ന്യൂജഴ്സിയിലെ Newark Beth Israel Medical Center ലെ ജോലിക്കാരായ Olga Matievskaya ഉം അവരുടെ സഹപ്രവര്‍ത്തകരായ intensive care നഴ്സുമാരും സംരക്ഷണ കവചങ്ങളുടേയും മാസ്കുകള്‍ക്കുകളുടേയും അഭാവം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ GoFundMe യെന്ന ധനസമാഹരണ സൈറ്റില്‍ ഒരു സംഭാവ പരിപാടി തുടങ്ങി. സംഭാവനകള്‍ പ്രവഹിച്ച് തുടങ്ങി. $12,000 ഡോളറില്‍ അധികം എത്തി. Matievskaya അതിലെ കുറച്ച് പണം എടുത്ത് 500 മാസ്കുകളും, 4,000 ഷൂസുകളും, 150 jumpsuits ഉം വാങ്ങി. സംരക്ഷണ സാധനങ്ങള്‍ കിട്ടിയതില്‍ അവരുടെ അവരുടെ … Continue reading ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ
ടാഗ്: വാര്‍ത്ത
വടക്കന്‍ തടാകങ്ങളില്‍ മഞ്ഞ് കുറയുകയും കൂടുതല്‍ മീഥേന്‍ പുറത്തുവരുകയും ചെയ്യുന്നു
boreal ഭൂമിയുടെ 10% തടാകങ്ങളാണ്. അവയാണ് ജൈവ സ്രോതസ്സുകളില്‍ നിന്നുള്ള മീഥേന്റെ 30% ഉത്തരവാദികള്‍. കാലാവസ്ഥാ അവസ്ഥയുടെ മാറ്റത്തിനനുസരിച്ച് അത് വര്‍ദ്ധിച്ച് വരുന്നു. കാലാവസ്ഥക്ക് ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലത്ത് ഈ മീഥേന്‍ സ്രോതസ്സുകളുടെ അളവെടുപ്പ് കൂടുതലും അസ്ഥിരമായതാണ്. കാലാവസ്ഥാ ആഘാതത്തിന്റെ ഫലമായി വടക്കന്‍ തടാകങ്ങളില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനത്തെക്കുറിച്ച് വളരെ കുറവ് പഠനങ്ങളേ നടന്നിട്ടുള്ളു. തടാക ജലത്തിന്റെ ചൂടാകലും ചെളിയും പ്രധാന പങ്ക് വഹിക്കുന്നു. മഞ്ഞില്ലാത്ത കാലം വര്‍ദ്ധിക്കുന്നത് മീഥേന്‍ കൂടുതല്‍ പുറത്ത് വരാന്‍ കാരണമാകുന്ന ഗൌരവമുള്ള … Continue reading വടക്കന്‍ തടാകങ്ങളില്‍ മഞ്ഞ് കുറയുകയും കൂടുതല്‍ മീഥേന്‍ പുറത്തുവരുകയും ചെയ്യുന്നു
CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല
കാര്‍ബണ്‍ ഡൈ ഓക്സൈഡ് സസ്യങ്ങളുടെ പ്രധാന പോഷകമാണ്. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങള്‍ സൂര്യപ്രകാശത്തെ ഉപയോഗിച്ച് CO2 നേയും ജലത്തേയും കാര്‍ബോ ഹൈഡ്രേറ്റും ബയോമാസും ആയി മാറ്റുന്നു. എന്നാല്‍ ഹരിത ഗൃഹ വാതകങ്ങളാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റം കാരണം മരങ്ങള്‍ക്ക് തീവൃമായ വരള്‍ച്ചയും ചൂടും സഹിക്കേണ്ട സ്ഥിതിയിലെത്തിക്കുന്നു. വരള്‍ച്ചയും ചൂടും മരങ്ങളുടെ സമ്മര്‍ദ്ദ തോത് വര്‍ദ്ധിപ്പിക്കുന്നു. അവയുടെ വേരുകള്‍ക്ക് ജലമുള്ള സ്ഥലത്തേക്ക് എത്താന്‍ കഴിയുന്നില്ല. ബാഷ്പീകരണം തടയാനായി മരങ്ങള്‍ ഇലകളുടെ stomata അടക്കുന്നു. അതിന്റെ ഫലമായി അവ വായുവില്‍ … Continue reading CO2 നില ഉയരുന്നതിന്റെ ‘ഗുണം’ മരങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല
സൂം ആപ്പ് ഫേസ്‌ബുക്കിലേക്ക് ഡാറ്റ അയച്ചുകൊടുക്കുന്നു
