പ്രോഗ്രസീസ് ഇന്റര്‍നാഷണലിന് തുടക്കമായി

തൊഴിലാളികള്‍ക്കും, പരിസ്ഥിതിക്കും, ജനാധിപത്യത്തിനും, മാന്യതക്കും എതിരായി ഒരു ആഗോള യുദ്ധം നടക്കുകയാണ് മനുഷ്യാവകാശം ഇല്ലാതാക്കിക്കൊണ്ട്, എതിര്‍പ്പിനെ നിശബ്ദമാക്കിക്കൊണ്ട്, അസഹിഷ്ണത വളര്‍ത്തിക്കൊണ്ട് വലതുപക്ഷ വിമതവിഭാഗങ്ങള്‍ ഒരു ശൃംഖല അതിര്‍ത്തികള്‍ കടന്ന് പരക്കുന്നു. ഈ ദേശീയവാദ അന്തര്‍ദേശീയതയെ പരാജയപ്പെടുത്താന്‍ ലളിതമായി പരാജയപ്പെട്ട status quo യിലേക്ക് തിരികെപ്പോകാന്‍ നമുക്കിനി ആകില്ല. നിയന്ത്രണങ്ങളില്ലാത്ത ആഗോളവല്‍ക്കരണം സമാധാനവും ക്ഷേമവും ആണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അത് നല്‍കിയത് സാമ്പത്തിക തകര്‍ച്ചയും, നിരന്തരമായ യുദ്ധവും, ദുരന്തപരമായ കാലാവസ്ഥാ മാറ്റവും ആണ്. ആഗോള നീതിക്കായി ഒരു … Continue reading പ്രോഗ്രസീസ് ഇന്റര്‍നാഷണലിന് തുടക്കമായി

G20 പ്രതിഷേധത്തിനിടക്ക് ഒരു പത്രവില്‍പ്പനക്കാരനെ കൊന്നതിന് ബ്രിട്ടീഷ് പോലീസ് മാപ്പ് പറഞ്ഞു

2009 ല്‍ ലണ്ടനിലെ G20 പ്രതിഷേധത്തിനിടക്ക് പോലീസുകാരന്‍ ഒരു മനുഷ്യനെ കൊന്നതിന് ബ്രിട്ടണിലെ പോലീസ് ആ കുടുംബത്തോട് മാപ്പ് പറഞ്ഞു. പ്രതിഷധത്തില്‍ ഒരു പങ്കും വഹിക്കാത്ത ഒരാളായിരുന്നു Ian Tomlinson. കൈകള്‍ പോക്കറ്റില്‍ തിരികി വീട്ടിലേക്ക് നടന്നുപോകുന്ന അയാളെ പോലീസ് പിറകില്‍ നിന്ന് ലാത്തികൊണ്ട് അടിച്ചിടുകയായിരുന്നു. ഹൃദയസ്തംഭനം കാരണമാണ് Tomlinson മരിച്ചത് എന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആന്തരികമായ രക്തസ്രാവത്താലാണ് മരണമുണ്ടായത് എന്ന് കണ്ടെത്തി. പോലീസുകാരന്‍ Simon Harwood നെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. പിന്നീട് … Continue reading G20 പ്രതിഷേധത്തിനിടക്ക് ഒരു പത്രവില്‍പ്പനക്കാരനെ കൊന്നതിന് ബ്രിട്ടീഷ് പോലീസ് മാപ്പ് പറഞ്ഞു

വിഷലിപ്ത ഭവനവായ്പകള്‍ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് $88.5 കോടി ഡോളര്‍ പിഴ UBS അടക്കും

