അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം

University of Barcelona യിലെ Faculty of Biology ഉം Institute for Research on Biodiversity (IRBio) ഉം ചേര്‍ന്ന് നടത്തിയ പഠനത്തില്‍ അന്റാര്‍ക്ടിക്കയുടെ കടല്‍ത്തട്ടില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന Odontaster validus എന്ന നക്ഷത്രമല്‍സ്യത്തിന് ഒരു രോഗം ബാധിക്കുന്നു എന്ന് കണ്ടെത്തി. അന്റാര്‍ക്ടിക്കയിലെ സമുദ്രജീവികളിലെ ഒരു echinoderm ല്‍ ആദ്യമായാണ് ഇത്തരം ഒരു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പീഷീസിലെ 10% ത്തെ അത് ബാധിച്ചിരിക്കുന്നു. Deception Island ലേയും അന്റാര്‍ക്ടിക്ക് അക്ഷാംശത്തിലേയും പ്രധാനപ്പെട്ട ഒരു … Continue reading അന്റാര്‍ക്ടിക്കയിലെ നക്ഷത്രമല്‍സ്യത്തിന് ഭീഷണിയുണ്ടാക്കുന്ന രോഗം →

ലോകത്തിലെ ഏറ്റവും വലിയ അറബി പഠന ക്ലാസ്

ടെല്‍ അവീവിലെ Habima Square ല്‍ തിങ്കളാഴ്ച വൈകിട്ട് നടത്തിയ “ലോകത്തിലെ ഏറ്റവും വലിയ അറബി പഠന ക്ലാസ്” എന്ന് പറയുന്ന പരിപാടിയില്‍ ആയിരക്കണക്കിന് ജൂതരും പാലാസ്തീനി ഇസ്രായേലികളും പങ്കെടുത്തു. ഇസ്രായേലിന്റെ പുതിയ Jewish Nation-State Law ക്കെതിരായ പ്രതിഷേധമായാണ് അത് നടത്തിയത്. ആ നിയമം രാജ്യത്തെ ഔദ്യോഗിക മതമെന്ന് സ്ഥാനത്ത് നിന്ന് അറബിയെ നീക്കം ചെയ്യും. ധാരാളം സഹവര്‍ത്തിത്വ സംഘടകളുടേയും സമാധാന സംഘടകളുടേയും ഒരു കൂട്ടമാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 15-മിനിട്ട് നേരത്തെ അറബി പഠനം, … Continue reading ലോകത്തിലെ ഏറ്റവും വലിയ അറബി പഠന ക്ലാസ് →

കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു

ശാസ്ത്ര ജേണലായ Nature Climate Change പ്രസിദ്ധപ്പെടുത്തിയ IMAS നേതൃത്വം കൊടുത്ത ഒരു പ്രബന്ധം, വര്‍ദ്ധിച്ച് വരുന്ന CO2 ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിന്റെ ഫലമായി ശാസ്ത്രജ്ഞര്‍, സര്‍ക്കാരുകള്‍, സമൂഹങ്ങള്‍ എന്നിവര്‍ നേരിടുന്ന വെല്ലുവിളികളെ അടിവരയിട്ട് പറയുന്നു. കഴിഞ്ഞ 30 കോടി വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത ശതാബ്ദങ്ങളില്‍ ഉപരിതല സമുദ്രത്തിന്റെ pH പത്ത് മടങ്ങ് വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. ആ ആഘാതം ലോകം മൊത്തമുള്ള ജൈവവ്യവസ്ഥയേയും, സമ്പദ്‌വ്യവസ്ഥയേയും, സമൂഹങ്ങളേയും ബാധിക്കുന്നുണ്ട്. സമുദ്ര അമ്ലവല്‍ക്കരണത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തി ആഘാതം പ്രതിവര്‍ഷം … Continue reading കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു →

ഗര്‍ഭകാലത്തെ Antidepressant സമ്പര്‍ക്കം

മാതാവിന്റെ antidepressant fluoxetine (Prozac) ഉപയോഗം കുട്ടികളുടെ തലച്ചോറിലെ സര്‍ക്യൂട്ടകള്‍ക്ക് മാറ്റം വരുത്തി autism spectrum disorder പോലുള്ള സ്വഭാവം കാണിക്കുന്നതായി ന്നതായി പഠനം. എലികളിലാണ് ആ പഠനം നടത്തിയത്. അതിന്റെ റിപ്പോര്‍ട്ട് eNeuro ജേണലില്‍ പ്രസിദ്ധീകരിച്ചു. ഗര്‍ഭിണികളായ സ്ത്രീകളിലെ depression ചികില്‍സയില്‍ പെട്ടെന്നുള്ള ഒരു bearing ഉണ്ടാക്കുന്നതല്ല ഇതിന്റെ ഫലങ്ങള്‍. ഗര്‍ഭിണികളായ സ്ത്രീകളുടെ mood disorders ചികില്‍സക്കായി ഉപയോഗിക്കുന്ന selective serotonin reuptake inhibitors (SSRIs) എന്ന മരുന്ന് തലച്ചോറിലെ serotonin അളവ് വര്‍ദ്ധിപ്പിക്കുന്നു. serotonin … Continue reading ഗര്‍ഭകാലത്തെ Antidepressant സമ്പര്‍ക്കം →

പാലസ്തീന്‍ ഉപേക്ഷിക്കാന്‍ അദ്ധ്യാപകരെ ഇസ്രായേല്‍ നിര്‍ബന്ധിക്കുന്നു

അക്കാദമിക് സ്വാതന്ത്ര്യത്തിന് മേല്‍ കൂട്ടത്തോടെ ആക്രമണം നടത്തിക്കൊണ്ട് ജറുസലേമിലെ പാലസ്തീന്‍ സര്‍വ്വകലാശാല പൂര്‍ണ്ണമായും ഇസ്രായേല്‍ അടച്ചുപൂട്ടി. കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Sheikh Jarrah ല്‍ ജൂലൈ 14 ന് ഇസ്രായേല്‍ പോലീസ് Hind al-Husseini കോളേജ് അടച്ചുപൂട്ടി. ഒരു അക്കാദമിക കോണ്‍ഫെറന്‍സ് തടയുകയും അതില്‍ പങ്കെടുത്ത 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇസ്രായേല്‍ മന്ത്രി Gilad Erdan ന്റെ ഉത്തരവ് പ്രകാരം ആണ് പോലീസ് പ്രവര്‍ത്തിച്ചത്. ഇസ്രായേലിന് എതിരെ ഈ കോണ്‍ഫെറന്‍സ് “incitement” പ്രചരിപ്പിക്കുന്നു എന്നാണ് … Continue reading പാലസ്തീന്‍ ഉപേക്ഷിക്കാന്‍ അദ്ധ്യാപകരെ ഇസ്രായേല്‍ നിര്‍ബന്ധിക്കുന്നു →

ഇന്‍ഡ്യയുടെ കള്ള ഗവേഷണ പ്രബന്ധ കടകള്‍

Indian Express നടത്തിയ ഒരു അന്വേഷണത്തില്‍ അന്തര്‍ദേശീയമെന്ന് അവകാശപ്പെടുന്ന “predatory journals” എന്ന് വിളിക്കുന്ന 300 പ്രസാധകരുടെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യ എന്ന് കണ്ടെത്തി. ഒരു പ്രബന്ധത്തിന് ഇവര്‍ $30-$1,800 ഡോളര്‍ വരെ “ഫീസ്” ഈടാക്കുന്നു. അത്തരത്തിലൊന്നായ OMICS ഹൈദരാബാദില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. തെറ്റായ അവകാശവാദത്തിന്റെ പേരില്‍ അവര്‍ക്കെതിരെ അമേരിക്കയില്‍ Federal Trade Commission (FTC) ന്റെ നിയമ നടപടി നടന്നുകൊണ്ടിരിക്കുന്നു. കമ്പനി അത് നിഷേധിച്ചു. ജര്‍മന്‍ പ്രസാധകരായ NDR, WDR, Suddeutsche Zeitung … Continue reading ഇന്‍ഡ്യയുടെ കള്ള ഗവേഷണ പ്രബന്ധ കടകള്‍ →

ആധാര്‍ നിര്‍ബന്ധിക്കല്‍ IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു

ആധാറിലൂടെ ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള നടപടി കാരണം ഇന്‍ഡ്യന്‍ സ്ഥാപനങ്ങളുടെ IT സുരക്ഷിതത്വത്തിന് വേണ്ടി ചിലവാക്കുന്ന പണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു എന്ന് ഒരു ഫ്രഞ്ച് സംഘമായ Thales പറയുന്നു. പ്രതിരോധ രംഗത്തും സിവില്‍ രംഗത്തും ഇക്കാര്യം പ്രകടമാണ്. ഈ വര്‍ഷം ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ 93% ഇന്‍ഡ്യയിലെ സ്ഥാപനങ്ങളും തങ്ങളുടെ IT സുരക്ഷാ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്ന് പറയുകയുണ്ടായി. ഇതേ സര്‍വ്വേ നടത്തിയ രാജ്യങ്ങളിലെ ഏറ്റവും കൂടിയ തോതാണിത്. "2018 Thales Data Threat Report" … Continue reading ആധാര്‍ നിര്‍ബന്ധിക്കല്‍ IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു →

വിവാഹ ചടങ്ങ് നടത്തിതിന് ജൂത പുരോഹിതനെ ഇസ്രായേല്‍ പിടികൂടി

യാഥാസ്ഥിതികമല്ലാത്ത വിവാഹം നടത്തിയതിന്റെ പേരില്‍ ഇസ്രായേല്‍ പോലീസ് വിചാരണയെ കാത്തിരുന്ന Rabbi Dov Haiyun ഒരു സാമൂഹ്യമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു: “ഇറാന്‍ ഇവിടെയെത്തി”. Haiyun 5:30 a.m.ന് ഉണര്‍ന്നു. വ്യാഴാഴ്ച രണ്ട് പോലീസുകാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി, അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു വാനിന്റെ പിറകല്‍ കയറ്റി ചോദ്യം ചെയ്യാനായി കൊണ്ടുപോയി. എന്താണ് അദ്ദേഹത്തിന്റെ കുറ്റം? തീവൃ-യാഥാസ്ഥിതിക Rabbinate ന് പുറത്ത് വെച്ച് ഒരു ജൂത വിവാഹം നടത്തി. “എന്റെ രാജ്യത്തെ ഓര്‍ത്ത് എനിക്ക് നിരാശ തോന്നുന്നു. ഇതാണ് … Continue reading വിവാഹ ചടങ്ങ് നടത്തിതിന് ജൂത പുരോഹിതനെ ഇസ്രായേല്‍ പിടികൂടി →

യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത്

#GDPR കാരണം യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വേണ്ടി USA Today നിരീക്ഷണ സ്ക്രിപ്റ്റുകളും പരസ്യങ്ങളും ഒഴുവാക്കിയ വേറെ വെബ് സെര്‍വ്വറാണ് ഉപയോഗിക്കുന്നത്. സൈറ്റ് അതിനാല്‍ അതിവേഗം പ്രവര്‍ത്തിക്കുന്നു. ഈ ചവറുകളൊന്നുമില്ലെങ്കില്‍ ഇന്റെര്‍നെറ്റ് എത്രയേറെ വേഗത്തിലാകുമായിരുന്നു! 5.2MB → 500KB. ലോഡ് ആകാനുള്ള സമയം 45 സെക്കന്റില്‍ നിന്ന് 3 സെക്കന്റുകളിലേക്ക്. 124 (!) ജാവാസ്ക്രിപ്റ്റ് ഫയലുകളില്‍ നിന്ന് പൂജ്യം ഫയലുകളിലേക്ക്. മൊത്തം 500 requests ല്‍ നിന്ന് 34 ലേക്ക്. — സ്രോതസ്സ് twitter.com/fr3ino ഇത് വേഗതയുടെ … Continue reading യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് USA Today വേറെ സെര്‍വ്വറാണ് ഉപയോഗിക്കുന്നത് →

ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത്

ശുദ്ധ ഊര്‍ജ്ജത്തിന്റെ പേരില്‍ സമ്പന്ന സര്‍ക്കാരുകള്‍ ആഫ്രിക്കയില്‍ ഫോസിലിന്ധനത്തെ വികസനത്തിനായി ശ്രമിക്കുന്നു എന്ന ആരോപണം ഉണ്ടായി. ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള 60% സഹായവും ചിലവാക്കുന്നത് ഫോസിന്ധങ്ങള്‍ക്ക് വേണ്ടിയാണെന്ന് വിശകലനത്തില്‍ നിന്ന് വ്യക്തമായി. അതേ സമയം 18% മാത്രമാണ് പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത്. ഒരു ശുദ്ധ ഊര്‍ജ്ജ പ്രചരണ സംഘടനയായ Oil Change International ആണ് ഈ പഠനം നടത്തിയത്. 2014 - 2016 കാലത്ത് $59.5bn (£45.3bn) ഡോളറാണ് ആഫ്രിക്കയിലെ ഊര്‍ജ്ജ രംഗത്തിന് സഹായമായി കിട്ടിയത്. ചൈനയാണ് ഏറ്റവും കൂടുതല്‍ … Continue reading ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത് →