ആളുകള്‍ വീട്ടില്‍ നിന്ന് ജോലിചെയ്യുകയും സാമൂഹ്യ ഇടപെടല്‍ നടത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെ വീഡിയോ കോണ്‍ഫെറന്‍സ് സോഫ്റ്റ്‌വെയറായ Zoom ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ iOS പതിപ്പ് ഫേസ്‌ബുക്കിലേക്ക് വിശകലന ഡാറ്റ അയച്ചുകൊടുക്കുന്ന കാര്യത്തെക്കുറിച്ച് കമ്പനിയും അവരുടെ സ്വകാര്യത നയവും ഒന്നും വ്യക്തമാക്കുന്നില്ല. ഫേസ്‌ബുക്ക് അക്കൌണ്ടില്ലാത്ത Zoom ഉപയോക്താക്കളേയും ഇത് ബാധിക്കുന്നുണ്ട്. ഇത്തരത്തിലെ ഡാറ്റാ കൈമാറ്റം അസാധാരണമല്ല, പ്രത്യേകിച്ച് ഫേസ്‌ബുക്കിന്റെ കാര്യത്തില്‍. ധാരാളം ആപ്പുകള്‍ ഫേസ്‌ബുക്കിന്റെ software development kits (SDK) ഉപയോഗിച്ചാണ് ഫേസ്‌ബുക്ക് സൌകര്യങ്ങള്‍ … Continue reading സൂം ആപ്പ് ഫേസ്‌ബുക്കിലേക്ക് ഡാറ്റ അയച്ചുകൊടുക്കുന്നു
ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും
ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നും സൂര്യനില്‍ നിന്നുമുള്ള നീല വെളിച്ചം കണ്ണുകളിലെ റെറ്റിനയിലെ പ്രധാനപ്പെട്ട തന്‍മാത്രകളെ മാറ്റി കോശങ്ങളെ നശിപ്പിക്കുന്നു എന്ന് University of Toledo ലെ ഗവേഷണം പറയുന്നു. റെറ്റിനയിലെ പ്രകാശസ്വീകരണി കോശങ്ങള്‍ക്ക് പ്രകാശത്തെ സംവേദനം നടത്താനും അതിനെ തലച്ചോറിലേക്കുള്ള ആവേഗങ്ങളാക്കിമാറ്റാനും retinal എന്നൊരു തന്‍മാത്രയുടെ ആവശ്യകതയുണ്ട്. സ്ഥിരമായി ഈ തന്‍മാത്രയുടെ പ്രവാഹം ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കാഴ്ചയുണ്ടാകൂ. നീല പ്രകാശം retinal ല്‍ ഒരു പ്രത്യേക രാസപ്രവര്‍ത്തനം നടക്കുകയും പ്രകാശ സ്വീകരണി കോശങ്ങള്‍ക്ക് വിഷമായ ഒരു … Continue reading ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം അന്ധതയുണ്ടാക്കും
ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു
നൈട്രജന്‍ ഡൈ ഓക്സൈഡോ (NO2)വായുവിലെ അതി സൂഷ്മ പൊടിയായ PM2.5 ഓ ഏല്‍ക്കുന്ന തിരക്കേറിയ റോഡിന് സമീപം താമസിക്കുന്നവരില്‍ ഹൃദയത്തിന്റെ വലത്, ഇടത് വെന്‍ട്രിക്കിളുകള്‍ വലുതാകുന്നു എന്നതിന്റെ ഒരു വ്യക്തമായ ബന്ധം ലണ്ടനിലെ Queen Mary University യിലെ ഗവേഷകര്‍ കണ്ടെത്തി. ഹൃദയത്തിന്റെ പമ്പിങ് അറകളില്‍ പ്രധാനപ്പെട്ടതാണ് വെന്‍ട്രിക്കിളുകള്‍. പരിശോധന നടത്തിയ സന്നദ്ധപ്രവര്‍ത്തകരില്‍ ആരോഗ്യവാന്‍മാരും ഒരു രോഗലക്ഷണങ്ങളും ഇല്ലാത്തവരും ആണെങ്കിലും സമാനമായ ഹൃദയ മോഡലിങ്ങ് ഹൃദ്രോഗത്തിന്റെ തുടക്കക്കാരിലും കാണാം. മലിനീകാരികളുമായുള്ള കൂടിയ സമ്പര്‍ക്കം ഹൃദയത്തിന്റെ ഘടനക്ക് മാറ്റം … Continue reading ചെറിയ തോതിലുള്ള വായൂ മലിനീകരണവും ഹൃദയത്തിന് സാരമായ മാറ്റങ്ങളുണ്ടാക്കുന്നു
മീഥേന്‍ ഉദ്‌വമനത്തെ അമേരിക്ക ചെറുതാക്കി കാണുന്നു
സര്‍ക്കാര്‍ അവകാശപ്പെടുന്നതിനേക്കാള്‍ വളരേധികമാണ് അമേരിക്കയുടെ മീഥേന്‍ ഉദ്‌വമനം എന്ന് പുതിയ പഠനം മുന്നറീപ്പ് നല്‍കുന്നു. Proceedings of the National Academy of Science പറയുന്നതനുസരിച്ച് അമേരിക്ക 4.9 കോടി ടണ്‍ മീഥേന്‍ 2008 ല്‍ പുറത്തുവിട്ടു. എന്നാല്‍ Environmental Protection Agency അത് 3.2 കോടിയായാണ് കണക്കാക്കിയത്. ലോകത്തെ ഊര്‍ജ്ജ ബഡ്ജറ്റില്‍ അമേരിക്കയുടെ മൊത്തം ആഘാതം നാം കരുതുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്, അത് മഹാമോശവും ആണ്. 2013
കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാകുലതയാല്‍ യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു
100 ല്‍ അധികം നാവികര്‍ക്ക് കൊറോണവൈറസ് ബാധിച്ചതോടെ മോശമാകുന്ന അവസ്ഥയില്‍ മരണങ്ങളൊഴുവാക്കാന്‍ ആണവ വിമാനവാഹിനി യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ തന്റെ എല്ലാ crew നേയും ഒറ്റപ്പെടുത്താന്‍ വേണ്ട വിഭവങ്ങള്‍ എത്തിക്കണണെന്ന് U.S. Navy യോട് അഭ്യര്‍ത്ഥിച്ചു. Capt. Brett Crozier ല്‍ നിന്നാണ് അസാധാരണമായ അഭ്യര്‍ത്ഥനയുണ്ടായത്. കോവിഡ്-19 വ്യാപനം ഉണ്ടായതിനേ തുടര്‍ന്ന് Guam ല്‍ നങ്കൂരമിട്ടിരിക്കുകയാണ് Theodore Roosevelt എന്ന 4,000 ല്‍ അധികം നാവികരുള്ള വിമാനവാഹിനി. Chronicle ന് അദ്ദേഹത്തിന്റെ കത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചു. "ഇതിന് … Continue reading കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാകുലതയാല്‍ യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു
സൂമിന്റെ സ്വകാര്യത പ്രശ്നം
കോവിഡ്-19 പകര്‍ച്ചവ്യാധി പടരുന്നതോടെ കൂടുതല്‍ കൂടുതല്‍ ജോലിക്കാര്‍ വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനാല്‍ Zoom ലേക്ക് പുതിയ ധാരാളം ഉപയോക്താക്കള്‍ ഒഴുകിയെത്തുകയാണ്. തടസങ്ങളില്ലാത്ത വീഡിയോ കാള്‍ എന്നതാണ് സൂമിന്റെ വലിയ വില്‍പ്പന വാക്യം. എന്നിരുന്നാലും കമ്പനിയുടെ സ്വകാര്യത നടപടികളെക്കുറിച്ച് പുതിയ ഉപയോക്താക്കള്‍ അറിഞ്ഞിരിക്കണം. അവരുടെ സ്വകാര്യത നയത്തിലൂടെയും സഹായ രേഖകളിലൂടെയും പോയാല്‍ നിങ്ങളുടെ ശ്രദ്ധയെ നിങ്ങളുടെ മേലുദ്യോഗസ്ഥന്‍ നിരീക്കാനായി സൂം അനുവദം നല്‍കുന്നു എന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാനാകും. അതുപോലെ അത് ശേഖരിക്കുന്ന വിവരങ്ങള്‍ മൂന്നാമര്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. … Continue reading സൂമിന്റെ സ്വകാര്യത പ്രശ്നം
ഝാര്‍ഘണ്ഡ് നിയമ സഭ NRC ന് എതിരായ പ്രമേയം പാസാക്കി
കൊറോണവൈറസ് പകര്‍ച്ചവ്യാധികാരണം ലോക്ക്ഡൌണ്‍ വരുന്നതിന് മുമ്പ് ഝാര്‍ഘണ്ഡ് സര്‍ക്കാര്‍ തിങ്കളാഴ്ച National Register of Citizens (NRC)നും National Population of Register (NPR) നും എതിരായ പ്രമേയം പാസാക്കി. ഈ പ്രമേയം പാസാക്കുകയും 2010 NPR manual പരിഗണിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷം നിയമസഭയുടെ ബഡ്ജറ്റ് session നിര്‍ത്തിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ NRC നടപ്പാക്കരുതെന്നും 2010 manual പ്രകാരമുള്ള NPR നടപ്പാക്കുന്നത് പരിഗണിക്കണമെന്നും അവര്‍ പറയുന്നു. — സ്രോതസ്സ് indianexpress.com | Mar 24, 2020