സമ്പദ്‌വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങളില്‍ വിദേശ നിക്ഷേപം നടത്തുന്നതിനെ ധാരാളം RSS അനുബന്ധ സംഘടനകള്‍ എതിര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിദേശികളുമായി വീണ്ടും സംസാരിക്കുകയും എല്ലാം പഴയതുപോലെയാക്കി തീര്‍ക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഫിഷറീസ്, മൃഗഫാമുകള്‍ എന്നിവയില്‍ കൊണ്ടുവരാനുദ്ദേശിച്ച വിദേശ നിക്ഷേപം പൂര്‍ണ്ണായും ഇല്ലാതാക്കണമെന്ന് RSS ന്റെ കൃഷിക്കാരുടെ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു. RSS ല്‍ അംഗമായുള്ള സാമ്പത്തിക നയ സംഘമായ സ്വദേശി ജാഗരണ്‍ മഞ്ചും FDI നയത്തെ എതിര്‍ക്കുന്നു. — സ്രോതസ്സ് thehindu.com പ്രീയപ്പെട്ട RSSകാരെ, … Continue reading RSS അനുബന്ധ സംഘടനകള്‍ വിദേശ നിക്ഷേപ പരിഷ്കാരത്തെ എതിര്‍ക്കുന്നു
വിഭാഗം: ഏഷ്യ
എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല
മെയ് 11 ന് ദേശീയ IPR (Intellectual Property Rights) നയം പ്രസിദ്ധപ്പെടുത്തി. ‘creative and innovative India’ യെ പ്രോല്‍സാഹിപ്പിക്കാന്‍ 38-താളുകളുള്ള ഈ രേഖ സര്‍ക്കാരിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. പേറ്റന്റ്, പകര്‍പ്പവകാശം, ഡിസൈന്‍ നിയമങ്ങള്‍, ട്രേഡ്‌മാര്‍ക്ക്, എന്നിവയില്‍ വിപുലമായ നിയമങ്ങളും ഭേദഗതികളും കൊണ്ടുവന്നതിന് ശേഷവും ഇത്തരം പുതിയ ഒരു നയത്തിന്റെ ആവശ്യകത എന്തെന്ന് ചില വശത്ത് നിന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലമായാണോ ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് വന്നത്? മരുന്ന് ലോബിയുടെ … Continue reading എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല
പാഠ്യപദ്ധതിയില്‍ IPR ഉള്‍പ്പെടുത്തണമെന്ന് പുതിയ കേരള സര്‍ക്കാരിനോട് കൊള്ളക്കാര്‍ ആവശ്യപ്പെടുന്നു
ബൌദ്ധിക സ്വത്തവകാശം എന്ന വാക്ക് തെന്നെ ഒരു തട്ടിപ്പാണ്. അങ്ങനെയൊരും വാക്കേയില്ല. ഈ ചൂണ്ടയില്‍ പുതിയ കേരള സര്‍ക്കാര്‍ വീഴരുത്. 1. “ബൌദ്ധിക സ്വത്തവകാശം” എന്ന് താങ്കള്‍ പറഞ്ഞോ? അത് ഒരു പ്രലോഭിപ്പിക്കുന്ന മരീചികയാണ് 2. ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’ 3. സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത് _______ സ്കൂള്‍തലം മുതല്‍ കരിക്കുലത്തില്‍ IPR ഉള്‍പ്പെടുത്തണമെന്നും ഒരു IPR Academy സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രജ്ഞരും, വിദഗ്ദ്ധരും (കൊള്ളക്കാര്‍) പുതിയ കേരള സര്‍ക്കാരിന് നിവേദനം നല്‍കി. … Continue reading പാഠ്യപദ്ധതിയില്‍ IPR ഉള്‍പ്പെടുത്തണമെന്ന് പുതിയ കേരള സര്‍ക്കാരിനോട് കൊള്ളക്കാര്‍ ആവശ്യപ്പെടുന്നു
ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം
[ആദ്യമേ പറയട്ടേ ഞാന്‍ SBT ജോലിക്കാരനല്ല. ലോക സമ്പത്തിക രംഗത്തെ പിന്‍തുടരുന്ന ഒരു സാധരണക്കാരന്‍ മാത്രമാണ്.] SBI അസോസിയേറ്റഡ് ബാങ്കുകളെ വിഴുങ്ങാന്‍ പോകുന്നതായി വാര്‍ത്ത കേട്ടിട്ടുണ്ടാവുമല്ലോ. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. ഇടക്കിടക്ക് ആ വാര്‍ത്ത വരും. എന്നാല്‍ ഉടന്‍ തന്നെ ആ വാര്‍ത്ത തെറ്റാണെന്നും തങ്ങള്‍ അസോസിയേറ്റഡ് ബാങ്കുകളെ നിലനിര്‍ത്തുമെന്നും പറഞ്ഞ് SBI പത്രപ്രസ്ഥാവന ഇറക്കും. ഇത് നിരന്തരം നടന്നിരുന്ന കാര്യമാണ്. കുറച്ച് മാസം മുമ്പും അത്തരം വാര്‍ത്താദ്വന്ദങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് … Continue reading ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം
മോഡിയെ ദേശീയവാദിയാക്കുന്നത്
ചൈനയിലെ ക്യാന്‍സര്‍
ഒരു പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ 43 ലക്ഷം ക്യാന്‍സര്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 28 ലക്ഷത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു. ഏറ്റവും അധികമുള്ള ശ്വാസകോശ ക്യാന്‍സറാണ് ഏറ്റവും ആളുകളെ കൊന്നത്. ചൈനയിലെ മരണത്തിന്റെ ഏറ്റവും വലിയ കാരണമായി ക്യാന്‍സര്‍ മാറി. ഇത് അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ്. 137 കോടി ജനസംഖ്യയുള്ള ചൈനയില്‍ 1990കളിലെ വിവരങ്ങള്‍ പ്രകാരം ജനസംഖ്യയുടെ 2% ല്‍ താഴെയായിരുന്നു ക്യാന്‍സര്‍ തോതും മരണ തോതും. അടുത്ത കാലത്ത് … Continue reading ചൈനയിലെ ക്യാന്‍സര്‍
കാട്മണ്ഡുവില്‍ അട്ടിമറി നടത്താന്‍ ഇന്‍ഡ്യ ശ്രമിക്കുന്നു എന്ന് നേപ്പാള്‍ ആരോപിച്ചു
സര്‍ക്കാരിനെ മറിച്ചിടാന്‍ പ്രതിപക്ഷപാര്‍ട്ടിയായ Maoist United Communist Party of Nepal (UCNPM)യുടെ സഹായത്തോടെ Nepal Congress Party (NCP) നടത്തിയ പരാജയപ്പെട്ട ശ്രമത്തെ ന്യൂഡല്‍ഹിയുടെ പിന്‍തുണച്ചു എന്ന് നേപ്പാള്‍ ആരോപിച്ചതിനാല്‍ ഇന്‍ഡ്യയും നേപ്പാളുമായുള്ള നയതന്ത്ര അകല്‍ച്ച കൂടുതല്‍ വലുതായി. ഇന്‍ഡ്യാ സര്‍ക്കാര്‍ ആ ആരോപണത്തെ തള്ളിക്കളഞ്ഞു. അതിന് മറുപടിയായി കാട്മണ്ഡു അവരുടെ ഡല്‍ഹിയിലെ സ്ഥാനപതിയും മുമ്പത്തെ NCP നേതാവുമായ Deep Kumar Upadhyay നെ തിരികെ വിളിച്ചു. “Upadhyay ഇപ്പോഴത്തെ സര്‍ക്കാരിനെ മാറ്റാനുള്ള പദ്ധതിയിട്ടതിനാലാണ് അദ്ദേഹത്തെ … Continue reading കാട്മണ്ഡുവില്‍ അട്ടിമറി നടത്താന്‍ ഇന്‍ഡ്യ ശ്രമിക്കുന്നു എന്ന് നേപ്പാള്‍ ആരോപിച്ചു
മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക
അതിരപ്പള്ളിയില്‍ അണക്കെട്ട് വേണോ വേണ്ടയോ എന്ന തര്‍ക്കം പരിസ്ഥിതി സ്നേഹികളായ ജനങ്ങളും വൈദ്യുതി വകുപ്പിലെ ഉന്നതരും തമ്മില്‍ വീണ്ടും തുടങ്ങി. കേരളത്തിലെ വൈദ്യുതി വകുപ്പിനെ സംബന്ധിച്ചടത്തോളം വൈദ്യുതി എന്നാല്‍ ജലവൈദ്യുതി മാത്രമേയുള്ളു. ദശാബ്ദങ്ങളായി അവര്‍ ചെയ്യുന്ന പ്രവൃത്തിയില്‍ നിന്ന് അത് വ്യക്തമാണ്. മഴയെ ആശ്രയിച്ചാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍ കാരണമായി ആഗോളതപനവും അതിനാലുണ്ടാകുന്ന കാലാവസ്ഥാ മാറ്റവും ലോക കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ടാക്കി. ഇനി ഭാവിയില്‍ എന്തൊക്കെ മാറ്റം വരും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. … Continue reading മഴയെ പ്രതീക്ഷിച്ചുള്ള പുതിയ വൈദ്യുതോല്‍പ്പാദനം ഉപേക്ഷിക്കുക
ആഭ്യന്തരയുദ്ധമോ സഹവര്‍ത്തിത്വമോ?
അസംബ്ലിയുടെ ഡിസംബര്‍ സമ്മേളനം ആകെമോത്തം സമാധാനപരമായിരുന്നു. സാധാരണ കാണാറുള്ള പ്രതിപക്ഷ വെടിക്കെട്ടൊന്നുമുണ്ടായിരുന്നില്ല. കൈക്കൂലി ഗൂഡാലോചന തിരിച്ചടിച്ചു. കാട്ടാമ്പിള്ളിയില്‍ നിന്ന് ദയനീയമായി പിന്‍വാങ്ങേണ്ടിവന്നു. പ്രതിപക്ഷശരങ്ങളുടെ മുനയൊടിഞ്ഞു. കുറച്ചുകാലത്തേക്ക് അവര്‍ നിശ്ശബ്‌ദരായി, മര്യാദക്കാര്‍ പോലും ആയി. എന്നാല്‍ ഈ സമ്മേളനവും അതിനു മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടന്ന കാര്യങ്ങളും കോണ്‍ഗ്രസിനെ ഉത്‌കണ്‌ഠാകുലമാക്കി. അതിപ്രധാനവും പുരോഗമനപരവുമായ പല മാറ്റങ്ങളുടെയും വക്കത്തെത്തി നില്‍ക്കുകയാണ് കേരളം. കുടിയൊഴിപ്പിക്കല്‍ നിരോധനം, ജന്മിക്കരം നിര്‍ത്തലാക്കല്‍, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി, കാര്‍ഷിക ബന്ധബില്ലില്‍ വിഭാവനം ചെയ്തിട്ടുള്ള അടിസ്ഥാനപരമായ … Continue reading ആഭ്യന്തരയുദ്ധമോ സഹവര്‍ത്തിത്വമോ?
അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു
ഒരു പുതിയ തരം ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്കായുള്ള അനുമതി രഹസ്യമായി ചോദിച്ചുകൊണ്ടുള്ള അപേക്ഷ ഇന്‍ഡ്യയുടെ GEAC (Genetic Engineering Appraisal Committee)ക്ക് ലഭിച്ചു. അത് അംഗീകരിക്കുകയാണെങ്കില്‍ കടുകിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ GMO വകഭേദം ആയിരിക്കും അത്. അതോടെ മറ്റ് പ്രധാന വിളകളായ അരി, ഗോതമ്പ്, വെള്ളക്കടല തുടങ്ങിയവക്കും കൂടുതല്‍ ഇത്തരം അപേക്ഷകള്‍ വരുകയും ചെയ്യും. Business Standard മാസികയുടെ അഭിപ്രായത്തില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ Deepak Pental വികസിപ്പിച്ച ‘Dhara Mustard Hybrid 11′ (DMH11) എന്ന … Continue reading അരി, ഗോതമ്പ്, കടുക്… ഇന്‍ഡ്യ രഹസ്യമായി ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം തുടങ്ങുന്നു
