ബഹിഷ്കരിക്കുക എന്ന നമ്മുടെ ഭരണഘടനാപരമായ അവകാശമാണ് Ilhan Omar പിന്‍തുണക്കുന്നത്. പാലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുന്നു. അവര്‍ക്കെതിരായ ആക്രമണത്തില്‍ കൂടുതലും വംശീയവും ഇസ്ലാമോഫോബിയയുടേയും ഭാഗമായാണ്. അവരുടെ പ്രസ്ഥാവനയുടെ ആഘാതത്തിനെക്കുറിച്ച് അവര്‍ മാപ്പ് പറഞ്ഞെങ്കിലും ഇലാന്‍ ഒമാറിനെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഇലാന്‍ ഒമാറിനെ പിന്‍തുണക്കുന്നതില്‍ Jewish Voice for Peace ന് അഭിമാനമുണ്ട്. ഇസ്രായേലിന്റെ നയത്തിനെതിരായ അവരുടെ വിമര്‍ശനത്തേയും പാലസ്തീന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പിന്‍തുണക്കുന്നതിനേയും നിശബ്ദമാക്കാനുള്ള ശ്രമത്തെ യഹൂദവിരുദ്ധതയേയും എല്ലാത്തരത്തിലുമുള്ള മറ്റ് മതഭ്രാന്തുകളേയും എതിര്‍ക്കുന്നത് … Continue reading JVP ഇലാനൊടൊപ്പം നില്‍ക്കുന്നു
ടാഗ്: രാഷ്ട്രീയം
അമേരിക്കയില്‍ നടക്കുന്ന സമരങ്ങളുടെ എണ്ണം കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ സ്ഥിതിയിലെത്തി
കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സമരങ്ങള്‍ അമേരിക്കയില്‍ നടന്ന വര്‍ഷമായിരുന്നു 2018 എന്ന് Bureau of Labor Statistics (BLS) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഗ്ഗ സമരം വര്‍ദ്ധിക്കുന്നതായാണ് അതില്‍ നിന്ന് മനസിലാകുന്ന കാര്യം. വെര്‍ജീനിയ, ഒക്ലാഹോമ, അരിസോണ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ അവരുടെ യുണിയന്റെ എതിര്‍പ്പിനെ മറികടന്ന് വലിയ സമരങ്ങള്‍ നടത്തി. BLS ന്റെ റിപ്പോര്‍ട്ടില്‍ 20 വലിയ തൊഴിലാളി തര്‍ക്കങ്ങള്‍ രേഖപ്പെടുത്തുന്നു. അവ 1,000 ല്‍ അധികം തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്കുകളാണ്. 2007 … Continue reading അമേരിക്കയില്‍ നടക്കുന്ന സമരങ്ങളുടെ എണ്ണം കഴിഞ്ഞ 32-വര്‍ഷങ്ങളില്‍ ഏറ്റവും കൂടിയ സ്ഥിതിയിലെത്തി
ഞങ്ങളാണ് ഇത് ബാധിക്കപ്പെടുന്ന ആള്‍ക്കാര്‍
Teen Climate Activist to Sen. Dianne Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/
ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം
ശക്തരായ സ്വാധീന സംഘമായ AIPAC കാരണമാണ് ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ സഭയിലെ മിക്ക അംഗങ്ങളും വാമൂടിക്കെട്ടുന്നത് എന്ന ഒരു അടിസ്ഥാന സത്യം തുറന്ന് പറഞ്ഞതിന് മിനസോട്ടയിലെ ജനപ്രതിനിധിയായ Ilhan Omar നെതിരെ ചെല്‍സി ക്ലിന്റണും മറ്റ് റിപ്പബ്ലിക്കന്‍, ഡോമോക്രാറ്റ് സ്ഥാപന വ്യക്തികളും തീഷ്ണമായ ആക്രമണമാണ് നടത്തുന്നത്. ഇസ്രായേലിനെ വിമര്‍ശിക്കുന്നതിന് ഒമാറിനേയും, റഷീദ തലീബിനേയും ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കന്‍ നേതാവ് Kevin McCarthy ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ഗ്ലന്‍ ഗ്രീന്‍വാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. “ഒരു വിദേശ രാജ്യത്തിന് വേണ്ടി എത്രമാത്രം … Continue reading ഇസ്രായേല്‍ ലോബിയുടെ സത്യത്തെക്കുറിച്ച് പറഞ്ഞ ഇലാന്‍ ഒമാറിനെതിരായ ആക്രമണം
അധികാരത്തിന്റെ സാമ്പത്തിക വല്‍ക്കരണം
David Harvey Anti-Capitalist Chronicles
മഹാത്മാ ഗാന്ധി മഹാത്മാവാണോ?
