പ്രസിഡന്റ് ഒബാമ ട്രഷറി സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്ത ജാക്ക് ലൂവിനെ (Jack Lew) മുമ്പത്തെ വാള്‍സ്ട്രീറ്റ് ബന്ധത്തിന്റെ പേരില്‍ സെനറ്റില്‍ ചോദ്യം ചെയ്തു. സിറ്റി ഗ്രൂപ്പില്‍ (Citigroup) ജോലി ചെയ്യുമ്പോള്‍, അവര്‍ക്ക് നികുതിദായകരുടെ ശതകോടിക്കണക്കിന് ഡോളര്‍ ധനസഹായം ലഭിച്ച് മാസങ്ങള്‍ക്കകം ബോണസായി 10 ലക്ഷം ഡോളര്‍ കൈപ്പറ്റിയതിനെ ജാക്ക് ലൂ ന്യായീകരിച്ചു. ഒബാമ തന്നെ "ലോകത്തിലെ ഏറ്റവും വലിയ നികുതി തട്ടിപ്പ്" എന്ന് വിശേഷിപ്പിച്ച കെയ്മന്‍ ദ്വീപ് (Cayman Islands) നിക്ഷേപങ്ങളില്‍ ജാക്ക് ലൂ ലക്ഷക്കണക്കിന് ഡോളര്‍ … Continue reading ട്രഷറി സെക്രട്ടറിയാകാന്‍ പോകുന്ന ജാക്ക് ലൂവിനെ സിറ്റിഗ്രൂപ്പ് ബോണസിന്റേയും കെയ്മന്‍ ദ്വീപ് നിക്ഷേപങ്ങളേയും ചൊല്ലി ചോദ്യം ചെയ്തു
ടാഗ്: വാര്‍ത്ത
സൌദിയിലെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ നിലയങ്ങളെ മറച്ച് വെക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സമ്മതിച്ചു
ഒബാമ സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം സൌദിയിലെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ നിലയങ്ങളെ മറച്ച് വെക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സമ്മതിച്ചു എന്ന വിവരം പുറത്തായത് മാധ്യങ്ങള്‍ക്കെതിരായ വിമര്‍ശനത്തിന് കാരണമായി. 2011 ല്‍ മുസ്ലീം പുരോഹിതനും അമേരിക്കന്‍ പൌരനുമായ Anwar al-Awlaki കൊല്ലാനായാണ് താവളത്തെ ആദ്യമായി ഉപയോഗിച്ചത്. New York Times ആ നിലയത്തിന്റെ സ്ഥാനം ആദ്യമായി വ്യക്തമാക്കി. ആ നിലയത്തിന്റെ രൂപകര്‍ത്താവും സൌദിയിലെ മുമ്പത്തെ CIA station തലവനായ ജോണ്‍ ബ്രനനെ(John Brennan) CIA തലവനായി നാമനിര്‍ദ്ദേശം ചെയ്തതിനെ … Continue reading സൌദിയിലെ അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ നിലയങ്ങളെ മറച്ച് വെക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സമ്മതിച്ചു
ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് $61.2 കോടി ഡോളര്‍ പിഴ RBS അടക്കണം
ആഗോള പലിശ നിരക്കില്‍ കൃത്രിമം കാട്ടിയതിലെ തങ്ങളുടെ പങ്കിന്റെ അടിസ്ഥാനത്തില്‍ അമേരിക്കക്കും ബ്രിട്ടണും $61.2 കോടി ഡോളര്‍ പിഴ അടക്കാമെന്ന് Royal Bank of Scotland സമ്മതിച്ചു. ലൈബോര്‍ (Libor) വിവാദത്തില്‍ പിഴയടക്കുന്ന മൂന്നാമത്തെ ബാങ്കാണ് RBS. ലോകം മൊത്തം നടക്കുന്ന ട്രില്യണ്‍ കണക്കിന് ഇടപാടുകളുടെ അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്തുകയാണ് ഇവര്‍ ചെയ്തത്. ആ തട്ടിപ്പ് കാരണം കടം വാങ്ങിയ കോടിക്കണക്കിന് ആളുകള്‍ക്ക് അവരുടെ വായ്പയുടെ മേല്‍ തെറ്റായ തുകയാണ് തിരിച്ചടച്ചത്. RBS തലവന്‍ Stephen … Continue reading ലൈബോര്‍ തട്ടിപ്പ് നടത്തിയതിന് $61.2 കോടി ഡോളര്‍ പിഴ RBS അടക്കണം
ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക
ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ലോകത്തെ പൌരന്‍മാരോട് ജെയിന്‍ ഗുഡ്ഡാള്‍ അഭ്യര്‍ത്ഥിച്ചു. കാരണം അല്ലെങ്കില്‍ ആഫ്രിക്കന്‍ ആനകള്‍ ഉന്‍മൂലനം ചെയ്യപ്പെടും. കഴിഞ്ഞ ആഴ്ച നിയമവിരുദ്ധമായി കയറ്റുമതി ചെയ്ത 24 ടണ്‍ ആനക്കൊമ്പാണ് മലേഷ്യയില്‍ പിടിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ടാന്‍സാനിയയിലെ പകുതി ആനകളും ഇല്ലാതായി. ചൈനക്കായി ആഭരണങ്ങളുണ്ടാക്കാനാണ് അവരുടെ ആനക്കൊമ്പ് ഉപയോഗിച്ചത്. റെബല്‍ സംഘങ്ങള്‍ യുദ്ധത്തിന് വേണ്ട് ധനശേഖരണത്തിന് നിയമവിരുദ്ധമായ ആനക്കൊമ്പ് വ്യവസായം നടത്തുന്നതായി World Wildlife Fund (WWF) റിപ്പോര്‍ട്ട് പറയുന്നു. — സ്രോതസ്സ് inhabitat.com
പെന്റഗണിന്റെ ആളില്ലാ വിമാന കരാറിന്റെ പേരില്‍ ഒരു ഡസന്‍ ഗൂഗിള്‍ ജോലിക്കാര്‍ രാജിവെച്ചു
അമേരിക്കന്‍ സൈന്യവുമായി സഹകരിച്ച് കൃത്രിമ ബുദ്ധി നിര്‍മ്മിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് സാങ്കേതികവിദ്യാ ഭീമനമായ ഗൂഗിളിന്റെ ഡസന്‍ കണക്കിന് ജോലിക്കാര്‍ തങ്ങളുടെ ജോലി രാജി വെച്ചു. പെന്റഗണുമായുള്ള കരാര്‍ പ്രകാരം ഗൂഗിള്‍ പുതിയ തരം ആളില്ലാ വിമാന(drone) സാങ്കേതികവിദ്യ നിര്‍മ്മിക്കാന്‍ പോകുകയാണ്. Project Maven എന്ന ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്ന ഒരു ഹര്‍ജിയില്‍ 4,000 ഓളം ഗൂഗിള്‍ ജോലിക്കാര്‍ ആണ് ഒപ്പുവെച്ചിരിക്കുന്നത്. സൈന്യത്തിന്റെ ആയുധധാരിയായ ആളില്ലാ വിമാനത്തിന്റെ ലക്ഷ്യംവെക്കല്‍ സംവിധാനമാണ് ഈ പദ്ധതി. — സ്രോതസ്സ് … Continue reading പെന്റഗണിന്റെ ആളില്ലാ വിമാന കരാറിന്റെ പേരില്‍ ഒരു ഡസന്‍ ഗൂഗിള്‍ ജോലിക്കാര്‍ രാജിവെച്ചു
പൊതു വിചാരണയില്‍ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു
$21 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തെക്കുറിച്ച് കിഴക്കന്‍ New Orleans ല്‍ നടത്തിയ പൊതു വിചാരണയില്‍ ഊര്‍ജ്ജക്കമമ്പനിയായ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു എന്ന് New Orleans ലെ മാധ്യമമായ The Lens വ്യക്തമാക്കി. “Clean Energy. Good Jobs. Reliable Power” എന്ന് എഴുതിയ ഒരേ തരം ടി ഷര്‍ട്ട് ധരിച്ച ഡസന്‍ കണക്കിന് ആളുകളാണ് വിചാരണക്കെത്തിയത്. “യോഗത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാനും ആരെങ്കിലും കാറ്റാടിക്കും സൌരോര്‍ജ്ജത്തിനും എതിരെ അഭിപ്രായം പറയുമ്പോള്‍ കൈയ്യടിക്കാനും അവര്‍ ഞങ്ങളോട് … Continue reading പൊതു വിചാരണയില്‍ Entergy കൂലിക്കെടുത്ത ആളുകളെ ഉപയോഗിച്ചു
ദരിദ്ര ജനങ്ങളുടെ സമരത്തില്‍ അമേരിക്കയില്‍ മൊത്തം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
പുതിയ ദരിദ്ര ജനങ്ങളുടെ സമരത്തി(Poor People’s Campaign)ന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ നടന്ന സത്യാഗ്രഹ സമരങ്ങളില്‍ 1,000 ന് അടുത്ത് ആളുകളെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ആയിരക്കണക്കിന് താഴ്ന്ന ശമ്പളം വാങ്ങുന്ന തൊഴിലാളികളും, പുരോഹിതന്‍മാരും, സാമൂഹ്യപ്രവര്‍ത്തകരും 40 സംസ്ഥാനങ്ങളില്‍ sit-ins, ജാഥകള്‍, ഒക്കെ നടത്തി. North Carolinaയിലെ Raleigh ല്‍ ആളുകള്‍ കൈപിടിച്ച് പാട്ട് പാടി North Carolina Legislative Building ന് മുമ്പിലെ ഗതാഗതം തടസപ്പെടുത്തി. സാമ്പത്തിക അസമത്വം, സൈനികവല്‍ക്കരണം, വംശീയ അനീതി എന്നിവക്ക് … Continue reading ദരിദ്ര ജനങ്ങളുടെ സമരത്തില്‍ അമേരിക്കയില്‍ മൊത്തം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു
ഡാറ്റാ ചോര്‍ച്ചക്ക് ശേഷം ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ നിന്ന് ആധാര്‍ ഡാറ്റ നീക്കം ചെയ്യണമെന്ന് UIDAI ചെയര്‍മാന്‍
ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അവരുടെ സര്‍ക്കാര്‍ സൈറ്റുകളില്‍ നിന്ന് ആധാര്‍ ഡാറ്റ നീക്കം ചെയ്യണമെന്ന് Unique Identification Authority of India (UIDAI) ചെയര്‍മാന്‍ J Satyanarayana ആവശ്യപ്പെട്ടു. കഴിഞ്ഞ മാസത്തെ ഡാറ്റ ചോര്‍ച്ചെയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ Information Technology Advisor കൂടിയായ സത്യനാരായണ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. — സ്രോതസ്സ് thenewsminute.com
സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
ശമ്പളം പരിമിതപ്പെടുത്തണമെന്ന നിയമമുണ്ടായിട്ടുകൂടി സര്‍ക്കാര്‍ ധനസഹായം കിട്ടിയ കോര്‍പ്പറേറ്റുകളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി വകുപ്പ് അംഗീകരിച്ചു എന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് കണ്ടെത്തി. നികുതിദായകര്‍ കഷ്ടപ്പെടുന്ന കാലത്താണിത് സംഭവിക്കുന്നത്. American International Group, General Motors, Ally Financial എന്നീ കമ്പനികളിലെ ഉന്നതോദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കണമെന്ന 18 അപേക്ഷകളില്‍ എല്ലാം ട്രഷറി പാസാക്കി എന്ന് Troubled Asset Relief Program(TARP) ന്റെ പ്രത്യേക inspector general ആയ Christy Romero പറയുന്നു. … Continue reading സര്‍ക്കാര്‍ ധനസഹായം കിട്ടിയ സ്ഥാപനങ്ങളുടെ വലിയ ശമ്പള വര്‍ദ്ധനവ് ട്രഷറി അംഗീകരിച്ചു
അമേരിക്കയിലെ വിമുക്തഭടന്‍മാരുടെ ആത്മഹത്യാ തോത് 20% വര്‍ദ്ധിച്ചു
2007 ന് ശേഷം അമേരിക്കയിലെ വിമുക്തഭടന്‍മാരുടെ ആത്മഹത്യാ തോത് 20% വര്‍ദ്ധിച്ചു. Department of Veterans Affairs ലെ ഒരു ഗവേഷകന്‍ നടത്തിയ പഠനപ്രകാരം പ്രതിദിനം 22 പേരാണ് സ്വജീവിതം അവസാനിപ്പിക്കുന്നത്.