കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ് →

ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ

അരനൂറ്റാണ്ട് മുൻപ് താൻ രൂപം കൊടുത്ത കോലാപ്പുരിലെ ചെറിയ അണക്കെട്ടിന്‍റെ മുകളിലെ പാലത്തിനുമുകളിൽ ചുട്ടുപൊള്ളുന്ന വെയിലും ചൂടും വകവെക്കാതെ അയാളിരുന്നു. കുറച്ച് മുൻപ് ഉച്ചഭക്ഷണസമയത്ത് ഞങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി പറയുകയായിരുന്നു അദ്ദേഹം. പാലത്തിന് മുകളിലൂടെ ഞങ്ങളോടൊപ്പം സന്തോഷത്തോടെയും ഊർജ്ജസ്വലതയോടെയും നടന്നുകൊണ്ട്, 1959-ൽ ഈ ചെറിയ ഡാം നിലവിൽ വന്നതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചുകൊണ്ടിരുന്നു. ആറ് പതിറ്റാണ്ടുകൾക്കിപ്പുറത്തും, ഗൺപതി ഈശ്വർ പാട്ടീലിന് ജലസേചനത്തെക്കുറിച്ചും കർഷകരെക്കുറിച്ച് കൃഷിയെക്കുറിച്ചും നല്ല ധാരണയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിനറിയാം. അതിന്‍റെ ഭാഗമായിരുന്നു ഒരിക്കൽ … Continue reading ബ്രിട്ടീഷ്-വിരുദ്ധ പോരാട്ടത്തിന്‍റെ സന്ദേശവാഹകൻ →

ലക്ഷം കോടികള്‍ അഫ്ഗാന്‍ യുദ്ധത്തിന് ചിവാക്കി, ലോക ദരിദ്രര്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി

"വിദഗ്ദ്ധര്‍" പ്രവചിച്ചിരുന്നതിന് വിരുദ്ധമായി അഫ്ഗാനിസ്ഥാനില്‍ അമേരിക്ക സ്ഥാപിച്ച സര്‍ക്കാര്‍ തകര്‍ന്നത് പെട്ടെന്നും കിഴുക്കാം തൂക്കായുമായിരുന്നു. നമ്മുടെ ബഹു ലക്ഷം കോടി ഡോളര്‍ "ആഗോള ഭീകരവാദത്തിനെതിരായ യുദ്ധം" ലിബിയയുടെ തകര്‍ച്ചക്കും കാരണമായി. എണ്ണമറ്റ സാധാരണക്കാരെ ISIS നെക്കുറിച്ചുള്ള യാതന ബാധിച്ചു. അമേരിക്കന്‍ ഡ്രോണുകളാല്‍ നിപരാധികള്‍ കൊല്ലപ്പെട്ടു. മറ്റ് ദുഷ്‌പ്രവൃത്തികളും രാജ്യത്തെ കൂടുതല്‍ സുരക്ഷിതമല്ലാതാക്കി. നന്നായി ഗവേഷണം നടത്തിയ ഒരു പ്രബന്ധം Public Citizen പുറത്തിറക്കി. അത് പ്രകാരം ആ രാജ്യങ്ങളില്‍ വാക്സിന്‍ കൊടുക്കാന്‍ $2500 കോടി ഡോളര്‍ മതി. … Continue reading ലക്ഷം കോടികള്‍ അഫ്ഗാന്‍ യുദ്ധത്തിന് ചിവാക്കി, ലോക ദരിദ്രര്‍ക്ക് വാക്സിന്‍ കൊടുക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി →

സഹോദരന്‍ അയ്യപ്പന്‍ എന്നും SNDPക്കാരനായിരുന്നു

[ഇവര്‍ ഫലത്തില്‍ ബിജെപിയുടെ ബീ ടീമാണ്. സാമ്രാജ്യത്വവാദമാണ് അവരുടെ അടിത്തറ] Joseph Vadakkan സഹോദരന്‍ അയ്യപ്പന്‍ യുക്തിവാദിയോ? From Close Quarters: കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ SNDP നേതാവായിരുന്ന സഹോദരന്‍ അയ്യപ്പനെ പരിഗണിക്കുന്നത് ശരിയല്ലെന്ന് ജോസഫ് വടക്കന്‍. അയ്യപ്പന്‍ യുക്തിവാദിയോ നാസ്തികനോ ആയിരുന്നില്ല. ജാതിക്കെതിരെ പന്തിഭോജനം നടത്തിയ അയ്യപ്പന്‍ പിന്നീട് ജാതിവാദിയായി മാറി. ജാതി ചോദിക്കരുത്-പറയരുത്-ചിന്തിക്കരുത് എന്ന ശ്രീനാരായണീയ മുദ്രാവാക്യം തിരുത്തി ജാതി ചോദിക്കണം-പറയണം-ചിന്തിക്കണം എന്നാക്കി മാറ്റുകയാണ് അയ്യപ്പന്‍ ചെയ്തത്. ഒരുപക്ഷെ 'ജാതി … Continue reading സഹോദരന്‍ അയ്യപ്പന്‍ എന്നും SNDPക്കാരനായിരുന്നു →

മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു

മാര്‍ച്ച് 2020 - ജൂലൈ 2021 വരെയുള്ള കാലത്ത് യൂണിയന്‍ സര്‍ക്കാര്‍ 257,700 ആളുകളെ കുടിയിറക്കി. അതായത് ഓരോ ദിവസവും 500 ല്‍ അധികം പേരെ ഓരോ മണിക്കൂറിലും 21 പേരെ നിര്‍ബന്ധിതമായി അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിട്ടു. കൊറോണ വൈറസ് രോഗത്തിന്റെ രണ്ട് തരംഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്. ഒരു സ്വതന്ത്ര സംഘടനയായ Housing and Land Rights Network (HLRN) ആണ് ഈ ഗവേഷണം നടത്തിയത്. ജനുവരി 1, 2021 - ജൂലൈ 31, 2021 … Continue reading മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു →

മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി

2016 ന് ശേഷം Pradhan Mantri Fasal Bima Yojana പ്രകാരം പ്രീമിയം ശേഖരിച്ചതും ഇന്‍ഷുറന്‍സ് ക്ലെം കൊടുത്തതും തമ്മിലുള്ള വ്യത്യാസമായി സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലധികവും 50 - 70% ലാഭം നേടി. സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്നാണ് ഈ ലാഭം എടുക്കുന്നത്. അത് നേരിട്ട് ഈ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നു. കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പ്രീമിയത്തിന് പുറത്താണിത്. 13 സ്വകാര്യ മേഖല സ്ഥാപനങ്ങളും 5 സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും ആണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ … Continue reading മോഡിയുടെ കാര്‍ഷിക-ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോര്‍പ്പറേറ്റുകള്‍ വന്‍ ലാഭം നേടി →

താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ കര്‍ഷകര്‍ക്ക് Rs 1,900 കോടി രൂപ നഷ്ടമായി

ഒരു കുറഞ്ഞ താഴ്ന്ന വില നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാരിന്റെ താങ്ങുവില സഹായിക്കുന്നുവെങ്കില്‍ പ്രധാനപ്പെട്ട 11 കാര്‍ഷിക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ശരാശരി Rs 1,900 കോടി രൂപ കൂടുതല്‍ കിട്ടിയേനേ. സര്‍ക്കാരിന്റെ വില വിവര സംവിധാനമായ Agmarknet ല്‍ നിന്ന് 3,000 മൊത്തവില മണ്ടികളിലെ വിലയും അവിടെ എത്തിയ അളവിന്റേയും വിശകലനം ചെയ്തതില്‍ നിന്ന് ഒക്റ്റോബറിലും നവംബറിലും താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കര്‍ഷകര്‍ക്ക് ശരാശരി Rs 1,881 കോടി രൂപ നിഷേധിച്ചു എന്ന് കണ്ടു. … Continue reading താങ്ങുവിലക്ക് താഴെ വില്‍പ്പന നടത്തിയതിനാല്‍ കഴിഞ്ഞ രണ്ട് മാസത്തില്‍ കര്‍ഷകര്‍ക്ക് Rs 1,900 കോടി രൂപ നഷ്ടമായി →