ആധാർ ഇല്ലാത്തതിന്റെ പേരിൽ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടതിനാൽ ഗർഭിണിയായ സ്ത്രീ മരിച്ചു

ആധാറോ ‘Taayi‘ (maternity) card ഓ ഇല്ലാത്തതിനാൽ ഇരട്ട കുട്ടികളെ ഗർഭം ധരിച്ച കസ്തൂരി (30) യെ പ്രവേശിപ്പിക്കാൻ ഡോക്റ്ററും ആശുപത്രി ജോലിക്കാരും വിസമ്മതിച്ചു. പകരം ബാംഗ്ലൂരിലെ വിക്റ്റോറിയ ആശുപത്രി സന്ദർശിക്കാൻ ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളിയാണ് ഈ സ്ത്രീ. ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാനുള്ള ആംബുലൻസിന് വേണ്ട പണം സംഘടിപ്പിക്കാൻ ഇവർക്കായില്ല. ബുധനാഴ്ച രാത്രിയിൽ അവർ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച രാവിലെ അവർ പ്രസവിച്ചു. ഒരു ആൺ കുട്ടിയെ പ്രസവിച്ചതിന് ശേഷം അതിയായ രക്തസ്രാവം … Continue reading ആധാർ ഇല്ലാത്തതിന്റെ പേരിൽ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടതിനാൽ ഗർഭിണിയായ സ്ത്രീ മരിച്ചു →

അസംമാർഗിലെ വ്യാജ GST ശൃംഖലയെ പിടികൂടി; 3 പേരെ അറസ്റ്റ് ചെയ്തു

വ്യാജ GST ബില്ലിങ്ങിന്റേയും നികുതി വെട്ടിപ്പിക്കലിന്റേയും ഒരു സംഘടിത ശൃംഖല Azamgarh പോലീസ് പിടികൂടി. വ്യാജമായ സ്ഥാപനങ്ങളിലൂടെ വ്യാജ GST ബില്ലുകളുണ്ടാക്കി ഇവർ കാരണം രാജ്യത്തിന് Rs. 4.08 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വ്യാജ വാടക കരാറുകൾ ആധാർ-പാൻ, വ്യാജ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വ്യാജ സ്ഥാപനങ്ങൾ വഴി ITC നേട്ടം നിയമവിരുദ്ധമായി ഇവർ നേടി. ജൂലൈ 8, 2025 ന് കിട്ടിയ ഒരു അപേക്ഷയുടെ അടിസ്ഥാനത്തിൽ Azamgarh ജില്ലയിലെ Sidhari പോലീസ് സ്റ്റേഷനിൽ … Continue reading അസംമാർഗിലെ വ്യാജ GST ശൃംഖലയെ പിടികൂടി; 3 പേരെ അറസ്റ്റ് ചെയ്തു →

ആധാർ തട്ടിപ്പ് കോടതികളിലെത്തി; ബലഗാവിയിൽ വ്യാജരേഖകളുടെ പേരിൽ 2 പേരെ പിടികൂടി

വ്യാജ ആധാർ കാർഡുകൾ തെറ്റായി ഉപയോഗിക്കുന്നത് Belagavi ജില്ലയിൽ ഒരു ഗൗരവകരമായ പ്രശ്നം ആയിരിക്കുകയാണ്. counterfeit വ്യക്തിത്വ രേഖകൾ കോടതി നടപടികൾക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് പുതിയ കേസ് വെളിപ്പെടുത്തുന്നു. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ ഒരു കുറ്റാരോപിതന് ജാമ്യം നേടാനായി വ്യാജ ആധാർ കാർഡും വ്യാജ രേഖകളും കോടതിയിൽ സമർപ്പിച്ച രണ്ട് വ്യക്തികളെ മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിലെ പരിശോധനയിൽ കണ്ട കൃത്യതയില്ലായ്മ ആണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. മാർക്കറ്റ് പോലിസ് ഇൻസ്പെക്റ്റർ JM Kalimirchi ഉം … Continue reading ആധാർ തട്ടിപ്പ് കോടതികളിലെത്തി; ബലഗാവിയിൽ വ്യാജരേഖകളുടെ പേരിൽ 2 പേരെ പിടികൂടി →

വാതക ചോർച്ചാ ദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ച സ്ത്രീ ആന്ധ്രയിൽ ജീവനോടെ, ആധാർ തട്ടിപ്പ് പിടിച്ചു

