പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും

പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റ് 11,000 കോടി രൂപാ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 72,500 കോടിരൂപയാണ് വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മൊത്തം ലക്ഷ്യത്തില്‍ 46,500 കോടി രൂപാ കണ്ടെത്തുന്നത് minority stake sale വഴിയും 15,000 കോടി രൂപാ strategic disinvestment വഴിയുമാവും കണ്ടെത്തുക. ഈ വര്‍ഷം സര്‍ക്കാര്‍ വില്‍ക്കാനുദ്ദേശിച്ച 46,500 കോടി രൂപയേക്കാള്‍ കൂടുതലാണ് 72,500 കോടി രൂപ എന്ന ലക്ഷ്യം. listing exercise ല്‍ നിന്ന് 11,000 കോടി … Continue reading പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും

റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി

Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര്‍ Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd … Continue reading റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി

ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉപയോഗിച്ച് ഡങ്കി, ചിക്കന്‍ ഗുനിയ നിയന്ത്രണത്തിന് ശ്രമിക്കുന്നു

ജനിതകമാറ്റം വരുത്തിയ കൊതുകുകളുടെ പ്രയോജനക്ഷമത പരിശോധിക്കാനായി പുറത്ത് വലകെട്ടി പരീക്ഷണം തുടങ്ങി. മഹാരാഷ്ട്രയിലെ Jalna ജില്ലയിലെ Dawalwadi, Badnapur എന്നീ സ്ഥലത്താണ് ഡങ്കി പനിയുണ്ടാക്കുന്ന Aedes aegypti പെണ്‍ കൊതുകുകളെ അമര്‍ച്ചചെയ്യാനായി ഈ പരിപാടി തുടങ്ങിയിരിക്കുന്നത്. Release of Insects carrying Dominant Lethal genes (RIDL) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പരീക്ഷണത്തിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലും ഇന്‍ഡ്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുവാദത്തിന് ശേഷവും Gangabishan Bhikulal Investment and Trading Limited (GBIT) ഉം Oxitec … Continue reading ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉപയോഗിച്ച് ഡങ്കി, ചിക്കന്‍ ഗുനിയ നിയന്ത്രണത്തിന് ശ്രമിക്കുന്നു

HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

ഇന്‍ഡോനേഷ്യയിലെ പാംഓയില്‍ തോട്ടങ്ങള്‍ക്ക് വേണ്ടി വനനശീകരണം നടത്താന്‍ ബ്രിട്ടീഷ് ബാങ്കായ HSBC വായ്പകള്‍ നല്‍കുന്നു എന്ന് ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആറാമത്തെ വലിയ ബാങ്ക് 2012 ന് ശേഷം $1630 കോടി ഡോളര്‍ ആറ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി കാട് നശിപ്പിക്കുന്നതിനും കാര്‍ബണ്‍ സമ്പുഷ്ടമായ peatland ല്‍ പാംഓയില്‍ തോട്ടം നിര്‍മ്മിക്കാനും സഹായം നല്‍കി. പ്രാദേശിക സമൂഹങ്ങളെ പിന്‍തുണക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. HSBCയുടെ സ്വന്തം പരിസ്ഥിതി വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്. — സ്രോതസ്സ് news.mongabay.com പാംഓയിലും, … Continue reading HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

തൊഴിലലന്വേഷണത്തിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്

തൊഴിലിനെക്കുറിച്ചൊരു സര്‍വ്വേ അടുത്ത കാലത്ത് Labour Bureau നടത്തി. 2015-16 കാലത്ത് ആദ്യ പാദത്തില്‍ ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥ 7.1% ആണ് വളര്‍ന്നത് ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നു. എന്നാല്‍ തൊഴിലില്ലായ്മ 5% ആയി. അത് കഴിഞ്ഞ 5 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍. ജനസംഖ്യയുടെ 65% വും തൊഴില്‍ സേനയില്‍ ചേരാന്‍ യോഗ്യരായ ഒരു രാജ്യത്ത് ഇതൊരു മോശം വാര്‍ത്തയാണ്. കൂടാതെ ഇന്‍ഡ്യയിലെ തൊഴില്‍ രംഗം ഇപ്പോഴും സംഘടിതരല്ല. സംഘടിത രംഗത്തു നിന്നുള്ള തൊഴില്‍ 10% … Continue reading തൊഴിലലന്വേഷണത്തിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്

