ഫേസ്ബുക്കിന്റെ നിഴൽ പ്രൊഫൈലുകൾ

ഡിജിറ്റൽ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും കേന്ദ്രം ഡാറ്റയാണ്. പ്രത്യേകിച്ചും ഓൺലൈൻ പരസ്യങ്ങളുടെ കാര്യത്തിൽ. അത് കാരണം ഡാറ്റ സംരക്ഷണവും സ്വകാര്യതയും ഒരു പ്രധാന നയ വ്യാകുലതയാണ്. വെബ്ബിൽ സഞ്ചരിക്കുമ്പോൾ ഉപഭോക്താക്കൾ ഡിജിറ്റൽ traces അവിടെ ഉപേക്ഷിക്കുന്നു. ഉപയോക്താക്കളുടെ പ്രൊഫൈലുകളും infer preferences ഉം നിർമ്മിച്ചെടുക്കാൻ അത് ഉപയോഗിക്കുന്നു. അവരുടെ പ്ലാറ്റ്ഫോമിന് പുറത്ത് ഫേസ്ബുക്കിന് എത്രമാത്രം വെബ് സ്വഭാവങ്ങൾ പിൻതുടരാനാകും എന്ന് ഞങ്ങൾ പരിശോധിച്ചു. മൂന്നാമരുടെ വെബ് സൈറ്റുകളിൽ സ്ഥാപിക്കപ്പെട്ടുള്ള engagement buttons ന്റെ ശൃംഖല വഴി ഉപയോക്താക്കളെ പിൻതുരടാൻ … Continue reading ഫേസ്ബുക്കിന്റെ നിഴൽ പ്രൊഫൈലുകൾ

പടിഞ്ഞാറൻ രാജ്യങ്ങളുടെ വംശീയ ഇരട്ട നയം

പാലസ്തീൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, യൂറോപ്പിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സൈനിക തർക്കങ്ങളുടെ ഇരകളേക്കാൾ കൂടുതൽ കാരുണ്യം ഉക്രെയ്നിലെ ജനങ്ങൾ അർഹിക്കുന്നു എന്ന് പ്രധാന അന്തർദേശീയ മാധ്യമങ്ങൾ അഭിപ്രായപ്പെട്ടതിനെ അറബ്, മദ്ധ്യപൂർവ്വേഷ്യ മാധ്യമപ്രവർത്തകർ അപലപിച്ചു. "ലോകത്തിലെ എല്ലായിടത്തേയും സൈനിക ആക്രമണങ്ങളുടെ പൗരൻമാരായ ഇരകളോട് പൂർണ്ണ ഐക്യം," പ്രകടിപ്പിച്ചുകൊണ്ട് CBS News, Al Jazeera English, The Telegraph, ഫ്രഞ്ച് മാധ്യമമായ BFM TV തുടങ്ങിയവയുടെ മാധ്യമപ്രവർത്തകരുടെ ഉക്രെയിനിൽ ആക്രമിക്കപ്പെട്ട പൗരൻമാർ "സംസ്കാരമുള്ളവരും", "നമ്മളെ പോലുള്ളവരെന്നും" എന്നുമുള്ള അഭിപ്രായങ്ങൾ AMEJA … Continue reading പടിഞ്ഞാറൻ രാജ്യങ്ങളുടെ വംശീയ ഇരട്ട നയം

വംശവെറി ഇസ്രായേലിനെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്

ഫെബ്രുവരി 1 ന് ലണ്ടൻ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Amnesty International (AI) ഒരു റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി. അതിൽ ഇസ്രായേലിനെ ‘വംശവെറി രാജ്യം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പാലസ്തീൻകാരോടുള്ള പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ഇസ്രായേലിനെ ഉത്തരവാദിത്തത്തിൽ കൊണ്ടുവരണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. യഹൂദ ആധിപത്യം നിലനിർത്താനായി പാലസ്തീൻകാരെ എങ്ങനെയാണ് ഇസ്രായേൽ വേർതിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന് വിശദമാക്കുന്നതാണ് ‘Israel’s Apartheid Against Palestinians: Cruel System of Domination and Crime Against Humanity’ എന്ന 280 താളുകളുള്ള രേഖ. — … Continue reading വംശവെറി ഇസ്രായേലിനെക്കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട്

നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു

തിങ്കളും ചൊവ്വയും നടന്ന ചർച്ചകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ കരാറുകളെ സംബന്ധിച്ച ചർച്ച സംഗ്രഹിച്ചുകൊണ്ട്, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും flexibility നൽകാനായി നാല് ദിവസ തൊഴിൽ ആഴ്ച കൊണ്ടുവരുന്നു എന്ന് ഫെഡറൽ സർക്കാർ തീരുമാനിച്ചു. platform തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു മുമ്പ് നടന്ന ചർച്ച. തൊഴിൽ കമ്പോളത്തെക്കുറിച്ചുള്ള നിശ്ചയരേഖ സർക്കാർ പിന്നീട് പ്രഖ്യാപിച്ചു. "നമുക്ക് വിഷമകരമായ രണ്ട് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ഈ കരാറോടെ, കൂടതൽ നൂതനമായതും സുസ്ഥിരമായതും ഡിജിറ്റലായതുമായ ഒരു സമ്പദ്‍വ്യവസ്ഥയുടെ മുന്നറീപ്പ് ദീപം നാം സ്ഥാപിച്ചിരിക്കുകയാണ്. … Continue reading നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു

വിശാലമായ ഏകാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഗർഭഛിദ്ര നിരോധന നീക്കം

വെള്ളിയാഴ്ച രാത്രി രണ്ട് ഫെഡറൽ ജഡ്ജിമാർ ഗർഭഛിദ്ര ഗുളികയായ mifespristone നെക്കുറിച്ച് വ്യത്യസ്ഥമായ രണ്ട് തീരുമാനങ്ങൾ പ്രഖ്യാപിച്ചു. ടെക്സാസിലെ ട്രമ്പ് നിയോഗിച്ച ഗർഭഛിദ്ര വിരുദ്ധ ജഡ്ജി 23-വർഷമായി FDA യുടെ അംഗീകാരമുള്ള മരുന്ന് നിരോധിച്ചപ്പോൾ, വാഷിങ്ടൺ സംസ്ഥാനത്തെ ജഡ്ജി ഗർഭഛിദ്ര ഗുളികയുടെ തൽസ്ഥിതി തുടരണമെന്ന് പ്രഖ്യാപിച്ചു. — സ്രോതസ്സ് democracynow.org | Apr 10, 2023

ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്

അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരു ഒരു രഹസ്യ പരിപാടി അമേരിക്കയുടെ Central Intelligence Agency (CIA) ദശാബ്ദങ്ങളായി നടത്തിവന്നിരുന്നു. ഈ ഏജൻസിയുടെ രഹസ്യാന്വേഷണ പരിപാടികളുടെ മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരിന്റെ രണ്ട് ശാഖകളായ അമേരിക്കയിലെ കോടതികളോ, കോൺഗ്രസോ അറിയാതെയായിരുന്നു ഈ പരിപാടി. ഏപ്രിൽ 13, 2021 ന് ഡമോക്രാറ്റിക് പാർട്ടി സെനറ്റർമാരായ ഒറിഗണിലെ Ron Wyden നും ന്യൂ മെക്സിക്കോയിലെ Martin Heinrich ഉം CIA ഡയറക്റ്റർ William Burns ന് അയച്ച ഒരു declassified … Continue reading ദശാബ്ദങ്ങളായി അമേരിക്കൻ പൗരൻമാരുടെ വിവരങ്ങൾ CIA രഹസ്യായി ശേഖരിക്കുകയാണ്

ഗർഭഛിദ്ര ഗുളികയെക്കുറിച്ചുള്ള ടെക്സാസിന്റെ നിയമത്തെ Planned Parenthood അപലപിച്ചു

ട്രമ്പ് നിയോഗിച്ച ടെക്സാസിലെ ഗർഭഛിദ്ര വിരുദ്ധനായ ഫെഡറൽ ജഡ്ജി ഗർഭഛിദ്ര ഗുളികയായ mifepristone ന്റെ Food and Drug Administration അംഗീകാരം എടുത്തുകളഞ്ഞു. അമേരിക്കയിലെ ഏറ്റവും സാധാരണമായ ഗർഭഛിദ്ര രീതിയായിരുന്നു അത്. തൊട്ട് പിന്നാലെ mifepristone കമ്പോളത്തിൽ നിലനിർത്തണമെന്നും തൽസ്ഥിതി തുടരണമെന്നും വാഷിങ്ടണിലെ ഫെഡറൽ ജഡ്ജി FDA യോട് ഉത്തരവിട്ടു. 23 വർഷം മുമ്പാണ് ഈ മരുന്നിന് FDA അംഗീകാരം കൊടുത്തത്. ഈ മരുന്ന് സുരക്ഷിതവും ഫലപ്രദവുമാണെന്ന് നൂറുകണക്കിന് പഠനങ്ങൾ പറഞ്ഞിട്ടുണ്ട്. “അശ്ലീല ഉള്ളടക്കങ്ങൾ” അയച്ചുകൊടുക്കുന്നതിനെ തടയാനുള്ള … Continue reading ഗർഭഛിദ്ര ഗുളികയെക്കുറിച്ചുള്ള ടെക്സാസിന്റെ നിയമത്തെ Planned Parenthood അപലപിച്ചു

1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു

പ്രമുഖ ഗർഭനിരോധന ഗുളിക ആയ mifepristone ന്റെ 23 വർഷമായ Food and Drug Administration ന്റെ അംഗീകാരം 1873 ലെ Comstock Act ലംഘിക്കുന്നു എന്ന് അമേരിക്കയിലെ ജഡ്ജി Matthew Kacsmaryk ടെക്സാസിൽ വിധിച്ചു. അര നൂറ്റാണ്ടായി നിർജ്ജീവമായിരുന്ന “അശ്ലീല വസ്തുക്കൾ” അയച്ചുകൊടുക്കുന്നതും വിതരണം ചെയ്യുന്നതും ദുശീലവിരുദ്ധ നിയമം എന്ന് വിളിക്കുന്ന ഈ നിയമം തടയുന്നു. സുപ്രീം കോടതി Roe v. Wade വിധിയും 50 വർഷമായ ഗർഭഛിദ്ര അവകാശവും റദ്ദാക്കിയതിന് ശേഷം നീതി വകുപ്പ് … Continue reading 1873 ലെ അശ്ലീലതാവിരുദ്ധ നിയമം ഗർഭനിരോധന ഗുളിക നിർത്താനുപയോഗിക്കുന്നു

പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായിട്ടും കോവിഡ്-19 അണുബാധയും മരണവും ഏറ്റവും കൂടുതലുള്ള രാജ്യമായി അമേരിക്ക തുടരുന്നു. പത്ത് ലക്ഷം പേർ മരിച്ചു. അതിന് അവസാനമായിട്ടില്ല. ഇത് അളക്കാനാവാത്ത സംഖ്യയാണ്. എന്നിട്ടും മഹാമാരിയുടെ തുടക്കത്തിലുണ്ടായിരുന്നതിന് വിപരീതമായി മാധ്യമങ്ങൾ പത്ത് ലക്ഷം എന്ന അടയാളം കുറച്ചുകാണിക്കുന്നു. 2020 മെയിൽ New York Times അനുകമ്പാപരമായ തലക്കെട്ടാണ് കൊടുത്തത്. “U.S. Deaths Near 100,000, an Incalculable Loss.” പത്രത്തിന്റെ ഒന്നാം താള് മുഴുവൻ മരിച്ചവരുടെ പേര് കൊടുത്തു. എന്നാൽ മരണ … Continue reading പത്ത് ലക്ഷം പേർ കോവിഡ്-19 നാൽ മരിക്കുന്നത് സാധാരണ കാര്യമല്ല

അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു

അമേരിക്കയിലെ രണ്ട് ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളിലൊരാളെ നഷ്ടപ്പെട്ടു എന്ന് ഒക്റ്റോബർ 2021 ലെ Pediatrics ൽ വന്ന രക്ഷകർത്താക്കളിലെ കോവിഡ്-19 മരണ ആഘാതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു. ജൂൺ 30, 2021 ന് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ 1.4 ലക്ഷം രക്ഷകർതൃ മരണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അമേരിക്കയിൽ ഡൽറ്റയും ഒമിക്രോണും വ്യാപകമായതിനെ തുടർന്ന് മരണ സംഖ്യ 50% വർദ്ധിച്ചു. രണ്ട് ലക്ഷം കുട്ടികൾക്ക് രക്ഷകർത്താക്കളില്ല എന്നത് കണക്കാക്കാൻ പറ്റാത്ത സാമൂഹികവും വ്യക്തിപരവുമായ നഷ്ടമാണുണ്ടാക്കുന്നത്. … Continue reading അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു