ദശലക്ഷക്കണക്കിന് ആളുകളുടെ വിശദമായ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് Immigration and Customs Enforcement (ICE) ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വില്‍ക്കുന്നതിന്റെ പേരില്‍ data broker ആയ LexisNexis ന് എതിരെ കുയേറ്റ നീതി സംഘങ്ങളുടെ ഒരു കൂട്ടം കേസ് കൊടുത്തു. ഏകദേശം മുഴുവന്‍ അമേരിക്കന്‍ ഉപഭോക്താക്കളുടേയും ഫയലുകളുള്ള ഒരു വലിയ രഹസ്യാന്വേഷണ രാഷ്ട്രമാണ് LexisNexis സൃഷ്ടിച്ചിരിക്കുന്നതെന്ന് കേസില്‍ പറയുന്നു. subpoena ഓ കോടതി ഉത്തരവോ മറ്റ് നിയമ നടപടികളോ ഇല്ലാതെ പോലീസുകാര്‍ക്ക് ആളുകളെ പിന്‍തുടരാനും രഹസ്യാന്വേഷണം നടത്താനും … Continue reading കുടിയേറ്റക്കാരെ ലക്ഷ്യം വെക്കാനായി ഡാറ്റ ദല്ലാളുമാരായ LexisNexis സഹായിക്കുന്നു
ടാഗ്: വാര്‍ത്ത
അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്
12 വയസിന് മെലെയുള്ള അമേരിക്കയിലെ വ്യക്തികളുടെ ഒരു പ്രതിനിധാന പഠനം ആയ 2015?2020 National Survey on Drug Use and Health ല്‍ നിന്ന് ശേഖരിച്ചതാണ് ഡാറ്റ. അത് പ്രകാരം വലിയ വിഷാദരോഗം ആണ് അവിടെ ഏറ്റവും കൂടുതലുള്ള മാനസിക രോഗം എന്ന് കാണുന്നു. ആത്മഹത്യ പ്രവണതക്കുള്ള ശക്തമായ അപകടസാദ്ധ്യതയാണത്. മുമ്പത്തെ പഠന പ്രകാരം 2005 ല്‍ 6.6% ആയിരുന്ന വിഷാദ രോഗം 2015 ആയപ്പോഴേക്കും 7.3% ആയി. 2020 ല്‍ അത് 9% ആയിരിക്കുകയാണ്. … Continue reading അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്
ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു
Columbus Education Association ഒരു പുതിയ കരാര്‍ നേടുന്നതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഹായോയിലെ ഏറ്റവും വലിയ സ്കൂള്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായ ജോലിക്കാരും ഒരാഴ്ച നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് സ്കൂളിലേക്ക് തിരിച്ചെത്തി. CEA ന്റെ 71% അംഗങ്ങളും അംഗീകരിച്ച Columbus City Schools മായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ യൂണിയന്‍കാരുടെ മിക്ക ആവശ്യങ്ങളും നിറവേറ്റുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന ചുറ്റുപാടും സാദ്ധ്യതകളും മെച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആവശ്യകതകള്‍. അതിനോടൊപ്പം മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവും നേടുന്നതിലും അദ്ധ്യാപകര്‍, ലൈബ്രറേറിന്‍മാര്‍, … Continue reading ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു
കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്
