നിയമസഭക്കുള്ളില് പ്രതിഷേധമുണ്ടായിട്ട് കൂടി ഝാര്ഖണ്ഢിലെ നിയമസഭ നവംബര് 23 ന്, ആദിവാസി ഭൂമി വ്യാവസായിക റിയല് എസ്റ്റേറ്റ് ഉപയോഗിത്തിനെ തടഞ്ഞിരുന്ന നൂറ്റാണ്ട് പഴക്കമുള്ള ആദിവാസി നിയമത്തില് കൂട്ടിച്ചേര്ക്കല് കൊണ്ടുവന്നു. രണ്ട് ഭൂമി നിയമങ്ങള് — Chhotanagpur Tenancy (CNT), 1908 ഉം Santhal Pargana Tenancy (SPT) Acts, 1949 ഉം — ആണ് വ്യാവസായിക ഉപയോഗത്തിന് എളുപ്പം മാറ്റാവുന്ന രീതിയില് പരിഷ്കരിച്ചത്. അത് വന്തോതില് കുടിയിറക്ക് പ്രശ്നമുണ്ടാക്കും. ഒരു ചര്ച്ചയും ഇല്ലാതെയാണ് അവ പാസാക്കിയത്. ആയിരക്കണക്കിന് … Continue reading നൂറ്റാണ്ട് പഴക്കമുള്ള ആദിവാസി നിയമത്തിലെ കൂട്ടിച്ചേര്ക്കലാണ് ഝാര്ഖണ്ഡിലെ പ്രതിഷേധത്തിന് കാണം
വിഭാഗം: ഏഷ്യ
CNN ഉം GE ഉം പണംവെളുപ്പിക്കല് നടത്തിയെന്ന് ഇന്ഡ്യാ സര്ക്കാര്
If You Crawl, They Will Come For You, So Stand Up: Prannoy Roy on NDTV Raids
ഗുജറാത്ത് പോലീസ് നര്മദാ ബചാവോ ആന്തോളന് ജാഥ അടിച്ചമര്ത്തി, മേധാ പട്കറെ അറസ്റ്റ് ചെയ്തു
നര്മദാ ബചാവോ ആന്തോളന്റെ 'താഴ്വാരത്തിനായുള്ള ജാഥ'യെ ഗുജറാത്ത് പോലീസ് അടിച്ചമര്ത്തി. മേധാ പട്കര്, Prafulla Samantara, Sunilam, Aradhna Bhargava, Madhuresh Kumar, Himshi Singh ഉള്പ്പടെ 60 പേരെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ ചോഠാ ഉദയ്പൂരിലാണ് ജൂണ് 7 സംഭവം നടന്നത്. സര്ദാര് സരോവര് അണക്കെട്ട് ബാധിതരായ ആളുകളുടെ ശരിയായ പുനരധിവാസവും resettlement work ഉം സര്ക്കാര് ചെയ്യുന്നില്ല എന്ന കാരണത്താല് നടത്തിയ മൂന്ന് ദിവസത്തെ ജാഥയുടെ അവസാനത്തെ ദിവസമായിരുന്നു ഇന്ന്. മദ്ധ്യപ്രദേശിലെ Dhar, Kukshi, Badwani, … Continue reading ഗുജറാത്ത് പോലീസ് നര്മദാ ബചാവോ ആന്തോളന് ജാഥ അടിച്ചമര്ത്തി, മേധാ പട്കറെ അറസ്റ്റ് ചെയ്തു
നവജാത ശിശുക്കളുടെ അതിജീവനത്തില് ഇന്ഡ്യ സോമാലിയയേക്കാള് താഴെയാണ്
ഇന്ഡ്യയില് ജനിക്കുന്ന കുട്ടികള്ക്ക് അതിജീവിക്കാനുള്ള സാദ്ധ്യത അഫ്ഗാനിസ്ഥാന് സോമാലിയ എന്നീ രാജ്യങ്ങളേക്കാള് മോശം അവസ്ഥയിലാണ് എന്ന് Global Burden of Disease (GBD) എന്ന പഠനം The Lancet എന്ന ജേണലില് വന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ലഭ്യതയും ഗുണമേന്മയും (healthcare access and quality (HAQ))യുടെ റാങ്കിങില് ഇന്ഡ്യ 11 സ്ഥാനം താഴേക്ക് പോയി. 195 രാജ്യങ്ങളില് ഇന്ഡ്യ ഇപ്പോള് 154 സ്ഥാനത്തിലേക്കാണ് താഴ്ന്നത്. കൂടാതെ ഇന്ഡ്യയുടെ ആരോഗ്യ പരിപാലന സൂചിക 44.8 എന്നത് ഈ ഉപഭൂഘണ്ഡത്തിലെ … Continue reading നവജാത ശിശുക്കളുടെ അതിജീവനത്തില് ഇന്ഡ്യ സോമാലിയയേക്കാള് താഴെയാണ്
