ലോകം മൊത്തം 70 ലക്ഷം കുട്ടികള്‍ വിവിധ തരത്തിലെ തടവറകളിലാണ്

Global Study on Children Deprived of Liberty റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ലോകം മൊത്തം ദശലക്ഷക്കണക്കിന് കുട്ടികള്‍ അനാധാലയം മുതല്‍ വളര്‍ത്തല്‍ വീടുകള്‍ മുതല്‍ പോലീസ് കസ്റ്റഡിയും immigration തടവും വരെ വിവിധ തരത്തിലെ തടവ് അനുഭവിക്കുന്നു. അതില്‍ 4.1 ലക്ഷം കുട്ടികള്‍ ജയിലുകളിലാണ്. അവിടെ അക്രമം “സാങ്ക്രമിക രോഗം” പോലെയാണ്. സൈനികമായ സംഘട്ടനക്കിന്റെ സന്ദര്‍ഭത്തില്‍ തടവിലാക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 70 ലക്ഷം കുട്ടികള്‍ കുട്ടികളാണ് സ്വാതന്ത്ര്യം കാത്ത് കിടക്കുന്നത്. ഏതെങ്കിലും സ്ഥാപനങ്ങളിലാണ് മിക്കവരും … Continue reading ലോകം മൊത്തം 70 ലക്ഷം കുട്ടികള്‍ വിവിധ തരത്തിലെ തടവറകളിലാണ്

ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും

ലോകം മൊത്തമുള്ള ധാരാളം ആളുകള്‍ അരിയാഹാരം ദിവസവും കഴിക്കുന്നവരാണ്. അതിന്റെ പോഷക, ഊര്‍ജ്ജ ഉള്ളടക്കത്തിനപ്പുറം അരിയില്‍ ചെറിയ അളവ് അഴ്സനിക് (arsenic) അടങ്ങിയിരിക്കുന്നു. വലിയ തോതില്‍ ധാരാളം ആരോഗ്യ പ്രശ്നങ്ങളും ക്യാന്‍സറും ഉണ്ടാക്കുന്ന അതൊരു വിഷവസ്തുവാണ്. എന്നാല്‍ ഇപ്പോള്‍ താപനില ഉയരുന്നതനുസരിച്ച് അരിയിലെ അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു എന്ന് University of Washington ലെ ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന താപനിലയില്‍ മണ്ണില്‍ നിന്ന് കൂടുതല്‍ അഴ്സനിക് പുറത്ത് വരുന്നു. — സ്രോതസ്സ് University of Washington | … Continue reading ഉയര്‍ന്ന താപനില അരിയിലെ അഴ്സനിക് നില ഉയര്‍ത്തും

പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനവുമായി ബിയറിന്റെ പരസ്യത്തിന് ചിലവാക്കുന്ന പണത്തിന് ബന്ധമുണ്ട്

ബിയര്‍ കമ്പനികള്‍ ഉപയോഗിക്കുന്ന പരസ്യ ബഡ്ജറ്റും പദ്ധതിതന്ത്രങ്ങളും underage മദ്യപാനത്തെ സ്വാധീനിക്കുന്നു എന്ന് Iowa State University നടത്തിയ പഠനത്തില്‍ പറയുന്നു. അതനുസരിച്ച് പരസ്യത്തിന് ചിലവാക്കുന്ന പണം അനുസരിച്ച് വിവിധ ബ്രാന്റ് ബിയര്‍ ഉപയോഗിക്കുന്ന കൌമാരക്കാരുടെ ശതമാനത്തെ ശക്തമായി പ്രവചിക്കാനാകും. ഉദാഹരണത്തിന് യൂപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേയില്‍ 99% കുട്ടികളും Budweiser, Bud Light എന്നീ ബ്രാന്റുകളെക്കുറിച്ച് അറിയാം എന്ന് പറഞ്ഞു. അവരാണ് പരസ്യത്തിന് ഏറ്റവും അധികം തുക ചിലവാക്കുന്നത്. 44% കുട്ടികള്‍ പറയുന്നത് അവര്‍ … Continue reading പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനവുമായി ബിയറിന്റെ പരസ്യത്തിന് ചിലവാക്കുന്ന പണത്തിന് ബന്ധമുണ്ട്

കത്തുന്ന മരങ്ങളും അടികിട്ടുന്ന കര്‍ഷകരും

എല്ലാ വര്‍ഷവും പാലസ്തീന്‍കാര്‍ ശരല്‍ക്കാലത്തിന്റെ തുടക്കം കുറിക്കുന്നത് ഒലിവ് വിളവെടുപ്പോടെയാണ്. ഒരു വിശുദ്ധ സാംസ്കാരിക പരിപാടിയായ അതില്‍ രാജ്യത്തെ കുടുംബങ്ങളെല്ലാം നഗരങ്ങളില്‍ നിന്നിറങ്ങി ഒലിവ് തോട്ടങ്ങളിലേക്ക് എത്തുന്നു. എല്ലാ വര്‍ഷവും തെറ്റിക്കാതെ വിളവെടുപ്പില്‍ സ്വാഭാവികമായി ഇസ്രായേല്‍ കുടിയേറ്റക്കാരും സായുധ സൈന്യവും പാലസ്തീന്‍ കര്‍ഷകര്‍ക്കെതിരെ നടത്തുന്ന അക്രമവും ഉണ്ടാകാറുണ്ട്. ഈ വര്‍ഷവും വ്യത്യസ്ഥമല്ല. ഒക്റ്റോബറില്‍ വിളവെടുപ്പ് തുടങ്ങിയതിന് ശേഷം കര്‍ഷകര്‍ക്കും അവരുടെ വിളയുടേയും മേല്‍ കുടിയേറ്റക്കാര്‍ ധാരാളം അക്രമം നടത്തി എന്ന് കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും … Continue reading കത്തുന്ന മരങ്ങളും അടികിട്ടുന്ന കര്‍ഷകരും

ആസ്ട്രേലിയന്‍ ഉപദേശി സഹായത്തെ ജൂലിയന്‍ അസാഞ്ജ് തടഞ്ഞു

തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ ലണ്ടനിലെ ആസ്ട്രേലിയന്‍ ഹൈക്കമ്മീഷന് കൈമാറരുതെന്ന് ജൂലിയാന്‍ അസാഞ്ജ് ബ്രിട്ടീഷ് അധികാരികളോട് ആവശ്യപ്പെട്ടു. ജൂണ്‍ 14 ന് ഉത്തരവ് വന്നതിന് ശേഷം കൌണ്‍സില്‍ ഉദ്യോഗസ്ഥര്‍ വിക്കിലീക്സ് സ്ഥാപനോട് നാല് പ്രാവശ്യം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറുപടിയൊന്നും കിട്ടിയില്ല. ബ്രിട്ടനില്‍ ജയിലില്‍ കഴിയുന്ന 48 വയസുള്ള അസാഞ്ജ് തന്നെ അമേരിക്കയിലേക്ക് നാടുകടത്തിനുന്നതിനെതിരായ യുദ്ധം നടത്തുകയാണ്. ഈ ആഴ്ച ആദ്യം ലണ്ടനിലെ കോടതിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തെ അശ്രദ്ധനം സ്ഥലകാലബോധമില്ലാത്ത പോലെയും ആയി ആണ് കാണപ്പെട്ടത്. 7 വര്‍ഷമായി രാഷ്‌ട്രീയാഭയത്തിനായി … Continue reading ആസ്ട്രേലിയന്‍ ഉപദേശി സഹായത്തെ ജൂലിയന്‍ അസാഞ്ജ് തടഞ്ഞു

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം

: ഒരു ഭീഷണിയുടെ സംസ്കാരവും, ഉപരോധവും മുഠാളത്തരവും ആണ് ദൈനംദിന അടിസ്ഥാനത്തില്‍ ആളുകള്‍ ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിനാല്‍ എങ്ങനെ അത് ശരിക്കും സംഭവിക്കുന്നു എന്ന് എഴുതുകയല്ലാതെ വേറൊരു വഴിയും കാണുന്നില്ല. ആളുകളോട് സംസാരിക്കുകയും മൃദുലമായ പ്രശ്നങ്ങള്‍ മാന്യമായും സ്വകാര്യമായും പരിഹരിക്കുകയും ചെയ്യുന്നതില്‍ വിവിധ സംഘടനകളിലെ നേതാക്കള്‍ പരാജയപ്പെടുന്നതിന്റെ വളരെ ദുഖകരമായ ഒരു പ്രത്യാഘാതമാണ് വര്‍ദ്ധിച്ച് വരുന്ന പ്രശ്നങ്ങളുടെ ഈ പൊതു സൂക്ഷ്മപരിശോധന. ജനുവരി 2018 ന് തെരഞ്ഞെടുപ്പ് ഇല്ലാതാക്കുന്നതിന് മുമ്പ് അവസാനത്തെ FSFE Fellowship പ്രതിനിധിയെ സംഘം … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിന് മേലുള്ള ഗൂഗിളിന്റെ സ്വാധീനം

പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്‌വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്

