1987 ല്‍ മുന്‍ഗാമിയായ Thomas Sankara യെ അട്ടിമറിയില്‍ കൊന്നതിന്റെ പങ്ക് കാരണം Burkina Fasoയുടെ മുമ്പത്തെ പ്രസിഡന്റ് Blaise Compaore ന് ഒരു സൈനിക നീതിന്യായക്കോടതി ജീവപര്യന്തം തടവ് ശിക്ഷ നല്‍കി. അധികാരത്തിലെത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 37 വയസുള്ള സ്വാധീനശക്തിയുള്ള മാര്‍ക്സിസ്റ്റ് വിപ്ലവകാരിയായ സങ്കാരയെ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ രാജ്യത്തിന്റെ തലസ്ഥാനമായ Ouagadougou ല്‍ വെച്ച് വെടിവെച്ച് കൊന്നു. Compaore യുടെ മുമ്പത്തെ ഉന്നത പങ്കാളികളായ Hyacinthe Kafando നും Gilbert Diendere നും ജീവപര്യന്ത … Continue reading സങ്കാരയുടെ കൊലപാതകത്തിന്റെ പേരില്‍ ബര്‍കിന ഫാസോയുടെ മുമ്പത്തെ പ്രസിഡന്റിന് ജീവപര്യന്തം
ടാഗ്: വാര്‍ത്ത
മുമ്പ് സ്ഥിരമെന്ന് കരുതിയിരുന്ന കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ മഞ്ഞ് പാളി തകര്‍ന്നു
ലോകത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്ക് നഗരത്തിന്റെ അത്ര വലിപ്പത്തിലെ മഞ്ഞ് പാളി കിഴക്കന്‍ അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നു. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം ഏല്‍ക്കാത്ത സ്ഥായിയാ സ്ഥലം ആയിരുന്നു അതെന്നാണ് ഇതുവരെ കരുതിയിരുന്നത്. കുറച്ച് വര്‍ഷങ്ങളായി ആ സ്ഥലം അതിവേഗം ചുരുങ്ങുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. Conger, Glenzer ഹിമാനികളിലെ 1200 ചതു.കിലോമീറ്റര്‍ മഞ്ഞ് പാളിയാണ് മാര്‍ച്ച് 14 - 16 നിടക്ക് പൊട്ടിയത്. — സ്രോതസ്സ് abcnews.go.com | 25 Mar 2022
ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി
ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് ദരിദ്രരെ അവരുടെ ദാരിദ്ര്യത്തിന്റെ പേരില്‍ കുറ്റപ്പെടുത്താത്ത പുതിയ ഒരു രാഷ്ട്രീയ വ്യവഹാരം ആവശ്യപ്പെട്ടുകൊണ്ട് ദരിദ്രരായ നൂറുകണക്കിന് സാമൂഹ്യ പ്രവര്‍ത്തകര്‍ തിങ്ങളാഴ്ച ന്യൂയോര്‍ക്ക് നഗരത്തില്‍ ജാഥ നടത്തി. അമേരിക്കയുടെ സമ്പത്തിന്റെ കേന്ദ്രമായ വാള്‍സ്ട്രീറ്റിലും അവര്‍ പ്രകടനം നടത്തി. New York Poor People's Campaign ആണ് Moral March on Wall Street നെ നയിച്ചത്. അമേരിക്കന്‍ ആദിവാസികളുടെ മ്യൂസിയത്തില്‍ നിന്ന് തുടങ്ങിയ ജാഥ New York Stock Exchange ല്‍ പോകുകയും … Continue reading ദരിദ്ര ജനങ്ങളുടെ പ്രസ്ഥാനം വാള്‍സ്ട്രീറ്റില്‍ നവലിബറലിസത്തിന്റെ കള്ളങ്ങള്‍ക്കെതിരെ ജാഥ നടത്തി
സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്
