INRS ല്‍ ഉപയോഗിക്കുന്ന ലേസര്‍ ചിന്തിക്കാന്‍ പറ്റാത്ത വിധം ഫെംടോ സെക്കന്റ് (10-15 s)സീമയിലാണ് (femtosecond) അതിസൂഷ്മ pulses പുറപ്പെടുവിക്കുന്നത്. INRS ലേയും Caltech ലേയും ഗവേഷകര്‍ പുതിയ T-CUP എന്നൊരു ക്യാമറ വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറയാണത്. അതിന് ഒരു സെക്കന്റില്‍ 10 ലക്ഷം കോടി (1013) ഫ്രെയ്മുകള്‍ എടുക്കാന്‍ കഴിയും. സമയത്തെ നിര്‍ത്തിവെച്ച് എന്ന വിധം, എന്തിന് ഫോട്ടോണിനെ പോലും കാണത്ത തരത്തില്‍ അതി തീവൃമായ മന്ദമായ വേഗതയില്‍ പ്രവര്‍ത്തിക്കാനാകും. Compressed ultrafast … Continue reading ലോകത്തെ ഏറ്റവും വേഗതയേറിയ ക്യാമറ 10 ലക്ഷം കോടി ഫ്രെയ്മുകള്‍ ഒരു സെക്കന്റിലെടുക്കും
ടാഗ്: വാര്‍ത്ത
£18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു
ദ്വീപില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനായി ബ്രിട്ടണിലെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളെ യാഥാസ്ഥിതിക MPമാരായ Andrew Rosindell, Martin Vickers, Bob Stewart, Henry Smith എന്നിവര്‍ വിമര്‍ശിച്ചു. Cayman Islands സര്‍ക്കാറിന്റെ ചിലവില്‍ നടത്തിയ 5 ദിവസത്തെ യാത്രക്ക് ശേഷമാണ് ഇവര്‍ അങ്ങനെ പറഞ്ഞത്. Stewartന്റേയും Vickersന്റേയും ഭാര്യമാരും ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. യാത്രയുടെ മൊത്തം ചിലവ് £18,000 പൌണ്ടായിരുന്നു. സാമ്പത്തിക രഹസ്യം കാരണം കെയ്മന്‍ ദ്വീപിനെതിരെ വലിയ വിമര്‍ശനം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ രഹസ്യ … Continue reading £18,000 പൌണ്ടിന്റെ വിനോദയാത്രക്ക് ശേഷം ടോറി MPമാര്‍ കെയ്മന്‍ ദ്വീപിലെ നികുതിവെട്ടിപ്പ് കേന്ദ്രത്തെ പിന്‍തുണച്ചു
വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു
ഉപഗ്രഹ ചിത്രത്തില്‍ പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ന് കുറുകെ നീളമുള്ള വിളളല്‍ പുതിയതായി കണ്ടുപിടിച്ചു. 30 കിലോമീറ്റര്‍ നീളമുള്ള വിള്ളല്‍ മഞ്ഞ്പാളിയുടെ നടുവിലാണ് തുടങ്ങിയത്. അവിടെ മഞ്ഞ്പാളിയുടെ അടിഭാഗം ചൂടായ സമുദ്രജലവുമായി സമ്പര്‍ക്കത്തിലായിരുന്നു. അത് അടിയില്‍ നിന്ന് ഉരുകുന്നതിന് കാരണമായി. നെതര്‍ലാന്‍ഡ്സിലെ Delft University of Technology യില്‍ പ്രവര്‍ത്തിക്കുന്ന Department of Geoscience and Remote Sensing പ്രൊഫസറായ Stef Lhermitte ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി 10 കിലോമീറ്റര്‍ കൂടി പൊട്ടിയാല്‍ … Continue reading വലിയ ഹിമാനി അന്റാര്‍ക്ടിക്കയിലെ പൈന്‍ ദ്വീപ് മഞ്ഞ്നദിയില്‍ നിന്ന് പൊട്ടിമാറാന്‍ പോകുന്നു
മാന്ദ്യ സമയത്ത് വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു
അമേരിക്കയിലെ വംശീയമായ സാമ്പത്തിക വിടവ് വര്‍ദ്ധിച്ചു എന്ന് പുതിയ പഠനം കാണിക്കുന്നു. Urban Institute ന്റെ പഠനം പ്രകാരം, 2010 ല്‍ ശരാശരി വെള്ളക്കാരുടെ കുടുംബം ശരാശരി കറുത്തവരുടേയും ലാറ്റിനോകളുടേയും കുടുംബത്തെക്കാള്‍ 6 മടങ്ങ് സമ്പന്നരാണ്. മൂന്ന് ദശാബ്ദം മുമ്പ് അവര്‍ 5 മടങ്ങ് സമ്പന്നരായിരുന്നു. വെള്ളക്കാരുടെ ശരാശരി സമ്പത്ത് കറുത്തവരെക്കാളും ലാറ്റിനോകളേക്കാളും $5 ലക്ഷം ഡോളര്‍ കൂടുതലാണ്. 2013
സ്കൂളുകള്‍ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും കുട്ടികളെ പഠിപ്പിക്കണം
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയും അടിമവ്യാപാരത്തിന്റെ പാരമ്പര്യവും സ്കൂളുകള്‍ കുട്ടികളെ പഠിപ്പിക്കണം. അതുപോലെ കറുത്ത ബ്രിട്ടീഷുകാര്‍ നല്‍കിയ “അതിബൃഹത്തായ സംഭാവനകള്‍”ക്ക് കൂടിയ പ്രാധാന്യവും നല്‍കണമെന്ന് ജറീമി കോര്‍ബിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അടിമ വ്യാപാരത്തിന്റെ സമ്പത്താല്‍ നിര്‍മ്മിതമായ ബ്രിസ്റ്റോള്‍ നഗരത്തില്‍ Emancipation Educational Trust ന്റെ ഉദ്ഘാടന വേളയിലാണ് ലേബര്‍ നേതാവ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഭാവി തലമുറകളെ അടിമത്തത്തിന്റെ ആഘാതത്തെക്കുറിച്ച് Emancipation Educational Trust പഠിപ്പിക്കും. — സ്രോതസ്സ് independent.co.uk | Oct 11 2018
വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു
മുമ്പത്തെ ടെലികോം വ്യവസായ ലോബീയിസ്റ്റിനെ Federal Communications Commission ന്റെ പുതിയ ചെയര്‍മാനായി പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. Tom Wheeler മുമ്പത്തെ venture capitalist ഉം ഒബാമക്ക് വേണ്ടി സംഭാവന പിരിച്ച ആളുമാണ്.ദീര്‍ഘകാലം ഇയാള്‍ രണ്ട് ശക്തരായ വ്യവസായ സംഘങ്ങളായ കേബിള്‍, ഇന്റെര്‍നെറ്റ് കോര്‍പ്പറേഷനുകളുടെ പ്രതിനിധിയായിരുന്നു. ഉറപ്പായാല്‍ Wheeler ഇപ്പോഴത്തെ FCC Chair ആയ Julius Genachowskiക്ക് പകരം ജോലിയില്‍ കയറും. Wheeler ന്റെ നാമനിര്‍ദ്ദേശത്തെ മാധ്യമ പരിഷ്കാര സംഘടനയായ Free Press വിമര്‍ശിച്ചു. "വ്യവസായ … Continue reading വ്യവസായത്തിന്റെ ലോബീയിസ്റ്റിനെ ഒബാമ FCC തലവനായി നിയോഗിച്ചു
ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍
2001 സെപ്റ്റംബല്‍ 11 ന് ശേഷം, അണേരിക്കയ "ഭീകരതക്കെതിരായ ആഗോള യുദ്ധം" പ്രഖ്യാപിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ അതുപോലൊരു ഭീകരാക്രമണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും United States Institute of Peace ന്റെ പുതിയ പഠനം അനുസരിച്ച് ലോകം മൊത്തം ഭീകരാക്രമണത്തില്‍ 5 മടങ്ങ് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അമേരിക്കയും സഖ്യരാജ്യങ്ങളും നടപ്പിലാക്കിയ 9/11 ശേഷ നയങ്ങള്‍ കാരണമാണിത്. "ഭീകരതക്കെതിരായ ആഗോള യുദ്ധം" എന്ന് വിളിക്കുന്ന പരിപാടി കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചു എന്ന കാര്യം വാര്‍ത്തകളില്‍ വന്നില്ല. CIA പോലും ഇക്കാര്യം … Continue reading ഭീകരതക്കെതിരായ അമേരിക്കയുടെ യുദ്ധം വിജയിച്ചു … അത് കൂടുതല്‍ ഭീകരവാദികളെ സൃഷ്ടിച്ചതില്‍
ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ കടയുടമ റേഷന്‍ നിഷേധിച്ച ബുല്‍ധാന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു
ജയ്പൂരിലെ Buldhana ജില്ലയിലെ Motala യില്‍ ഗോവിന്ദ് ഗവായി (65) എന്ന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു. പൊതുവിതരണ റേഷന്‍ കട (PDS) അയാള്‍ക്ക് റേഷന്‍ കൊടുക്കാത്തതിനാലാണ് അത് സംഭവിച്ചത്. അയാളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. അയാളുടെ ഭാര്യ Panchfula (61) കൊടുത്ത പരാതി പ്രകാരം അവര്‍ക്ക് സ്വന്തമായി കൃഷിയിടമില്ല. "ഞങ്ങള്‍ക്ക് കുട്ടികളില്ല, കൃഷിസ്ഥലമില്ല. ഞങ്ങള്‍ക്ക് രണ്ട് ആടുകളാണുള്ളത്. അതാണ് ഞങ്ങളുടെ ഏക വരുമാനം. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനാവാത്തതിനാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ഞങ്ങള്‍ക്ക് … Continue reading ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ കടയുടമ റേഷന്‍ നിഷേധിച്ച ബുല്‍ധാന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു
എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം
രണ്ട് ദിവസം മുമ്പ് പ്രാദേശിക ജൂത Community Center ല്‍ 19 സ്വസ്തികകള്‍ വരച്ച് വെച്ചിരിക്കുന്നതായി വെര്‍ജീനിയയിലെ Fairfax ലെ ജൂത സമൂഹം കണ്ടു. കഴിഞ്ഞ 18 മാസങ്ങളില്‍ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഈ സെന്ററിനെ വിരൂപമാക്കുന്ന യഹൂദവിരോധ ചുവര്‍ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആഴത്തില്‍ ഭയപ്പെടുത്തുന്നതാണ്. വസ്തുക്കളുടെ നാശമല്ല പ്രശ്നം. കൂടുതലും ജൂതന്‍മാര്‍ ഇവിടെ വേണ്ട എന്ന പ്രതീകാത്മകമായ ആശയത്തെക്കുറിച്ചാണ്. കവനോവ് ന്യായവിചാരണയില്‍ കണ്ടെ പ്രതിഷേധക്കാരെ ജോര്‍ജ് സോറോസ് നിയോഗിച്ചതാണ് എന്ന് ഈ കഴിഞ്ഞ ആഴ്ച … Continue reading എല്ലാത്തരത്തിലുമുള്ള യഹൂദവിരോധത്തെ നാം എതിര്‍ക്കണം
ബംഗാസി ആസ്ഥാനം സംരക്ഷിക്കാന്‍ CIA ലിബിയയിലെ നാട്ടുപ്പടയെയാണ് ആശ്രയിക്കുന്നത്
The Daily Beast റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച്, ആക്രമണം നടന്ന സമയത്ത് സുരക്ഷിതത്തിനായി CIA ലിബിയയിലെ ഫെബ്രുവരി 17 Martyr’s Brigade എന്ന നാട്ടുപ്പടയെയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. consulate ആക്രമിക്കപ്പെട്ട സമയത്ത് നാട്ടുപ്പടയുടെ അംഗങ്ങള്‍ എത്തിയില്ല. അതുപോലെ രക്ഷപെടുത്തല്‍ ശ്രമത്തില്‍ പങ്കെടുക്കാനും ഇവര്‍ തയ്യാറായില്ല. അമേരിക്കന്‍ State Department ന്റെ മറയിലായില്‍ ഒരു അമേരിക്കന്‍ രഹസ്യാന്വേഷണ കാവല്‍പുര പ്രവര്‍ത്തിച്ചിരുന്നു എന്നത് ഒരു സത്യമാണ്. 2013