തേന്‍ വ്യാപാരികള്‍ ജനിതകമാറ്റം വരുത്തിയ കടുകിനെ എതിര്‍ക്കുന്നു

വ്യത്യസ്ഥ സംസ്ഥാനങ്ങളിലെ തേനീച്ച കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 28 ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യ വ്യാപനത്തിനെതിരെ ഒരു ദിവസത്തെ പ്രതിഷേധ സമരം നടത്തി. സംഘടനകളുടെ അഭിപ്രായത്തില്‍ ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകള്‍ക്ക് ദോഷം ചെയ്യുകയും തേന്‍ ഉത്പാദനം കുറക്കുകയും ചെയ്യും. തേന്‍ വ്യാപാരികളുടേയും തേനീച്ച കര്‍ഷകരുടേയും സംഘടനകള്‍ Confederation of Beekeeping Industry (CBI) എന്ന കൂട്ടായ്മയുടെ കീഴില്‍ ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, … Continue reading തേന്‍ വ്യാപാരികള്‍ ജനിതകമാറ്റം വരുത്തിയ കടുകിനെ എതിര്‍ക്കുന്നു →

ബെമല്‍’ റിലയന്‍സിന് വില്‍ക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍)സ്വകാര്യ കുത്തകള്‍ക്ക് വില്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ 54 ശതമാനം ഓഹരിയില്‍ അഞ്ച് ശതമാനംകൂടി വില്‍ക്കാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തതോടെയാണ് ഇന്ത്യയുടെ അഭിമാനമായ ബെമലും സ്വകാര്യമേഖലയിലേക്ക് പോകുന്നത്. കരസേനയ്ക്ക് ആവശ്യമായ വാഹനങ്ങള്‍, മിസൈല്‍ ലോഞ്ചര്‍, ഡല്‍ഹി, ബംഗളൂരു മെട്രോ റെയില്‍വേക്ക് ആവശ്യമായ കോച്ചുകള്‍ എന്നിവ നിര്‍മിക്കുന്ന മിനി നവരത്ന കമ്പനിയാണ് ബെമല്‍. പാലക്കാട് കഞ്ചിക്കോട് ബെമലിന്റെ ഫാക്ടറിയില്‍ കോച്ചുകള്‍ക്കാവശ്യമായ … Continue reading ബെമല്‍’ റിലയന്‍സിന് വില്‍ക്കുന്നു →

അശോക് ലൈലാന്റ് ഇന്‍ഡ്യയിലെ ആദ്യത്തെ മലിനീകരണമില്ലാത്ത വൈദ്യുത ബസ്സുകളിറക്കി

വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലൈലാന്റ് കഴിഞ്ഞ ദിവസം ‘Circuit’ ബസ്സുകള്‍ പുറത്തിറക്കി. ഇന്‍ഡ്യയിലെ ആദ്യത്തെ വൈദ്യുതി ബസ്സുകളാണിവ. ഇന്‍ഡ്യയില്‍ തന്നെ, ഇന്‍ഡ്യക്കാര്‍ തന്നെ, ഇന്‍ഡ്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിച്ച 100% വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന മലിനീകരണമുണ്ടാക്കാത്ത ഈ ബസ്സുകള്‍ ഇന്‍ഡ്യന്‍ റോഡുകള്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കമ്പനി പറഞ്ഞു. — സ്രോതസ്സ് business-standard.com

മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു

പേറ്റന്റുകളെ മറികടന്ന്, പ്രദേശിക സ്ഥാപനങ്ങള്‍ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികളുടെ മരുന്നുകള്‍ വിലകുറച്ച് നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നല്‍കില്ല എന്ന് ഇന്‍ഡ്യ സ്വകാര്യമായി ഉറപ്പ് നല്‍കി എന്ന് അമേരിക്കന്‍ ബിസിനസ് സംഘം പറഞ്ഞു. U.S. Trade Representative (USTR) ലേക്കുള്ള U.S.-India Business Council (USIBC) ആണ് ഈ കാര്യം കഴിഞ്ഞ മാസം വ്യക്തമാക്കിയത്. അമേരിക്കന്‍ കമ്പനികള്‍ക്കുള്ള വാണിജ്യ തടസങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന് വേണ്ടി ആഗോള ബൌദ്ധിക കുത്തകാവശ നിയമങ്ങളുടെ(intellectual property) അവലോകനം നടത്തുമ്പോള്‍ ആണ് അങ്ങനെ പറഞ്ഞത്. USTR, … Continue reading മരുന്നിനുള്ള ‘compulsory’ ലൈസന്‍സ് കൊടുക്കില്ല എന്ന് ഇന്‍ഡ്യ സമ്മതിച്ചു →

ജനിതക മാറ്റം വരുത്തിയ കടുകിന്റെ കാര്യത്തില്‍ ഇന്‍ഡ്യ അപകടകരമായ തെറ്റ് ചെയ്യുന്നുവോ?

