അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു

20 വര്‍ഷത്തിലധികം കാലം മനുഷ്യവംശത്തിന് നേരെ നടത്തിയ കുറ്റകൃത്യം ആരോപിക്കപ്പെടാവുന്ന അമേരിക്കയുടെ പിന്‍തുണയുണ്ടായിരുന്ന ചാഡിലെ മുമ്പത്തെ ഏകാധിപതിയെ സെനഗലില്‍ അറസ്റ്റ് ചെയ്തു. സെനഗലിലേക്ക് പാലായനം ചെയ്യുന്നതിന് മുമ്പ് 1982 മുതല്‍ 1990 വരെ ചാഡ് ഭരിച്ചത് Hissène Habré ആയിരുന്നു. പീഡനം, അന്യ വംശത്തിലുള്ള പതിനായിരക്കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്തത് തുടങ്ങിയ ധാരാളം കുറ്റം ഇയാളുടെ പേരിലുണ്ട്. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തില്‍ വിചാരണ ചെയ്യപ്പെടുന്ന ആദ്യത്തെ ആഫ്രിക്കന്‍ രാഷ്ടത്തലവനാകും Habré. 2013

സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്

ചെറിയ തോതിലുള്ള ഓക്സിഡന്‍ നഷ്ടം പോലും zooplankton എന്ന് വിളിക്കുന്ന സൂഷ്മ ജീവികളില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നതെന്ന് University of Rhode Island ലെ സമുദ്രഗവേഷകര്‍ കണ്ടെത്തി. midwater എന്ന് വിളിക്കുന്ന സമുദ്രത്തിലെ ആഹാര ശൃംഘലയിലെ പ്രധാന ഘടകമാണ് zooplankton. ഉപരിതലത്തിന് താഴെയും കടല്‍ തട്ടിന് മുകളിലുമുള്ള ഈ ഭാഗം ഓക്സിഡന്‍ കുറ‍ഞ്ഞ പ്രദേശമാണ് (oxygen minimum zones (OMZs). ഓക്സിജന്‍ കുറവുള്ള വലിയ പ്രദേശം. തീരകടലിലെ ഓക്സിജന്‍ നില പെട്ടെന്ന് കുറഞ്ഞ് എല്ലാ ജീവികളേയും കൊല്ലുന്ന “മൃത … Continue reading സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്

ബാങ്ക് വ്യാപാരികള്‍ ലക്ഷം കോടിക്കണക്കിന് വിലവരുന്ന Foreign Exchange Rate ല്‍ കൃത്രിമത്വം കാണിച്ചു

ലോകത്തെ ഏറ്റവും വലിയ ബാങ്കുകളില്‍ ചിലത് ലക്ഷം കോടിക്കണക്കിന് വിലവരുന്ന നിക്ഷേപങ്ങളുടെ മൂല്യത്തെ നിര്‍ണ്ണയിക്കുന്ന പ്രധാനപ്പെട്ട foreign exchange rates ല്‍ കൃത്രിമത്വം കാട്ടി എന്ന് Bloomberg News റിപ്പോര്‍ട്ട് ചെയ്യുന്നു. benchmarks ഉറപ്പിക്കുന്ന ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ഇടവേളക്ക് മുമ്പും ആ സമയത്തുമാണ് ഇടപാടുറപ്പിച്ച് തട്ടിപ്പ് നടത്തുന്നത് എന്ന് വ്യാപാരികള്‍ പറഞ്ഞു. ഈ പ്രവര്‍ത്തി എല്ലാദിവസവും കുറഞ്ഞത് ഒരു ദശാബ്ദമായി നടന്നുവരികയായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള പലിശനിരക്കായ Libor ല്‍ തട്ടിപ്പ് നടത്തുന്നതിന്റെ വിവാദം … Continue reading ബാങ്ക് വ്യാപാരികള്‍ ലക്ഷം കോടിക്കണക്കിന് വിലവരുന്ന Foreign Exchange Rate ല്‍ കൃത്രിമത്വം കാണിച്ചു