പരമ്പരാഗത വാര്‍ത്താ വഴികളില്‍ നിന്ന് ബ്രിട്ടണിലെ കൌമാരക്കാര്‍ മാറുകയാണ്. അതിന് പകരം അവര്‍ Instagram, TikTok, YouTube തുടങ്ങിയവയില്‍ നിന്നാണ് വാര്‍ത്തകള്‍ അറിയുന്നത്. Ofcom നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആദ്യമായി Instagram കൌമാരക്കാരുടെ ഇടയിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ സ്രോതസ്സായി എന്ന് Ofcom ന്റെ News consumption in the UK 2021/22 എന്ന റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ പത്തില്‍ മൂന്ന് പേര്‍ (29%) അത് ഉപയോഗിച്ചു. തൊട്ടുപിറകില്‍ TikTok ഉം YouTube ഉം … Continue reading കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്
ലോകത്തെ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യ – 2021
ലോകത്തെ ശതകോടീശ്വരന്‍മാര്‍ വെറും 3,311 പേരാണ്. അവരുടെ മൊത്തം സമ്പത്ത് $11.8 ലക്ഷം കോടി ഡോളറാണ്. ആഗോള ശതകോടീശ്വരന്‍മാരുടെ എണ്ണം 2021 ല്‍ 3% കണ്ട് വര്‍ദ്ധിച്ചു. അതേ കാലത്ത് ശതകോടീശ്വരന്‍മാരുടെ സമ്പത്ത് 18% ആണ് വര്‍ദ്ധിച്ചത്. Wealth-X Billionaire Census ല്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ ഗ്രാഫ് നിര്‍മ്മിച്ചിരിക്കുന്നത്. വടക്കെ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്‍മാരുള്ളത്. അവര്‍ക്ക് $4.6 ലക്ഷം കോടി ഡോളര്‍ സമ്പത്തുണ്ട്. അതില്‍ 975 ശതകോടീശ്വരന്‍മാര്‍ അമേരിക്കയിലാണ്(U.S.). അവര്‍ക്കെല്ലാം കൂടി … Continue reading ലോകത്തെ ശതകോടീശ്വരന്‍മാരുടെ ജനസംഖ്യ – 2021
ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം പങ്കാളികളുള്ളത്
ഇന്‍ഡ്യയിലെ എല്ലാ മതങ്ങളിലേയും പുരുഷന്‍മാരുടെ കൂട്ടത്തില്‍ ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം ലൈംഗിക പങ്കാളികള്‍ ഉള്ളത്. അവര്‍ക്ക് പിറകില്‍ സിഖ്കാര്‍, ക്രിസ്ത്യാനികള്‍, ബൌധര്‍, മുസ്ലീങ്ങള്‍, ജൈനര്‍ ക്രമമായി വരുന്നു. National Family Health Survey-5 (NFHS-5) യുടെ വിശകലനത്തില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയത്. അത് പ്രകാരം, ഹിന്ദു പുരുഷന്‍മാര്‍ക്ക് അവരുടെ ആയുസില്‍ വിവാഹത്തിന് പുറത്തോ, ഒപ്പം ജീവിക്കുന്നതോ ആയ ശരാശരി 2.2 ബന്ധങ്ങളുണ്ട്. സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും 1.9 ഉം, ബൌദ്ധര്‍ക്കും മുസ്ലീങ്ങള്‍ക്കും 1.7 ഉം ബന്ധങ്ങളുണ്ട്. … Continue reading ഹിന്ദു പുരുഷന്‍മാര്‍ക്കാണ് കൂടുതല്‍ എണ്ണം പങ്കാളികളുള്ളത്
5 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുന്നു