ശീതകാലത്ത് നമുക്ക് ഓര്‍ക്കാനാവില്ലായിരിക്കും, എന്നാലും ജൂലൈ 2021 ആയിരുന്ന ഇതുവരെ രേഖപ്പെടുത്തിയതിലേക്കും ഏറ്റവും ചൂടുകൂടിയ മാസം. അമേരിക്കയില്‍ mean താപനില ജൂലൈയിലെ ശരാശരി താപനിലയേക്കാള്‍ 2.6 ഡിഗ്രി Fahrenheit കൂടുതലാണ്. ധാരാളം തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും 45 ഡിഗ്രി Celsius നെക്കാളും കൂടിയ താപനില കണ്ടു. ഏറ്റവും കൂടിയ താപനില 48.8 ഡിഗ്രി Celsius ഇറ്റലിയിലെ സിസിലിയുടെ കിഴക്കന്‍ ഭാഗത്ത് രേഖപ്പെടുത്തി. ലോകം മൊത്തം താപ തരംഗത്തിന്റെ സംഭവങ്ങള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരികയാണ്. കാലാവസ്ഥ … Continue reading സസ്യങ്ങളെങ്ങനെയാണ് താപ സമ്മര്‍ദ്ദത്തോട് പ്രതികരിക്കുന്നത്
കാവേരിയിലെ മല്‍സ്യ സാമ്പിളില്‍ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തി
ബാംഗ്ലൂര്‍ ആസ്ഥാനമായ Indian Institute of Science (IISc) ലെ ഗവേഷകര്‍ കാവേരി നദിയിലെ മല്‍സ്യത്തില്‍ നടത്തിയ പുതിയ പഠനം സൂഷ്മ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടത്തി. അസ്തികളുടെ deformities ഉള്‍പ്പടെ അത് വളര്‍ച്ച വൈകല്യം ഉണ്ടാക്കുന്നു, കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ ആണ് ഗവേഷണം നടത്തിയത്. വ്യത്യസ്ഥ ഒഴുക്ക് വേഗതയുള്ള മൂന്ന് വ്യത്യസ്ഥ സ്ഥലത്ത് നിന്ന് ഗവേഷകര്‍ ജല സാമ്പിളുകളെടുത്തു. ഒഴുക്കിന്റെ വേഗത മലിനീകാരികളുടെ സാന്ദ്രതയെ ബാധിക്കുന്നു. — സ്രോതസ്സ് downtoearth.org.in | 12 Apr 2022
മനുഷ്യത്വ പ്രശ്നത്തിലാണെങ്കിലും അഫ്ഗാന്‍ ഫണ്ട് മരവിപ്പിക്കാതിരിക്കൂ
പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടുന്ന താലിബാന്റെ ഉത്തരവിനെതിരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീക്ള്‍ പ്രതിഷേധ സമരം നട്ത്തി. ഒരു കൂട്ടം പുതിയ നിയന്ത്രങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്. ആണ്‍ തുണയില്ലാതെ സ്ത്രീകള്‍ വിമാനയാത്ര ചെയ്യാന്‍ പാടില്ല. പാര്‍ക്കില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരേ ദിവസം എത്താന്‍ പാടില്ല. എല്ലാ സര്‍ക്കാര്‍ ജോലിക്കാരായ പുരുഷന്‍മാരും താടി വളര്‍ത്തണം. അങ്ങനെ പോകുന്നു. താലിബാന്‍ നേതാക്കളുമായുള്ള അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ദുരന്തം അഭിമുഖീകരിക്കാനായുള്ള ദോഹ ചര്‍ച്ച റദ്ദാക്കാനായി അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഈ നീക്കം പ്രേരിപ്പിക്കുന്നു. അതിനിടയില്‍ അഫ്ഗാനിസ്ഥാന്റെ കേന്ദ്ര … Continue reading മനുഷ്യത്വ പ്രശ്നത്തിലാണെങ്കിലും അഫ്ഗാന്‍ ഫണ്ട് മരവിപ്പിക്കാതിരിക്കൂ
ആദ്യം നിങ്ങളുടെ ഹൃദയത്തെ ശരിയാക്കിയിട്ട് വേണം ഗര്‍ഭിണിയാകാന്‍
