വംശഹത്യ ശിക്ഷാവിധിക്ക് ശേഷം മുമ്പത്തെ ഗ്വാട്ടിമാല ഏകാധിപതി റിയോസ് മോണ്ടിനെ ജയിലിലടച്ചു

വംശഹത്യ ശിക്ഷാവിധിക്ക് ശേഷം അമേരിക്കയുടെ പിന്‍തുണയോടുള്ള മുമ്പത്തെ ഗ്വാട്ടിമല ഏകാധിപതി Efraín Ríos Montt തന്റെ ജയില്‍ ആദ്യ ദിനം പൂര്‍ത്തിയാക്കി. 1982 ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഗ്വാട്ടിമാലയിലെ Ixil പ്രദേശത്ത് 1,700 ആളുകളെ കൂട്ടക്കുരുതി നടത്തിയതിന് റിയോസ് മോണ്ട് മേല്‍നോട്ടം വഹിച്ചതായി വെള്ളിയാഴ്ച മൂന്ന് ജഡ്ജി പാനല്‍ കണ്ടെത്തി. സ്വന്തം രാജ്യത്ത് വംശഹത്യ നടത്തിയതിന്റെ പേരില്‍ ആ രാജ്യത്തിന്റെ രാഷ്ട്രത്തലവനെ കുറ്റക്കാരനായി വിധിക്കുന്ന ആദ്യത്തെ സംഭവമാണിത്. രണ്ട് മാസത്തെ വിചാരണയില്‍ സുരക്ഷാ സേന നടത്തിയ കൂട്ടക്കൊലയെക്കുറിച്ചും … Continue reading വംശഹത്യ ശിക്ഷാവിധിക്ക് ശേഷം മുമ്പത്തെ ഗ്വാട്ടിമാല ഏകാധിപതി റിയോസ് മോണ്ടിനെ ജയിലിലടച്ചു

ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു

കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമില്ലായ്മ കാരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ലണ്ടനിലെ 5 പാലങ്ങള്‍ കൈയ്യേറി. Blackfriars, Waterloo, Westminster, Lambeth, Southwark എന്നിവിടങ്ങളിലെ പാലങ്ങളില്‍ 6,000 ആളുകള്‍ രാവിലെ 10 മണിക്ക് ഉപരോധം സൃഷ്ടിച്ചു എന്ന് Extinction Rebellion സംഘം പറഞ്ഞു. 85 ഓളം സാമൂഹ്യപ്രവര്‍ത്തകരെ ഹൈവേ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. കേന്ദ്ര ലണ്ടനിലില്‍ സമരം “വലിയ ഗതാഗത തടസം” ഉണ്ടാക്കി എന്ന് Metropolitan Police പറഞ്ഞു. വൈകുന്നേരം 4 മണിയോടെ എല്ലാ പാലങ്ങളും തുറന്ന് … Continue reading ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു

തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ചൈനയില്‍ അറസ്റ്റ് ചെയ്തു

ഉന്നതെ സര്‍വ്വകലാശാലകളിലെ വളരുന്ന വിദ്യാര്‍ത്ഥി സാമൂഹ്യപ്രവര്‍ത്തനത്തെ പിടിച്ച് നിര്‍ത്താനുള്ള ശ്രമമായി കുറഞ്ഞത് 10 ചെറുപ്പാക്കാരായ ചൈനീസ് വിദ്യാര്‍ത്ഥി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. ഈ വിദ്യാര്‍ത്ഥികള്‍ വളരെ പ്രത്യേകമായ പ്രശ്നമാണ് ചൈനയലെ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേരിടുന്നത്. മാര്‍ക്സിന്റേയും മാവോയുടേയും fervent ആണെന്ന് ഈ വിദ്യാര്‍ത്ഥികള്‍ സ്വയം വിവരിക്കുന്നു. ചൈനയിലെ എല്ലാ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും മാര്‍ക്സിസ്റ്റ് ക്ലാസുകളില്‍ പങ്കെടുക്കണം. ചൈനയില്‍ സ്വതന്ത്ര യൂണിയനുകള്‍ നിരോധിച്ചിരിക്കുന്നു. എല്ലാ യൂണിയനുകളും സര്‍ക്കാര്‍ സംഘമായ All-China Federation of Trade Unions ല്‍ … Continue reading തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ചൈനയില്‍ അറസ്റ്റ് ചെയ്തു