ഏകദേശം 4.96 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുകയാണ്. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി അവരെ നിര്‍ബന്ധിപ്പിച്ച് ജോലിയെടുപ്പിക്കുകയോ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നു എന്ന് സെപ്റ്റംബര്‍ 12, 2022 ന് പ്രസിദ്ധപ്പെടുത്തിയ 2021 Global Estimates of Modern Slavery എന്ന റിപ്പോര്‍ട്ട് പറയുന്നു. നിര്‍ബന്ധിത തൊഴിലില്‍ 2.76 കോടിപ്പേരും 2.2 കോടിപ്പേര്‍ നിര്‍ബന്ധിത വിവാഹത്തിലും അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 5 വര്‍ഷമായി നിര്‍ബന്ധിത തൊഴിലും നിര്‍ബന്ധിത വിവാഹവും വര്‍ദ്ധിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. — സ്രോതസ്സ് downtoearth.org.in | … Continue reading 5 കോടി ആളുകള്‍ ആധുനിക അടിമത്തില്‍ ജീവിക്കുന്നു
ജര്‍മ്മനിയിലെ യഹൂദര്‍ ഇസ്രായേല്‍ നേതാക്കാള്‍ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു
ഈ വേനല്‍ക്കാലത്ത് ഗാസയില്‍ ബോംബിടാന്‍ ഉത്തരവ് കൊടുത്ത ഇസ്രായേല്‍ പ്രധാനമന്ത്രി Yair Lapid നും, പ്രതിരോധ മന്ത്രി Benny Gantz നും എതിരെ ജര്‍മ്മനിയിലെ ഒരു യഹൂദ സംഘം ക്രിമിനല്‍ കുറ്റം ആരോപിച്ചു. ഓഗസ്റ്റ് 5-8 ന് ഇസ്രായേല്‍ നടത്തിയ സംഭ്രമിപ്പിക്കുന്ന ആക്രമണത്തില്‍ 17 കുട്ടികളുള്‍പ്പടെ 50 ഓളം പാലസ്തീന്‍കാര്‍ മരിച്ചു. 360 ആളുകള്‍ക്ക് പരിക്കേറ്റു. “കൃത്യമായ ഒരു ഭീഷണയും ഇല്ലാതെ നടത്തിയ ആദ്യംതന്നെയുള്ള ആക്രമണമായിരുന്നു ഇത്,” എന്ന് Jewish Voice for a Just Peace … Continue reading ജര്‍മ്മനിയിലെ യഹൂദര്‍ ഇസ്രായേല്‍ നേതാക്കാള്‍ക്കെതിരെ യുദ്ധക്കുറ്റം ആരോപിച്ചു
ബ്രസീലിലെ ആമസോണിലെ നിയമവിരുദ്ധ വനനശീകരണത്തിനെതിരെ ആദിവാസികള്‍ സമരം ചെയ്യുന്നു
കര്‍ഷകരും മറ്റ് നിയമവിരുദ്ധ വിഭവഖനനവും കാരണം ബ്രസീലിന്റെ ഭാഗത്തെ ആമസോണില്‍ നടക്കുന്ന വനനശീകരണത്തിനും ഭൂമിയുടെ നശീകരണത്തിനും എതിരെ അവിടുത്തെ Uru-eu-wau-wau ആദിവാസികള്‍ കഷ്ടപ്പെടുകയാണ്. അവര്‍ അവരുടെ അവസ്ഥയെക്കുറിച്ച് ഒരു ഡോക്കുമെന്ററി എടുത്ത് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. The Territory എന്നാണ് ആ ഡോക്കുമെന്ററിയുടെ പേര്. — സ്രോതസ്സ് democracynow.org | Aug 18, 2022
നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ്
നമീബിയയില്‍ നിന്ന് മദ്ധ്യപ്രദേശിലെ Kuno National Park ലേക്ക് 8 ചീറ്റപ്പുലികളെ സെപ്റ്റംബര്‍ 17 ന് ഇന്‍ഡ്യ കൊണ്ടുവരും. വര്‍ഷങ്ങളായി ഈ പാര്‍ക്ക്, ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നുള്ള എഷ്യന്‍ സിംഹങ്ങളെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് അത് നല്‍കിയില്ല. അതിന്റെ പ്രത്യാഘാതം സിംഹങ്ങള്‍ക്ക് ദോഷകരമായിരുന്നു. 2013 - 2018 കാലത്ത് 413 ഏഷ്യന്‍ സിംഹങ്ങള്‍ ചത്തു. മിക്കതും മോശം ചുറ്റുപാട് കാരണമാണ് ചത്തത്. Kuno ലേക്ക് കേന്ദ്രം ചീറ്റകളെ കൊണ്ടുവരുന്നതോടെ സിംഹങ്ങള്‍ക്ക് അവയുടെ പുതിയ വാസസ്ഥലം മിക്കവാറും … Continue reading നമീബിയയില്‍ നിന്നുള്ള ചീറ്റകള്‍ വളരെ ചിലവേറിയ ഒരു തെറ്റാണ്