അമേരിക്കയിലെ 20 - 44 വയസ് പ്രായമുള്ള ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ പകുതിപേര്‍ മോശം ഹൃദയ ആരോഗ്യമുള്ള സമയത്താണ് ഗര്‍ഭിണികളാകുന്നത് എന്ന് പഠനം കണ്ടെത്തി. മോശം ഹൃദയ ആരോഗ്യം അമ്മമാരേയും അവരുടെ കുട്ടികളേയും അപകടസ്ഥിതിയിലേക്ക് എത്തിക്കുന്നു. പ്രസവവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ നാലിലൊന്നും ഹൃദയത്തിന്റെ രോഗം കാരണം ഉണ്ടാകുന്നതാണ്. എന്നാല്‍ ഗര്‍ഭിണികളാകുമ്പോള്‍ എല്ലാവരും കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാറുണ്ടെങ്കിലും സ്വന്തം കുട്ടിയേയും (തങ്ങളെ തന്നെയും) സംരക്ഷിക്കാനുള്ള ഏറ്റവും ആദ്യത്തെ കാര്യം ഗര്‍ഭധാരണം നടക്കുന്നതിന് മുമ്പ് തന്നെ സ്വന്തം ഹൃദയത്തെ ആരോഗ്യത്തില്‍ കൊണ്ടുവരിയാണെന്ന … Continue reading ആദ്യം നിങ്ങളുടെ ഹൃദയത്തെ ശരിയാക്കിയിട്ട് വേണം ഗര്‍ഭിണിയാകാന്‍
കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു
വടക്കന്‍ കാലിഫോര്‍ണിയയിലെ Stanford Health Care, Stanford Children's Health ലെ 4,500 ല്‍ അധികം നഴ്സുമാര്‍ വോട്ടെടുപ്പോടെ സമരം ചെയ്യാന്‍ തീരുമാനിച്ചു. 13 ആഴ്ചകളായി നടക്കുന്ന ഡസന്‍ കണക്കിന് സന്ധിസംഭാഷണള്‍ക്ക് ശേഷമാണിത്. ഇതുവരെ ഒരു കരാറും ഇല്ലാതെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. അവരുടെ 5,000 അംഗങ്ങളില്‍ 93% ഉം സമരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് Committee for Recognition of Nursing Achievement (CRONA) എന്ന നഴ്സുമാരുടെ യൂണിയന്‍ പറഞ്ഞു. വേണ്ടത്ര വിഭവങ്ങളില്ലാതെ, staff പിന്‍തുണയില്ലാതെ … Continue reading കാലിഫോര്‍ണിയയിലെ ആശുപത്രികളിലെ 4,500 നഴ്സുമാര്‍ സമരം ചെയ്യാന്‍ തീരുമാനിച്ചു
ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം
ബ്രസീലിലേക്ക് പോകാനായി ഗൂഗിള്‍ അവരേട് പറഞ്ഞു. അവരുടെ സാമൂഹ്യ പ്രവര്‍ത്തനം കാരണമാണ് അവരെ ജോലിയില്‍ നിന്ന് തള്ളിക്കളയുന്നത് എന്ന് അവര്‍ പറയുന്നു. ഏകദേശം 500 മറ്റ് തൊഴിലാളികള്‍ ഈ തൊഴിലാളിക്ക് വേണ്ടി റാലി നടത്തി. സാങ്കേതികവിദ്യ വമ്പനും അതിന്റെ ബിസിനസ് രീതികളോടും ജോലിസ്ഥല ചുറ്റുപാടിനും എതിരെ സംസാരിക്കുന്ന ജോലിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ സംഭവമാണിത്. Google for Education ന്റെ product marketing manager ആയ Ariel Koren ആണ് ഇപ്പോള്‍ അത് അനുഭവിക്കുന്നത്. ഇസ്രായേല്‍ സൈന്യവും … Continue reading ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം
BKU പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ പ്രതിഷേധം
കര്‍ഷകരായ സന്നദ്ധ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്റെ (BKU) നേതാവായ രാകേഷ് ടികായത് തന്റെ സഹ പ്രവര്‍ത്തകരോടൊപ്പം മാര്‍ച്ച് 29 ന് അനിശ്ഛിത കാല ധര്‍ണ്ണ ഒരു പോലീസ് സ്റ്റേഷന് മുമ്പില്‍ തുടങ്ങി. ജില്ല ആശുപത്രിയിലെ അടിപിടിക്ക് ശേഷം പത്ത് BKU പ്രവര്‍ത്തകരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തെറ്റായി കുറ്റം ആരോപിക്കപ്പെട്ട ആ സാമൂഹ്യപ്രവര്‍ത്തകരെ ഉടനെ പുറത്തുവിടണമെന്ന് Kotwali പോലീസ് സ്റ്റേഷനിലെ പ്രതിഷേധത്തില്‍ ടിക്കായത്ത് ആവശ്യപ്പെട്ടു. — സ്രോതസ്സ് thewire.in | 29/Mar/2022