ക്യാനഡയിലെ മഞ്ഞുരുകല്‍

ക്യാനഡയുടെ ഉയര്‍ന്ന ആര്‍ക്ടിക്ക് പ്രദേശങ്ങളില്‍ വന്‍ തോതില്‍ മഞ്ഞുരുകിയെന്ന് ശാസ്ത്രഞന്‍മാര്‍ പറയുന്നു. Ellesmere ദ്വീപുമായി ബന്ധപ്പെട്ട് പൊങ്ങിക്കിടക്കുന്ന മഞ്ഞുപാളി ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. അതിന്റെ നാലിലൊരുഭാഗം ഉരുകി പൊട്ടിയൊലിച്ച് പോയി. അങ്ങനെ പൊട്ടിതിലൊന്നായ Markham shelf ന് 50 sq km വലിപ്പമുണ്ട്. ഇത് പൂര്‍ണ്ണമായി അടര്‍ന്ന് പോയി. ചൂടുകൂടിയ കാറ്റും മോശമായ കടല്‍ മഞ്ഞ് കാലാസ്ഥയുമാണിതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. "ഇപ്പോഴത്തെ കാലാവസ്ഥവെച്ചുനോക്കുമ്പോള്‍ ഈ മാറ്റങ്ങള്‍, തിരിച്ചുവരാന്‍ പറ്റാത്തവിധം സ്ഥിരമാണ്." Trent University ലെ Dr … Continue reading ക്യാനഡയിലെ മഞ്ഞുരുകല്‍

1300 വര്‍ഷങ്ങളില്‍ ഏറ്റവും ചൂടുകൂടിയ ദശാബ്ദം

വടക്കേ അര്‍ദ്ധഗോളത്തില്‍ ഉപരിതല താപനില കഴിഞ്ഞ 1300 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ആയത് കഴിഞ്ഞ ദശകത്തില്‍ ആയിരുന്നു. Penn State's Earth System Science Center ഉം മറ്റ് മൂന്ന് അമേരിക്കന്‍ സര്‍‌വ്വകലാശാലകളും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. വിവാദമാര്‍ന്ന tree-ring (വൃക്ഷ-വലയ) രേഖകള്‍ കൂടി കണക്കാക്കിയാലും 1998 മുതല്‍ ഇപ്പോള്‍ വരെയുള്ള ചൂടാകല്‍ അതിന് മുമ്പ് 1700 വര്‍ഷങ്ങളിലെതിനേക്കാള്‍ കൂടുതലാണെന്ന് കാണാം. "ഇത്തരം പഠനത്തിന് വൃക്ഷ-വലയ രേഖകള്‍ പരിഗണിക്കാന്‍ പാടില്ലെന്ന് ചിലര്‍ പറയുന്നു. ഇപ്പോള്‍ നമുക്ക് … Continue reading 1300 വര്‍ഷങ്ങളില്‍ ഏറ്റവും ചൂടുകൂടിയ ദശാബ്ദം

ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച

ആസ്ട്രേലിയുടെ നെല്ലറയായ Murray-Darling നദീതടത്തിലെ വരള്‍ച്ച കൂടുതല്‍ മോശമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വരള്‍ച്ച നെല്ല്, മുന്തിരി, horticulture തുടങ്ങിയവയുടെ ജലസേചനത്തേ ബാധിക്കും. ഗോതമ്പ് മഴയേ ആശ്രയിച്ചുള്ളതിനാല്‍ അതിനെ ഈ വരള്‍ച്ച ഇപ്രാവശ്യം ബാധിക്കില്ല. രാജ്യത്തേ മൊത്തമായി ബാധിച്ചിരിക്കുന്ന വരള്‍ച്ച തുടങ്ങിയിട്ട് ഒരു ദശാബ്ദമായി. 117 വര്‍ഷങ്ങളുടേ രേഖകളില്‍ ഏറ്റവും വലിയ വരള്‍ച്ചയേയാണ് ആസ്ട്രേലിയ നേരിട്ടുകൊണ്ടിരിക്കുന്നത്. 80% യൂക്കാലിപ്റ്റസ് മരങ്ങള്‍ നശിച്ചു. ഫ്രാന്‍സിന്റേയും ജര്‍മ്മനിയുടേയും ഒന്നിച്ചുള്ള വലിപ്പതിന് തുല്ല്യമായ … Continue reading ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച

ആര്‍ക്ടിക്കിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലായി

Chukchi Sea ലെ മഞ്ഞ് ഉരുകി തുടങ്ങിയതോടെ ആര്‍ക്ടിക്കില്‍ മഞ്ഞ് ഇതുവരെയുള്ളതിലും രണ്ടാമത്തേ കുറഞ്ഞ അളവിലായി എന്ന് അമേരിക്കന്‍ ശാസ്ത്ര‍ജ്ഞന്‍മാര്‍ പറഞ്ഞു. ധൃവക്കരടികള്‍ ഇപ്പോള്‍ അലാസ്കയുടെ തീരത്തേക്ക് നീന്തുന്നയും കാണാം. ഇക്കോല്ലം മഞ്ഞ് 2007 ലെ റിക്കോഡിനേക്കാള്‍ കുറയും എന്ന് കരുതുന്നു. National Snow and Ice Data Center ന്റെ കണക്കനുസരിച്ച് സെപ്റ്റംബര്‍ ന് 16 ആയിരുന്നു കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് മഞ്ഞ് രേഖപ്പെടുത്തിയത്. ഇപ്രാവശ്യം റിക്കോഡൊന്നും ഭേദിച്ചില്ലെങ്കിലും വേനല്‍കാലത്ത് ആര്‍ക്കിട്ടിലെ മഞ്ഞുരുകല്‍ തുടരും. … Continue reading ആര്‍ക്ടിക്കിലെ മഞ്ഞ് ഏറ്റവും കുറഞ്ഞ അളവിലായി

ജെല്ലി ഫിഷിന്റെ ആക്രമണം

ബ്രിട്ടണിന്റെ തീരത്തെ ജെല്ലി ഫിഷിന്റെ ആക്രമണത്തെക്കുറിച്ച് ആദ്യമായി ബ്രിട്ടീഷ്, ഐറിഷ് ശാസ്ത്രജ്ഞര്‍ പഠനം നടത്തി. Ecojel എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രൊജക്റ്റ് പുതിയ സാങ്കേതിക വിദ്യകളുപയൊഗിക്കുകയും ജെല്ലി ഫിഷിനെ വിശദമായി പഠിക്കാനായി ടാഗ് ചെയ്യുകയും ചെയ്യുന്നു. കടല്‍ ജീവികളില്‍ ഏറ്റവും കുറവ് പഠവിധേയമാക്കിയ ജീവികളിലൊന്നാണ് ജെല്ലി ഫിഷ്. എണ്ണം കൂടുംതോറും ടൂറിസം, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം തുടങ്ങിയ മേഖലക്ക് ഇവ ദോഷം ചെയ്യുന്നു. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നീന്തല്‍കാരെ കുത്തി പരുക്കേല്‍പ്പിക്കുന്നതും Black Sea മുതല്‍ തെക്കെ അറ്റലാന്റിക്ക് … Continue reading ജെല്ലി ഫിഷിന്റെ ആക്രമണം

മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം

ഏറ്റവും പ്രസിദ്ധനായ ആഗോള താപന വിമര്‍ശകനും ശാസ്ത്രകഥാകാരനുമായ മൈക്കല്‍ ക്രൈറ്റന്‍ അന്തരിച്ചു. ജുറാസിക് പാര്‍ക്, ആന്‍‌ഡ്രോമീഡ സ്റ്റ്രെയിന്‍ തുടങ്ങിയ techno-thriller വിഭാഗത്തില്‍ ഉള്‍‌പ്പെടുത്താവുന്ന കഥകള്‍ക്കും അതിന്റെ സിനിമകളും വഴിയാണ് അദ്ദേഹം പ്രസിദ്ധനായത്. എന്നല്‍ പിന്നീട് അദ്ദേഹം തന്റെ പ്രസിദ്ധി വിനാശകരമായ രീതിയിലാണ് ഉപയോഗിച്ചത്. മനുഷ്യ രാശിയുടേയും ഭാവി തലമുറകളുടേയും ആരോഗ്യത്തെയും നിലനില്‍പ്പിനെ തന്നെയും നശിപ്പിക്കുന്ന ഒരു വിപത്തായിട്ടുകൂടി അദ്ദേഹം ആഗോള താപനത്തെ തള്ളിക്കളഞ്ഞു. ഒരുപാട് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും ആഗോള താപനം വെറും സംശയമാണെന്നും അതുകൊണ്ട് അതിനെതിരെ … Continue reading മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം

ഷെല്‍ ഫിഷ് ആക്രമണം തുടങ്ങാന്‍ തയ്യാറായി

30 ലക്ഷം വര്‍ഷങ്ങളിലെ തണുത്ത കാലാവസ്ഥക്ക് ശേഷം ആര്‍ക്ടിക് സമുദ്രത്തിന്റെ ചൂട് കൂടാന്‍ തുടങ്ങിയതോടെ പസഫിക്ക് സമുദ്രത്തിലെ ഷെല്‍ ഫിഷ്, ഒച്ചുകള്‍ തുടങ്ങിയ ജീവികള്‍ വടക്കന്‍ അറ്റലാന്റിക്കിലേക്ക് അതിക്രമിച്ച് കയറുമെന്ന് University of California ലെ ഭൂവിജ്ഞാന(geology) പ്രഫസറായ Geerat Vermeij ഉം California Academy of Sciences ലെ Davis Roopnarine ഉം Peter Roopnarine ഉം പറയുന്നു. കകാലാവസ്ഥാ മോഡലുകളുടെ കണക്കനുസരിച്ച് 2050 ഓടെ ആര്‍ക്ടിക്ക് കടലില്‍ മഞ്ഞ് ഇല്ലാതാകും. അത് 35 ലക്ഷം … Continue reading ഷെല്‍ ഫിഷ് ആക്രമണം തുടങ്ങാന്‍ തയ്യാറായി

ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും

1980 കള്‍ക്ക് ശേഷം ഉണ്ടായ ഉഷ്ണമേഖലാ പ്രദേശങ്ങിലെ താപനവും അവിടുത്തെ മഴയേയും പറ്റി പഠിച്ച ശാസ്ത്രജ്ഞര്‍ ചൂടുകൂടിയ സമയവും അക്കാലത്ത് കൂടിവരുന്ന പേമാരിയും തമ്മിലുള്ള ബന്ധം കണ്ടെത്തി. പേമാരി ഉണ്ടാകുന്നത് ഇരട്ടിയാവുന്നതായി കമ്പ്യൂട്ടര്‍ simulations ഉപയോഗിച്ച് മനുഷ്യ നിര്‍മ്മിതമായ ആഗോളതാപനത്തിന്റെ ഫലത്തേക്കുറിച്ച് പഠിച്ച ഗവേഷകര്‍ പറഞ്ഞു. വടക്കേ അമേരിക്ക, ഇന്‍ഡ്യ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദശകങ്ങളില്‍ മഴയുടെ ശക്തി വര്‍ദ്ധിച്ചതായി മറ്റു പഠനങ്ങളും കണ്ടെത്തി. ഹരിത ഗൃഹ വാതകങ്ങള്‍ കൂടും തോറും പേമാരി കൂടുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ … Continue reading ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും

ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ തയ്യാറാകുക

4C താപനിലാ വര്‍ദ്ധനവുണ്ടാവുന്ന ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്ന് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സംരക്ഷണം, കൃഷി, തീരദേശ മണ്ണൊലിപ്പ് തുടങ്ങിയ കാര്യങ്ങളല്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. വ്യവസായവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ 4C താപനില കൂടുമെന്ന കണക്ക് പ്രകാരം പദ്ധതികളാവിഷ്ക്കരിക്കണമെന്ന് പ്രൊഫ.Bob Watson പറയുന്നു. ഹരിതഗ്രഹ വാതകങ്ങളുടെ ഉദ്‌വമനം കുറച്ച് താപനിലാ വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്തന്‍ ബാധ്യസ്ഥരാണെന്ന് EU പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ 2006 Stern review … Continue reading ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ തയ്യാറാകുക

പരിധി

കഴിഞ്ഞ 650,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) സാന്ദ്രത അന്തരീക്ഷത്തില്‍ ഉണ്ടായ കാലമാണിത്. ഓരോ സെക്കന്റിലും ഏകദേശം 1,000 ടണ്‍ CO2 എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് CO2 എത്തിച്ചേരുന്നത്. പ്രധാന ഹരിതഗൃഹ വാതകമായ CO2 സൌരോര്‍ജ്ജത്തെ ഭൂമിക്ക് പുറത്തുപോകാനനുവദിക്കാതെ അന്തരീക്ഷത്തില്‍ കുടുക്കി അതിനെ ചൂടുപിടിപ്പിക്കുന്നു. ഈ വാതകങ്ങളുടെ അളവ് ഒരു പരിധി കഴിഞ്ഞാല്‍ ആഗോള തപനം തീവൃമാകുകയും നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ആകുകയും ചെയ്യും. ഈ പരിധിയെ "tipping point" എന്ന് വിളിക്കുന്നു. … Continue reading പരിധി