CNN കഴിഞ്ഞ ദിവസം രണ്ട് പ്രാവശ്യം ആറ് ആഴ്ച പഴക്കമുള്ള അയോവയിലെ അഭിപ്രായവോട്ടെടുപ്പ് ഫലം പ്രക്ഷേപണം ചെയ്തു. ബര്‍ണി അവിടെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ ബര്‍ണി രണ്ടാം സ്ഥാനത്തെത്തിയ അതിനേക്കാള്‍ പുതിയ അഭിപ്രായവോട്ടെടുപ്പ് ഫലം അവര്‍ കാണിച്ചില്ല. "വാര്‍ത്തകളിലെ ഏറ്റവും വിശ്വാസ്യമായ പേര്" എന്ന് സ്വയം പറയുന്ന CNN നവംബറിലെ CNN/Des Moines Register സര്‍വ്വേ ഫലമാണ് കാണിച്ചത്. അതില്‍ ബര്‍ണി 15% പിന്‍തുണയോടെ നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ അതിനേക്കാള്‍ പുതിയ സര്‍വ്വേയില്‍ ബര്‍ണി 21% പിന്‍തുണയോടെ … Continue reading ‘ബര്‍ണിയെ മുക്കല്‍’ വീണ്ടും നടക്കുന്നു
ടാഗ്: വാര്‍ത്ത
ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്
അമേരിക്ക തന്നെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ തെക്കെ അമേരിക്കന്‍ രാജ്യത്തെ വന്‍തോതിലുള്ള ലിഥിയം വിഭവങ്ങള്‍ നേടാനായിരുന്നു എന്ന് മുമ്പത്തെ ബൊളീവിയ പ്രസിഡന്റ് ഇവോ മൊറാലസ് AFP യോട് പറഞ്ഞു. ലിഥിയത്തിന്റെ ആഗോള ആവശ്യകത ഉയര്‍ന്ന് വരികയാണ്. ലാപ്പ്‌ടോപ്പ്, വൈദ്യുതി വാഹനങ്ങള്‍ തുടങ്ങിയ അതി സാങ്കേതികവിദ്യാ ഉപകരങ്ങളുടെയെല്ലാം ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന്റെ പ്രധാന ഘടകം ലിഥിയം ആണ്. അമേരിക്കക്ക് പകരം റഷ്യയും ചൈനയും ആയി ചേര്‍ന്ന് കൊണ്ട് ലിഥിയം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ അമേരിക്ക തന്റെ രാജ്യത്തിന് "മാപ്പ്" തന്നില്ല. "രാജ്യമെന്ന് നിലയില്‍ … Continue reading ബൊളീവിയയിലെ ലിഥിയം നേടാനാണ് അമേരിക്ക അട്ടിമറി നടത്തിയത്
ഗൂഗിളിന്റെ തെരയല്‍ ഫലങ്ങളുടെ സെന്‍സര്‍ഷിപ്പ് ചെയ്യാനുള്ള ഉത്തരവ് ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു
ഗൂഗിള്‍ v Equustek എന്ന ഒരു ട്രേഡ് സീക്രട്ട് കേസില്‍ ക്യാനഡയിലെ കോടതിയില്‍ വാദം നടന്നു. ഓണ്‍ലൈന്‍ സ്വതന്ത്ര അഭിപ്രായ പ്രകടനത്തിനെതിരെയുള്ള അപകടകരമായ പ്രമാണമായി ലോകം മൊത്തം തെരയല്‍ ഫലങ്ങളില്‍ നിന്ന് ചില വെബ് സൈറ്റുകളെ ഒഴുവാക്കാന്‍ ഗൂഗിളിനെ നിര്‍ബന്ധിക്കുന്ന ഒരു ഉത്തരവ് ഒരു ബ്രട്ടീഷ് കൊളംബിയ കോടതി കോടുത്തതിനെക്കുറിച്ചാണ് ആ കേസ്. എതിര്‍കക്ഷികള്‍ അവരുടെ റൂട്ടറുകളുടെ ഡിസൈനില്‍ മാറ്റം വരുത്തി കള്ള റൂട്ടറുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നു എന്ന് Equustek Solutions കൊടുത്ത ഒരു കൂട്ടം കേസുകളില്‍ … Continue reading ഗൂഗിളിന്റെ തെരയല്‍ ഫലങ്ങളുടെ സെന്‍സര്‍ഷിപ്പ് ചെയ്യാനുള്ള ഉത്തരവ് ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു
1979 ന് ശേഷം മുകളിലത്തെ 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു
1979 ശേഷം നാല് ദശാബ്ദങ്ങളായി 1% ആളുകളുടെ വരുമാനം 157.8% വര്‍ദ്ധിച്ചു. ഏറ്റവും മുകളിലുള്ള 0.1% ആളുകളുടെ വരുമാനം അതിന്റെ ഇരട്ടി വേഗത്തിലാണ് വളര്‍ന്നത്, 340.7%. ഇതിന് വിപരീതമായി താഴെയുള്ള 90% ആളുകളുടേയും വാര്‍ഷിക വരുമാനം 1979 - 2018 കാലത്ത് 23.9% മാത്രമാണ് വര്‍ദ്ധിച്ചത്. — സ്രോതസ്സ് epi.org | Dec 25, 2019
വലതുപക്ഷ സമ്മര്‍ദ്ദത്താല്‍ സ്കൂള്‍ക്കുട്ടികളുടെ പരിപാടി റദ്ദാക്കി
കുട്ടികളെ “ഭീകരവാദികള്‍”ക്ക് മുമ്പില്‍ തുറന്നുകൊടുക്കുമെന്ന രക്ഷകര്‍ത്താക്കളുടേയും വലതുപക്ഷ രാഷ്ട്രീയക്കാരുടേയും പരാതിയെ തുടര്‍ന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഒരു ഇസ്രായേലി-പാലസ്തീന്‍ സന്നദ്ധസംഘടനയും ചേരുന്ന ഒരു യോഗം വടക്കന്‍ ഇസ്രായേലി മുന്‍സിപ്പാലിറ്റി റദ്ദാക്കി. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും, സംഘര്‍ഷത്തില്‍ കുടുംബാങ്ങള്‍ നഷ്ടപ്പെട്ട പാലസ്തീന്‍, ഇസ്രായേല്‍ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന Parents Circle Families Forum എന്ന സന്നദ്ധ സംഘടനയും ആണ് Nesher നഗരത്തില്‍ സംഘടിപ്പിക്കാനിരുന്ന നിര്‍ബന്ധമല്ലാത്ത യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഈ യോഗം സംഘടിപ്പിച്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ക്ക് വിദ്യാര്‍ത്ഥി കൌണ്‍സില്‍ പൂര്‍ണ്ണമായ പിന്‍തുണ നല്‍കി. — … Continue reading വലതുപക്ഷ സമ്മര്‍ദ്ദത്താല്‍ സ്കൂള്‍ക്കുട്ടികളുടെ പരിപാടി റദ്ദാക്കി
മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു
ന്യൂയോര്‍ക്ക് സംസ്ഥാന സുപ്രീം കോടതിയില്‍ Exxon വിചാരണ തുടങ്ങി. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക അപകട സാദ്ധ്യതയെക്കുറിച്ച് നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചു എന്നാണ് ആരോപണം. Exxon Mobil Corporation അവരുടെ നിക്ഷേപകരെ കബളിപ്പിച്ചതിന്റെ തെളിവുകള്‍ ഉണ്ട്. ഇത് കുറഞ്ഞത് കമ്പനിയെക്കുറിച്ച് ആഴത്തിലുള്ള പൊതുജന വിചാരണക്ക് കാരണമാകും. New York Attorney General ആയ Letitia James കൊണ്ടുവന്ന തട്ടിപ്പ് ആരോപണങ്ങളെ നേരിടുന്നതിന് കമ്പനി പദ്ധതിതന്ത്രപരമായി കാലാവസ്ഥ വിചാരണ എന്ന് തെരയുന്ന ആളുകള്‍ക്ക് കാണാനായി പരസ്യങ്ങള്‍ ഗൂഗിളില്‍ നിന്ന് … Continue reading മഹാ കാലാവസ്ഥാ വിചാരണ തുടങ്ങി, എക്സോണ്‍ സ്വയം പ്രതിരോധിക്കാനായി ഗൂഗിള്‍ പരസ്യങ്ങള്‍ വാങ്ങുന്നു
ഗൂഗിളിന്റെ കോടീശ്വരന്‍ പരോപകാര പഴുത് ഉപയോഗിച്ച് പണം സംരക്ഷിച്ചു
ഗൂഗിളിന്റെ സഹസ്ഥാപകനും കോടീശ്വരനുമായ Larry Page നെ കുറിച്ച് സാങ്കേതികവിദ്യ ജേണലായ ReCode ല്‍ ഒരു ലേഖനം വന്നു. അതില്‍ പറയുന്നത് അനുസരിച്ച് സിലിക്കണ്‍ വാലിയിലെ അതി സമ്പന്നര്‍ സ്വന്തം സ്വകാര്യ സന്നദ്ധ സംഘടനകളുടെ നടത്തിപ്പില്‍ യഥാര്‍ത്ഥ പരോപകാരത്തിന് നേരിട്ട് പണം കൊടുക്കാതിരിക്കാനുള്ള കുറുക്ക് വഴികളുപയോഗിച്ചു. 2015 - 2017 കാലത്ത് $40 കോടി ഡോളര്‍ Christmastime സംഭാവനയായി നല്‍കാമെന്ന് പേജിന്റെ Carl Victor Page Memorial Foundation പരസ്യമായി പ്രഖ്യാപിച്ചതാണ്. എന്നാല്‍ അതിലെ ഒരു ചില്ലി … Continue reading ഗൂഗിളിന്റെ കോടീശ്വരന്‍ പരോപകാര പഴുത് ഉപയോഗിച്ച് പണം സംരക്ഷിച്ചു