ബീജിങ്ങില്‍ പരിസ്ഥിതി പോലീസ്

പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനായി ബീജിങ്ങില്‍ ഒരു പുതിയ പോലീസ് സേനയെ രൂപീകരിച്ചു. പുകമഞ്ഞിന്റെ(smog) വ്യാപനം തടയാനുള്ള പുതിയ നീക്കമാണിത്. ഈ ആഴ്ച തുടങ്ങിയ ധാരാളം പരിപാടികളിലൊന്ന് മാത്രമാണ് പരിസ്ഥിതി പോലീസ്. 2017 ല്‍ കല്‍ക്കരിയുടെ ഉപയോഗം 30% കുറക്കുക, ഏറ്റവും അധികം മലിനീകരണം നടത്തുന്ന 500 ഫാക്റ്ററികള്‍ അടച്ചുപൂട്ടുക, 2,500 എണ്ണത്തെ പരിഷ്കരിക്കുക, മൂന്ന് ലക്ഷം പഴയ വാഹനങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍. — സ്രോതസ്സ് csmonitor.com

പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് സുപ്രീംകോടതി അന്വേഷണം

വിദേശ അകൌണ്ടുകളില്‍ പണം സൂക്ഷിച്ച ഉന്നതരായ 500 ഇന്‍ഡ്യാക്കാരുള്‍പ്പെടുന്ന പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് ഒരു Special Investigation Team (SIT) രൂപീകരിക്കാനുള്ള “അനുയോജ്യമായ സമയമാണ്” ഇതെന്നെ സുപ്രീം കോടതി പറഞ്ഞു. "എല്ലാം" കള്ളപ്പണത്തേക്കുറിച്ചന്വേഷിക്കുന്ന ഒരു SIT ന്റെ നിയന്ത്രണത്തിലാകാന്‍ കഴിയില്ല എന്ന് Justices Dipak Misra യുടേയും R. Banumathi ന്റേയും ബഞ്ച് പറഞ്ഞു. മുമ്പത്തെ സുപ്രീം കോടതി ജഡ്ജി Justice M.B. Shah ആയിരിക്കും SIT നെ നയിക്കുക. “ഒരു SIT ന് എല്ലാം നിയന്ത്രിക്കാനാവില്ല. … Continue reading പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് സുപ്രീംകോടതി അന്വേഷണം

സ്വകാര്യ ബാങ്കുകളേയും PF ശേഖരിക്കാന്‍ കേന്ദ്രം അനുവദിച്ചു

Employees’ Provident Fund Organisation ന്റെ പണ സമാഹരണത്തിന് സ്വകാര്യ ബാങ്കിങ് വിഭാഗത്തേയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ പോകുന്നു. തൊഴില്‍ദാദാക്കള്‍ക്ക് അത്തരത്തിലുള്ള പണമിടപാട് “ഇന്‍ഡ്യയിലെ scheduled banks, സ്വകാര്യ ബാങ്കുകള്‍” വഴി നടത്താം എന്ന വിജ്ഞാപനം ജനുവരി 4 ന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ നിയമ പ്രകാരം ദേശസാല്‍ക്കരിച്ച ബാങ്കുകളിലൂടെയും PayGov പോര്‍ട്ടല്‍ വഴിയും മാത്രമേ ഇത് നടക്കൂ. — സ്രോതസ്സ് thehindu.com കച്ചവടക്കാരാണ് കേന്ദ്ര സര്‍ക്കാരിനെ ഭരിക്കുന്നത്. അവര്‍ ഇത്തരം നിയമങ്ങളുണ്ടാക്കും. നാം … Continue reading സ്വകാര്യ ബാങ്കുകളേയും PF ശേഖരിക്കാന്‍ കേന്ദ്രം അനുവദിച്ചു