ഭാഗം 1: വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ? ഗാന്ധിയുടെ ആശയങ്ങള്‍ക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ടെങ്കിലും ഒരു സംഭവം ഇന്നും പ്രാദേശികമായി സജീവമായി നില്‍ക്കുന്ന ഒന്നാണ്. ഗാന്ധിയെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് പരിശോധിക്കുന്നത് നല്ല കാര്യമാണ്. അതുമല്ല നമ്മേ വ്യക്തിനിഷ്ടമായി ബാധിക്കുന്ന കാര്യവുമല്ല അത്. വ്യക്തിനിഷ്ടമാകുമ്പോഴല്ലേ എന്റെ ജാതി നിന്റെ പാര്‍ട്ടി അവന്റെ നാട് എന്നൊക്കെ ചിന്ത വരൂ. അതുകൊണ്ട് നമുക്ക് ശരിക്കും സ്വതന്ത്രമായി അതിനെ കാണാന്‍ കഴിയും. പാലസ്തീന്‍ പ്രശ്നം ആണ് അത്. ജൂതന്‍മാര്‍ക്ക് മാത്രമായി ഒരു രാജ്യം … Continue reading മഹാത്മാ ഗാന്ധി മഹാത്മാവാണോ?
സ്വതന്ത്ര മാധ്യമങ്ങള്‍ നിര്‍ണ്ണായകമായതാണ്
Lorenzo Serna, Unicorn Riot
തൊഴിലാളികള്‍ക്ക് അവരുടെ കമ്പനി വാങ്ങാന്‍ കഴിയും
Richard Wolff
നാഗരികത നേരിടുന്ന മൂന്ന് ഭീഷണികള്‍
Noam Chomsky
വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?
ചുറ്റുമുള്ള വ്യക്തികളെ വിശകലനം ചെയ്യേണ്ട അവസരം നമുക്ക് നിത്യജീവിതത്തില്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ഇതില്‍ നമ്മുടെ ചുറ്റുമുള്ള വ്യക്തികള്‍ നമ്മുടെ നിലനില്‍പ്പിനേയും സുസ്ഥിരതയേയും വളരേറെ സ്വാധീനിക്കുന്നതിനാല്‍ അവരെ നാം വിശകലനം ചെയ്യുന്നത് പരിണാമപരമായാണ്. ഒരു മൃഗത്തെ പോലെ നമുക്ക് ഗുണകരമായവരെ (നല്ലവര്‍) ചേര്‍ത്ത് നിര്‍ത്തുകയും ദോഷകരമായവരെ (ദുഷ്ടര്‍) അകറ്റി നിര്‍ത്തുകയും ചെയ്യുക. എന്നാല്‍ നമ്മുടെ ജീവിതവുമായി നേരിട്ട് ബന്ധമില്ലവരോ? അവര്‍ വിദൂരത്തുള്ളവരാകാം. ചിലപ്പോള്‍ മരിച്ച് പോയവരാകാം. അവരെ എങ്ങനെ വിശകലനം ചെയ്യും. പരിണാമപരമായ ശീലം നമുക്കുള്ളതിനാല്‍ നാം അവരേയും … Continue reading വ്യക്തികളെ വിശകലനം ചെയ്യേണ്ടതെങ്ങനെ?