San Onofre ആണവനിലയം അടച്ചുപൂട്ടി

കാലിഫോര്‍ണിയയിലെ പ്രശ്കാരനായ San Onofre ആണവനിലയം അടച്ചുപൂട്ടി. ആണവ വികിരണ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു വര്‍ഷമായി ഈ നിലയം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം നടത്തിയ പരിശോധനയില്‍ ആണവവികിരണമുള്ള ജലം കൊണ്ടുപോകുന്ന കുഴലില്‍ വലിയ തേയ്മാനം സംഭവിച്ചിരിക്കുന്നതായും കണ്ടെത്തി. നിലയം പ്രവര്‍ത്തിപ്പിക്കുന്ന Southern California Edison ന് റിയാക്റ്ററുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കിലും, നിലയം സ്ഥിരമായി അടച്ചിടുകയാണെന്ന് കഴിഞ്ഞ ദിവസം അവര്‍ പ്രസ്ഥാവനയിറക്കി. "പരാജയപ്പെട്ട വൃത്തികെട്ട അപകടകരമായ ആണവോര്‍ജ്ജത്തില്‍ നിന്ന് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള അവസരമാണിത്. അതിന് … Continue reading San Onofre ആണവനിലയം അടച്ചുപൂട്ടി

ആഹാര യുദ്ധങ്ങളും സാംസ്കാരിക യുദ്ധങ്ങളും

Topics include how an antiquarian book bookstore owner became an expert medieval chef; how food trends of the past moved civilizations to war and peace; and what those trends might portend for our future with food. Guest: Tom Nealon, Author, Food Figh http://www.metrofarm.com

ക്യാനഡയിലെ കോടതി BDS പ്രസ്ഥാനത്തിന് വലിയൊരു വിജയം നല്‍കി

ഇസ്രായേലിന്റെ പാലസ്തീന്‍കാരോടുള്ള സമീപനത്തെ ലക്ഷ്യം വെക്കുന്ന Boycott Sanctions and Divestment movement(BDS movement) ന് ക്യാനഡയിലെ കോടതിയില്‍ കഴിഞ്ഞ മാസം ഒരു വിജയം കിട്ടി. Montrealയിലെ കോടതി BDS Quebec നും Canadian Communist Party ക്കും അനുകൂലമായി വിധിച്ചു. Montreal നഗരമാണ് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ ലംഘിച്ചതെന്ന് അവര്‍ പറഞ്ഞു. ആ രണ്ട് സംഘടനകള്‍ക്കും നഗരം നഷ്ടപരിഹാരം കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. 2015 ലെ തെരഞ്ഞെടുപ്പില്‍ BDS Quebec ഉം Canadian Communist Party ഉം … Continue reading ക്യാനഡയിലെ കോടതി BDS പ്രസ്ഥാനത്തിന് വലിയൊരു വിജയം നല്‍കി

ഫേസ്‌ബുക്ക് കറുത്തവരെ പരാജയപ്പെടുത്തുകാണ് എന്ന പോസ്റ്റ് ഫേസ്‌ബുക്ക് നീക്കം ചെയ്തു

“കറുത്തവരായ ജോലിക്കാരേയും കറുത്തവരായ ഉപയോക്താക്കളേയും പരാജയപ്പെടുത്തുകയാണ്” എന്ന് കമ്പനിയെ കുറ്റപ്പെടുത്തുന്ന മുമ്പത്തെ ഒരു ജോലിക്കാരന്‍ എഴുതിയ പോസ്റ്റ് ഫേസ്‌ബുക്ക് നീക്കം ചെയ്തു. ആ പോസ്റ്റ് തങ്ങളുടെ “സാമൂഹ്യ മാനദണ്ഡ”ത്തെ ലംഘിക്കുന്നതിനാല്‍ ആണ് നീക്കം ചെയ്തത് എന്ന് ഫേസ്‌ബുക്ക് പറയുന്നു. strategic partner manager എന്ന തസ്തികയില്‍ നിന്നും അടുത്ത കാലത്ത് രാജിവെച്ച Mark S Luckie ആണ് കറുത്തവരെ വന്‍തോതില്‍ ഒഴിവാക്കുന്ന ടെക് കോര്‍പ്പറേറ്റില്‍ കറുത്ത ജോലിക്കാരനായി ജോലിചെയ്യുന്നതിന്റെ അനുഭവം വിശദമാക്കുന്ന ആ കുറിപ്പ് കഴിഞ്ഞ ആഴ്ച … Continue reading ഫേസ്‌ബുക്ക് കറുത്തവരെ പരാജയപ്പെടുത്തുകാണ് എന്ന പോസ്റ്റ് ഫേസ്‌ബുക്ക് നീക്കം ചെയ്തു