താമസക്കാരുടെ തിരിച്ചറിയല്‍ നമ്പര്‍ എങ്ങനെയാണ് പൌരന് കിട്ടുന്ന ക്ഷേമ പദ്ധതികളെ തടയാനുപയോഗിക്കുന്നത്?

Aadhaar is not for citizen,its for residents Gopal Krishna

സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse … Continue reading സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം

ലോസാഞ്ജലസ് ആസ്ഥാനമായ വിനോദവ്യവസായ ലോബീ സംഘടനയായ Creative Community for Peace (CCFP) ഉം ഇസ്രായേല്‍ സര്‍ക്കാരിനോട് ബന്ധമുള്ള StandWithUs ഉം ഒരു ഒറ്റ IRS രജിസ്ട്രേഷനുള്ള Israel Emergency Alliance എന്ന സന്നദ്ധ സംഘടനയുടെ വ്യത്യസ്ഥ പേരുകളാണ് എന്ന് ആരോപണങ്ങളെ വിസമതിക്കുന്നതിന്റെ ചരിത്രമുണ്ടെങ്കിലും രജിസ്ട്രേഷന്‍, നികുതി രേഖകള്‍ ഇപ്പോള്‍ കാണിക്കുന്നത്. CCFP യുടെ ഗൂഢമായ വലതുപക്ഷ അജണ്ടയെ വിശദീകരിക്കുന്നതാണ്, പാലസ്തീന്‍ അവകാശത്തിന് വേണ്ടി പാലസ്തീന്‍കാര്‍ നേതൃത്വം കൊടുക്കുന്ന BDS (Boycott, Divestment, Sanctions) ആഗോള പ്രസ്ഥാനത്തിന്റെ … Continue reading വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം

പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു

Massachusetts തീരത്തിനടുത്ത് ഓഗസ്റ്റില്‍ പ്രായം കുറഞ്ഞ അറ്റലാന്റിക് റൈറ്റ് തിമിംഗലം ("right whale") ചത്തു. മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു. ഇന്ന് ലോകത്ത് 450 വടക്കേ അറ്റ്‌ലാന്റിക് right തിമിംഗലങ്ങളേയുള്ളു. അതിനാല്‍ ഇവയെ ഏറ്റവും വംശനാശം നേരിടുന്ന സമുദ്ര സസ്തനി സ്പീഷീസായി IUCN പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 2016 ന്റെ അവസാനം മുതല്‍ 2017 വരെ 17 എണ്ണം ആണ് ചത്തത്. അത് അസാധാരണമായ ഒരു മരണ സംഭവമായിരുന്നു എന്ന് NOAA പറഞ്ഞു. — സ്രോതസ്സ് news.mongabay.com | … Continue reading പ്രായം കുറഞ്ഞ റൈറ്റ് തിമിംഗലം ചത്തു, മീന്‍പിടുത്ത വലകള്‍ കാരണണെന്ന് കരുതുന്നു

ബ്രറ്റ് കവനോവ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ക്രിസ്റ്റീന്‍ ബ്ലേസി ഫോര്‍ഡ്

1980കളില്‍ തനിക്ക് 15 വയസ് പ്രായമുണ്ടായിരുന്നപ്പോള്‍ തന്നെ സുപ്രീംകോടതി നിയുക്തനായ Brett Kavanaugh ലൈംഗികമായി ആക്രമിച്ചു എന്ന് ചരിത്രപരമായ Senate Judiciary Committee വിചാരണയില്‍ ആദ്യമായി Dr. Christine Blasey Ford തുറന്ന് പറഞ്ഞു. പ്രമാണസാക്ഷ്യം നല്‍കിയതിന് ശേഷം അവരെ ഡമോക്രാറ്റുകളായ സെനറ്റര്‍മാര്‍ ചോദ്യം ചെയ്തു. മുന്നോട്ട് വന്ന അവരുടെ ധൈര്യത്തെ അവര്‍ പ്രശംസിച്ചു. — സ്രോതസ്സ് democracynow.org | 2018/9/28

പോളണ്ടിന്റെ ഹോളോകോസ്റ്റ് വിസമ്മതത്തിന് കുഴപ്പമില്ല

പോളണ്ടിന്റേയും ഇസ്രായേലിന്റേയും പ്രധാനമന്ത്രിമാര്‍ സംയുക്തമായി നടത്തിയ ഒരു പ്രഖ്യാപനത്തിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രോഷത്തിന്റെ പൊതു outcryയും മാധ്യമ കൊടുംകാറ്റും നടക്കുകയാണ്. നാസികളെ എതിര്‍ക്കുന്നതില്‍ പോളണ്ട് ചെയ്ത പ്രവര്‍ത്തികളെ പ്രശംസിക്കുന്ന ആ പ്രഖ്യാപനം വായിച്ചത് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായ ബഞ്ചമിന്‍ നെതന്യാഹു ആയിരുന്നു. ഹോളോകോസ്റ്റ് നടന്നപ്പോള്‍ പോളണ്ടുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളില്‍ അവരെ ഉള്‍പ്പെടുത്താത്ത ഒരു ഹോളോകോസ്റ്റ് വിസമ്മത നിയമം പോളണ്ട് പാസാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആ പ്രഖ്യാപനം വായിച്ചപ്പോള്‍ ധാരാളം പേര്‍ അയാളെ പോളണ്ടുമായി … Continue reading പോളണ്ടിന്റെ ഹോളോകോസ്റ്റ് വിസമ്മതത്തിന് കുഴപ്പമില്ല

ജിമെയില്‍ ഡാറ്റ പങ്കുവെക്കുന്നതിനെ ഗൂഗിള്‍ ന്യായീകരിക്കുന്നു

third-party Gmail add-ons ന് വേണ്ടിയുള്ള നയങ്ങളുടെ വിശദാംശങ്ങള്‍ Alphabet Inc ന്റെ Google നല്‍കി. എന്നാല്‍ email-scanning നിയമങ്ങളെ ലംഘിക്കുന്ന സേവനദാദാക്കളെക്കുറിച്ചുള്ള അമേരിക്കന്‍ സെനറ്റര്‍മാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കൊടുത്തില്ല. ഗൂഗിള്‍ ഫേസ്‌ബുക്ക് പോലുള്ള വലിയ സാങ്കേതികവിദ്യാ കമ്പനികളിലും അവരുടെ കൂട്ടാളികളികളിലും നിന്ന് എങ്ങനെ ഉപയോക്താക്കളുടെ ഡാറ്റ ഒഴുകുന്നു എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മനിരീക്ഷണം, അത്തരത്തിലുള്ള പങ്കാളികളെ നിരീക്ഷിക്കുന്നില്ലെന്ന് ഫേസ്‌ബുക്ക് വ്യക്തമാക്കിയതോടെ ലോകം മൊത്തം ഈ വര്‍ഷം ഉണ്ടായി. 14 കോടി ആളുകള്‍ ഇന്ന് ലോകം മൊത്തം ജിമെയില്‍ … Continue reading ജിമെയില്‍ ഡാറ്റ പങ്കുവെക്കുന്നതിനെ ഗൂഗിള്‍ ന്യായീകരിക്കുന്നു