Fannie Mae and Freddie Mac ന് ഭവനവായ്പടുയടെ അടിസ്ഥാനത്തിലുള്ള securities വഞ്ചനാപരമായി വിറ്റ കുറ്റത്തിന്റെ ഒത്തുതീര്‍പ്പായി $88.5 കോടി ഡോളര്‍ പിഴ അടക്കാം എന്ന് ബാങ്കിങ് ഭീമന്‍ UBS സമ്മതിച്ചു. കരാറിന്റെ വ്യവസ്ഥകളില്‍ UBS ഉത്തരവാദിത്തം ഏറ്റെടുക്കുകയോ തെറ്റ് ചെയ്തതായി സമ്മതിക്കുന്നില്ല. അവരുടെ ഉദ്യോഗസ്ഥരെ കുറ്റാരോപണങ്ങളില്‍ നിന്ന് മുക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ വിഷലിപ്ത securities കൂട്ടത്തോടെ വിറ്റതിന്റെ പേരില്‍ Federal Housing Finance Agency ന്റെ അന്വേഷണം നേരിട്ട18 ബാങ്കുകളില്‍ ഒന്നാണ് UBS. … Continue reading വിഷലിപ്ത ഭവനവായ്പകള്‍ പ്രോത്സാഹിപ്പിച്ച കുറ്റത്തിന് $88.5 കോടി ഡോളര്‍ പിഴ UBS അടക്കും

ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്?

ആം ആദ്മി പാര്‍ട്ടി (AAP) അടുത്ത കാലത്ത് ഇന്‍ഡ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെക്കുറിച്ച് വിശദമാക്കാന്‍ പോയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി, കോടതിയില്‍ പ്രതിനിധീകരിച്ച AAP പാര്‍ട്ടിത്തലവനായ അരവിന്ദ് കെജ്രിവാളിനോട് ഇല്ലാതാക്കിയ സമ്മതിദായകരുടെ പട്ടിക കൊടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് എല്ലാ പാര്‍ട്ടികളുടേയും സാന്നിദ്ധ്യത്തില്‍ ഒരു പ്രവര്‍ത്തനതല പരിശോധന നടത്തണം. വന്‍തോതിലെ വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് EC പറയുന്നു. രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, തെലുങ്കാനാ എന്നിവിടങ്ങളിലും വോട്ടവകാശം നശിപ്പിക്കല്‍ നടന്നിട്ടില്ലെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. … Continue reading ഡല്‍ഹിയില്‍ വന്‍ തോതില്‍ സമ്മതിദായക ഒഴുവാക്കലിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അനുവദിച്ചത്?

ഇറാഖിലെ കമ്യൂണിസ്റ്റുകാരുടെ കൂട്ടക്കൊല

A Personal Take on The Modern History of Iraq - RAI with Sabah Alnasseri (2/6) PAUL JAY: Welcome to the Real News Network. I'm Paul Jay and this is Reality Asserts Itself. We're continuing our discussion, it was about Alnasseri and he now joins me in the studio. Thanks for joining. SABAH ALNASSERI: Good to … Continue reading ഇറാഖിലെ കമ്യൂണിസ്റ്റുകാരുടെ കൂട്ടക്കൊല

ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു

കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയുടെ Trans-Papua ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത് കരാറ് പണിക്കാരോ ഇന്‍ഡോനേഷ്യയുടെ പട്ടാളക്കാരോ ആണെന്നാണ്. ഇന്‍ഡോനേഷ്യയുടെ പാപ്വാ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശത്തിനും New Guinea ദ്വീപ് ആവസവ്യവസ്ഥക്കും ഒപ്പം അവിടുത്തെ ജനങ്ങള്‍ക്കും ഭീഷണിയാണ് പുതിയ ഹൈവേ എന്ന് ഗവേഷകര്‍ മുമ്പ് മുന്നറീപ്പ് കൊടുത്തിരുന്നു. വികസനമില്ലാത്ത പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനുള്ള പ്രധാന പദ്ധതിയായാണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് പട്ടാളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു

ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതായി ഹാലിബര്‍ടണ്‍ സമ്മതിച്ചു

എണ്ണ ഭീമനായ Halliburton ഒരു plea കരാറില്‍ 2010 ലെ മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചക്ക് ശേഷം തെളിവുകള്‍ നശിപ്പിച്ചതായി കുറ്റസമ്മതം നടത്തി. plea കരാര്‍ അനുസരിച്ച് ഹാലിബര്‍ടണ്‍ ഏറ്റവും കൂടിയ പിഴ അടക്കും. മൂന്ന് വര്‍ഷത്തെ നിരീക്ഷണഘട്ടത്തില്‍ തുടരുകയും ചെയ്യും. 2013