വിഭാഗം: പരിസ്ഥിതി
ഡല്‍ഹിയില്‍ പ്രതിദിനം 80 പേര്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു
പുതിയ ഒരു പഠനം അനുസരിച്ച് ഡല്‍ഹിയിലെ വായൂ മലിനീകരണം പ്രതിവര്‍ഷം 10,000 to 30,000 പേരെ കൊല്ലുന്നു എന്ന് കണ്ടെത്തി. അതായത് തലസ്ഥാന നഗരത്തിലെ PM2.5 കാരണം പ്രതിദിനം 80 ജീവന്‍ ഇല്ലാതാകുന്നു. ശ്വാസകോശ രോഗങ്ങളെക്കാള്‍ ഹൃദയാഘാതമാണ് മരണത്തിന്റെ പ്രധാന കാരണം. ഇന്‍ഡ്യയിലെ പുറത്തുള്ള മലിനീകരണം ആളുകളെ കൊല്ലുന്നതില്‍ അഞ്ചാം സ്ഥാനത്താണ്. 2013 ലെ Global Burden of Disease പഠനം കണക്കാക്കിയത്. 2010 ന് ശേഷം ഏകദേശം 627,000 മുന്‍പേയുള്ള മരണം സംഭവിച്ചി. കൂടുതലും ശ്വാസകോശ … Continue reading ഡല്‍ഹിയില്‍ പ്രതിദിനം 80 പേര്‍ വായൂ മലിനീകരണത്താല്‍ മരിക്കുന്നു
എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല
auto shut-off വാല്‍വില്ലാത്ത, ജില്ലയിലെ ഏക പൈപ്പ് ലൈന്‍ ആണ് നാല് ലക്ഷം ലിറ്റര്‍ എണ്ണ കാലിഫോര്‍ണിയയുടെ തീരത്ത് ഒഴുക്കിയ എണ്ണ ചോര്‍ച്ചക്ക് കാരണമായ പൈപ്പ് ലൈന്‍ എന്ന് അധികൃതര്‍ പറഞ്ഞു. 30 വര്‍ഷം മുമ്പത്തെ ഒരു കോടതി വിധിയാണ് അതിന് കാരണം 1980കളുടെ അവസാനം പൈപ്പ് ലൈനിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ Santa Barbara Countyയുടെ നിബന്ധനയെ മറികടന്ന് കോടതില്‍ വിജയപ്രദമായി വാദിച്ച് തന്റെ പൈപ്പ് ലൈന്‍ ഫെഡറല്‍ നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നു. അന്തര്‍ സംസ്ഥാന പൈപ്പ് … Continue reading എണ്ണ പൈപ്പ് ലൈനിന് auto shut-off വാല്‍വില്ല
വിശക്കുന്ന ധൃവക്കരടി

മാറൂ അല്ലെങ്കില്‍ മാറ്റും
കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു
ആഗോളതപനത്തെ മറച്ച് വെക്കാന്‍ എക്സോണ്‍ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുതിയ അന്വേഷണം പുറത്തുകൊണ്ടുവന്നു. കാലാവസ്ഥാമാറ്റം മൂലം ആര്‍ക്ടിക്ക് ഉരുകുമെന്നും അതിനാല്‍ തങ്ങളുടെ പ്രവര്‍ത്തന ചിലവ് 50% കുറയുമെന്നും 1980കളുടേയും 1990കളുടേയും തുടക്കത്തില്‍ എക്സോണ്‍ പ്രവചിച്ചതായി Los Angeles Times റിപ്പോര്‍ട്ട് ചെയ്തു. 1992 ല്‍ പണ്‌ഡിതരുടേയും സര്‍ക്കാര്‍ ഗവേഷകരുടേയും ഒരു സദസിന് മുമ്പായി എക്സോണിന്റെ ക്യാനഡയിലെ subsidiary യിലെ മുതിര്‍ന്ന മഞ്ഞ് ഗവേഷകന്‍ "ആഗോളതപനത്തിന്റെ സംഭാവന പര്യവേഷണത്തിന്റേയും വികസനത്തിന്റേയും ചിലവ് കുറക്കുകയേ ചെയ്യു" എന്ന് … Continue reading കാലാവസ്ഥാമാറ്റം ആര്‍ക്ടിക്കിനെ ഉരുക്കുമെന്ന് 1980കളിലേ എക്സോണിന് അറിയാമായിരുന്നു
