ജര്‍മ്മന്‍ പൌരനായ Khalid El-Masriയെ എങ്ങനെയാണ് ഏജന്‍സി അറസ്റ്റ് ചെയ്തത്, തടവിലാക്കിയത്, അഫ്ഗാനിസ്ഥാനിലെ രഹസ്യ ജയിലില്‍ വെച്ച് ഭേദ്യം ചെയ്തത് എന്ന് പുറത്തുവിട്ട CIA യുടെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. അവര്‍ അന്വേഷിക്കുന്ന ആളല്ല അതെന്ന് CIA അറിഞ്ഞിട്ടുമാണ് ഇങ്ങനെ ചെയ്തത്. Macedonia യിലെ ഏജന്റുമാര്‍ അയാളെ തെറ്റായ പാസ്പോര്‍ട്ടോടെ യാത്ര ചെയ്യുന്ന അല്‍-ഖൈദ അംഗമാണെന്ന് ആരോപിച്ചതിന് ശേഷമാണ് CIA അയാളെ പിടിക്കുന്നത്. എന്നാല്‍ തടവ് കാലത്തിന്റെ ആദ്യത്തെ മൂന്ന് മാസം CIA യിലെ ആരും ഇയാളുടെ … Continue reading ആള് മാറിയെന്ന് CIA റിപ്പോര്‍ട്ട് സമ്മതിക്കുന്നു, പക്ഷെ അയാളെ തടവറയിലേക്ക് അയച്ചു
ടാഗ്: വാര്‍ത്ത
ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ ഹാരയുടെ 1973 ലെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി
പാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനും ആയ Víctor Jara യുടെ 1973 ലെ കൊലപാതകത്തിന് ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ഉത്തരവാദിയാണെന്ന് ഫ്ലോറിഡയിലെ ഒരു ജൂറി കണ്ടെത്തി. അമേരിക്കയുടെ പിന്‍തുണയോടെ ഏകാധിപതി അഗസ്റ്റോ പിനോഷെ നടത്തിയ പട്ടാള അട്ടിമറി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഹാരയെ പീഡിപ്പിക്കുകയും 40 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. Pedro Pablo Barrientos Nuñez ന് എതിരായ വിധി നിയമപരമായ മനുഷ്യാവകാശ വിജയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ്. "കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞങ്ങള്‍ … Continue reading ചിലിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ വിക്റ്റര്‍ ഹാരയുടെ 1973 ലെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി കണ്ടെത്തി
പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് $75300 കോടി ഡോളറിന്റെ പ്രതിരോധ ബഡ്ജറ്റിനായുള്ള സമ്മര്‍ദ്ദം നേരിടുകയാണ് പ്രസിഡന്റ് ബൈഡന്‍. അതില്‍ കൂടുതലും പോകുന്നത് പെന്റഗണിലേക്കാണ്. 2020 ല്‍ അമേരിക്കയിലെ അഞ്ച് ആയുധ കരാറുകാരുടെ CEO മാരും ഉന്നത ഉദ്യോഗസ്ഥരും വമ്പന്‍ പണം നേടി എന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. Center for International Policy (CIP) പുറത്തിറക്കിയ Executive Excess: CEO Compensation in the Arms Industry, 2020 എന്ന റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത് William … Continue reading പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി
തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിച്ചു
ഉത്തർ പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിക്കുകയും കൂടുതൽ പേരുടെ നില അപകടകരമായി തീരുകയും ചെയ്തിരിക്കുന്നു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട 30 ദിവസങ്ങൾക്കുള്ളിൽ 8 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. PARIയുടെ പക്കൽ മുഴുവൻ പട്ടികയും ഉണ്ട് . നിലവിൽ അത് 713 പേരാണ് – 540 പുരുഷന്മാരും 173 സ്ത്രീകളും. മരണത്തോടടുത്തു കൊണ്ടിരുന്ന ആ സ്ക്കൂൾ അദ്ധ്യാപകരോട് മെയ് 2-ന് ഡ്യൂട്ടിക്കു ഹാജരാകുന്ന കാര്യം സ്ഥിരീകരിക്കാൻ … Continue reading തിരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ച 700-ലധികം സ്ക്കൂൾ അദ്ധ്യാപകർ കോവിഡ്-19 മൂലം മരിച്ചു
കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു
ഹോംലാന്റ് സെക്യൂരിറ്റി മുൻ മേധാവിയും അരിസോണയിലെ മുൻ ഡെമോക്രാറ്റിക് ഗവർണറുമായ Janet Napolitano യുടെ അധ്യക്ഷതയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റി (യുസി) ബോർഡ് ഓഫ് റീജന്റ്സ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരീക്ഷണത്തിനും നിരീക്ഷണത്തിനും ശേഷിയുള്ള ഒരു രഹസ്യ സ്പൈവെയർ സംവിധാനം അനുവദിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തി. നെറ്റ്‌വര്‍ക്കിലെ എല്ലാ വ്യക്തികളെ നിരീക്ഷിക്കുകയും അവരില്‍ നിന്നും ഡാറ്റ ശേഖരിക്കുകയും ചെയ്യുന്ന ഒരു രഹസ്യ ചാരപ്പണി സംവിധാനം കാലിഫോര്‍ണിയയിലെ പത്ത് UC കാമ്പസുകളിലും അഞ്ച് മെഡിക്കല്‍ സെന്ററുകളിലും വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപകരുടേതോ, ജോലിക്കാരുടേയോ സമ്മതം … Continue reading കാലിഫോര്‍ണിയ സര്‍വ്വകലാശാല രഹസ്യ ചാരപ്പണി സംവിധാനം സ്ഥാപിച്ചു
ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു
കുട്ടികള്‍ക്ക് വേണ്ടി ഫോട്ടോ പങ്കുവെക്കുന്ന ശൃംഖല Instagram ന്റെ പുതിയ പതിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് 44 അറ്റോര്‍ണി ജനറലുമാര്‍ ഫേസ്‌ബുക്കിന്റെ തലവന്‍ Mark Zuckerberg നോട് അഭ്യര്‍ത്ഥിച്ചു. പുതിയ ആപ്പ് കുട്ടികളുടെ മാനസികാരോഗ്യം നശിപ്പിക്കുകയും അവരുടെ സ്വകാര്യത ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു. “സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കും ഹാനികരമാണ്. ഒരു സാമൂഹ്യ മാധ്യമ അകൌണ്ട് ഉണ്ടായത് കാരണമായ വെല്ലുവിളികളെ തരണം ചെയ്ത് പോകാനുള്ള ശേഷി കുട്ടികള്‍ക്ക് ഇല്ല,” എന്ന് സംസ്ഥാന അറ്റോര്‍ണിമാരുടെ … Continue reading ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു
പടിഞ്ഞാറന്‍ ആദിവാസികള്‍ക്ക് ഇപ്പോള്‍ തന്നെ ജല ലഭ്യത കുറവാണ്
റോക്കി മലനിരകള്‍ മുതല്‍ മെക്സിക്കോ വരെയുള്ള കൊളറാഡോ നദിക്കരയിലെ Navajo Nation നും മറ്റ് 29 ഗോത്രങ്ങള്‍ക്കും ഇത് ഒരു ഒഴുവാക്കാനാകാത്ത പ്രശ്നമാണ്. ഈ പ്രദേശത്തെ അമേരിക്കന്‍ ആദിവാസികള്‍ക്ക് ജല infrastructure ന് കുറവുണ്ടെന്നും, ജല സ്രോതസ്സുകള്‍ അഴ്സനിക്കും മറ്റ് ദോഷകരമായ രാസവസ്തുക്കളാലും മലിനപ്പെട്ടതാണെന്നും പുതിയ പഠനം കാണിക്കുന്നു. ഗോത്രങ്ങളുടെ കൂട്ടവും, ലാഭേച്ഛയില്ലാത്തവരും, വിദ്യാഭ്യാസവിദ്ധരും ചേര്‍ന്ന Water and Tribes Initiative ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കൊളറാഡോ നദി പ്രദേശത്തെ എല്ലാ ഗോത്രങ്ങളുടേയും ജല ദൌര്‍ലഭ്യത്തിന്റെ … Continue reading പടിഞ്ഞാറന്‍ ആദിവാസികള്‍ക്ക് ഇപ്പോള്‍ തന്നെ ജല ലഭ്യത കുറവാണ്
മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി
ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം
2010 ല്‍ പര്യവേഷണം തുടങ്ങത് മുതല്‍ മനുഷ്യ ആരംഭത്തിന്റെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് Panga ya Saidi. Max Planck Institute for the Science of Human History (Jena, Germany) ഉം National Museums of Kenya (Nairobi) ഉം ആണ് പര്യവേഷണം നടത്തുന്നത്. 2013 ല്‍ ആണ് ഒരു കുട്ടിയുടെ എല്ലിന്റെ ഭാഗം അവിടെ നിന്ന് കിട്ടിയത്. 2017 വരെ എടുത്തു ചെറിയ കുഴിയില്‍ നിന്ന് എല്ല് പൂര്‍ണ്ണമായി എടുത്തത്. അവര്‍ കുട്ടിയെ … Continue reading ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം