നിരാഹാര സമരം നടത്തുന്ന പാലസ്തീന്‍ തടവുകാര്‍ക്ക് പിന്‍തുണയായി മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് Popular Front for the Liberation of Palestine അംഗമായ ലൈല ഖാലിദ് (Leila Khaled) നിരാഹാര സമരം തുടങ്ങി. ഇസ്രായേലിലെ ജയിലുകളില്‍ കഴിഞ്ഞ 21 ദിവസങ്ങളായി ചരിത്രപരമായ മഹാ നിരാഹാര സമരമാണ് നടന്നുവരുന്നത്. ജോര്‍ദാനിലെ അമ്മാനില്‍ Democratic People’s Unity Party of Jordan നടത്തുന്ന പരിപാടിയിലാണ് ലൈല ഇത് പറഞ്ഞത്. ഏപ്രില്‍ 17 ന് ആണ് 1,700 പാലസ്തീന്‍ തടവുകാര്‍ അനിശ്ഛിത കാല … Continue reading വിപ്ലവകാരി ലൈല ഖാലിദ് നിരാഹാര സമരം തുടങ്ങി
ടാഗ്: വാര്‍ത്ത
വിഷജലത്തിന്റെ ബില്ല് അടക്കാത്തതിനാല്‍ ഫ്ലിന്റിലെ നിവസാകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും
പൈപ്പുകള്‍ ഇതുവരെയും ശരിയാക്കാത്ത ഫ്ലിന്റ് നഗരത്തില്‍ കുടിവെള്ള പ്രശ്നം തുടരുകയാണ്. വെള്ളത്തിന്റെ ബില്ല് അടക്കാത്ത ആളുകള്‍ നികുതി അടക്കണം എന്നാണ് പറയുന്നത്. മെയ് 19 മുമ്പ് വെള്ളത്തിന്റെ ബില്ല് അടച്ചില്ലെങ്കില്‍ അവരുടെ വീടുകള്‍ ജപ്തിചെയ്യുമെന്ന നോട്ടീസ് 8,000 ല്‍ അധികം ആളുകള്‍ക്ക് നഗരസഭയില്‍ നിന്ന് കിട്ടി എന്ന് NBC യില്‍ ചേര്‍ന്നിട്ടുള്ള 25News പറയുന്നു. — സ്രോതസ്സ് commondreams.org
അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം ഒരു ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിച്ചു
Block Island, Rhode Island ലെ ഒരു ചെറിയ ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിക്കുന്നതില്‍ അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം പങ്കുവഹിച്ചു. Block Island ലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ദ്വീപിനേയും റോഡ് അയലന്റിലെ കാറ്റാടി പാടത്തെ കരയിലെ ഗ്രിഡ്ഡുമായി ബന്ധിപ്പിക്കുന്ന കേബിളിനേയും ബന്ധിപ്പിച്ചു. ആ ബന്ധം കാരണം ദ്വീപിലെ ഏക വൈദ്യുതി സ്രോതസ്സായ ഒരു ചെറിയ ഡീസല്‍ നിലയത്തെ അടച്ചിടുന്നതിന് കാരണമായി. 2,000 ആളുകളുടെ ഈ ദ്വീപില്‍ 37.8 ലക്ഷം ലിറ്റര്‍ ഡീസലായിരുന്ന പ്രതിവര്‍ഷം കത്തിച്ചിരുന്നത്. — … Continue reading അമേരിക്കയിലെ ആദ്യത്തെ കടലിലെ കാറ്റാടിപ്പാടം ഒരു ഡീസല്‍ നിലയത്തെ അടച്ചുപൂട്ടിച്ചു
മനുഷ്യാവകാശ ധ്വംസകര്‍ക്ക് കോടതി ചെറിയ ശിക്ഷയേ നല്‍കിയുള്ളു
അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന 1970കളിലേയും ’80കളിലേയും വൃത്തികെട്ട യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസകരെ നേരത്തെ ശിക്ഷയില്‍ നിന്ന് ഒഴുവാക്കിയ സുപ്രീം കോടതിയുടെ വിധിയെ അര്‍ജന്റീനയില്‍ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കുന്നു. അര്‍ജന്റീനയിലെ വലതുപക്ഷ ഏകാധിപത്യം 1970കളുടെ അവസാനവും ’80കളിലും ഏകദേശം 30,000 സാമൂഹ്യപ്രവര്‍ത്തകരെ പീഡിപ്പികയും "അപ്രത്യക്ഷരാക്കുകയും" ചെയ്തിരുന്നു. — സ്രോതസ്സ് democracynow.org
ജഫ് സെഷന്‍സിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കോഡ് പിങ്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ
ജനുവരി 10 ന് Jeff Sessions നെ അറ്റോര്‍ണി ജനറല്‍ ആക്കാനുള്ള സെനറ്റ് confirmation hearing ല്‍ പ്രതിഷേധം പ്രകടിപ്പിച്ചതിന് വാഷിങ്ടണ്‍ ഡിസിയില്‍ മൂന്ന് സാമൂഹ്യപ്രവര്‍ത്തരെ ശിക്ഷിച്ചു. മൂന്നുപേരില്‍ ഒരാളായ Desiree Ali-Fairooz നെ "എല്ലാ അമേരിക്കക്കാരേയും നിയമത്തിന് മുമ്പില്‍ തുല്യരായി പരിഗണിക്കും" എന്ന് സെഷന്‍സ് ശപഥം ചെയ്യുമ്പോള്‍ പൊട്ടിച്ചിരിച്ചതിന് "disruptive conduct" കുറ്റം ചാര്‍ത്തി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യപ്രവര്‍ത്തകര്‍ വെളുത്ത തല മൂടുന്ന ളോഹ ധരിച്ച് "No Trump! No … Continue reading ജഫ് സെഷന്‍സിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കോഡ് പിങ്ക് സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ
പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ
കറുത്ത വംശജയായ മൂന്ന് കുട്ടികളുടെ അമ്മയായ Marissa Alexander നെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷക്കായിരുന്നു വിധിച്ചത്. 2010 ല്‍ അക്രമണകാരിയായ ഭര്‍ത്താവിന് മുന്നറീപ്പായി ഭിത്തിയിലേക്ക് വെടിവെച്ചതാണ് അവരുടെ കുറ്റം. Trayvon Martin എന്ന കറുത്തവനായ കൌമാരക്കാര വെള്ളക്കാരനായ George Zimmerman വെടിവെച്ച് കൊന്ന കേസില്‍ Zimmerman ന് അനുകൂല വിധി നേടുന്നതില്‍ വിജയകരമായി സഹായിച്ച ഫ്ലോറിഡയിലെ "stand your ground" നിയമം Marissa Alexander ഉം പ്രതിരോധത്തിന് ഉപയോഗിച്ചു. എന്നാല്‍ മാര്‍ച്ച് 2012 Alexander ഉടെ … Continue reading പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ
പടിഞ്ഞാറെക്കരയില്‍ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ഒരാള്‍ മരിച്ചു
കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ അനിശ്ഛിതകാലത്തെ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ചെറുപ്പക്കാരനായ ഒരാള്‍ ആദ്യത്തെ ഇരയായി. 30- വയസ് പ്രായമായ Mazan al-Maghrebi റാമല്ലയിലെ സ്വന്തം വസതിയില്‍ വെച്ച് നിര്യാതനായി. നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ അദ്ദേഹത്തിന്റെ വൃക്കക്ക് രോഗം വന്നു എന്ന് Saba news agency റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ഓഫര്‍ ജയിലില്‍ സമരം നടത്തുന്ന മിക്ക തടവുകാരുടേയും രക്തസമ്മര്‍ദ്ദം താഴ്നിരിക്കുകയാണ്. കടുത്ത തലവേദനയും വയറിന്റെ പ്രശ്നങ്ങളും അവര്‍ അനുഭവിക്കുന്നു. തണുത്ത വെള്ളം കുടിക്കാന്‍ അവരെ … Continue reading പടിഞ്ഞാറെക്കരയില്‍ നിരാഹാരസമരം നടത്തുന്ന പാലസ്തീന്‍ തടവുകാരില്‍ ഒരാള്‍ മരിച്ചു
അമേരിക്കന്‍ കമ്പനി പാമ്പാന്‍ പാലത്തിന്റെ നിര്‍മ്മാണത്തില്‍
ഒരു ആഗോള ടെന്റര്‍ ന് ശേഷം Indian Railways, അമേരിക്കന്‍ കമ്പനിയായ Modjeski Masters എന്ന ലോകത്തെ പ്രധാനപ്പെട്ട പാലം നിര്‍മ്മാണ കമ്പനിക്ക് പുതിയ കണ്ണറ(span) നിര്‍മ്മിക്കാനുള്ള കരാര്‍ കൊടുത്തു. ഇന്‍ഡ്യയിലെ ഏക cantilever പാലമായ ഈ പാലത്തിന്റെ ഇപ്പോഴത്തെ Scherzerന്റെ കണ്ണറക്ക് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. Rs. 35 കോടിയുടെ പ്രൊജക്റ്റ് അമേരിക്കന്‍ കമ്പനിയുടേയും Larsen and Tubro (L&T) യുടേയും ഒരു സംയുക്ത സംരംഭമായി ചെയ്യുന്നതിന് നടപ്പാക്കുന്ന ഏജന്‍സി Rail Vikas Nigam Limited … Continue reading അമേരിക്കന്‍ കമ്പനി പാമ്പാന്‍ പാലത്തിന്റെ നിര്‍മ്മാണത്തില്‍
വടക്കേ കരോലിനയിലെ പന്നി ഫാം കറുത്തവരുടെ സമൂഹത്തിലേക്ക് ചാണകം തളിക്കുന്നു
വടക്കേ കരോലിനയുടെ കിഴക്ക് ഭാഗത്തുള്ള താമസക്കാര്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായമായ പന്നി ഫാമുമായി യുദ്ധത്തിലാണ്. കഴിഞ്ഞ ആഴ്ച ജനപ്രതിനിധികള്‍ House Bill 467 പാസാക്കി. അത് ഫാമുകള്‍ക്കെതിരെ താമസക്കാരുടെ പ്രതിഷേധത്തെ പരിമിതപ്പെടുത്തുന്നു. ശതകോടി ഡോളറിന്റെ ഈ വ്യവസായം സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായാണ് ചിതറിക്കിടക്കുന്നത്. പന്നി ഫാമുകള്‍ പന്നികളുടെ മലവും മൂത്രവും അവിടെ ശേഖരിക്കുന്നു. ശതകോടി കണക്കിന് ലിറ്റര്‍ വരുന്ന ആ മാലിന്യ കുളങ്ങളില്‍ നിന്ന് വായുവിലേക്ക് സ്പ്രേ ചെയ്യുന്നു. അവിടുത്തെ താമസക്കാരുടെ ആരോഗ്യത്തെ അത് മോശമായി … Continue reading വടക്കേ കരോലിനയിലെ പന്നി ഫാം കറുത്തവരുടെ സമൂഹത്തിലേക്ക് ചാണകം തളിക്കുന്നു
ലൈംഗിക ആക്രമണ ആരോപണം കാരണം ബില്‍ ഓ’റെയ്‌ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി
ദീര്‍ഘകാലത്തെ Fox News താരമായിരുന്ന Bill O’Reilly പുറത്തായി. ആറിലധികം സ്ത്രീകളാണ് ഇദ്ദേഹത്തിനെതിരെ ലൈംഗികാക്രമണ ആരോപണങ്ങളുമായി മുന്നോട്ട് വന്നത്. അദ്ദേഹത്തിന്റെ പുറത്ത് പോക്ക് ദീര്‍ഘകാലത്തെ Fox News CEO ആയിരുന്ന Roger Ailes ന്റെ പുറത്ത് പോക്ക് പോലെയായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം 20 ല്‍ അധികം സ്ത്രീകളാണ് Ailes ന് എതിരെ ലൈംഗികാക്രമണ ആരോപണങ്ങളുമായി വന്നത്. 50 ല്‍ അധികം പരസ്യക്കാര്‍ "The O’Reilly Factor" എന്ന പരിപാടി ബഹിഷ്കരിച്ചു. $1.3 കോടി ഡോളര്‍ കൊടുത്താണ് Fox … Continue reading ലൈംഗിക ആക്രമണ ആരോപണം കാരണം ബില്‍ ഓ’റെയ്‌ലിയെ ഫോക്സ് ന്യൂസ് പുറത്താക്കി