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാ ഉന്‍മൂലനത്താല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്
മനുഷ്യന്‍ കാരണമായുള്ള ജൈവവൈവിദ്ധ്യ നാശത്തോടെ ലോകത്തെ ആറാമത്തെ മഹാ ഉന്‍മൂലനം 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുടങ്ങിയത് എന്ന് Science Advances ന്റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ ശേഷിക്കുന്ന ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കണം എന്ന് പഠനം നടത്തിയ ഗവേഷകര്‍ അപേക്ഷിച്ചു. എന്നാല്‍ അതിനുള്ള സമയം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അതിവേഗം ജീവജാലങ്ങളുടെ വൈവിദ്ധ്യം കുറയുന്ന സംഭവമാണ് മഹാ ഉന്‍മൂലനം. നാലില്‍ മൂന്ന് ജീവികളും വളരെ കുറഞ്ഞ സമയത്ത് ഭൂമുഖത്തുനിന്ന് ഇല്ലാതാകും. Pinta Island … Continue reading ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മഹാ ഉന്‍മൂലനത്താല്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുകയാണ്
സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു
2004 ല്‍ ഹോളീവുഡ് “The Day After Tomorrow” എന്നൊരു ദുരന്ത സിനിമ ഇറക്കിയിരുന്നു. ആഗോള തപനം കാരണം ആര്‍ക്ടിക്കിലെ മഞ്ഞെല്ലാം ഉരുകുന്നു. അതിനാല്‍ ലോകത്തെ കടലിന്റെ ഉപ്പ് രസം കുറയുന്നു. അതിനാല്‍ സമുദ്രജല പ്രവാഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ആഗോളതപനത്തിന്റെ ഫലമായി Gulf Stream നിന്നുപോകുകയും അതിന്റെ ചൂടാക്കല്‍ ഇല്ലാതാവുന്നതിനെ തുടര്‍ന്ന് പുതിയ മഞ്ഞ് യുഗത്തിലേക്ക് പോകുന്നു. അതാണ് കഥ. വന്യമായ ആ കഥക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കിയില്ല. ആര്‍ക്ടിക് മഞ്ഞ് ഉരുകുന്നതോടെ മദ്ധ്യരേഖയിലെ … Continue reading സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു
കാലാവസ്ഥാമാറ്റ കഥ
ലോക ചരിത്രത്തിലെ 5ആം സ്ഥാനത്തായിരുന്നു ഇന്‍ഡ്യയിലെ താപ തരംഗം
ഇന്‍ഡ്യയിലുണ്ടായ താപ തരംഗത്തില്‍ 2,300 ല്‍ അധികം ആളുകള്‍ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും അപകടകരമായ താപ തരംഗത്തില്‍ 5ആം സ്ഥാനത്ത് എത്തുന്നതാണ് ഇത്. താപനില 45.4 ഡിഗ്രി വരെ എത്തി. ദരിദ്രരെയാണ് ഈ ദുരന്തം എറ്റവും മോശമായി ബാധിച്ചത്. വീടില്ലാത്തവര്‍ക്ക് "വീടിനകത്ത് മാത്രം ഇരിക്കുക" എന്ന ഔദ്യോഗിക വിജ്ഞാപനം അനുസരിക്കാനാവില്ലല്ലോ. ശുദ്ധ ജലം അവര്‍ക്ക് കിട്ടാനുമുള്ള സാദ്ധ്യതയും വിരളം. വികസിത രാജ്യങ്ങളേക്കേക്കാള്‍ ദരിദ്ര രാജ്യങ്ങളാവും കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുക. — സ്രോതസ്സ് thinkprogress.org


