സ്ത്രീകള്‍ക്കെതിരായ ആക്രമണം വര്‍ദ്ധിച്ച് വരുന്ന കാലമാണിത്. ആക്രമണം നടന്നതിന് ശേഷമാണ് നാം ആ വാര്‍ത്ത കേള്‍ക്കുന്നത്. അത് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഒറ്റ ചിന്തയേയുണ്ടാവൂ. എത്ര ക്രൂരന്‍മാരാണ് അവര്‍. അവര്‍ക്ക് കഠിനായ ശിക്ഷ നല്‍കണം, തല്ലണം, കൊല്ലണം, തുടങ്ങി ധാരാളം പ്രതികരണങ്ങള്‍ നമ്മളിലുണ്ടാവും. പ്രശ്നം കൂടുതല്‍ പൈശാചികമാകുകയോ അതില്‍ ഏതെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സെലിബ്രിറ്റി വ്യക്തികളേ അതില്‍ ബന്ധിപ്പിക്കാനോ സാധിച്ചാല്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കും. വാര്‍ത്താ മുറിയിരുന്ന് മുതലാളിത്ത വിദൂഷികന്‍മാരും വിദൂഷികകളും ഗദ്ഗദ കണ്ഠരായി ഇരയെക്കുറിച്ച് വാവിടുകയും … Continue reading സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം
ടാഗ്: സാമൂഹികം
KKK ഉം New Black Panther Party ഉം തെക്കന്‍ കരോലിനയില്‍ റാലികള്‍ നടത്തി
New Black Panther Party ഉം Ku Klux Klan ഉം രണ്ട് വ്യത്യാസ്ഥ റാലികള്‍ നടത്തിയ തെക്കന്‍ കരോലിനയിലെ കൊളംബിയയിലേക്ക് ആയിരക്കണക്കിനാളുകള്‍ വന്നുചേര്‍ന്നു. 5 പേരെ അറസ്റ്റ് ചെയ്തു. വന്‍തോതില്‍ ആയുധമണിഞ്ഞ പോലീസുകാര്‍ ആ പ്രദേശം വളയുകയും വീടുകള്‍ക്ക് മുകളില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു. Ku Klux Klan ഉം Loyal White Knights ഉം നാസി സല്യൂട്ട് നടത്തി വെള്ളക്കാരുടെ ശക്തി തെളിയിച്ചു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് KKK ഇതുപോലെ റാലി നടത്തിയത്. South … Continue reading KKK ഉം New Black Panther Party ഉം തെക്കന്‍ കരോലിനയില്‍ റാലികള്‍ നടത്തി
നീതിക്ക് വേണ്ടി തീയില്‍ നില്‍ക്കുന്നത്
Cornel West
ജോര്‍ജ്ജ് ബുഷിനോടൊപ്പം മാര്‍ച്ച് ചെയ്യില്ല
ഡയാന് നാഷ് (Diane Nash) സംസാരിക്കുന്നു: ഒബാമയേയും കൂട്ടത്തില്‍ കെട്ടാം.
ലോകം മൊത്തം ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം 14% ആയി
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം സ്ഥിരമായി വര്‍ദ്ധിക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്. ജനീവ ആസ്ഥാനമായുള്ള Internal Displacement Monitoring Center പഠനം അനുസരിച്ച് സ്വന്തം രാജ്യത്തിനകത്ത് തന്നെ പാലായനം ചെയ്യുന്നവരുടെ എണ്ണം മൊത്തം ലോക ജനസംഖ്യയുടെ 14% ആയി. Norwegian Refugee Council ന്റെ Jan Egeland ആണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. "35 വര്‍ഷത്തെ എന്റെ മനുഷ്യാവകാശ പ്രവര്‍ത്തനത്തില്‍ 2014 ആയിരുന്നു ഏറ്റവും മോശം വര്‍ഷം. 3.8 കോടി ആളുകളാണ് ഇപ്പോള്‍ സ്വന്തം … Continue reading ലോകം മൊത്തം ദേശീയമായി അഭയാര്‍ത്ഥികളായ ആളുകളുടെ എണ്ണം 14% ആയി
സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് censorshipഉം surveillance ഉം വര്‍ദ്ധിപ്പിക്കുന്നു എന്ന് ബാര്‍ണസ് ലീ
