ആഗോളതാപനം 4°C ആയാല്‍ താഴ്ന്ന ചതുപ്പ് മണ്ണിലെ ജൈവ കാര്‍ബണിന്റെ 40% ആഴത്തിലുള്ള ചതുപ്പിന്റെ 86% വും അന്തരക്ഷീത്തിലെത്തും. ഇത് വടക്കന്‍ peatlands ന്റെ കാര്യമാണ്. കാര്‍ബണ്‍ ചക്ര ഫീഡ്ബാക്കിന്റെ ശക്തി കൂട്ടുന്ന ഇത് മൂന്നു കാരണങ്ങളാല്‍ അപകടകരമാണ്: വടക്കന്‍ peatlands സംഭരിച്ചിരിക്കുന്നത് ഏകദേശം 32,000 (+/- 14000) കോടി മെട്രിക് ടണ്‍ കാര്‍ബണാണ്. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ പകുതിവരും ഇത്. Peatlands കാര്‍ബണ്‍ പുറത്തുവിടുന്നത് മീഥേന്‍ ആയാണ്. അത് കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 20 മടങ്ങ് ശക്തി … Continue reading ചതുപ്പ് നിലങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ചക്ര ഫീഡ്ബാക്ക്
വിഭാഗം: ആഗോളതപനം
എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല
മനുഷ്യന് കിട്ടിയിട്ടുള്ള എല്ലാ ഗുണങ്ങളിലും ഏറ്റവും വിലപിടുപ്പുള്ള ഗുണമാണ് പ്രസംഗം. അത് നേടിയ ഒരുവന് മഹാ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തരാണ്…. ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു.… [T]he student of rhetoric may indulge the hope that Nature will finally yield to observation and perseverance, the key to the hearts of men. 23 വയസുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് … Continue reading എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല
2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു
The Global Carbon Project അവരുടെ “Carbon Budget 2007” പുറത്തിറക്കി. 2000 മുതല്‍ക്ക് CO2 ഉദ്‌വമനത്തിന്റെ സ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 1990 കളിലെ വളര്‍ച്ചയുടെ നാലുമടങ്ങാണ് ഈ ദശാബ്ദത്തില്‍ ഉണ്ടായിട്ടുള്ളത്. CO2 ന്റെ വര്‍ദ്ധനവ് CO2 ന്റെ ആഗോള സാന്ദ്രതയാണ് കൂട്ടുന്നത്. കാരണം CO2 സംഭരണികള്‍ ഒക്കെ നിറഞ്ഞു കൊണ്ടിരിക്കുന്നു. 20ആം നൂറ്റാണ്ടിനേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് കടലും കാടും CO2 നെ ഇപ്പോള്‍ സംഭരിക്കുന്നത്. ആ തോത് തുടര്‍ന്നു പോയാല്‍ താപനിലാ വര്‍ദ്ധനവും സമുദ്രനിരപ്പ് ഉയരുന്നതും … Continue reading 2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു
മഞ്ഞിന്റെ പിന്‍വാങ്ങല്‍