തമിഴ് നാട്ടിൽ അമോണിയ വാതകം ചോർന്നതിനെക്കുറിച്ചുള്ള ഒരു സർക്കാർ അന്വേഷണത്തിൽ ഒരു ആധാർ കാർഡ് തട്ടിപ്പ് കണ്ടെത്തി. ധാരാളം തൊഴിലാളികൾ അവരുടെ ജോലി നേടുന്നത് വ്യാജമായ കാർഡുകളാലാണ്. Purnima Juanga എന്ന ഒഡിയ സ്ത്രീ വാതക ചോർച്ചയിൽ മരിച്ചതായിരുന്നു. അവർ ആന്ധ്രാ പ്രദേശിൽ ജീവനോടെയിരിക്കുന്നു, ജോലി ചെയ്യുന്നു. തിരുവള്ളൂർ ജില്ലയിലെ മൽസ്യ ഫാക്റ്ററിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ആധാർ കാർഡ് അവരുടേതല്ല. ജോലിക്കാരെ ജോലിക്കെടുക്കുമ്പോഴുള്ള വ്യക്തിത്വ പരിശോധന പ്രക്രിയയെ കുറിച്ച് വളരെ ഗൗരവകരമായ ചോദ്യങ്ങളാണ് അത് ഉന്നയിക്കുന്നത്. … Continue reading വാതക ചോർച്ചാ ദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ച സ്ത്രീ ആന്ധ്രയിൽ ജീവനോടെ, ആധാർ തട്ടിപ്പ് പിടിച്ചു →

21 മാസം കൊണ്ട് UIDAI Rs 240 കോടി രൂപ eKYC നിർണ്ണയത്തിലൂടെ നേടി

ഓരോ സമയവും ഏതെങ്കിലിലുമൊരു ഡിജിറ്റൽ സേവനമോ മറ്റേ നേടുന്നതിന് വേണ്ടി eKYC ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ ആധാർ വിവരം വേറൊരു ഡാറ്റാബേസുമായി ഒത്തു നോക്കുന്നതിന് വേണ്ടി നിങ്ങൾ UIDAI ക്ക് Rs 20 രൂപ കൊടുക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? ഒരു പ്രാവശ്യം KYC ചെയ്ത് കഴിഞ്ഞാലും ഒരു പ്രത്യേക സേവനമോ സബ്സിഡിയോ നേടാനായി നിങ്ങൾക്ക് ആധാർ നമ്പരും ബയോ മെട്രിക് വിവരവും നൽകേണ്ടി വരും. സേവന ദാദാവ് ശരിയായിട്ടാണ് ആധാർ നമ്പർ നൽകിയത് എന്ന് ഉറപ്പ് … Continue reading 21 മാസം കൊണ്ട് UIDAI Rs 240 കോടി രൂപ eKYC നിർണ്ണയത്തിലൂടെ നേടി →

ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു

തട്ട ലക്ഷ്‌മിയും പൊതാഡ ലക്ഷ്‌മിയും കനത്ത നഷ്‌ടം നേരിടുകയാണ്‌. തട്ട ലക്ഷ്‌മിക്ക്‌ നൽകേണ്ട കൂലി സർക്കാർ അയച്ചത്‌ പൊതാഡ ലക്ഷ്‌മിയുടെ അക്കൗണ്ടിലേക്കാണ്‌. അതുപോലെ ആന്ധ്രപ്രദേശിലെ മുംഗപാക മണ്ഡലത്തിലെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ തട്ട ലക്ഷ്‌മിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്‌ പൊതാഡ ലക്ഷ്‌മിയുടെ പണവും പോയി. അതിനാൽ തന്റെ കൂലിയായ 16,000 രൂപയ്ക്ക്‌ ടി. ലക്ഷ്‌മിയും തന്റെ കൂലിയായ 9,000രൂപയ്ക്ക്‌ പി ലക്ഷ്‌മിയും കാത്തിരിക്കുകയാണ്‌. ദളിതരായ ഈ രണ്ട്‌ സ്‌ത്രീകളും തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌. ഒരേ മണ്ഡലത്തിലുള്ള മുംഗപാക ഗ്രാമസ്വദേശിയാണ്‌ … Continue reading ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു →

വ്യാജ ആധാർ കാർഡുകളുണ്ടാക്കുന്നയാളെ പിടികൂടി

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ കാർഡുകൾ നിർമ്മിക്കുന്ന മനോഹർ കുമാർ ശർമ്മ എന്നയാളെ പാറ്റ്നയിലെ കിഷൻഗഞ്ച് ജില്ലയിലെ Terhagacch പോലീസ്‍ സ്റ്റേഷൻ പരിധിയിലെ പലചരക്ക് കട റെയ്ഡ് ചെയ്യുന്നതിനിടക്ക് അറസ്റ്റു ചെയ്തു. SDPO-II Manglesh Kumar ഉം Cyber DSP Ravishankar ഉം നയിച്ച സംയുക്ത സംഘം ആണ് റെയ്ഡ് നടത്തിയത് എന്ന് SP Santosh Kumar പറഞ്ഞു. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ നിർമ്മിക്കുന്ന ഒരു സംഘവുമായി മനോഹറിന് ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലാപ്ടോപ്പും, … Continue reading വ്യാജ ആധാർ കാർഡുകളുണ്ടാക്കുന്നയാളെ പിടികൂടി →

