വടക്ക് കിഴക്കന്‍ ടെന്നസിയിലെ പൌരാവകാശ സ്ഥാപനമായ Highlander Research and Education Center ന്റെ ഒരു കെട്ടിടത്തിന് ആരോ തീവെച്ചിട്ട് ഇപ്പോള്‍ 10 മാസം കഴിഞ്ഞു. എന്നാല്‍ അതിനെക്കുറിച്ചുള്ള അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. തകര്‍ന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന കരി ഇതുവരെ ആരും സ്പര്‍ശിച്ചിട്ടില്ല. ആരും പ്രവേശിക്കാതിരിക്കാനായി കെട്ടിയ മഞ്ഞ വള്ളി ഇപ്പോള്‍ അഴിഞ്ഞ് താഴെ വീണുതുടങ്ങി. തീപിടുത്തം നടന്ന രാത്രിയില്‍ തകര്‍ന്ന കെട്ടിടത്തിന് അടുത്തുള്ള പാര്‍ക്കിങ് സ്ഥലത്ത് ആരോ ഒരു ചിത്രവും ആരും തൊട്ടിട്ടില്ല. അത് ഒരു … Continue reading വര്‍ദ്ധിച്ച് വരുന്ന സവര്‍ണ്ണാധിപത്യ അക്രമത്തിലും പോലീസ് ഇരകളെ ആണ് ചോദ്യം ചെയ്യുന്നത്
ടാഗ്: വാര്‍ത്ത
ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല
Bank of America, Citigroup, JPMorgan Chase, Wells Fargo തുടങ്ങിയ ബാങ്കുകളില്‍ നിന്ന് $600 കോടി ഡോളര്‍ കടം വിമാന നിര്‍മ്മാണ കമ്പനിയായ Boeing നേടിയെന്നും ഇനി ഒരു $400 കോടി ഡോളറിന് ശ്രമിക്കുന്നുവെന്നും CNBC ചാനല്‍ പറയുന്നു. രണ്ട് വിമാനാപകടവും അതിന് ശേഷം ലോകം മൊത്തം 737 Max 8 വിമാനം പറപ്പിക്കാതിരിക്കുന്നതിനാലും ഉണ്ടായ നഷ്ടം മറികടക്കുന്നതിന് വേണ്ടി ആണ് കമ്പനി വായ്പ എടുക്കുന്നത്. ഒക്റ്റോബര്‍ 2018 ലെ Lion Air Flight 610 … Continue reading ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല
കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് അമേരിക്കന്‍ വീടുകള്‍ ചവറാക്കുന്നു
സാമ്പത്തിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ അമേരിക്കയിലെ വീടുകളില്‍ കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ചവറായി കളയുന്നു. അത് പ്രതിവര്‍ഷം ശരാശരി $24000 കോടി ഡോളറിന്റെ ആഹാരമാണ്. അതിനെ അമേരിക്കയിലെ 12.86 കോടി വീടുകള്‍ കൊണ്ട് ഹരിച്ചാല്‍ ഓരോ വീടിനും ഏകദേശം $1,866 ഡോളര്‍ പ്രതിവര്‍ഷം വരും. ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ആഹാര കമ്പോളം, കാലാവസ്ഥാ മാറ്റം തുടങ്ങിയവയെ ആഹാര സമ്പദ്‌വ്യവസ്ഥയിലെ ഈ ദക്ഷതയില്ലായ്മ ബാധിക്കുന്നുണ്ട്. അമേരിക്കയിലെ മൊത്തം ഭക്ഷ്യ ലഭ്യതയുടെ 30% - 40% വും ഉപയോഗിക്കപ്പെടാതെ പോകുന്നു. അതായത് … Continue reading കിട്ടുന്ന ആഹാരത്തിന്റെ മൂന്നിലൊന്ന് അമേരിക്കന്‍ വീടുകള്‍ ചവറാക്കുന്നു
Hubballiയിലെ ശുചീകരണ തൊഴിലാളികള്‍ CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി
രാജ്യത്തെ എല്ലാ സംസ്ഥാനത്തും, നഗരങ്ങളിലും ജില്ലകളിലും വിവാദപരമായ പൌരത്വ നിയമത്തിനെതിരെ സമരങ്ങള്‍ നടക്കുകയാണല്ലോ. ഇന്ന് കര്‍ണാടകയിലെ Hubballi ല്‍ 500 ല്‍ അധികം ശുചീകരണ തൊഴിലാളികളും വ്യാകുലതയുള്ള മറ്റ് പൌരന്‍മാരും CAA, NRC, NPR എന്നിവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. Sangolli Rayanna പ്രതിമ മുതല്‍ Hubballi യിലെ തഹസില്‍ദാറുടെ ഓഫീസ് വരെ Pourakarmikas Sangha പ്രതിഷേധ ജാഥ നടത്തി. അവര്‍ ഇന്‍ഡ്യയുടെ പ്രസിഡന്റിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കൊടുത്തു. — സ്രോതസ്സ് … Continue reading Hubballiയിലെ ശുചീകരണ തൊഴിലാളികള്‍ CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി
Area Cയിലെ വെറും 3% പാലസ്തീന്‍ വീടുകള്‍ക്കേ ഇസ്രായേല്‍ അംഗീകാരം കൊടുക്കുന്നുള്ളു
2016 - 2018 കാലത്ത് പാലസ്തീന്‍കാരില്‍ നിന്നുള്ള 1,485 അപേക്ഷകളില്‍ വെറും 21 എണ്ണത്തിന് മാത്രമാണ് പടിഞ്ഞാറെ കരയിലെ Area C വീട് പണിയാന്‍ അനുമതി Israeli Civil Administration കൊടുത്തിട്ടുള്ളു. മനുഷ്യാവകാശ സംഘടനയായ Bimkom കൊടുത്ത വിവരാവകാശ പരാതിയുടെ മറുപടിയില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. അതേ സമയം Civil Administration ല്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഇതേ കാലത്ത് പാലസ്തീന്‍കാര്‍ നടത്തിയ “ലംഘനങ്ങളുടെ” പേരില്‍ 2,000 ല്‍ അധികം വീടുകള്‍ നശിപ്പിക്കാനുള്ള ഉത്തരവ് കൊടുത്തിട്ടുണ്ട്. ഇസ്രായേല്‍ … Continue reading Area Cയിലെ വെറും 3% പാലസ്തീന്‍ വീടുകള്‍ക്കേ ഇസ്രായേല്‍ അംഗീകാരം കൊടുക്കുന്നുള്ളു
മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു
പരിസ്ഥിതി ശാസ്ത്ര വാര്‍ത്താ പ്രസാധകരായ Mongabayയിലെ അവാര്‍ഡ് ജേതാവായ ഒരു എഡിറ്ററാണ് Philip Jacobson. അദ്ദേഹത്തെ വിസ ലംഘനത്തിന്റെ പേരില്‍ Central Kalimantan ലെ Palangkaraya ല്‍ വെച്ച് അറസ്റ്റ് ചെയ്തു. Jacobson (30) നെ, ഇന്‍ഡോനേഷ്യയിലെ ഏറ്റവും വലിയ ആദിവാസി അവകാശ സംഘമായ Indigenous Peoples Alliance of the Archipelago (AMAN) ന്റെ പ്രാദേശിക ഘടകവും Central Kalimantan പാര്‍ളമെന്റും തമ്മിലുള്ള വാദം കേട്ട ഡിസംബര്‍ 17, 2019 നാണ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. … Continue reading മോംഗബേയ് എഡിറ്ററെ ഇന്‍ഡോനേഷ്യയില്‍ അറസ്റ്റ് ചെയ്തു
കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’
കാലാവസ്ഥാ ദുരന്തത്തെക്കുറിച്ചുള്ള മുന്നറീപ്പുണ്ടായിട്ടും കാര്‍ബണ്‍ ഉദ്‌വമനം കുറക്കുന്നതില്‍ "അടിസ്ഥാനപരമായി ഒന്നും" ചെയ്യാത്തതിന് ലോക നേതാക്കളെ World Economic Forum ല്‍ പങ്കെടുത്ത ഗ്രറ്റ തുന്‍ബര്‍ഗ് ശകാരിച്ചു. ആഗോള തപനം 1.5 ഡിഗ്രിയില്‍ നിലനിര്‍ത്താന്‍ രാജ്യങ്ങള്‍ ഇനി 420 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡേ പുറത്തുവിടാവൂ എന്ന് കണ്ടെത്തലുള്ള 2018 ലെ Intergovernmental Panel on Climate Change ന്റെ റിപ്പോര്‍ട്ട് പ്രചരിപ്പിക്കുന്ന പ്രവര്‍ത്തിയാണ് താന്‍ കഴിഞ്ഞ ഒരു വര്‍ഷം ചെയ്തത് എന്ന് ഗ്രറ്റ പറഞ്ഞു. ഇന്നത്തെ തോതില്‍ … Continue reading കാലാവസ്ഥാമാറ്റം കൈകാര്യം ചെയ്യുന്നതില്‍ ‘ഒന്നും ചെയ്തില്ല’
വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗല കുട്ടികളിലൊന്നിനെ കണ്ടെത്തി
അമേരിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തിനടുത്ത് North Atlantic right whale ന്റെ നാല് കുട്ടികളിലൊന്നിനെ കണ്ടെത്തി. പ്രൊപ്പല്ലര്‍ കൊണ്ട് അതിന്റെ തലയുടെ രണ്ട് വശത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. സര്‍വ്വേ നടത്തിയ സംഘം പറയുന്ന S-ആകൃതിയിലുള്ള മുറിവ് മിക്കവാറും ബോട്ടിന്റെ പ്രൊപ്പല്ലര്‍ കൊണ്ടതാകാനാണ് സാദ്ധ്യത. എന്നാല്‍ മനുഷ്യന് ഇതില്‍ ഇടപെടാനോ കുട്ടിയെ സഹായിക്കാനോ കഴിയില്ല. IUCN Red List ല്‍ ഉള്‍പ്പെട്ടിട്ടുള്ള വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗലം (Eubalaena glacialis) വംശനാശം നേരിടുന്ന ജീവികളാണ്. നൂറ്റാണ്ടുകളായുള്ള വാണിജ്യ വേട്ടയാടല്‍ … Continue reading വടക്കെ അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗല കുട്ടികളിലൊന്നിനെ കണ്ടെത്തി
ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു
National Population Register (NPR) പുതുക്കുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശിച്ചിരുന്നു. NPR നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ തന്നെ PMO വ്യക്തമാക്കുന്നതിന്റെ ഔദ്യോഗിക രേഖകള്‍ The Wire ന്റെ കൈവശമുണ്ടെന്ന് അവര്‍ പറയുന്നു. ആധാര്‍ നമ്പര്‍ ശേഖരിക്കുന്നിനെക്കുറിച്ചും ആ നമ്പര്‍ NPR നോട് ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ അന്നത്തെ പ്രധാന സെക്രട്ടറി ആയ Nripendra Mishra വിളിച്ചുകൂട്ടിയ ഏപ്രില്‍ 16, 2015 ലെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. … Continue reading ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു
49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്
Securities and Exchange Board of India (SEBI) ന്റെ നവംബര്‍ 2019 ലെ നിര്‍ദ്ദേശ പ്രകാരം കുറഞ്ഞത് 49 പ്രധാനപ്പെട്ട കമ്പനികള്‍ അവരുടെ കടംമുടക്കല്‍ പ്രഖ്യാപിച്ചു. പാപ്പരാകാന്‍ പോകുന്ന Reliance Communication Ltd. (RCom), Jaypee Infratech Ltd., Religare Enterprises Ltd., Hindustan Construction Company Ltd., Suzlon Energy Ltd തുടങ്ങിയ കമ്പനികള്‍ ആ പട്ടികയിലുണ്ട്. Bombay Stock Exchange തയ്യാറാക്കിയ രേഖ പ്രകാരം മൊത്തം കടബാദ്ധ്യതയായ (total indebtedness) Rs 3.66 … Continue reading 49 പ്രധാന സ്ഥാപനങ്ങളുടെ കിട്ടാക്കടം Rs 69,140 കോടി രൂപയാണ്