വിഷലിപ്ത വായ്പകള്‍ വിറ്റതില്‍ Bank of Americaക്ക് സിവില്‍ തട്ടിപ്പില്‍ ഒരു കൌണ്ട് ബാദ്ധ്യതയുണ്ടെന്ന് ഒരു ഫേഡറല്‍ ജൂറി കണ്ടെത്തി. വേണ്ടത്ര പരിശോധനയില്ലാതെ ഭവനവായ്പകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള Fannie Mae and Freddie Mac ന് കണ്ണടച്ച് കൈമാറുന്ന ആ പദ്ധതി നടപ്പാക്കുന്നതില്‍ Bank of America യെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപ്പെടുത്തി. അതില്‍ ബാങ്ക് ഓഫ് അമേരിക്ക വലിയ ലാഭം നേടുകയും Fannie and Freddie വലിയ നഷ്ടത്തിലും പതിച്ചു. Countrywide Financial ല്‍ ആണ് ഈ … Continue reading കണ്ട്രിവൈഡിന്റെ തട്ടിപ്പില്‍ ബാങ്ക് ഓഫ് അമേരിക്കക്കും ബാദ്ധ്യതയുണ്ട്
ടാഗ്: വാര്‍ത്ത
NSA യുടെ ഹാക്കിങ് യൂണിറ്റുകള‍്‍ ലോകം മൊത്തമുള്ള കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നു
National Security Agencyയുടെ Tailored Access Operations വിദേശ രാജ്യങ്ങളിലെ കമ്പ്യൂട്ടറുകളില്‍ സൈബര്‍ ചാരപ്പണി നടത്തുന്നു. Bloomberg BusinessWeek ല്‍ വന്ന "How the U.S. Government Hacks the World" എന്ന ലേഖനം പറയുന്നതനുസരിച്ച് പെന്റഗണ്‍ ഹാക്കര്‍മാര്‍ മണിക്കൂറില്‍ ഏകദേശം 21 ലക്ഷം ഗിഗാബൈറ്റ് എന്ന തോതിലാണ് ഡാറ്റ ശേഖരിക്കുന്നത്. അത് കോടിക്കണക്കിന് താള് അക്ഷരങ്ങള്‍ക്ക് തുല്യമാണ്. ഈ ഒരു വിഭാഗത്തിന്റെ നിലനില്‍പ്പിനെക്കുറിച്ച് NSA ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ ഈ യൂണിറ്റ് … Continue reading NSA യുടെ ഹാക്കിങ് യൂണിറ്റുകള‍്‍ ലോകം മൊത്തമുള്ള കമ്പ്യൂട്ടറുകളെ ലക്ഷ്യം വെക്കുന്നു
ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു
Belgravia ലെ രണ്ട് താമസ കെട്ടിടങ്ങളിലെ വാടകക്കാരെ ഒഴുപ്പിക്കുകയും ആ കെട്ടിടങ്ങള്‍ പൊളിച്ച് അവിടെ ആഡംബര ഫ്ലാറ്റുകളും വിലപിടിപ്പുള്ള കടകളും നിര്‍മ്മിക്കാന്‍ 30 വയസിന് താഴെ പ്രായമുള്ളവരിലെ ഏറ്റവും സമ്പന്നനും Duke of Westminster ആയ Hugh Grosvenor പദ്ധതിയുണ്ടാക്കുന്നു. ബ്രിട്ടണിലെ ഭീമമായ സാമ്പത്തിക അസമത്വത്തിന്റേയും സാമൂഹ്യ തുടച്ചുനീക്കലിന്റേയും ഏറ്റവും പ്രകടമായ ഉദാഹരണമാണിത്. മൂന്ന് വര്‍ഷം മുമ്പ് ആറാം ഡ്യൂക്കിന്റെ പെട്ടെന്നുള്ള മരണത്തിന് ശേഷം സമ്പന്നനായ 28 വയസുള്ള ഡ്യൂക്കിന് £930 കോടി പൌണ്ട് പാരമ്പര്യമായി കിട്ടി. … Continue reading ലണ്ടനില്‍ തൊഴിലാളിവര്‍ഗ്ഗ താമസക്കാരെ സാമൂഹ്യമായി തുടച്ചുനീക്കുന്നു
തെക്ക് കിഴക്കനേഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്
ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്. World Suicide Prevention Dayക്ക് ഒരു ദിവസം മുമ്പ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഇന്‍ഡ്യയിലെ ആത്മഹത്യാ തോത് ഒരു ലക്ഷം പേരില്‍ 16.5 ആണ്. ശ്രീലങ്കയില്‍ അത് 14.6 ഉം തായ്‌ലാന്റില്‍ 14.4 ഉം ആണ്. സ്ത്രീകളുടെ ആത്മഹത്യയില്‍ 14.7 പേര്‍ എന്ന തോതില്‍ ലോകത്തെ മൂന്നാം സ്ഥാനത്താണ് ഇന്‍ഡ്യ. ഇതില്‍ 24.4 തോതോടെ Lesotho ഒന്നാം സ്ഥാനത്തും … Continue reading തെക്ക് കിഴക്കനേഷ്യയില്‍ ഇന്‍ഡ്യയിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടക്കുന്നത്
സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ്
നെവാഡയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് FourthAmendment.com ല്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ ഒരു കോടതി എടുത്ത തീരുമാനം തിരുത്തപ്പെട്ടു. അങ്ങനെ സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം കൂടുതല്‍ വിപുലമാക്കപ്പെട്ടിരിക്കുന്നു. ബ്ലോഗര്‍ Sam Toll നെ എതിരെ Storey പ്രവിശ്യ Commissioner ആയ Lance Gilman കൊടുത്ത കേസില്‍ മാധ്യമപ്രവര്‍ത്തക സംരക്ഷണ നിയമം അച്ചടി മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ ബാധകമായിട്ടുള്ളു എന്നാണ് മാര്‍ച്ചില്‍ ജഡ്ജി James Wilson വിധിച്ചത്. 1969 ലെ ആ … Continue reading സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സംരക്ഷ നിയമം ബ്ലോഗര്‍മാര്‍ക്കും ബാധകമാണ്
ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു
14ആം Conference of Parties (COP) ന്റെ ഭാഗമായ ഐക്യ രാഷ്ട്ര സഭയുടെ Convention to Combat Desertification (UNCCD) ല്‍ ഇന്‍ഡ്യക്ക് ഒരു ദശാബ്ദത്തില്‍ 31% അഥവാ 56.5 ലക്ഷം ഹെക്ടര്‍ പുല്‍മേടുകള്‍ നഷ്ടപ്പെട്ടു എന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ കൊടുത്തു. 2005 - 2015 നും ഇടക്ക് മൊത്തം പുല്‍മേടുകളുടെ വിസ്തീര്‍ണം 18 mha ല്‍ നിന്ന് 12.3 mha ആയി കുറഞ്ഞു. ആരവല്ലിയിലെ രാജസ്ഥാനിലെ പുല്‍മേടുകള്‍ ഗൌരവകരമായ നാശത്തിലൂടെ കടന്നുപോയി എന്ന് റിപ്പോര്‍ട്ടില്‍ … Continue reading ഒരു ദശാബ്ദത്തില്‍ ഇന്‍ഡ്യക്ക് 31% പുല്‍മേടുകള്‍ നഷ്ടപ്പെട്ടു
അനാഥരായ ചിമ്പാന്‍സികളുടെ വര്‍ദ്ധിക്കുന്ന വേദന
ആണ്‍ പെണ്‍ സന്തതികളുടെ പേശികളുടെ ഭാരം പ്രായം കൂടുന്നതനുസരിച്ച് വര്‍ദ്ധിച്ച് വരും. എന്നിരുന്നാലും മുലകുടി മാറിയതിന് ശേഷം അമ്മ നഷ്ടപ്പെട്ട ചിമ്പാന്‍സി സന്തതിക്ക് അമ്മയോടൊപ്പം ജീവിക്കുന്ന സന്തതികളേക്കാള്‍ കുറവ് പേശീ ഭാരമേ ഉണ്ടാകൂ. അത് കൂടാതെ ആധിപത്യ നിലവെച്ച് അളക്കാവുന്ന ഉയര്‍ന്ന സാമൂഹ്യ സ്ഥിതിയുള്ള അമ്മമാരുടെ കുട്ടികള്‍ക്കും കൂടുതല്‍ പേശീ ഭാരം ഉണ്ടാകും. വന്യ ചിമ്പാന്‍സികളില്‍ അമ്മമാരുടെ സാന്നിദ്ധ്യവും അവരുടെ സാമൂഹ്യ സ്ഥിതിയും സന്തതികളുടെ phenotype നെ ബാധിക്കുന്നു എന്ന് ഈ പഠനം കാണിക്കുന്നു. സന്തതികള്‍ പൂര്‍ണ്ണ … Continue reading അനാഥരായ ചിമ്പാന്‍സികളുടെ വര്‍ദ്ധിക്കുന്ന വേദന
$14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു
ലാഭത്തിനായുള്ള University of Phoenix മുമ്പത്തെ വിദ്യാര്‍ത്ഥികളുടെ $14.1 കോടി ഡോളര്‍ കടം എഴുതിത്തള്ളി. അതിനെക്കുറിച്ച് പ്രസിഡന്റ് ഡമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് ഇങ്ങനെ പറഞ്ഞു, "നല്ലത്. ഇനി $1,685,456,413,335 ഡോളര്‍ കൂടി പോകണം." അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കാനും തൊഴിലാളിവര്‍ഗ്ഗത്തിനും താഴ്ന്ന വരുമാനമുള്ള അമേരിക്കക്കാര്‍ക്കും വേണ്ടി കളിസ്ഥലം നിരപ്പാക്കുന്നത് പോലെ അവസരസമത്വം സ്ഥാപിക്കാനുള്ള തന്റെ പദ്ധതിയെ സഹായിക്കാനായി വിദ്യാര്‍ത്ഥിക്കടം മൊത്തവും എഴുതിത്തള്ളണമെന്നാണ് സാന്റേഴ്സിന്റെ പ്രകടന പത്രിക പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ക്കെതിരായ തട്ടിപ്പും വഴിതെറ്റിക്കുന്നതുമായ പ്രവര്‍ത്തികളുടെ കുറ്റത്തിന്റെ ഫലമായി … Continue reading $14.1 കോടി ഡോളര്‍ വിദ്യാര്‍ത്ഥി കടം എഴുതിത്തള്ളാന്‍ ലാഭത്തിനായുള്ള കോളേജ് സമ്മതിച്ചു
പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് എഞ്ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് £20 പൌണ്ട് പിഴ
വായൂ മലിനീകരണം കുറക്കാനായി റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനഉടമകളോട് എഞ്ജിന്‍ നിര്‍ത്താന്‍ ഉത്തരവ് കൊടുത്തിരിക്കുന്നു. ആരെങ്കിലും പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് എഞ്ജിന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അവര്‍ക്ക് £20 പൌണ്ട് പിഴ ഉടനടി കൊടുക്കും. എല്ലാ 32 London boroughs ഉം എഞ്ജിന്‍ ഐഡില്‍ ചെയ്യുന്നത് നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരേയും പരിശോധനക്ക് തയ്യാറാക്കിയിരിക്കുന്നു. തലസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പ് City of London മുതല്‍ ഈ പരിപാടി ഇന്ന് തുടങ്ങുന്നു. — സ്രോതസ്സ് standard.co.uk, wsws.org | … Continue reading പാര്‍ക്ക് ചെയ്തിരിക്കുന്ന സമയത്ത് എഞ്ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് £20 പൌണ്ട് പിഴ
തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു
South Dakota ഗവര്‍ണര്‍ Kristi Noem ഉം Attorney General Jason Ravnsborg ഉം പ്രതിഷേധക്കാരെ നിശബ്ദരാക്കാനുള്ള അവരുടെ ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ പിന്‍വലിച്ചു. കോടതിയുടെ അംഗീകാരത്തിനായി കൊടുത്ത ഒരു ഒത്തുതീര്‍പ്പ് കരാറില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ഇപ്പോഴത്തെ നിയമങ്ങള്‍ ഒരിക്കലും നടപ്പാക്കാന്‍ ശ്രമിക്കില്ല എന്നും Keystone XL പൈപ്പ് ലൈനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തില്ലെന്നും പറയുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങളിലെ ഭരണഘടനാ വിരുദ്ധ വകുപ്പുകള്‍ നടപ്പാക്കുന്നതിനെതിരെ മുമ്പ് കേന്ദ്ര കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ … Continue reading തെക്കെ ഡക്കോട്ട ഗവര്‍ണര്‍ പ്രതിഷേധ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിച്ചു