രാജസ്ഥാൻ പോലീസ് ആധാർ അന്വേഷണം വ്യാപിപ്പിച്ചു, ഡമ്മി വിരലടയാളങ്ങളാണ് ഉപയോഗിച്ചത്

forged biometric data ഉപയോഗിച്ച് Hanumangarh ൽ ആധാർ കാർഡ് നിർമ്മിച്ച ഒരു മനുഷ്യനെ നാല് ദിവസത്തിന് ശേഷം അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പോലീസ് അവരുടെ അന്വേഷണം വിപുലമാക്കി. ഒരുപാട് ആധാർ നമ്പരുകൾ പരിശോധനയിലാണ്. പട്ടിക ചേർക്കലിന്റെ സംസ്ഥാന വ്യാപകമായ ഒരു ഓഡിറ്റ് തുടങ്ങി. കുറ്റാരോപിതനായ Kuldeep Sharma ഒരു തട്ടിപ്പ്സംഘത്തിന്റെ ഭാഗമാണ്. അവർ മോഷ്ടിച്ച operator IDs ഉപയോഗിച്ച് ധാരാളം ഉത്തരവാദിത്തമില്ലാത്ത പട്ടികചേർക്കൽ കേന്ദ്രങ്ങൾ നടത്തി. ഡമ്മി റബ്ബർ വിരലടയാളങ്ങൾ വെച്ച് ആധാർ വ്യക്തിത്വങ്ങൾ നിർമ്മിച്ചു. … Continue reading രാജസ്ഥാൻ പോലീസ് ആധാർ അന്വേഷണം വ്യാപിപ്പിച്ചു, ഡമ്മി വിരലടയാളങ്ങളാണ് ഉപയോഗിച്ചത് →

ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ 166 ആദിവാസി കുട്ടികൾക്ക് ആധാർ കിട്ടിയില്ല

മൈസൂർ: Chamarajanagar ജില്ലയിലെ സർക്കാർ നടത്തുന്ന Ashrama സ്കൂളുകളിൽ പഠിക്കുന്ന 166 ആദിവാസി കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ ആധാർ കിട്ടിയില്ല. ക്ഷേമ പരിപാടികളുടെ ഗുണം അവർക്ക് ലഭിക്കാതിരിക്കുന്നത് ഒരു വളരുന്ന വ്യാകുലതയാണ്. പ്രത്യേക ആധാർ പട്ടികകയറ്റൽ പരിപാടി ഉണ്ടാകും എന്ന് ജില്ലാ അധികാരികളുടെ ഉറപ്പുണ്ടായിട്ട് കൂടി ഒരു പുരോഗതിയും അതിൽ ഉണ്ടായിട്ടില്ല. അതിലെ ധാരാളം കുട്ടികൾക്കും ഇപ്പോൾ 13 - 14 വയസ് ആയി. ഇപ്പോഴും അവർക്ക് ആധാർ കിട്ടിയിട്ടില്ല. Soliga സമൂഹത്തിലെ കുട്ടികൾ ആണ് ഏറ്റവും … Continue reading ജനന സർട്ടിഫിക്കറ്റില്ലാത്തതിനാൽ 166 ആദിവാസി കുട്ടികൾക്ക് ആധാർ കിട്ടിയില്ല →

ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ്

ഉത്തർ പ്രദേശ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം ഉത്തർ പ്രദേശിൽ ആധാർ കാർഡ് ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവായി അംഗീകരിക്കില്ല. ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ് എന്ന് ഉത്തർ പ്രദേശിന്റെ ആസൂത്രണ വകുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വകുപ്പിലേക്കും അതിന്റെ നിർദ്ദേശം കൊടുത്തിട്ടുണ്ട്. "ആധാർ കാർഡുമായി ചേർത്ത ജനന സർട്ടിഫിക്കേറ്റൊന്നും അല്ല. അതുകൊണ്ട് അതിനെ ജനന സർട്ടിഫിക്കേറ്റായി കണക്കാക്കാനാകില്ല," എന്ന് ആസൂത്രണ വകുപ്പിന്റെ പ്രത്യേക സെക്രട്ടറി Amit Singh Bansal പറഞ്ഞു. … Continue reading ജനന സർട്ടിഫിക്കേറ്റിന്റേയോ ജനന തീയതിയുടേയോ തെളിവല്ല ആധാർ കാർഡ് →