Karvy വിവാദം തദ്ദേശിയ Brokerage വ്യവസായത്തില്‍ ആഘാതതരംഗം സൃഷ്ടിച്ചു
ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള Karvy Stock Broking Limited (KSBL) ന്റെ വമ്പന്‍ വിവാദം നവംബറിലാണ് വെളിച്ചത്ത് വന്നത്. ഓഹരികമ്പോളത്തിലെ ആഴത്തിലുള്ള തട്ടിപ്പ് പ്രവര്‍ത്തികള്‍ വീണ്ടും വ്യക്തമാക്കുന്നതാണ് അത്. ഓഹരികളുടേയും securities system ന്റേയും അടിസ്ഥാനത്തില്‍ ബാങ്കുകള്‍ വായ്പ കൊടുക്കുന്ന തെറ്റ് തിരുത്തണണെന്ന് അത് പറയുന്നു. Rs 2,300 കോടി രൂപ ആണ് കമ്പോളത്തെ നിയന്ത്രിക്കുന്നവര്‍ തട്ടിയെടുത്തത്. അതിനെക്കുറിച്ച് EY അകൌണ്ടന്‍മാരെകൊണ്ട് ഒരു ഫോറന്‍സിക് ഓഡിറ്റ് National Stock Exchange (NSE) നടത്തി വരുന്നു. Power of Attorney … Continue reading Karvy വിവാദം തദ്ദേശിയ Brokerage വ്യവസായത്തില്‍ ആഘാതതരംഗം സൃഷ്ടിച്ചു
ബ്രിട്ടണ്‍ നിയമില്ലാത്ത വിചാരണ നാടകം നടത്തുന്നു
ലണ്ടനിലെ Westminster Magistrates Court ല്‍ നടന്ന ജൂലിയന്‍ അസാഞ്ജിന്റെ വിചാരണ ഒരു നിന്ദ്യമായ വിചാരണ നാടകമായിരുന്നു. ഒരു നിയമ പ്രവര്‍ത്തിയോ നിയമം നടപ്പാക്കാനുള്ള ലക്ഷ്യമോ കുറ്റാരോപിതന്റെ അവകാശങ്ങളെ ബഹുമാനിക്കുകയോ ചെയ്യുന്നതിന്റെ ഒരു നാട്യം പോലും ഉണ്ടായിരുന്നില്ല. യുദ്ധക്കുറ്റങ്ങളും അഴിമതിയും ലോക ജനതയുടെ കണ്‍മുമ്പിലെത്തിച്ച് ലോകത്തെ ഏറ്റവും ശക്തരായ സര്‍ക്കാരുകളെ എതിര്‍ത്ത വ്യക്തിയായ അസാഞ്ജ് ദുര്‍ബലനായി കാണപ്പെട്ടു. അതിനെ ഐക്യരാഷ്ട്ര സഭയുടെ പ്രധാനപ്പെട്ട വിദഗ്ദ്ധന്‍ പീഡനം എന്നാണ് പറഞ്ഞത്. Guardian, New York Times തുടങ്ങി എല്ലാ … Continue reading ബ്രിട്ടണ്‍ നിയമില്ലാത്ത വിചാരണ നാടകം നടത്തുന്നു
ഉജ്വല ഡീലര്‍മാര്‍ 92 കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് സിലണ്ടറുകള്‍ കൊടുക്കുന്നത്
ഉജ്വല പരിപാടി തുടങ്ങി നാല് വര്‍ഷം കഴിഞ്ഞിട്ടും Pradhan Mantri Ujjwala Yojana (PMUY) പ്രകാരമുള്ള liquified petroleum gas (LPG) സിലണ്ടറുകള്‍ കൊടുക്കാനായി ഏകദേശം 50% ഡീലര്‍മാരും 92 കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്നു. അതേ സമയം 17% ഗുണഭോക്താക്കള്‍ ഡീലറുടെ കടയിലെത്തി സിലണ്ടര്‍ വാങ്ങുന്നവരാണ്. Comptroller and Auditor General (CAG) യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരിലേക്ക് LPG സിലണ്ടറുകള്‍ നല്ല രീതിയില്‍ എത്തിക്കുന്നതിന് infrastructure വികസിപ്പിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ PMUY തുടങ്ങിയപ്പോള്‍ … Continue reading ഉജ്വല ഡീലര്‍മാര്‍ 92 കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് സിലണ്ടറുകള്‍ കൊടുക്കുന്നത്