ശതകോടിക്കണക്കിന് ഡോളര്‍ നികുതി ആപ്പിള്‍ അടച്ചിട്ടില്ല

ശതകോടിക്കണക്കിന് ഡോളര്‍ ലാഭിക്കുന്ന വന്‍തോതിലെ നികുതി വെട്ടിപ്പ് നടത്തുന്ന പദ്ധതി എന്ന് സാങ്കേതികവിദ്യാ ഭീമന്‍ ആപ്പിളിനെതിരെ ആരോപണം. സെനറ്റിലെ സംയുക്ത പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് പ്രകാരം അപ്പില്‍ 2009 - 2012 കാലത്ത് $4400 കോടി ഡോളര്‍ നികുതി അടച്ചില്ല. വിവധ രാജ്യങ്ങളിലെ സംയോജിതമായ കമ്പനികളുടെ അഭൂതപൂര്‍വ്വമായ വലിയ വലയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന് ഒരു ജോലിക്കാരന്‍ പോലുമില്ലാത്ത രാജ്യങ്ങളില്‍ പോലും സഹ സ്ഥാപനങ്ങള്‍ കമ്പനിയുടെ ലാഭം മറച്ച് വെക്കുന്നു 2013

ക്യാനഡയില്‍ പോസ്റ്റല്‍ സമരത്തെ നിയമവിരുദ്ധമാക്കാനായ നിയമം ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നു

50,000 Canada Post തൊഴിലാളികള്‍ ഒക്റ്റോബര്‍ 22 മുതല്‍ നടത്തുന്ന ചാക്രിയ സമരത്തെ നിയമവിരുദ്ധമാക്കാനുള്ള നിയമം ക്യാനഡയിലെ ലിബറല്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. മുമ്പത്തെ ഹാര്‍പ്പര്‍ സര്‍ക്കാരിനെ പോലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകളും ക്യാനഡ പോസ്റ്റിനെ ലാഭം കൊയ്യാനുള്ള സാമ്രാജ്യമാക്കി മാറ്റിയിരിക്കുന്നു. ജോലിക്കാരെ നിര്‍ബന്ധിത ഓവര്‍ടൈം, വേഗത കൂട്ടല്‍ തുടങ്ങിയ നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റ് വ്യവസായങ്ങളിലുള്ളതിനേക്കാള്‍ 5 മടങ്ങ് അപകട തോതാണ് ഇവിടെ. ഓരോ കരാറുകള്‍ വരും തോറും യഥാര്‍ത്ഥ ശമ്പളം കുറഞ്ഞു വരുന്നു. … Continue reading ക്യാനഡയില്‍ പോസ്റ്റല്‍ സമരത്തെ നിയമവിരുദ്ധമാക്കാനായ നിയമം ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നു

എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുന്നത് ഭൂമിയിലെ ജീവന് ഭീഷണിയായി വളരും എന്ന് അമേരിക്കന്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് 1954 മുതല്‍ക്കേ അറിയാമായിരുന്നു. എന്നാല്‍ ആ മുന്നറീപ്പ് പൊതുജനത്തിന് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. Stanford ചരിത്രകാരന്‍ Nature Climate Change ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. Caltech ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1950കളില്‍ American Petroleum Institute ഒരു പഠനം നടത്തി. ഒരു ശതാബ്ദം കൊണ്ട് CO2 ന്റെ അളവ് 5% വര്‍ദ്ധിച്ചു എന്ന് അതില്‍ കണ്ടെത്തി. … Continue reading എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു

ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് ജൂതനായ ആളെ സംശയിച്ച് അറസ്റ്റ് ചെയ്തു

Petah Tikva നഗരത്തിലലെ രണ്ട് ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് രണ്ട് കൌമാരക്കാരെ സംശയിച്ച് അറസ്റ്റ് ചെയ്തകായി പോലീസ് പറഞ്ഞു. Petah Tikva യിലും Haifa യിലും നിന്നുള്ള പ്രതികള്‍ക്ക് 17 വയസ് പ്രായമുള്ളവരാണെന്ന് പോലീസ് സ്രോതസ് The Times of Israel നോട് വെളിപ്പെടുത്തി. Petah Tikva ലെ Sokolov നിരത്തിലെ ജൂതപ്പള്ളിയുടെ ഭിത്തിയിലും Usishkin നിരത്തിലെ ഒരു ജൂതപ്പള്ളിയിലും സ്വസ്തിക വരച്ചതായി കാണപ്പെട്ടു എന്ന് ജൂണ്‍ 3 നാണ് പോലീസിന് റിപ്പോര്‍ട്ട് കിട്ടിയത് — … Continue reading ജൂതപ്പള്ളിയില്‍ സ്വസ്തിക വരച്ച് വെച്ചതിന് ജൂതനായ ആളെ സംശയിച്ച് അറസ്റ്റ് ചെയ്തു

ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്

Spectre 2 ന് വേണ്ട പരിഹാരം നടത്തുന്നതാണ് പുതിയ Linux 4.20 കേണലിന്റെ വേഗത കുറയുന്നതിന് കാരണം എന്നതുകൊണ്ട് അത് വേണ്ടെന്ന് വെക്കണമെന്ന് ലിനക്സ് നിര്‍മ്മാതാവായ ലിനസ് ട്രോഡ്‌വാള്‍ഡ് അഭിപ്രായപ്പെട്ടു. Intel കമ്പ്യൂട്ടറുകളിലെ മൈക്രോ കോഡ് പുതിയതാക്കാനായി പുതിയതായി നടപ്പാക്കിയ Single Thread Indirect Branch Predictors (STIBP) എന്ന പരിഹാരം Linux 4.20 ല്‍ സ്വതേ ലഭ്യമാക്കിയിരിക്കുന്നു. Spectre v2 ആക്രമണങ്ങളെ ചെറുക്കാനായി firmware പുതുക്കലില്‍ ഇന്റല്‍ കൊണ്ടുവന്ന മൂന്ന് പരിഹാരങ്ങളില്‍ ഒന്നാണ് STIBP. മറ്റുള്ളവ … Continue reading ഇന്റല്‍ ചിപ്പുകളില്‍ ലിനക്സ് 4.20 ന്റെ വേഗത കുറവാണ്

ബ്രിട്ടണിലെ തൊഴിലാളികളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നു

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും implants നല്‍കുന്ന ബ്രിട്ടണിലെ സ്ഥാപനമായ BioTeq ഇതിനകം 150 implants ബ്രിട്ടണില്‍ ചെയ്തിട്ടുണ്ട്. ചൂണ്ട് വിരലറ്റത്തേയോ തള്ള വിരലറ്റത്തേയോ മാംസത്തില്‍ വെച്ച് പിടിപ്പിക്കുന്ന സൂഷ്മ ചിപ്പ് വളര്‍ത്തു മൃഗങ്ങളില്‍ വെക്കുന്ന ചിപ്പ് പോലെയാണ്. അത് ഉപയോഗിച്ച് ആളുകള്‍ക്ക് കൈ വീശി വാതില്‍ തുറക്കാം, ഓഫീസ്‍ പ്രവേശിക്കാം, കാറ് സ്റ്റാര്‍ട്ടാക്കാം. ഈ ചിപ്പില്‍ ചികില്‍സാ രേഖകളും സൂക്ഷിച്ച് വെക്കാം. സ്വീഡനിലെ മറ്റൊരു കമ്പനി Biohax ഉം മനുഷ്യരില്‍ വെക്കുന്ന ചിപ്പ് നല്‍കുന്നുണ്ട്. ഒരു അരിമണിയുടെ വലിപ്പമേ … Continue reading ബ്രിട്ടണിലെ തൊഴിലാളികളില്‍ മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നു

ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു

2015 മുതല്‍ തുടങ്ങിയ ആഭ്യന്തര കലാപത്തില്‍ സൌദി നേതൃത്വം കൊടുക്കുന്ന സഖ്യം ഇടപെട്ടതിനെതുടര്‍ന്നുണ്ടായ തീവൃ പട്ടിണി കാരണം 5 വയസിന് താഴെ പ്രായമുള്ള 85,000 കുട്ടികള്‍ മരിച്ചിട്ടുണ്ടാവും എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ പ്രതിനിധികള്‍ യെമനില്‍ എത്തിയിട്ടുണ്ട്. ദുരന്തമായ ഈ പ്രശ്നം കാരണം ഉണ്ടായ ലോകത്തിലെ ഏറ്റവും അടിയന്തിരമായ മനുഷ്യ പ്രശ്നത്തില്‍ 84 ലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണ്. ഏപ്രില്‍ 2015 - ഒക്റ്റോബര്‍ 2018 കാലത്ത് തലസ്ഥാന നഗരമായയ സാനാ … Continue reading ആഭ്യന്തരയുദ്ധം നടക്കുന്ന യെമനിലെ തീവൃ പട്ടിണി 85,000 കുട്ടികളെ കൊന്നു