ഇന്റര്‍നെറ്റിന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശം ആണെന്ന് ഇന്റര്‍നെറ്റ് എന്ന് വിളിക്കുന്ന വേള്‍ഡ് വൈഡ് വെബ് (Worldwide Web) കണ്ടുപിടിച്ച ടിം ബാര്‍ണസ് ലീ (Tim Berners-Lee) പറയുന്നു. വാണിജ്യ കൃത്രിമം കാണിക്കുന്നതിനേയും സര്‍ക്കാരിന്റെ censorship നേയും അദ്ദേഹം വിമര്‍ശിച്ചു. World Wide Web Foundation ന്റെ റിപ്പോര്‍ട്ടനുസരിച്ച് 38% രാജ്യങ്ങള്‍ അവരുടെ പൌരന്‍മാര്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചിരിക്കുകയാണ്. bulk mass surveillance നുള്ള നിയമങ്ങള്‍ പാസാക്കിയ രാജ്യങ്ങളുടെ എണ്ണം 2013 ലെ 63% ല്‍ നിന്ന് ഇപ്പോള്‍ 84% … Continue reading സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് censorshipഉം surveillance ഉം വര്‍ദ്ധിപ്പിക്കുന്നു എന്ന് ബാര്‍ണസ് ലീ
സര്‍ക്കാര്‍ ആര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം
ഷെല്ലിന്റെ ആര്‍ക്ടിക് എണ്ണ ഖനന റിഗ്ഗില്‍ 6 ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ വലിഞ്ഞ് കയറി
ആര്‍ക്ടിക്കില്‍ എണ്ണ പര്യവേഷണം നടത്താനുള്ള ഷെല്‍ കമ്പനിയുടെ പദ്ധതിയുടെ പ്രതിഷേധമായി ആറ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പസഫിക് സമുദ്രത്തിലെ ഷെല്ലിന്റെ എണ്ണ ഖനന റിഗ്ഗില്‍ കയറി. അലാസ്കയിലെ കടലിലെത്തിക്കാനായി സിയാറ്റിലേക്ക് കൊണ്ടുപോകുന്ന Polar Pioneer ല്‍ ആണ് അവര്‍ കയറിയത്. റിഗ്ഗ് കയ്യേറുകയായിരുന്നു അവരുടെ പദ്ധതി. അവര്‍ ആര്‍ക്ടിക്കില്‍ എണ്ണക്കായി കുഴിക്കുന്നതിനെ എതിര്‍ക്കുന്നവരുടെ പട്ടിക ബാനറില്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രസിഡന്റ് ഒബാക്ക് അവരുടെ സന്ദേശം -
സദാചാരം എങ്ങനെയുണ്ടായി
നാല് കാലില്‍ ഇഴയുന്നതാണോ അതോ രണ്ട് കാലില്‍ നടക്കുന്നതാണോ നല്ലത്? പഴകിയ ആഹാരം കഴിക്കുന്നതാണോ അതോ പരിശുദ്ധമായ ആഹാരം കഴിക്കുന്നതാണോ നല്ലത്? നാല് കാലില്‍ ഇഴയുന്നതിനേക്കാള്‍ നല്ലത് രണ്ട് കാലില്‍ നടക്കുന്നതാണെന്ന് ഒരു വയസുള്ള കുട്ടിക്ക് പോലും അറിയാം. അതുകൊണ്ട് സദാചാരം എന്ന് പറയുന്നത് നേരേ നില്‍ക്കുന്നതിനെയാണ്. പഴകിയ ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് രോഗം വരും എന്നാല്‍ പരിശുദ്ധമായ ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യം കിട്ടും. അതുകൊണ്ട് പരിശുദ്ധിയാണ് സദാചാരം. നിങ്ങള്‍ക്കില്ലാത്ത കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിഞ്ഞാല്‍ … Continue reading സദാചാരം എങ്ങനെയുണ്ടായി
മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്
മിശ്രവിവാഹത്തെക്കുച്ച് ഒരു സംവാദം ടെലിവിഷനില്‍ വന്നതായി അതില്‍ പങ്കെടുത്ത ഒരു സുഹൃത്ത് പറഞ്ഞു. വ്യത്യസ്ഥ ജാതിയിലോ മതത്തിലോപെട്ടവര്‍ അവക്ക് അതീതമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും തന്റെ പങ്കാളിയുടെ വിശ്വാസ, ആചാരങ്ങള്‍ പഴയത് പോലെ പിന്‍തുടരാന്‍ സമ്മതിക്കുന്ന തരത്തിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹം എന്ന് സാധാരണ വിളിക്കുന്നത്. എന്നാല്‍ മിശ്രവിവാഹിതര്‍ക്ക് പുറമെ വേറൊരു തരം വിവാഹത്തിലേര്‍പ്പെട്ട താരദമ്പദികളും ആ പരിപാടിയിലുണ്ടാരുന്നു. അവരില്‍ പുരുഷന് അന്യമതത്തിലെ സ്ത്രീയോട് പ്രണയം തോന്നുകയും വിവാഹ ശേഷം അവളെ സ്വന്തം മതത്തിലേക്ക് മതം മാറ്റുകയും ചെയ്തയാളാണ്. കുട്ടികളേയും പുരുഷന്റെ … Continue reading മിശ്രവിവാഹത്തെക്കുച്ച് മര്‍ഡോക്ക്