് തത്വചിന്തയുടെ പ്രധാനപ്പെട്ട ചോദ്യം. ഇത് എങ്ങനെ നിലനില്‍ക്കുന്നു. … Continue reading ബ്രാഹ്മണിസവും ഹിന്ദുത്വവും
സൈന്യത്തിന്റെ അടിസ്ഥാനത്തിലുള്ള നയതന്ത്രം കാര്യങ്ങള്‍ വഷളാക്കും
Phyllis Bennis
സാമ്പത്തിക യുക്തിയുടെ ഭ്രാന്ത്
David Harvey
ഒരാള്‍ക്കും മാറ്റങ്ങളുണ്ടാക്കാനാക്കും
Greta Thunberg