2007 ലെ റിക്കോഡ് മഞ്ഞുരുകുലിന് ശേഷം NASA ശാസ്ത്രജ്ഞര്‍ 2008 ലെ ഉരുകല്‍ സീസണ്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. റിക്കോഡ് ഭേദിച്ചില്ലെങ്കിലും മറ്റ് സമയങ്ങളേക്കാള്‍ ആഗസ്റ്റ് 2008 ലെ ഒരു നാലാഴ്ച്ച കാലത്താണ് ഏറ്റവും വേഗത്തില്‍ മഞ്ഞുരുകിയത്. എല്ലാ വര്‍ഷവും വേനല്‍ കാലത്ത് ആര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് ഉരുകി ഏറ്റവും കുറഞ്ഞ അളവിലെത്തും. വര്‍ഷങ്ങളായി നിലനിന്നിരുന്ന കട്ടികൂടിയ പ്രായമുള്ള മഞ്ഞാണ് ("perennial ice")അവശേഷിക്കുക. ഉരുകലിന്റെ തീവൃത കൂടിയതോടെ വര്‍ഷം തോറും സീസണില്‍ ഉണ്ടാകുന്ന മഞ്ഞിനോടൊപ്പം ഈ മഞ്ഞും ഉരുകിതുടങ്ങി. … Continue reading മഞ്ഞിന്റെ പിന്‍വാങ്ങല്‍
ആര്‍ക്ടിക് മഞ്ഞിന്റെ വലിപ്പം കുറയുന്നു
വേനല്‍ കാലമാകുമ്പോള്‍ ആര്‍ക്ടികില്‍ ധാരാളം മഞ്ഞുരുകുന്നതിനാല്‍ മൊത്തം മഞ്ഞിന്റെ അളവ് കുറയുന്നു. ഇങ്ങനെ മഞ്ഞ് ഇല്ലാതാവുന്നത് കൊടുംകാറ്റിന്റെ വ്യവസ്ഥയെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വേനല്‍കാലത്ത് ഏറ്റവും കുറവില്‍ രണ്ടമത്തെ അളവ് മഞ്ഞാണ് ആര്‍ക്ടികില്‍ രേഖപ്പെടുത്തിയത്. ആര്‍ക്ടിക് മഞ്ഞിന് 1 മുതല്‍ 3 മീറ്റര്‍ കനമാണ് ഉള്ളത്. ശീതകാലത്ത് അത് വളരുകയും വേനല്‍ കാലത്ത് ചെറുതാകുകയും ചെയ്യുന്നു. [ആര്‍ക്ടിക്കില്‍ കര ഇല്ല. പകരം സമുദ്രത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന വലിയ മഞ്ഞ് പാളി മാത്രം.] "സാധാരണയുള്ളതിനേക്കാള്‍ 30% കുറവാണ് … Continue reading ആര്‍ക്ടിക് മഞ്ഞിന്റെ വലിപ്പം കുറയുന്നു
കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും
കാലാവസ്ഥാമാറ്റത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും? നാം കാര്‍ബണ്‍-ചക്ര പരിധി (tipping points) മറികടക്കും. tundra പ്രദേശങ്ങള്‍ ഇല്ലാതാകും. അതിനപ്പുറം “no redemption.” ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും വ്യവസായവത്കരണത്തിന് മുമ്പുള്ളതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആകും CO2 ന്റെ സാന്ദ്രത. 0.8 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരും. 10 കോടി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ഭൂമിയുടെ മൂന്നിലൊന്ന് പ്രദേശം മരുഭൂമികളായി മാറും. മഞ്ഞ് മലകളുടെ നഷ്ടം 100 കോടി ആളുകള്‍ക്ക് … Continue reading കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും
പൈന്‍ മരത്തിലെ വണ്ടുകളുടെ ആക്രമണം
“ക്യാനഡയിലെ പൈന്‍ മരങ്ങളെ വണ്ടുകള്‍ ആക്രമിക്കുന്നത് കാലാവസ്ഥാമാറ്റത്തിന്റെ വലിയൊരു പ്രതിഫലനമാണ്”, വാന്‍കൂവറിലെ Simon Fraser University പ്രൊഫസറായ Doug McArthur പറഞ്ഞു. ഈ കീടങ്ങള്‍ അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടീഷ് കൊളംബിയയിലെ 80% പൈന്‍ മരങ്ങളെ (lodgepole pine) ഇല്ലാതാക്കും. ആഗോള താപന അന്ധരായ വടക്കന്‍ രാജ്യങ്ങളിലാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൂട് കൂടിയ വരണ്ട കാറ്റ് ഈ വണ്ടുകള്‍ക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കോട്ട് ദേശാടനം നടത്താന്‍ സൗകര്യമൊരുക്കുന്നു. 30 ലക്ഷം ഏക്കര്‍ വനമാണ് ഈ വണ്ടുകള്‍ … Continue reading പൈന്‍ മരത്തിലെ വണ്ടുകളുടെ ആക്രമണം