ആഗോള എണ്ണക്കുരു, കാര്‍ഷികവ്യവസായ, ജൈവസാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ ദീര്‍ഘകാലമായി ഇന്‍ഡ്യയുടെ പ്രാദേശിക പാചകഎണ്ണ ഉത്പാദകരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴി‍ഞ്ഞ 20 വര്‍ഷങ്ങളില്‍ ഇന്‍ഡ്യ പാചകഎണ്ണയുടെ സ്വയംപര്യാപ്തതയില്‍ നിന്ന് പകുതി ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് എത്തി. ഇപ്പോള്‍ സര്‍ക്കാര്‍ ജനിതക മാറ്റം വരുത്തിയ കടുക് അടിച്ചേല്‍പ്പിച്ച് ഇന്‍ഡ്യയുടെ ആഹാര, കൃഷി പാരമ്പര്യമായ ഒരു വിളയെ തുടച്ചു നീക്കുകയാണ്. അമേരിക്കന്‍ കമ്പനികള്‍ ഇന്‍ഡ്യയുടെ എണ്ണക്കുരു ഉത്പാദന പരിപാടികളെ തുരങ്കം വെക്കുന്നു എന്ന് 2013 ല്‍ മുമ്പത്തെ കൃഷി മന്ത്രിയായിരുന്ന ശരദ് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു. … Continue reading ജനിതക മാറ്റം വരുത്തിയ കടുകിന്റെ കാര്യത്തില്‍ ഇന്‍ഡ്യ അപകടകരമായ തെറ്റ് ചെയ്യുന്നുവോ? →

എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി

മാപ്പിള ഒൗട്ട്റേജ്യസ് ആക്റ്റ്‌ പ്രകാരം തടവിലായ ഹിന്ദുനേതാവായിരുന്നു എം.പി. ഹിന്ദു-മുസ്‌ലിം മതമൈത്രിയുടെ അപ്പോസ്തലൻ. ‘മലബാറിലെ അബുത്വാലിബ്’. മാപ്പപേക്ഷ എഴുതിക്കൊടുക്കാൻ തയ്യാറാകാതെ 14 വർഷം അദ്ദേഹം ജയിലിൽ നരകയാതനയനുഭവിച്ചു. കുടിയാൻമാരെയും കർഷകരെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിൽ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന് ബീജാവാപം ചെയ്ത എം.പി.ക്ക് പക്ഷേ, കേരളം അർഹിക്കുന്ന ഒരംഗീകാരവും നൽകിയില്ല. മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു എം.പി. നാരായണമേനോൻ. 1887-ൽ വള്ളുവനാട് താലൂക്കിലാണ് വിസ്മ‍ൃതനായിപ്പോയ ഈ ധീരദേശാഭിമാനി ജനിച്ചത്. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അഹോരാത്രം പടപൊരുതിയ ജ്ജ്വലവ്യക്തിത്വം. കർഷകരെ സംഘടിപ്പിച്ച് കുടിയാൻ … Continue reading എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി →

ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു, കേസ് ഒക്റ്റോബര്‍ 17 ലേക്ക് മാറ്റിവെച്ചു

ഒക്റ്റോബര്‍ 17 വരെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു. ജനിതകമാറ്റം വരുത്തിയ വിളകളുടെ വിതരണം തടയണമെന്ന അരുണ റോഡ്രിഗസിന്റെ പരാതിയില്‍മേലുള്ള വാദം അന്ന് കോടതി കേള്‍ക്കും. എല്ലാത്തരത്തിലുള്ള ജനിതകമാറ്റം വരുത്തിയ വിളകളേയും നിരോധിക്കണം എന്നും പൊതുവായി ഒരു ജൈവസുരക്ഷാ protocol സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇത്തരം വിളകളുടെ പാടത്തെ പരീക്ഷണണങ്ങളും HT Mustard DMH 11 ഉള്‍പ്പടെ കളനാശിനി സഹനശേഷിയുള്ള വിളകളും (Herbicide Tolerant (HT)) അവയുടെ വകഭേദങ്ങളും നിരോധിക്കണം. HT … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യപരമായ വിതരണം സുപ്രീം കോടതി തടഞ്ഞു, കേസ് ഒക്റ്റോബര്‍ 17 ലേക്ക് മാറ്റിവെച്ചു →

ജനിതകമാറ്റംവരുത്തിയ കടുകിന്റെ തീരുമാനം കാലാവധിയില്ലാതെ വൈകിപ്പിച്ചേക്കാം

ജനിതകമാറ്റംവരുത്തിയ(GM) കടുക് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ സബ് കമ്മറ്റി പറഞ്ഞെങ്കിലും അത് കാലാവധി വെക്കാതെ അത് കുപ്പിയില്‍ വെച്ചിരിക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്. വെള്ളിയാഴ്ച സുപ്രീം കോടതി സാമൂഹ്യപ്രവര്‍ത്തകയായ അരുണ റോഡ്രിഗസിന്റെ GMO വിരുദ്ധ പരാതിയില്‍ മേലുള്ള വാദം കേള്‍ക്കും. Dhara Mustard Hybrid-11 (DMH-11) എന്ന പേരിലുള്ള ജനിതകമാറ്റംവരുത്തിയ കടുകിന് കേന്ദ്രം പ്രാധമിക അംഗീകാരം കോടുത്തത് 2013 ലെ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ ലംഘിക്കുന്നു എന്നാണ് അരുണയുടെ വാദം. മറ്റ് കാര്യങ്ങളോടൊപ്പം കളനാശിനി സഹനശേഷിയുള്ള … Continue reading ജനിതകമാറ്റംവരുത്തിയ കടുകിന്റെ തീരുമാനം കാലാവധിയില്ലാതെ വൈകിപ്പിച്ചേക്കാം →

ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി

Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്. — സ്രോതസ്സ് timesofindia.indiatimes.com കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC സൌര താപനിലയങ്ങളെക്കുറിച്ച് ഗവേഷണം … Continue reading ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി →

ബംഗ്ലാദേശിലെ ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി

ബംഗ്ലാദേശിലെ പാക്കിങ് ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഒരു ബോയിലര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. Tampaco Foils എന്ന ഈ കമ്പനി ബഹുരാഷ്ട്ര കമ്പനികളായ Nestlé, British American Tobacco തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി ഉല്‍പന്നങ്ങള്‍ പാക്കുചെയ്യുന്നു. — സ്രോതസ്സ് democracynow.org