വായൂ മലിനീകരണം ഹിമാലയം വരെ എത്തി
ഇന്ഡ്യയുടെ കുപ്രസിദ്ധമായ ഗതാഗത മലിനീകരണം നഗരങ്ങളെ മാത്രമല്ല ബാധിക്കുന്നത്. അതിന്റെ ഫലം കടല് നിരപ്പില് നിന്ന് 4,000 മീറ്റര് ഉയരത്തില് ഹിമാലയത്തിലും എത്തിയിരിക്കുകയാണ്. ഡീസലില് നിന്ന് വരുന്ന സള്ഫര് ഭൌമശാസ്ത്രജ്ഞര് അവിടെ കണ്ടു. Manali-Leh ഹൈവേയിലെ നാല് സ്ഥലത്തുനിന്നുള്ള മണ്ണ് സാമ്പിളുകള് 10 ഘന ലോഹങ്ങളും സള്ഫറും മറ്റ് രാസവസ്തുക്കളേയും പരിശോധിച്ചു. അതില് ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കുറവായാണ് കണ്ടെത്തിയത് എന്നത് നല്ല വാര്ത്തയാണ്. എന്നാല് ഉയര്ന്ന തോതില് സള്ഫര് (490–2033 ppm) കണ്ടെത്തി. ഡീസല് വാഹനങ്ങളില് … Continue reading വായൂ മലിനീകരണം ഹിമാലയം വരെ എത്തി
Bt പരുത്തി വിത്തിന്റെ ഗുണമേന്മ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്ന പഠനം
Bt പരുത്തി എന്ന ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ മോശമായ ‘ഉപായ’ (refuge) വിവാദത്തിന് പുതിയ വഴിത്തിരിവായി, കര്ഷകര് മാത്രമല്ല വിത്ത് കമ്പനികള് കൂടി പ്രശ്നത്തിനുത്തരവാദികളാണെന്ന് പുതിയ പഠനം കണ്ടെത്തി. Indian Council of Agricultural Research (ICAR) യുടെ നാഗ്പൂരിലെ Central Institute for Cotton Research (CICR) നടത്തിയ പഠനം ധാരാളം വിടവുകള് കണ്ടെത്തി: Bt വിത്തുകളോടൊപ്പം ഉപായ വിത്തുകളുടെ മിശ്രിതം, Bt അല്ലാത്ത വിത്തുകളുടെ മോശം മുളയ്ക്കല്, Bt യും Bt അല്ലാത്ത ഉപായവും … Continue reading Bt പരുത്തി വിത്തിന്റെ ഗുണമേന്മ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്ന പഠനം
മതരാഷ്ട്രത്തില് ശരിക്കും പീഡിപ്പിക്കപ്പെടുന്നവര് ഭൂരിപക്ഷ മത വിശ്വാസികളാണ്
എം. എന്. കാരശ്ശേരി പുരാതന കാലം മുതല്ക്കേ ദൈവത്തെ വിമര്ശിക്കുന്നവരുടെ രാജ്യം ##MNKarassery
കാശ്മീരിലെ പൌരനെ ജീപ്പില് കെട്ടിവെച്ച് യാത്ര ചെയ്ത സൈനിക ഓഫീസര്ക്ക് അവാര്ഡ്
കാശ്മീരിലെ പൌരനെ ജീപ്പില് കെട്ടിവെച്ച് യാത്ര ചെയ്യാന് ഉത്തരവിട്ട സൈനിക ഓഫീസര്ക്ക് ഇന്ഡ്യന് ആര്മി അവാര്ഡ് കൊടുത്തു. മനുഷ്യനെ കെട്ടിവെച്ച ആ ജീപ്പ് നിരത്തുകളിലൂടെ യാത്ര ചെയ്തു. Farooq Ahmad Dar നെ ആണ് സൈന്യം ഇത്തരത്തില് പീഡിപ്പിച്ചത്. കല്ലെറിയുന്ന കാശ്മീരികളെ തടയാന് സാധാരണക്കാരന്റെ ശരീരത്തെ മനുഷ്യ മറയാക്കി ഉപയോഗിക്കുകയായിരുന്നു എന്ന് സൈനിക ഓഫീസര്മാര് പറഞ്ഞു. ഈ സംഭവം ഇന്ഡ്യന് ആര്മ്മിക്കെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. ജനം ഇന്ഡ്യയില് നിന്ന് സ്വാതന്ത്ര്യത്തിനായി ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading കാശ്മീരിലെ പൌരനെ ജീപ്പില് കെട്ടിവെച്ച് യാത്ര ചെയ്ത സൈനിക ഓഫീസര്ക്ക് അവാര്ഡ്
പൌരന്മാരുടെ ശരീരത്തിന് മേല് ആര്ക്കാണ് അവകാശം? ആധാര് വിവാദത്തില് പുതിയ വഴിത്തിരിവ്
biometric സാങ്കേതികവിദ്യയിലെ പൂര്ണ്ണമായ വിശ്വാസത്തെ വീണ്ടും സ്ഥാപിച്ച് കൊണ്ട് കേന്ദ്രം അവകാശപ്പെടുന്നത് ജനങ്ങള്ക്ക് "അവരുടെ ശരീരത്തിന് മേല് പൂര്ണ്ണമായ അവകാശമില്ല" എന്നാണ്. ആധാറിനെ പാനുമായി ബന്ധിപ്പിക്കണം എന്ന് ജനങ്ങളെ നിര്ബന്ധിക്കുന്ന നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള മൂന്ന് പെറ്റീഷനുകളുടെ വിചാരണ സമയത്ത് കേന്ദ്ര സര്ക്കാര് പറയുന്ന വാദമാണിത്. അറ്റോര്ണി ജനറല് Mukul Rohatgi വാദിക്കുന്നത് സൌകര്യങ്ങള് സര്ക്കാര് നല്കുന്നുണ്ടെങ്കില് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള വിശദാംശങ്ങള് അറിയാനും അതിന് അവകാശമുണ്ട്. എന്നാല് ഒരു മനുഷ്യന്റെ അര്ഹതപ്പെടല് എന്നത് മറ്റുള്ളവരുടെ അവകാശങ്ങള് നിഷേധിക്കപ്പെടലായിരിക്കുന്നു. … Continue reading പൌരന്മാരുടെ ശരീരത്തിന് മേല് ആര്ക്കാണ് അവകാശം? ആധാര് വിവാദത്തില് പുതിയ വഴിത്തിരിവ്
പസഫിക് സമുദ്രം നശിപ്പിക്കുന്നതില് ജപ്പാന് സര്ക്കാര് ഉത്തരവാദികളാണ്
ഫുകുഷിമ ആണവ ദുരന്തത്തിന് കാരണമായി അലംഭാവത്തിന് ജപ്പാന് സര്ക്കാര് ഉത്തരവാദികളാണെന്നും അതിന് നഷ്ടപരിഹാരം നല്കണമെന്നും ഉത്തരവ് വന്നു. ആണവനിലയം പ്രവര്ത്തിപ്പിച്ച Tokyo Electric Power Co. Holdings ഉം അലംഭാവത്തിന് കുറ്റക്കാരാണ്. അടുത്ത 2.5 ലക്ഷം വര്ഷം വന്യജീവികളേയും മനുഷ്യരേയും ഈ ദുരന്തം ബാധിക്കും. Maebashi ജില്ലാ കോടതി പ്രഖ്യാപിച്ച ഈ വിധിയാണ് രാജ്യത്തിന്റേയും Tepco യുടേയും അലംഭാവത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. — സ്രോതസ്സ് neonnettle.com