വേനല്‍കാലത്തെ മഞ്ഞ് ഏറ്റവും കുറവില്‍ രണ്ടാം സ്ഥാനം രേഖപ്പെടുത്തി
ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തില്‍ രണ്ടാം സ്ഥാനം കഴിഞ്ഞ വര്‍ത്തെ സെപ്റ്റംബര്‍ 12 ന് ആയിരുന്നു. അന്ന് ആര്‍ക്ടിക്കില്‍ 45 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു മഞ്ഞ് ഉണ്ടായിരുന്നത്. അതിന് മുമ്പത്തെ വര്‍ഷം 41 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു. National Snow and Ice Data Center (NSIDC) കണ്ടെത്തിയതാണിത്. 30 വര്‍ഷം മുമ്പു മുതല്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് മഞ്ഞിനെക്കുറിച്ച് വിവരങ്ങള്‍ അവര്‍ ശേഖരിച്ചുകൊണ്ടിക്കുകയാണ്. ലാ നിന(La Nina ) കാരണം 2007 നെ അപേക്ഷിച്ച് … Continue reading വേനല്‍കാലത്തെ മഞ്ഞ് ഏറ്റവും കുറവില്‍ രണ്ടാം സ്ഥാനം രേഖപ്പെടുത്തി
പെര്‍മാ ഫ്രോസ്റ്റ് എന്ന അപകടം
പെര്‍മാ ഫ്രോസ്റ്റിനേക്കുറിച്ച് നടത്തിയ ഒരു പുതിയ പഠനത്തിന്റെ വിവരങ്ങള്‍ Bioscience എന്ന ജേണലില്‍ വന്നു. നേരത്തേ കരുതിയിരുന്നതിനേക്കാള്‍ ഇരട്ടി ഹരിതഗൃഹ വാതകങ്ങള്‍ പെര്‍മാ ഫ്രോസ്റ്റില്‍ ഉറഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തല്‍. അതിന്റെ ഒരു ചെറിയ അംശം അന്തരീക്ഷത്തിലെത്തിയാല്‍ അത് കാലാവസ്ഥാ മാറ്റത്തെ വിക്ഷുപ്തമാക്കും. ഭൂമിയുടെ അഞ്ചിലൊന്ന് ഭാഗമുള്ള പെര്‍മാ ഫ്രോസ്റ്റ് തണുത്തുറഞ്ഞ മണ്ണാണ്. താപനില പൂജ്യം ഡിഗ്രിക്ക് താഴെ മണ്ണ് രണ്ട് വര്‍ഷത്തിലധികം നിലനില്‍ക്കുമ്പോളാണ് അവയെ പെര്‍മാ ഫ്രോസ്റ്റ് എന്ന് വിളിക്കുന്നത്. അതില്‍ 1,500 ഗിഗാ ടണ്‍ കാര്‍ബണ്‍ … Continue reading പെര്‍മാ ഫ്രോസ്റ്റ് എന്ന അപകടം
ഗ്രീന്‍ ലാന്‍ഡ് ഉരുകുന്നു
ആഗോള താപനത്തിനെ കുറിച്ചുള്ള ബോധം വളര്‍ത്താന്‍ ഗ്രീന്‍ ലാന്‍ഡിലെ രണ്ട് പ്രധാന പത്രങ്ങള്‍ അവിടുത്തെ ഏറ്റവും വലിയ inland glacier ആയ Ilulissat ല്‍ ഒരു 'ഐസ് കാം' സ്ഥാപിച്ചു. ഓരോ മണിക്കൂറും ഇത് മഞ്ഞ് ഉരുകുന്നതിന്റെ ചിത്രങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഗ്രീന്‍ ലാന്‍ഡിന്റെ ഉള്‍പ്രദേശം 17 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഏകദേശം 110,000 വര്‍ഷങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളാണ്. ഇത് രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 80% വരും. ഏകദേശം 239 ക്യുബിക് കിലോമീറ്റര്‍ മഞ്ഞ് പാളികള്‍ … Continue reading ഗ്രീന്‍ ലാന്‍ഡ് ഉരുകുന്നു