ലോകം ഇപ്പോള്‍ പൊയ്കൊണ്ടിരിക്കുന്നത് 3.2°C താപനിലാ വര്‍ദ്ധനവിലേക്കാണ് എന്ന് United Nations Environment Programme (UNEP) പറയുന്നു. 1.5°C വര്‍ദ്ധനവ് എന്ന നിലയിലേക്കെത്താനായി ഇപ്പോഴുള്ള ശ്രമങ്ങളുടെ അഞ്ച് ഇരട്ടി വലിപ്പത്തിലുള്ള ശ്രമങ്ങളുണ്ടെങ്കിലേ കഴിയൂ എന്നാണ് UNEPയുടെ അഭിപ്രായം. വേറൊരു രീതിയില്‍ പറഞ്ഞാല്‍ 2020 - 2030 കാലത്ത് ആഗോള കാര്‍ബണ്‍ ഉദ്‌വമനം പ്രതിവര്‍ഷം 7.6% വീതം കുറക്കണം. മൊത്തം ഉദ്‌വമനത്തിന്റെ 78% ഉം വരുന്നത് G20 രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍ G20 രാജ്യങ്ങളില്‍ വെറും 5 എണ്ണം … Continue reading പ്രതിവര്‍ഷം 7% വീതം കാര്‍ബണ്‍ ഉദ്‌വമനം കുറക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ്

ഇതുവരെ കണ്ടതിലേക്കും ഏറ്റവും വലിയ ന്യൂട്രോണ്‍ നക്ഷത്രത്തെ കണ്ടെത്തി

അതിവേഗത്തില്‍ തിരിയുന്ന J0740+6620 എന്ന് വിളിക്കുന്ന മില്ലി സെക്കന്റ് പള്‍സാറിനെ NANOGrav Physics Frontiers Center ലെ ഗവേഷകര്‍ കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതിലേക്കും ഏറ്റവും ഭാരമുള്ള ന്യൂട്രോണ്‍ നക്ഷത്രമാണത്. 4,600 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന സൂര്യനെക്കാള്‍ 2.17 മടങ്ങ് ദ്രവ്യമുള്ള അത് 30 കിലോമീറ്റര്‍ വ്യാസത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. തമോഗര്‍ത്തമാകാതെ ഏറ്റവും ഭാരമുള്ള ഒരു വസ്തുവിനെ ഏറ്റവും കുറഞ്ഞ വലിപ്പത്തിലേക്ക് എത്താവുന്നതിന്റെ പരിധിയിലാണ് ഈ വസ്തു. അടുത്ത കാലത്ത് കൂട്ടിയിടിക്കുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണ … Continue reading ഇതുവരെ കണ്ടതിലേക്കും ഏറ്റവും വലിയ ന്യൂട്രോണ്‍ നക്ഷത്രത്തെ കണ്ടെത്തി

ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്

പൊതു ഗതാഗത മാര്‍ഗ്ഗത്തിലെ പ്രശ്നങ്ങള്‍ കാരണം ഇന്‍ഡ്യന്‍ നഗരങ്ങളിലെ ദരിദ്രരില്‍ പകുതിയും കാല്‍നടയായോ സൈക്കിളിലോ ആണ് ജോലിക്ക് പോകുന്നത്. India Exclusion Report 2018-19 എന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടിത്തിയത്. നഗരത്തിലെ 31% ആളുകളും നടന്ന് ജോലിക്ക് പോകുമ്പോള്‍ 18% പേര്‍ സൈക്കിളിലാണ് ജോലിക്ക് പോകുന്നത്. 2017 ല്‍ പ്രസിദ്ധീകരിച്ച Census 2011 ലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ അത് കണ്ടെത്തിയത്. 15% ആളുകള്‍ ജോലിക്ക് പോകാന്‍ ബസ് ഉപയോഗിക്കുന്നു. 6% പേര്‍ പൊതുഗതാഗത … Continue reading ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്

പിനോഷെയുടെ അംഗരക്ഷനെ രണ്ടാം തവണയും ചിലിയില്‍ അറസ്റ്റ് ചെയ്തു

ചിലിയിലെ ഏകാധിപതിയായ അഗസ്റ്റോ പിനോഷേയുടെ അംഗരക്ഷകനും സുരക്ഷാ പ്രധാനിയുമായ ആളെ അറസ്റ്റ് ചെയ്തു. സൈനിക ഏകാധിപത്യ കാലത്ത് ആളുകളെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിനാണിത്. വാള്‍പ്പറൈസോ(Valparaiso) നഗരത്തിലെ കോടതി Cristian Labbe നെ "Rocas de Santo Domingo നഗരത്തില്‍ മാര്‍ച്ച് 1975 ല്‍ നിയമ വിരുദ്ധമായി തടവിലിടല്‍, പീഡനം, വലിയ ദോഷമുണ്ടാക്കുന്ന തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാള്‍" എന്ന മുദ്രകുത്തി കുറ്റം ചാര്‍ത്തി. മറ്റൊരു മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ Labbe യെ അറസ്റ്റ് ചെയ്ത് രണ്ട് … Continue reading പിനോഷെയുടെ അംഗരക്ഷനെ രണ്ടാം തവണയും ചിലിയില്‍ അറസ്റ്റ് ചെയ്തു